Khadi Board LDC - Question Paper Code 202/2023-M

Khadi Board LDC - Question Paper Code 202/2023-M
 

GK Mock Test | LDC | LGS



Khadi Board LDC - Question Paper Code 202/2023-M

1.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ അധികാരിയായി 2022-ൽ നിയമിക്കപ്പെട്ട വ്യക്തി ആരാണ്?
A) ജി. മാധവൻ നായർ
C) കെ. ശിവൻ
B) എസ്. ഉണ്ണികൃഷ്ണൻ നായർ
D) എസ്. സോമനാഥ്
2.
വ്യാകരണവും കവിതയും പ്രതിപാദിക്കുന്ന 14-ാം നൂറ്റാണ്ടിലെ സംസ്കൃതഗ്രന്ഥത്തിന്റെ പേര്?
A) ലീലാതിലകം
B) ശ്രീകൃഷ്‌ണചരിതം
C) തർക്കശാസ്ത്രം
D) അഥർവ്വവേദം
3.
വ്യാപാര വിനിമയ തന്ത്രങ്ങൾ ഇവയിൽ ഏതു ഘടകവുമായി ബന്ധപ്പെട്ടു നില്ക്കുന്നു?
A) വിപണനം
B) പ്രചാരണം
C) പരസ്യം
D) ബ്രാൻഡിങ്
4.
ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് ഏതു രാജ്യത്തിൽ ആണ്?
A) ചൈന
B) ജപ്പാൻ
C) ഇന്ത്യ
D) നൈജീരിയ
5.
താഴെപ്പറയുന്നവയിൽ ഏതാണ് അടിസ്ഥാന ജീവിതസംരക്ഷണ ഘടകം?
A) സാങ്കേതികവിദ്യ
C) സംസ്കാരം
B) പരിസ്ഥിതി
D) ഇതൊന്നുമല്ല
6.
ആറ് ലോകക്കപ്പ് കളിച്ച ആദ്യ വനിത ക്രിക്കറ്റ് ക്യാപ്റ്റൻ ആരാണ്?
A) മിഥാലി രാജ്
C) മെഗ് ലാനിംഗ്
B) ഹെയ്‌ലി മാത്യൂസ്
D) പൂനം റവാട്ട്
7.
2021-ലെ ജ്ഞാനപീഠ അവാർഡ് ജേതാവ് ആരാണ്?
A) അമിതവ് ഘോഷ്
B) ദാമോദർ മൗസോ
C) അക്കിത്തം അച്യുതൻ നമ്പൂതിരി
D) ഒ.എൻ.വി. കുറുപ്പ്
8.
എവിടെയാണ് 1857 കലാപം ആരംഭിച്ചത്?
A) ബോംബെ
B) ഡെൽഹി
D) മീററ്റ്
C) ബംഗാൾ
9.
എന്നാണ് ദേശീയ ശാസ്ത്രദിനം ആചരിക്കുന്നത്?
A) ഒക്ടോബർ 7
B) ഫെബ്രുവരി 14
C) ഫെബ്രുവരി 28
D) മെയ്‌ 11
10.
ഏത് വർഷമാണ് "അന്താരാഷ്ട്ര സമാധാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും വർഷമായി" തുർക്ക്മെനിസ്ഥാനിൽ നടത്തിയ യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ചത്?
A) 2016
B) 2019
C) 2021
D) 2022

