Current Affairs 2024 Mock ആനുകാലിക ചോദ്യങ്ങൾ

Current Affairs 2024 Mock ആനുകാലിക ചോദ്യങ്ങൾ
 

Mock Test | LDC/LGS1)
2023 ബുക്കർ പുരസ്കാരത്തിന് അർഹമായ നോവൽ?
A) ദി ഹൗസ് ഓഫ് ഡോഴ്സ‌്
B) ദി ബീ സ്റ്റിങ്
C) പ്രോഫെറ്റ് സോങ്
D) ബിയോണ്ട് ദ സീ
2)
2023 ബുക്കർ ഇന്റർനാഷണൽ പുരസ്കാരത്തിന് അർഹമായ നോവൽ?
A) വെസ്റ്റേൺ ലെയ്ൻ
B) ടൈം ഷെൽറ്റർ
D) ബിയോണ്ട് ദ സീ
C) ദ ബ്ലാക്ക് സ്നോ
3)
2025 ലെ കാലാവസ്ഥ ഉച്ചകോടിക്ക് വേദിയാകുന്ന രാജ്യം?
A) അമേരിക്ക
B) ബ്രസീൽ
C) ചൈന
D) ഇന്ത്യ
4)
ചന്ദ്രയാൻ -3 യുടെ ദൗത്യ കാലം എത്ര?
A) 14 ദിവസം
C) 20 ദിവസം
B) 16 ദിവസം
D) 40 ദിവസം
5)
ചന്ദ്രോപരിതത്തിൽ വിജയകരമായി ഇറങ്ങുന്ന എത്രാമത് ലോകരാജ്യമാണ് ഇന്ത്യ?
A) 3
B) 6
C) 5
D) 4
6)
ഇന്ത്യയുടെ ചാന്ദ്രയാൻ -3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയ ദിവസം?
A) ആഗസ്റ്റ് 20, 2023
B) ആഗസ്റ്റ് 23, 2023
C) ആഗസ്റ്റ് 25, 2023
D) ആഗസ്റ്റ് 26, 2023
7)
ഏത് രാജ്യത്തെ പുതിയ പ്രധാനമന്ത്രി യായാണ് ശ്രത്താ തവിസിൻ (Srettha Thavisin) തിരഞ്ഞെടുക്കപ്പെട്ടത്?
A) ഭൂട്ടാൻ
B) മലേഷ്യ
C) തായ്ലൻഡ്
D) നേപ്പാൾ
8)
"IRIS" എന്ന് പേരിട്ടിരിക്കുന്ന ഓൾ-ഇൻ-വൺ മൊബൈൽ ബാങ്കിംഗ് ആപ്പ് ഏത് ബാങ്കാണ് അടുത്തിടെ പുറത്തിറക്കിയത്?
A) YES ബാങ്ക്
B) ICICI ബാങ്ക്
C) UCO ബാങ്ക്
D) HDFC ബാങ്ക്
9)
2023 ലെ കോമൺവെൽത്ത് പാർലമെന്ററി അസോസിയേഷന്റെ ഒമ്പതാമത് ഇന്ത്യാ മേഖല സമ്മേളനം ലോക്സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്തെവിടെ?
A) ഭരത്പൂർ
B) ജയ്പൂർ
C) ജോധ്പൂർ
D) ഉദയ്പൂർ
10)
'ഡിജി യാത്ര' സൗകര്യം ലഭിക്കുന്ന വടക്കുകിഴക്കൻ വിമാനത്താവളമേത്? മേഖലയിലെ
A) ഡിബ്രുഗഡ്
B) ഗുവാഹത്തി
C) നോർത്ത് ലഖിംപൂർ
D) ഇറ്റാനഗർ
11)
ജോർദാനിൽ നടന്ന U20 ലോക ഗുസ്ി ചാമ്പ്യൻഷിപ്പിൽ ഏത് വിഭാഗത്തിലാണ് ഇന്ത്യൻ ഗുസ്‌തി താരം പ്രിയ മാലിക് സ്വർണ്ണം നേടിയത്?
A) 55 കിലോ
B) 80 കിലോ
C) 76 കിലോ
D) 60 കിലോ
12)
2023 ൽ ചൈനയിൽ വെച്ച് നടന്ന ഏഷ്യൻ ജൂനിയർ സ്ക്വാഷ് വ്യക്തിഗത ചാമ്പ്യൻ ഷിപ്പിന്റെ അണ്ടർ-17 വിഭാഗത്തിൽ സ്വർണ മെഡൽ നേടിയതാര്?
A) അനാഹത് സിങ്
C) ഐറ ബിന്തി അസ്മാൻ
D) എൽ ഷെർബിനി
B) ഏന ക്വാങ്
13)
ഭീകരതയ്ക്ക് ഇരയായവർക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര അനുസ്മരണ-ആദരാഞ്ജലി ദിനം എന്നാണ്?
A) ഓഗസ്റ്റ് 20
B) ഓഗസ്റ്റ് 25
C) ഓഗസ്റ്റ് 23
D) ഓഗസ്റ്റ് 21
14)
ലാൻഡിങിന് മുമ്പ് തകർന്നു വീണ റഷ്യയുടെ 2023ലെ ചന്ദ്ര ദൗത്യ (Moon Mission) ത്തിന്റെ പേര്?
