VFA | LDC| LGS | 10th Prelims - Most Expected GK

 

VFA | LDC| LGS | 10th Prelims - Most Expected GK

10th Preliminary Mock | VFA | LDC | LGS Mock Test


 
    Result:
   
 
(1)
ആദ്യമായി എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
തകഴി ശിവശങ്കരപ്പിള്ള
ബാലാമണിയമ്മ
ശൂരനാട് കുഞ്ഞൻപിള്ള
എം ടി വാസുദേവൻ നായർ
   
(2)
ലോകത്ത് ബഹിരാകാശ യാത്ര നടത്തിയ ആദ്യ വ്യക്തി?
മൈക്കിൾ കോളിൻസ്
നീൽ ആംസ്ട്രോങ്ങ്
രാകേഷ് ശർമ
യൂറി ഗഗാറിൻ
(3)
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതെന്ന്?
1950 ജനുവരി 25
1950 ജനുവരി 30
1949 നവംബർ 26
1949 ഡിസംബർ 20
 
(4)
സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം?
വിസരണം
വ്യതികരണം
വിഭംഗനം
പ്രകീർണനം  
(5)
താഴെ തന്നിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക?
ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ക്ഷേത്രപ്രവേശന വിളംബരത്തെ വിശേഷിപ്പിച്ചത് ഗാന്ധിജി
തുലാം പത്ത് സമരം എന്നറിയപ്പെടുന്നത് കയ്യൂർ സമരമാണ്
  അയിത്താചാരത്തിനെതിരെ കോൺഗ്രസ് പ്രമേയം പാസാക്കിയത് കാക്കിനട സമ്മേളനത്തിലാണ്
നിവർത്തനപ്രക്ഷോഭവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി പ്രസംഗം നടത്തിയത് സി. കേശവൻ
 
(6)
ഹിൽട്ടൺ യങ് കമ്മീഷൻ ശുപാർശ പ്രകാരം നിലവിൽ വന്ന സ്ഥാപനം?
എസ്. ബി. ഐ.
  സെബി
ആർ. ബി. ഐ.
യു. പി. എസ്. സി.
   
(7)
സർദാർ സരോവർ പദ്ധതി സ്ഥിതിചെയ്യുന്ന നദി?
ഗോദാവരി
നർമ്മദ
താപ്തി
മഹാനദി
(8)
താഴെ തന്നിട്ടുള്ളവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?

1. ജീവകം B5 A). കാൽസിഫെറോൾ

2. ജീവകം A B). ടോകോഫെറോൾ

3. ജീവകം D C). പാന്റോതെനിക്ക് ആസിഡ്

4. ജീവകം E D). റെറ്റിനോൾ
1-A, 2-B, 3-D, 4-C
1-B, 2-C, 3-A, 4-D
1-D, 2-A, 3-C, 4-B
1-C, 2-D, 3-A, 4-B
(9)
സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം?
ബ്രോമിൻ
ഗാലിയം
മെർക്കുറി
അയഡിൻ
   
(10)
വിദ്യാഭ്യാസം മൗലികാവകാശമാക്കി മാറ്റിയപ്പോൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത അനുച്ഛേദം?
ആർട്ടിക്കിൾ 22 A
ആർട്ടിക്കിൾ 22
ആർട്ടിക്കിൾ 21
ആർട്ടിക്കിൾ 21 A
(11)
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയ വ്യക്തി?
പിസി മഹലനോബിസ്
ജോൺ മത്തായി
ദാദാഭായ് നവറോജി 
എം. വിശ്വേശ്വരയ്യ
   
(11)
'പൂർണ സ്വരാജ്' പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനം?
1907 സൂറത്ത് സമ്മേളനം
1929 ലാഹോർ സമ്മേളനം
1905 ബനാറസ് സമ്മേളനം
1916 ലഖ്നൗ സമ്മേളനം
 
(13)
ലോഹ ഗുണം പ്രദർശിപ്പിക്കുന്ന അലോഹ മൂലകം?
ഹൈഡ്രജൻ
ഹീലിയം
മെർക്കുറി
ഓക്സിജൻ
   
(14)
പ്രകാശത്തിന്റെ സ്വഭാവത്തെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
ഡൈനാമിക്സ്
ഫോട്ടോയിസം
ഒപ്റ്റിക്സ്
ഫോട്ടോളജി
(15)
ഇന്ത്യൻ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
കഴ്സൺ പ്രഭു
മൗണ്ട് ബാറ്റൺ പ്രഭു
കാനിംഗ് പ്രഭു
റിപ്പൺ പ്രഭു
 