Khadi Board LDC - Question Paper Code 202/2023-M

11.
ഇന്ത്യയുടെ അയൽരാജ്യങ്ങളുമായി ബന്ധപ്പെട്ട താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തത് ഏത്?
A) ഇന്ത്യ ഏറ്റവും കൂടുതൽ ദൈർഘ്യമുള്ള കര അതിർത്തി പങ്കിടുന്നത് ബംഗ്ലാദേശുമായിട്ടാണ്
B) ഗൾഫ് ഓഫ് മാന്നാറും പാക് കടലിടുക്കും ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്നു
C) റാഡ് ക്ലിഫ് രേഖ ഇന്ത്യയേയും പാകിസ്ഥാനേയും തമ്മിൽ വേർതിരിക്കുന്നു
D) ഖൈബർ ചുരം ഇന്ത്യയേയും ഭൂട്ടാനേയും തമ്മിൽ ബന്ധിപ്പിക്കുന്നു
12.
താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യയേക്കാൾ വിസ്തൃതിയുള്ള രാജ്യമേത്?
A) അർജൻറീന
B) അൾജീരിയ
C) ബ്രസീൽ
D) സൗദി അറേബ്യ
13.
ഇന്ത്യയുടെ ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
A) ദൊഡബൈട്ട
C) മഹേന്ദ്രഗിരി
B) ആനമുടി
D) മഹാബലേശ്വർ
14.
താഴെതന്നിരിക്കുന്നവയിൽ ശുദ്ധജല തടാകമല്ലാത്തത് ഏത്?
A) വൂളാർ തടാകം
B) ദാൽ തടാകം
C) ലോക്‌തക് തടാകം
D) സംഭാർ തടാകം
15.
സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
A) നർമ്മദ
C) സത്ലജ്
B) കൃഷ്ണ‌
D) മഹാനദി
16.
താഴെപ്പറയുന്നവയിൽ ജർമ്മനിയുടെ പങ്കാളിത്തത്തോടെ സ്ഥാപിതമായ ഇന്ത്യയിലെ ഇരുമ്പുരുക്ക് നിർമ്മാണശാല ഏത്?
A) ബൊക്കാറോ
B) ദുർഗ്ഗാപ്പൂർ
C) റൂർക്കേല
D) ഭിലായ്
17.
കോർബ കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
A) ഒഡിഷ
C) മദ്ധ്യപ്രദേശ്
B) ജാർഖണ്ഡ്
D) ഛത്തീസ്ഗഢ്
18.
ദേശീയ ജലപാത - 2 ഏതൊക്കെ സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
A) ഹാൽദിയ - അലഹബാദ്
B) സാദിയ - ധുബ്രി
C) കോട്ടപ്പുറം - കൊല്ലം
D) കാക്കിനാദ - പുതുച്ചേരി
19.
നാഷണൽ റിമോട്ട് സെൻസിങ്ങ് സെൻററിൻ്റെ ആസ്ഥാനം എവിടെ?
A) ഹൈദരാബാദ്
B) പൂനെ
C) ബാംഗളുരു
D) തിരുവനന്തപുരം

Khadi Board LDC - Question Paper Code 202/2023-M

20.
നറോറ ആണവോർജ്ജനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം :
A) തമിഴ്‌നാട്
B) ഉത്തർപ്രദേശ്
C) മഹാരാഷ്ട്ര
D) രാജസ്ഥാൻ
21.
നമ്മുടെ ദേശീയഗാനമായ 'ജനഗണമന' ഏത് ഭാഷയിലാണ് രചിച്ചത്?
A) മറാത്തി
C) ബംഗാളി
B) ഹിന്ദി
D) ഗുജറാത്തി
22.
ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് കൃതിയിൽ നിന്നും എടുത്തതാണ്?
A) കപാൽകുണ്ഡല
C) ദുർഗേഷ് നന്ദിനി
B) ആനന്ദമഠം
D) ദേവി ചൗധുരാനി
23.
ഇന്ത്യൻ പൗരൻ്റെ മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റ് ഏത്?
A) മൗലികാവകാശങ്ങളെ സംരക്ഷിക്കുന്നത് ഭരണഘടനയാണ്
B) മൗലികാവകാശങ്ങളിൽ മാറ്റം വരുത്തുവാൻ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ സാധിക്കുകയുള്ളൂ
C) ഗവണ്മെൻ്റിൻ്റെ ഒരു ഘടകവും മൗലികാവകാശങ്ങൾ ലംഘിക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടുള്ളതല്ല
D) മൗലികാവകാശങ്ങൾ ന്യായവാദാർഹമല്ല
24.
ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
A) 2005
B) 2004
C) 2006
D) 1999
25.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ആദ്യത്തെ ചെയർമാൻ ആര്?
A) ജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ
B) ജസ്റ്റിസ് രംഗനാഥ മിശ്ര
C) ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ
D) ജസ്റ്റിസ് ഇ.എസ്. വെങ്കട്ട രാമയ്യ
26.
ഇന്ത്യൻ ഭരണഘടനയിലെ മൗലിക കടമകൾ ഏത് രാജ്യത്തെ ഭരണഘടനയിൽ നിന്നും എടുത്തതാണ്?
A) അമേരിക്ക
B) ബ്രിട്ടൺ
C) സോവിയറ്റ് യൂണിയൻ
D) കാനഡ
27.
ഇന്ത്യൻ ഭരണഘടനയുടെ 'ആത്മാവും ഹൃദയവും' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആർട്ടിക്കിൾ ഏത്?
A) ആർട്ടിക്കിൾ 32
B) ആർട്ടിക്കിൾ 31
C) ആർട്ടിക്കിൾ 33
D) ആർട്ടിക്കിൾ 21
A)
28.
ഇന്ത്യയുടെ ദേശീയ മുദ്രയിൽ ഉൾപ്പെട്ടിട്ടുള്ള മൃഗങ്ങൾ ഏതെല്ലാം?
A) ആന, കാള, കടുവ, കുതിര
B) ആന, പശു, കടുവ, കുതിര
C) ആന, പശു, സിംഹം, കുതിര
D) ആന, കാള, സിംഹം, കുതിര
29.
കൂട്ടത്തിൽ ഉൾപ്പെടാത്തത് ഏത്?
A) സമത്വത്തിനുള്ള അവകാശം
B) സ്വാതന്ത്യ്രത്തിനുള്ള അവകാശം
C) സ്വത്തവകാശം
D) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
30.
ത്രിവർണ്ണപതാകയെ ഇന്ത്യയുടെ ദേശീയപതാകയായി ഭരണഘടനാ നിർമ്മാണസഭ അംഗീകരിച്ച തെന്ന്?
A) 1947 ജൂലൈ 22
B) 1947 ഓഗസ്റ്റ് 15
C) 1950 ജനുവരി 26
D) 1949 നവംബർ 26
31.
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച പത്രം :
A) മിറാത് - ഉൽ - അക്ബർ
B) ബോംബെ സമാചാർ
C) അമൃത ബസാർ പ്രതിക
D) സംബാദ് കൗമുദി