A) ലൂണാ 15
B) ലൂണാ 25
C) ലൂണാ 35
D) ലൂണാ 5
15)
ഏത് സംസ്ഥാന സർക്കാരാണ് ആദിവാസി ഗ്രാമങ്ങളെ പ്രധാന റോഡ് ശൃംഖലയുമായി ബന്ധിപ്പിക്കാൻ 'ഭഗവാൻ ബിർസ മുണ്ട ജോദ രാസ്തെ പദ്ധതി' ആരംഭിച്ചത്?
A) ഉത്തരാഖണ്ഡ്
B) മധ്യപ്രദേശ്
C) മഹാരാഷ്ട്ര
D) ഉത്തർപ്രദേശ്
16)
വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ ആരംഭിച്ച G-20 ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടന ചിത്രം?
A) കാശ്മീർ ഫയൽസ്
B) പാഥേർ പാഞ്ചാലി
C) ആലം ആറ
D) മദർ ഇന്ത്യ
17)
ആദ്യ G-20 ഫിലിം ഫെസ്റ്റിവലിന്റെ വേദി?
A) ന്യൂഡൽഹി
C) ബംഗളൂരു
B) ബോംബെ
D) ഗോവ
18)
ഇന്ത്യയിലെ ആദ്യത്തെ 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് ഉദ്ഘാടനം ചെയ്തെവിടെ?
A) ന്യൂഡൽഹി
B) ബോംബെ
C) ബംഗളൂരു
D) അഹമ്മദാബാദ്
19)
പരമ്പരാഗത കരകൗശല തൊഴിലാളികൾക്കാ യി പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 സെപ്റ്റം ബറിൽ പ്രഖ്യാപിച്ച പദ്ധതിയുടെ പേര്?
A) PM വിശ്വകർമ യോജന
B) PM ആർട്ടിസാൻസ് യോജന
C) PM ആർമേഴ്സ് യോജന
D) PM ആർട്ടിഫൈസേഴ്സ് യോജന
20)
ഇന്ത്യൻ നഗരങ്ങളിൽ ഇലക്ട്രിക് ബസ് അടിസ്ഥാനമാക്കിയുള്ള പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ 2023 ൽ അംഗീകരിച്ച പദ്ധതി ഏതാണ്?
A) PM-eBus യോജന
B) PM-eBus നാഗരിക് സേവാ
C) PM-eBus സേവാ
D) PM-eBus സേവാ
21)
ഒരു ഗ്രാമത്തിന്റെ ജൈവവൈവിധ്യ അറ്റ്ലസ് ആദ്യമായ് (India's first biodiversity village Atlas) പ്രസിദ്ധീകരിച്ച സംസ്ഥാനം?
A) മേഘാലയ
B) മഹാരാഷ്ട്ര
C) ഗോവ
D) കർണാടക
22)
2024-ൽ നടക്കുന്ന ബഹുരാഷ്ട്ര സൈനികാ ഭ്യാസമായ 'തരംഗ് ശക്തി' സംഘടിപ്പിക്കുന്ന താര്?
A) ഇന്ത്യൻ നേവി
B) അതിർത്തി സുരക്ഷാ സേന
C) ഇന്ത്യൻ ആർമി
D) ഇന്ത്യൻ എയർഫോഴ്സ്
23)
ഡിഫൻസ് ടെസ്റ്റിംഗ് ഇൻഫ്രാസ്ട്രക്ചർ സ്കീമിന് കീഴിൽ ഇന്ത്യയിലെ ആദ്യത്തെ ഡ്രോൺ കോമൺ ടെസ്റ്റിംഗ് സെന്റർ സ്ഥാപിതമാകുന്നത് ഏതു സംസ്ഥാനത്ത്?
A) തമിഴ്നാട്
B) ഗുജറാത്ത്
C) ഉത്തർപ്രദേശ്
D) രാജസ്ഥാൻ
24)
2023 ൽ ഹാർവാർഡ് സർവകലാശാലയുടെ ജോർജ്ജ് ലെഡ്‌ലി പുരസ്‌കാരം നേടിയ പ്രമുഖ ഇന്ത്യൻ-അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ?
A) അരവിന്ദ് പനഗരിയ
B) രാജ് ചെട്ടി
C) അമർത്യാ സെൻ
D) വി. വി. ചാരി
25)
ഐഎസ്ആർഒ യുടെ സൂര്യനെക്കുറിച്ച് പഠി ക്കാനുള്ള ഇന്ത്യയുടെ ആദ്യ സൗരോർജ്ജ ദൗത്യത്തിന്റെ പേര്?
A) സൂര്യാ - L1
B) ആദിത്യ- L1
C) കാമാ -L1
D) അർക്കൻ - L1
Result:
 

Post a Comment

0 Comments