(11)
ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷ ആര്?
മഹാശ്വേതാദേവി
ജയന്തി പട്നായിക്
ആർ. ശ്രീലേഖ
ഗിരിജാ വ്യാസ്
 
(17)
ശരീരത്തിലെ രാസ പരീക്ഷണ ശാല എന്നറിയപ്പെടുന്നത്?
ശ്വാസകോശം
വൃക്ക
കരൾ
ഹൃദയം
   
(18)
താഴെപ്പറയുന്നവയിൽ ഫോസിലുകൾ കാണപ്പെടാത്ത ശില?
സ്തരിത ശില
ആഗ്നേയശില
അവസാദശില
കായാന്തരിത ശില
(19)
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക?

1. മങ്ങിയ വെളിച്ചത്തിൽ കാഴ്ച സാധ്യമാക്കുന്ന കണ്ണിലെ കോശങ്ങളാണ് റോഡ് കോശങ്ങൾ

2. റെറ്റിനയിൽ കോൺ കോശങ്ങളും റോഡ് കോശങ്ങളും ഇല്ലാത്ത ഭാഗമാണ് അന്ധ ബിന്ദു

3. രക്ത പടലത്തിന് നിറം നൽകുന്ന വർണ്ണ വസ്തുവാണ് മെലാനിൻ
1, 2 & 3
1 & 3
2 only
3 only
 
(20)
സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ്സ് നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കർണാടക
കേരളം
ഹിമാചൽ പ്രദേശ്
തമിഴ്നാട്
 
(21)
സൂര്യപ്രകാശത്തിന് ഏഴു നിറങ്ങളുണ്ടെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ?
റോമർ
ഐസക് ന്യൂട്ടൺ
അഗസ്ത്യൻ ഫ്രണൽ
തോമസ് യങ്
   
(22)
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ പേര്?
രാഷ്ട്രപതി നിവാസ്
വൈസ് റീഗൽ ലോഡ്ജ്
രാഷ്ട്രപതി ഭവൻ
രാഷ്ട്രപതി നിലയം
(23)
കാറ്റിൽ നിന്നും ഏറ്റവും കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
തമിഴ്നാട്
മഹാരാഷ്ട്ര
കേരളം
പശ്ചിമബംഗാൾ
   
(24)
താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക?

1. ഇന്ത്യൻ രാഷ്ട്രപതിയായ ഏക വനിതയാണ് പ്രതിഭാ പാട്ടീൽ

2. മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തിയാണ് നീലം സഞ്ജീവ റെഡ്ഡി

3. ഇന്ത്യൻ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 30 വയസ്സ് പൂർത്തിയാക്കണം

4. നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം
1, 2, 3 & 4
1, 3 & 4
2, 3 & 4
1, 2 & 4
(25)
ഉത്തരേന്ത്യൻ സമതലങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണക്കാറ്റ്?
കാൽബൈശാഖി
ചെറി ബ്ലോസം
ലൂ
മാംഗോ ഷവർ
   
(26)
ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് മൗലികാവകാശങ്ങൾ കടം കൊണ്ടിരിക്കുന്നത്?
റഷ്യ
അമേരിക്ക
ബ്രിട്ടൻ
കാനഡ
   
(27)
കരക്കാറ്റും കടൽക്കാറ്റും ഉണ്ടാവുന്നതിന് കാരണമായ പ്രതിഭാസം?
സംവഹനം
ചാലനം
വികരണം
അഭിവഹനം
(28)
രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?
അയനാന്തങ്ങൾ
ക്രാന്തി വൃത്തം
ഞാറ്റുവേല
വിഷുവങ്ങൾ
   
(29)
1857 വിപ്ലവ സമയത്ത് ബീഹാറിൽ നേതൃത്വം നൽകിയതാര്?
കൺവർ സിംഗ്
റാണി ലക്ഷ്മി ഭായ്
ദിവാൻ മണിറാം
നാനാ സാഹിബ്
   
(30)
ഒന്നാം കേരള മന്ത്രിസഭയിലെ ധനകാര്യ വകുപ്പ് മന്ത്രി ആര്?
ടി. വി. തോമസ്
കെ. ആർ. ഗൗരിയമ്മ
  സി. അച്യുതമേനോൻ
എ. ആർ. മേനോൻ
       

Post a Comment

0 Comments