Khadi Board LDC - Question Paper Code 202/2023-M

32.
1907 ൽ ജർമ്മനിയിലെ സ്റ്റട്ട്ഗർട്ടിൽ വച്ച് നടന്ന ഇൻ്റർനാഷണലിൻ്റെ സമ്മേളനത്തിൽ ത്രിവർണ്ണ പതാക ഉയർത്തിയ ഇന്ത്യൻ വനിത :
A) സരോജിനി നായിഡു
B) മാഡം ബിക്കാജികാമ
C) അരുണാ ആസഫലി
D) ആനി ബസന്റ്റ്
33.
പ്രത്യക്ഷ രക്ഷാ ദൈവസഭ - യെന്ന സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിൻ്റെ സ്ഥാപകൻ :
A) കുമാരഗുരുദേവൻ
B) വാഗ്ഭടാനന്ദൻ
C) പണ്ഡിറ്റ് കെ.പി. കറുപ്പൻ
D) സഹോദരൻ അയ്യപ്പൻ
34.
ഇന്ത്യയുടെ ദാരിദ്ര്യത്തിനുള്ള കാരണം ബ്രിട്ടീഷുകാരുടെ സാമ്പത്തിക ചോർച്ചയാണെന്ന് ചോർച്ചാ സിദ്ധാന്തത്തിലൂടെ സമർത്ഥിച്ച ഇന്ത്യൻ സാമ്പത്തിക വിദഗ്ദ്ധൻ :
A) ദാദാഭായ് നവറോജി
B) ഗോപാല കൃഷ്ണ‌ ഗോഖലെ
C) ബദറുദ്ദീൻ ത്വയ്യിബി
D) ഫിറോസ് ഷാ മേത്ത
35.
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറൽ :
A) ജവഹർലാൽ നെഹ്റു
B) ഡോ. രാജേന്ദ്ര പ്രസാദ്
C) മൗണ്ട് ബാറ്റൻ പ്രഭു
D) സി. രാജഗോപാലാചാരി
36.
കേരളത്തിലെ ആദ്യത്ത സർവ്വകലാശാല :
A) സംസ്കൃത സർവ്വകലാശാല
C) മഹാത്മാഗാന്ധി സർവ്വകലാശാല
B) തിരുവിതാംകൂർ സർവ്വകലാശാല
D) കണ്ണൂർ സർവ്വകലാശാല
37.
കേരള ഗാന്ധി എന്നറിയപ്പെടുന്നത് :
A) കെ. കേളപ്പൻ
C) പി. കൃഷ്ണ‌പിള്ള
B) ഇ. മൊയ്തുമൗലവി
D) കെ. മാധവൻ നായർ
38.
വേദാധികാര നിരൂപണം, പ്രാചീന മലയാളം എന്നീ കൃതികളുടെ രചയിതാവായ സാമൂഹ്യ പരിഷ്കർത്താവ്:
A) വൈകുണ്ഠ‌ സ്വാമികൾ
C) ചട്ടമ്പി സ്വാമികൾ
B) ശ്രീനാരായണഗുരു
D) അയ്യങ്കാളി
39.
സമുദ്രനിരപ്പിൽ നിന്നും 7.5 മീറ്റർ മുതൽ 75 മീറ്റർ വരെ ഉയരമുള്ള കേരളത്തിൻ്റെ ഭൂപ്രകൃതി വിഭാഗം :
A) സഹ്യപർവ്വതം
B) ഇടനാട്
C) മലനാട്
D) തീരപ്രദേശം
40.
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം :
A) ഏനമാക്കൽ കായൽ
B) വെള്ളായണിക്കായൽ
C) പൂക്കോട്ട് കായൽ
D) ശാസ്താംകോട്ട തടാകം
Result:
 

Post a Comment

0 Comments