Who is Who India Current Affairs

Who is who India, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്,അറ്റോർണി ജനറൽ ഓഫ് ഇന്ത്യ,ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്,കരസേനാ മേധാവി,നാവികസേനാ മേധാവി,വ്യോമസേനാ മേധാവി,

   
PSC, SSC, Railway  - ഏതു മത്സര പരീക്ഷയുമാകട്ടെ, ഉറപ്പായും പഠിച്ചിരിക്കേണ്ട Current Affairs ആണ് Who is Who, India .

ഏതു പരീക്ഷയിലും ഈ ഭാഗത്തു നിന്ന് ചോദ്യങ്ങളുണ്ടാവും. വ്യക്തികൾ മാറുന്നതനുസരിച്ച് update ചെയ്യുന്നതാണ്.
         പരീക്ഷയ്ക്ക് പോകുന്നതിനു മുൻപ് റിവിഷൻ നടത്താനും മറക്കല്ലേ.... എന്നാൽ മാത്രമാണ് നമ്മുടെ മനസ്സിൽ ഇവ തങ്ങി നിൽക്കുക.



ഇന്ത്യ - ഭാരത്
പ്രസിഡന്റ് രാംനാഥ് കോവിന്ദ്
വൈസ് പ്രസിഡന്റ് എം. വെങ്കയ്യ നായിഡു
പ്രധാനമന്ത്രി നരേന്ദ്ര മോദി


ജുഡീഷ്യറി ഉദ്യോഗസ്ഥർ
സുപ്രീം കോടതി
ചീഫ് ജസ്റ്റിസ്
N. V. രമണാ
അറ്റോർണി ജനറൽ
ഓഫ് ഇന്ത്യ
K. K. വേണുഗോപാൽ
സോളിസിറ്റർ ജനറൽ
ഓഫ് ഇന്ത്യ
തുഷാർ മേത്ത.



സായുധസേനാ തലവന്മാർ
സുപ്രീം കമാൻഡർ പ്രസിഡന്റ്
രാം നാഥ് കോവിന്ദ്
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ----
കരസേനാ മേധാവി General Manoj Pande.
നാവികസേനാ മേധാവി അഡ്മിറൽ R. ഹരികുമാർ.
വ്യോമസേനാ മേധാവി Air Chief Marshal
V. R. ചൗധരി.




പ്രധാന സ്ഥാപന തലവൻമാർ
രാജ്യസഭാ ചെയർമാൻ വൈസ് പ്രസിഡന്റ്
രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ നാരായണ സിംഗ്
ലോക്സഭാ ചെയർമാൻ ഓം ബിർളാ
ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ
കംട്രോളർ & ഓഡിറ്റർ ജനറൽ ഓഫ് ഇന്ത്യ ഗിരീഷ് ചന്ദ്ര മർമു.
സെൻട്രൽ വിജിലൻസ് കമ്മീഷണർ സുരേഷ് എൻ. പട്ടേൽ.
മുഖ്യ വിവരാവകാശ കമ്മീഷണർ യശ് വർദ്ധൻ കുമാർ സിൻഹ.
നാഷണൽ സെക്യൂരിറ്റി അഡ്വൈസർ അജിത് ഡോവൽ
ചീഫ് ഇക്കണോമിക് അഡ്വൈസർ കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ.
പ്രിൻസിപ്പാൾ സയൻറിഫിക് അഡ്വൈസർ കെ. വിജയരാഘവൻ
ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ
ഫോറിൻ സെക്രട്ടറി ഹർഷവർദ്ധൻ ശ്രിംഗ്ളാ
ഫിനാൻസ് സെക്രട്ടറി ടി. വി. സോമനാഥൻ.
റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ.



കേന്ദ്ര സായുധ പോലീസ് സേന
ഡയറക്ടർ ജനറൽ CRPF കുൽദീപ് സിങ്.
ഡയറക്ടർ ജനറൽ CISF സുബോധ് കുമാർ ജയ്സ്വാൾ
ഡയറക്ടർ ജനറൽ BSF രാകേഷ് അസ്താന.
ഡയറക്ടർ ജനറൽ ITBP S. S. ദേശ് വാൾ
ഡയറക്ടർ ജനറൽ NSG M. A. ഗണപതി.


ഇന്റലിജൻസ് ഏജൻസി തലവൻമാർ
ഡയറക്ടർ ജനറൽ CBI സുബോധ് കുമാർ ജയ്സ്വാൾ.
ഡയറക്ടർ ജനറൽ RAW സാമന്ത് ഗോയൽ
ഡയറക്ടർ ജനറൽ IB അരവിന്ദ് കുമാർ
ഡയറക്ടർ ജനറൽ NIA കുൽദീപ് സിങ്.


പ്രധാന കമ്മീഷൻ തലവന്മാർ
ആറ്റമിക് എനർജി കമ്മീഷൻ ചെയർമാൻ K. N. വ്യാസ്
15 -ാമത് ഫിനാൻസ് കമ്മീഷൻ ചെയർമാൻ N. K. സിങ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ അരുൺ കുമാർ മിശ്ര.
ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സൺ രേഖാ ശർമ.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിങ് ലാൽപുര.
ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാൻ വിജയ് സാംപ്ലാ
ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ഹർഷ് ചൗഹാൻ.
ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ ചെയർമാൻ ഭഗവാൻ ലാൽ സാഹ്നി
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) ചെയർമാൻ പ്രദീപ്കുമാർ ജോഷി.
യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC) ചെയർമാൻ ധീരേന്ദ്രപാൽ സിങ്
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ചെയർമാൻ ------
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) ചെയർമാൻ മനോജ് അഹൂജ.
നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസേർച്ച് & ട്രെയിനിങ് (NCERT) ഡയറക്ടർ ഋഷികേഷ് സേനാപതി.


ശാസ്ത്ര-സാങ്കേതിക സംഘടനാ തലവന്മാർ.
ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) ചെയർമാൻ കെ. ശിവൻ
ഡിഫൻസ് റിസർച്ച് & ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ചെയർമാൻ ജി. സതീഷ് റെഡ്ഡി.
ആറ്റമിക് എനർജി റഗുലേറ്ററി ബോർഡ് (AERB) ചെയർമാൻ ജി. നാഗേശ്വര റാവു.
ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) ഡയറക്ടർ ത്രിലോചൻ മൊഹാപത്ര.
ഇൻഡ്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ഡയറക്ടർ ഡോ ബൽറാം ഭാർഗ്ഗവ.
കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) ഡയറക്ടർ ശേഖർ സി. മാണ്ടി


ധനകാര്യ സ്ഥാപന തലവന്മാർ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്തികാന്താ ദാസ്
സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ചെയർമാൻ പ്രമോദ് ചന്ദ്ര മോദി
സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (SEBI) ചെയർമാൻ അജയ് ത്യാഗി
ഇൻഷുറൻസ് റെഗുലേറ്ററി & ഡെവലപ്മെന്റ് അതോറിറ്റി (IRDA) ചെയർമാൻ സുഭാഷ് ഖൂന്തിയ.
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ & റൂറൽ ഡെവലപ്മെന്റ് (NABARD) ചെയർമാൻ ഗോവിന്ദ രാജു ചിന്താലു
സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (SIDBI) ചെയർമാൻ എസ്. രമൺ.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

2 Comments