10th Preliminary Question Paper VFA | LDC | LGS Mock Test - 2

 


10th Preliminary Question Paper VFA | LDC | LGS Mock Test - 2


10th Preliminary Question Paper VFA | LDC | LGS Mock Test - 2


 
    Result:
   
 
(1)
പാപികൊണ്ട ദേശീയോദ്യാനം (Papikonda National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ബീഹാർ
ഒഡീഷ
ആന്ധ്ര പ്രദേശ്
കർണാടക
   
(2)
പ്രോട്ടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം?
അനീമിയ
ഗോയിറ്റർ
റിക്കറ്റ്സ്
ക്വാഷിയോർക്കർ
(3)
ജമ്മു കാശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ നിലവിൽ വന്നതെന്ന്?
2019 ഒക്ടോബർ 31
2019 ഡിസംബർ 26
2020 ജനുവരി 31
2020 ഓഗസ്റ്റ് 15
 
(4)
പണ്ഡിറ്റ് രവിശങ്കർ ഏതു വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
വയലിൻ
മൃദംഗം
തബല
സിത്താർ  
(5)
ആൻഡമാൻ നിക്കോബാറിലെ മൗണ്ട് ഹാരിയറ്റ് ദ്വീപിന്റെ പുതിയ പേരെന്ത്?
മൗണ്ട് അയോദ്ധ്യ
മൗണ്ട് മണിപ്പൂർ
പട്ടേൽ ദ്വീപ
സ്വരാജ് ദ്വീപ്
 
(6)
കേരളത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ നഗരസഭയേത്?
മഞ്ചേശ്വരം
മാരാരിക്കുളം
തൊടുപുഴ
തിരൂർ
   
(7)
ഉറൂബ് മ്യൂസിയം നിലവിൽ വന്ന ജില്ലയേത്?
കണ്ണൂർ
കോഴിക്കോട്
മലപ്പുറം
തിരുവനന്തപുരം
(8)
കിഡ്നി പഞ്ച്, ഹൂക്ക് തുടങ്ങിയ പദങ്ങൾ ഏത് കായിക വിനോദവുമായി ബന്ധപ്പെട്ടിരിക്കുന്നു?
പോളോ
ടെന്നീസ്
വോളിബോൾ
ബോക്സിങ്
(9)
ഐ. എസ്. ആർ. ഒ. വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടറേത്?
പ്രത്യുഷ്
പരം 8000
സാഗ 220
പരം കാഞ്ചൻജംഗ
   
(10)
നിലവിലെ കേരള മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയാര്?
റോഷി അഗസ്റ്റിൻ
കെ. കൃഷ്ണൻകുട്ടി
ആർ. ബിന്ദു
എ. കെ. ശശീന്ദ്രൻ
(11)
ഓൾ ഇന്ത്യാ മുസ്ലിം ലീഗിന്റെ 1906 ലെ ചിഹ്നം എന്തായിരുന്നു?
  ചന്ദ്രക്കലയും നക്ഷത്രവും
എണ്ണപ്പന
നക്ഷത്രം
മുല്ലപ്പൂവ്
   
(11)
താഴെ തന്നിട്ടുള്ളവയിൽ സംസ്ഥാന രൂപീകരണത്തിന്റെ ഭാഗമായി തമിഴ്നാടിന് വിട്ടുകൊടുത്ത കേരളത്തിലെ താലൂക്കിൽ പെടാത്തത് ഏത്?
അഗസ്തീശ്വരം
കൂടംകുളം
വിളവൻകോട്
കൽക്കുളം
(13)
ദേശീയ ബാലാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു?
ശാന്ത സിൻഹ
സൂരജ് ഭാൻ
ആലോക് റാവത്ത്
പ്രിയങ്ക കാനൂൻഗോ
   
(14)
അരിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന ജില്ലയേത്?
വയനാട്
പത്തനംതിട്ട
കോഴിക്കോട്
മലപ്പുറം
(15)
സംസ്ഥാന വിവരാവകാശ കമ്മീഷനുകളുടെ ശമ്പളം, കാലാവധി എന്നിവ നിശ്ചയിക്കുന്നത്?
രാഷ്ട്രപതി
സുപ്രീം കോടതി
സംസ്ഥാന സർക്കാർ
കേന്ദ്രസർക്കാർ
 
