GK Mock Test LDC / LGS

 

Mock Test | LDC


 

LGS LDC GK mock test

Q)
തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ ജിഹ്വ' എന്നറിയപ്പെട്ട പത്രം ?
A) വീക്ഷണം
B) മലയാള മനോരമ
C) മാതൃഭൂമി
D) കേരളകൗമുദി
Q)
സംക്രമണ മൂലകങ്ങൾ എന്നറിയപ്പെടുന്നത് ഏത് ബ്ലോക്ക് മൂലകങ്ങളാണ്?
A) s ബ്ലോക്ക്
B) f ബ്ലോക്ക്
C) d ബ്ലോക്ക്
D) p ബ്ലോക്ക്
Q)
'ഭാഷാഷ്ടപദി' എന്ന കൃതിയുടെ കർത്താവ് ആര്?
A) രാമപുരത്ത് വാര്യർ
B) പൂന്താനം
C) മേൽപ്പത്തൂർ നാരായണ ഭട്ടതിരി
D) കൊട്ടാരക്കര തമ്പുരാൻ
Q)
പ്രീഡിഗ്രി കോഴ്സുകൾ കോളേജുകളിൽ നിന്നും ഏർപ്പെടുത്തിയ വിദ്യാഭ്യാസ നയം?
A) ദേശീയ വിദ്യാഭ്യാസ നയം 2020
B) ദേശീയ വിദ്യാഭ്യാസ നയം 1968
C) ദേശീയ വിദ്യാഭ്യാസ നയം 1986
D) ഇവയൊന്നുമല്ല
Q)
പതിനെട്ടാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ ചേറ്റുവാ കോട്ട പണികഴിപ്പിച്ച വിദേശ ശക്തി?
A) ഫ്രഞ്ചുകാർ
B) ഇംഗ്ലീഷുകാർ
C) പോർച്ചുഗീസുകാർ
D) ഡച്ചുകാർ
Q)
വാസ്കോഡഗാമ പോർച്ചുഗീസ് വൈസ്രോ യിയായി ഇന്ത്യയിൽ എത്തിയ വർഷം?
A) 1493
C) 1498
B) 1503
D) 1524
Q)
ആഹാര പായ്ക്കറ്റുകളിൽ ഓക്സിജ ന്റെ സാന്നിധ്യം ഒഴിവാക്കാൻ ഉപയോഗിക്കുന്ന വാതകമേത്?
A) നൈട്രജൻ
B) ഹൈഡ്രജൻ
C) ഹീലിയം
D) ആർഗൺ
Q)
ഭൗമാന്തരീക്ഷ പിണ്ഡത്തിന്റെ 80% ത്തോളം കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം?
A) ട്രോപോസ്ഫിയർ
C) മിസോസ്ഫിയർ
B) സ്ട്രാറ്റോസ്ഫിയർ
D) തെർമോസ്ഫിയർ
Q)
ജൈവാംശം കൂടുതലുള്ള മണ്ണിനം ഏത്?
A) മരുഭൂമി മണ്ണ്
C) ചെങ്കൽ മണ്ണ്
B) പർവ്വത മണ്ണ്
D) കറുത്ത മണ്ണ്
Q)
പ്രഥമ കോമൺവെൽത്ത് ഗെയിംസിന്റെ വേദി?
A) ഗോൾഡ് കോസ്റ്റ്
B) ക്വാലാലംപൂർ
C) ലണ്ടൻ
D) ഹാമിൽട്ടൺ
Q)
ദേശീയ സദ്ഭരണ ദിനമായി ആഘോഷി ക്കുന്നത് ആരുടെ ജന്മദിനമാണ്?
A) ബി. ആർ. അംബേദ്കർ
B) ഇന്ദിരാഗാന്ധി
C) രാജീവ് ഗാന്ധി
D) എ. ബി. വാജ്പേയ്
Q)
താഴെപ്പറയുന്നവയിൽ തെറ്റായ ജോഡി ഏത്?
1) രോഗങ്ങൾ - പാത്തോളജി
2) ഫോസിൽ - പാലിയന്റോളജി
3) മൂക്ക് - റൈനോളജി
4) ചെവി - ഓസ്റ്റിയോളജി
5) പേശികൾ - ബയോളജി
A) 2 & 3
B) 4 & 5
C) 2 & 4
D) 1 & 5
Q)
തലച്ചോറിൽ തുടർച്ചയായി ക്രമരഹിത മായ വൈദ്യുതിപ്രവാഹം ഉണ്ടാകുന്ന രോഗം?
A) അപസ്മാരം
B) അൽഷിമേഴ്സ്
C) പാർക്കിൻസൺ
D) ഹണ്ടിംഗ്‌ടൺ ഡിസീസ്
Q)
പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി ഏത്?
A) സത്ലജ്
B) ചിനാബ്
C) ബിയാസ്
D) ഝലം
Q)
ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീ ജല കരാറിൽ ഒപ്പുവെച്ച വർഷം?
A) 1960
B) 1958
C) 1961
D) 1963
Q)
സുഭാഷ് ചന്ദ്രബോസ് കോൺഗ്രസിൽ നിന്നും രാജിവച്ച വർഷം?
A) 1938
B) 1939
C) 1942
D) 1945
Q)
മൗലികാവകാശങ്ങളെ കുറിച്ച് പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനം?
A) ബൽഗാം
B) ലാഹോർ
C) ത്രിപുരി
D) കറാച്ചി
Q)
വൃക്കരോഗങ്ങൾക്ക് കാരണമാകുന്ന മൂലകം?
A) കാഡ്മ‌ിയം
C) ഇരുമ്പ്
B) അലൂമിനിയം
D) പൊട്ടാസ്യം
Q)
ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്‌താവനകൾ ഏതെല്ലാം?
1. മനുഷ്യശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് - മെഡുല്ല ഒബ്ലാംഗേറ്റ
2. ഐച്ഛിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് - സെറിബ്രം
3. മദ്യം ബാധിക്കുന്ന മസ്‌തിഷ്ക ഭാഗം - തലാമസ്
4. വേദനസംഹാരികൾ പ്രവർത്തിക്കുന്ന തലച്ചോറിലെ ഭാഗം - സെറിബല്ലം
A) 1 & 2
B) 1, 2 & 4
C) 2, 3 & 4
D) 1, 2, 3, 4
Q)
കേരള നിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ?
A) എ സി ജോസ്
B) എം വിജയകുമാർ
C) വക്കം പുരുഷോത്തമൻ
D) പി പി തങ്കച്ചൻ
Result:
 

Post a Comment

0 Comments