![]() |
അഞ്ചുതെങ്ങ് കലാപം:
1. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം?📚 അഞ്ചുതെങ്ങ് കലാപം.
2. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം?
📚 1697.
3. അഞ്ചുതെങ്ങ് കലാപത്തിന്റെ മുഖ്യകാരണം?
📚 കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാർ സ്വന്തമാക്കിയത്.
4. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല?
📚 അഞ്ചുതെങ്ങ്.
5. തിരുവനന്തപുരത്ത് അഞ്ചുതെങ്ങിൽ ഇംഗ്ലീഷുകാർക്ക് വ്യാപാരശാലയും കോട്ടയും സ്ഥാപിക്കാൻ അനുവാദം നൽകിയ വേണാട് ഭരണാധികാരി ആര്?
📚 ഉമയമ്മറാണി.
(ആറ്റിങ്ങൽ റാണി.)
6. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം?
📚 1695.
📚 ആറ്റിങ്ങൽ കലാപം.
✅ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം?
📚 അഞ്ചുതെങ്ങ് കലാപം.
6. അഞ്ചുതെങ്ങ് കോട്ടയുടെ പണി പൂർത്തിയായ വർഷം?
📚 1695.
ആറ്റിങ്ങൽ കലാപം:
7. കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യ സംഘടിത കലാപം ഏത്?📚 ആറ്റിങ്ങൽ കലാപം.
✅ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ കലാപം?
📚 അഞ്ചുതെങ്ങ് കലാപം.
8. ആറ്റിങ്ങൽ കലാപം നടന്ന വർഷം?
📚 1721 ഏപ്രിൽ 15.
9. ആറ്റിങ്ങൽ കലാപം നടന്ന സമയത്തെ വേണാട് രാജാവ് ആരായിരുന്നു?
📚 ആദിത്യ വർമ്മ.
10. ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ ആര്?
📚 ഗിഫോർഡ്.
11. ആറ്റിങ്ങൽ കലാപാനന്തരം ഒപ്പുവച്ച ഉടമ്പടിയുടെ പേര്?
📚 വേണാട് ഉടമ്പടി.
12. വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം?
📚 1723.
13. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി ഒരു ഇന്ത്യൻ നാട്ടുരാജ്യവുമായി ഒപ്പ് വയ്ക്കുന്ന ആദ്യത്തെ ഉടമ്പടി ഏത്?
📚 വേണാട് ഉടമ്പടി.
14. വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ്?
📚 മാർത്താണ്ഡവർമ്മ.

പഴശ്ശി വിപ്ലവം:
15. പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവ് ആര്?
📚 കോട്ടയം കേരള വർമ്മ പഴശ്ശിരാജ.
(ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം.)
16. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശി രാജാവിന്റെ കേന്ദ്രമായിരുന്ന മല ഏത്?
📚 പുരളിമല.
17. അതുകൊണ്ടുതന്നെ പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെടുന്നതാര്?
📚 പഴശ്ശിരാജ.
18. പഴശ്ശിരാജയുടെ രാജവംശമായ കോട്ടയം രാജവംശം സ്ഥാപിച്ചതാര്?
📚 ഹരിശ്ചന്ദ്ര പെരുമാൾ.
19. മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങൾ ആയിരുന്നു?
📚 പഴശ്ശി വിപ്ലവങ്ങൾ.
20. എന്തായിരുന്നു പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം?
📚 ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങൾ.
21. കേരള സിംഹം എന്നറിയപ്പെടുന്നതാര്?
📚 പഴശ്ശിരാജ.
22. പഴശ്ശിരാജയെ കുറിച്ച് 'കേരളസിംഹം' എന്ന പുസ്തകം എഴുതിയതും പഴശ്ശിരാജയെ 'കേരളസിംഹം' എന്ന് വിശേഷിപ്പിച്ചതും ആര്?
📚 സർദാർ കെ എം പണിക്കർ.
23. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
📚 മാനന്തവാടി.
24. പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നതെവിടെ?
📚 കണ്ണൂർ. (വളപട്ടണം പുഴയിൽ.)
25. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത്?
📚 ഈസ്റ്റ് ഹിൽസ് , കോഴിക്കോട്.
26. പൈച്ചിരാജ, കൊട്ട്യോട്ട് രാജ എന്നിങ്ങനെ ബ്രിട്ടീഷ് രേഖകളിൽ പരാമർശിച്ചിരിക്കുന്നത് ആരേ?
📚 പഴശ്ശി രാജയെ.
27. ഒന്നാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?
📚 1793 - 1797.
✅ രണ്ടാം പഴശ്ശി വിപ്ലവം നടന്ന കാലഘട്ടം?
📚 1800 - 1805.
28. ഒന്നാം പഴശ്ശി വിപ്ലവം അവസാനിപ്പിക്കാൻ പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാർക്കും ഇടനിലക്കാരനായി നിന്നതാര്?
📚 ചിറക്കൽ രാജാവ്.
29. ബ്രിട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിരാജാവിനെ സഹായിച്ച ആദിവാസി വിഭാഗം ഏത്?
📚 കുറിച്ച്യർ.
30. പഴശ്ശിയെ സഹായിച്ച കുറിച്യ നേതാവ് ആര്?
📚 തലയ്ക്കൽ ചന്തു.
✅ തലയ്ക്കൽ ചന്തുവിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
📚 പനമരം.
30. പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആര്?
📚 കൈതേരി അമ്പു നായർ.
31. പഴശ്ശിരാജയുടെ പ്രധാനമന്ത്രി ആയിരുന്നതാര്?
📚 കണ്ണവത്ത് ശങ്കരൻ നമ്പ്യാർ.
32. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധ തന്ത്രം ഏതായിരുന്നു?
📚 ഗറില്ല യുദ്ധ മുറ.
33. പഴശ്ശി വിപ്ലവ സമയത്തെ മലബാറിലെ സബ്കളക്ടർ ആരായിരുന്നു?
📚 തോമസ് ഹാർവെ ബാബർ.
34. പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആര്?
📚 കേണൽ ആർതർ വെല്ലസ്ലി.
35. പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആർതർ വെല്ലസ്ലി നിയമിച്ച 1200 പോലീസുകാരടങ്ങിയ പ്രത്യേക സേനയുടെ പേര്?
📚 കോൽക്കാർ.
36. പഴശ്ശിരാജ മരണമടഞ്ഞ വർഷം?
📚 1805 നവംബർ 30.
37. കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചതാര്?
📚 ഹരിഹരൻ.

Kerala PSC Coaching to Success wish all our Readers a Great Future!
0 Comments