(16)
കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
കേരളം
മണിപ്പൂർ
കർണാടക
(17)
ലക്ഷദ്വീപ് ഓർഡിനറി, ചാവക്കാട് ഓറഞ്ച് എന്നിവ എന്തിന്റെ ഇനങ്ങളാണ്?
പേരയ്ക്ക
മത്തങ്ങ
തെങ്ങ്
ഓറഞ്ച്
   
(18)
ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായതെന്ന്?
1993 സെപ്റ്റംബർ 28
1993 ഒക്ടോബർ 12
1993 സെപ്റ്റംബർ 12
1992 ഒക്ടോബർ 7
(19)
അവിശ്വാസ പ്രമേയത്തെ തുടർന്ന് രാജിവയ്ക്കേണ്ടി വന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാര്?
വി. പി. സിങ്
മൊറാർജി ദേശായി
ചരൺസിംഗ്
പി. വി. നരസിംഹറാവു
 
(20)
കേരള ജല അതോറിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആദ്യ കുടിവെള്ള പദ്ധതി ഏത്?
കുടിനീർ
നീർത്തുള്ളി
വർഷം
തെളിനീർ
(21)
വൈദ്യുതിയുടെ ദിശ മാറ്റാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
ഓസിലേറ്റർ
കമ്മ്യൂട്ടേറ്റർ
വോൾട്ട് മീറ്റർ
അമ്മീറ്റർ
   
(22)
'ജീവിതം ഒരു പെൻഡുലം' ആരുടെ ആത്മകഥയാണ്?
മോഹൻലാൽ
കാവാലം
ശ്രീകുമാരൻ തമ്പി
നെടുമുടി വേണു
(23)
ഔദ്യോഗിക രേഖകളിൽ 'ദളിത്' എന്ന പദം ഉപയോഗിക്കരുതെന്ന് 2017 ൽ ഉത്തരവിറക്കിയ സംസ്ഥാനമേത്?
കേരളം
തമിഴ്നാട്
ഉത്തർപ്രദേശ്
ബീഹാർ
   
(24)
ബോക്സിങ്ങിൽ ഇന്ത്യക്ക് വേണ്ടി ആദ്യമായി ഒളിമ്പിക്സ് മെഡൽ നേടിയതാര്?
ദേവേന്ദ്ര ജജാരിയ
സാക്ഷി മാലിക്
സുശീൽ കുമാർ
വിജേന്ദർ സിംഗ്
(25)
ഈഴവ മഹാസഭയുടെ ആദ്യ സമ്മേളനം നടന്നതെവിടെ?
കൊച്ചി
ഇരവിപേരൂർ
തിരുവനന്തപുരം
വർക്കല
(26)
ചുവടെ തന്നിരിക്കുന്നവയിൽ ഫെഡറൽ ബാങ്കിന്റെ ആപ്തവാക്യം ഏത്?
വി അണ്ടർ സ്റ്റാൻഡ് യുവർ വേൾഡ്
യുവർ പെർഫെക്ട് ബാങ്കിംഗ് പാർട്ണർ
റിലേഷൻഷിപ്പ് ബിയോണ്ട് ബാങ്കിംഗ്
എ ട്രഡീഷൻ ഓഫ് ട്രസ്റ്റ്
   
(27)
ചുവടെ തന്നിരിക്കുന്നവയിൽ മൂന്നാറിൽ സംഗമിക്കാത്ത നദിയേത്?
കാരപ്പാറ
നല്ലതണ്ണി
മുതിരപ്പുഴ
കുണ്ടള
(28)
'കൽക്കട്ട ജനറൽ അഡ്വർടൈസർ' എന്നറിയപ്പെടുന്ന ഇന്ത്യൻ ദിനപത്രമേത്?
ബോംബെ സമാചാർ
സ്വദേശ് മിത്രൻ
സമാചാർ ദർപ്പൺ
ബംഗാൾ ഗസറ്റ്
   
(29)
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയിലെ ന്യൂനപക്ഷ കമ്മിറ്റിയുടെ ചെയർമാൻ ആരായിരുന്നു?
സർദാർ വല്ലഭായി പട്ടേൽ
എച്ച്. സി. മുഖർജി
എ. വി. താക്കർ
ജെ. ബി. കൃപലാനി
   
(30)
അറ്റോർണി ജനറലിനെ നീക്കം ചെയ്യുന്നതാര്?
പ്രധാനമന്ത്രി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
രാഷ്ട്രപതി
ലോക്സഭ
     
     

Post a Comment

0 Comments