LDC 2024 EXAM | Computer ചോദ്യങ്ങൾ

LDC 2024 EXAM | Computer ചോദ്യങ്ങൾ
 

Mock Test | LDC



Q)
താഴെ പറയുന്നവയിൽ ഇൻപുട്ട് ഉപകരണം അല്ലാത്തതേത്?
A) ജോയ്സ്റ്റിക്
B) പ്ലോട്ടർ
C) സ്കാനർ
D) ഒ എം ആർ
Q)
മൗസ് കണ്ടു പിടിച്ചതാര്?
A) ഡഗ്ലസ് ഏംഗൽബാർട്ട്
B) ക്രിസ്റ്റഫർ ഷോൾഡ്സ്
C) അലൻ ഷുഗാർട്ട്
D) ടിം ബെർണേഴ്സ് ലീ
Q)
എന്തിനു വേണ്ടിയുള്ള കീബോർഡ് ഷോർട്ട് കട്ടാണ് Ctrl + X ?
A) പേസ്റ്റ്
B) കോപ്പി
C) കട്ട്
D) സെലക്ട് ഓൾ
Q)
കമ്പ്യൂട്ടർ മൗസിൻ്റെ വേഗത അളക്കാനുള്ള യൂണിറ്റ് ഏത്?
A) മൈക്രോ
B) നിബ്ബൾ
C) ഗിഗാബൈറ്റ്സ്
D) മിക്കി
Q)
വിശകലനങ്ങൾ, ഗണിതക്രിയകൾ എന്നീ പ്രക്രിയകൾ നടക്കുന്ന കമ്പ്യൂട്ടറിലെ ഭാഗം?
A) ALU
B) കൺട്രോൾ യൂണിറ്റ്
C) മെമ്മറി യൂണിറ്റ്
D) മോഡം
Q)
കമ്പ്യൂട്ടറിലെ എല്ലാ യൂണിറ്റുകളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന യൂണിറ്റ്?
A) ALU
B) കൺട്രോൾ യൂണിറ്റ്
C) മെമ്മറി യൂണിറ്റ്
D) മോഡം
Q)
'കമ്പ്യൂട്ടറിന്റെ തലച്ചോറ്' എന്നറിയപ്പെടുന്ന യൂണിറ്റ്?
A) സി പി യു
B) കൺട്രോൾ യൂണിറ്റ്
C) മെമ്മറി യൂണിറ്റ്
D) എ എൽ യു
Q)
കമ്പ്യൂട്ടറിന്റെ പ്രോസസിംഗ് സ്പീഡ് അളക്കുന്നതിനുള്ള യൂണിറ്റ്?
A) മോമോ
B) ജിയോ ബൈറ്റ്
C) ആർ പി എം
D) മിപ്സ്
Q)
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യ മൈക്രോപ്രോസസർ?
A) ഗുരുജി
B) അജിറ്റ്
C) ശക്തി
D) പിക്സൽ
Q)
ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം?
A) ഡിസംബർ 2
B) ഡിസംബർ 10
C) ഡിസംബർ 19
D) ഡിസംബർ 8
Q)
കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം ഏത്?
A) ടെർനറി
B) ട്രൈ ഡെസിമൽ
C) ഡെസിമൽ
D) ബൈനറി
Q)
1 ബൈറ്റ് (Byte) എന്നാൽ?
A) 2 ബിറ്റ്
B) 4 ബിറ്റ്
C) 8 ബിറ്റ്
D) 16 ബിറ്റ്
Q)
QWERTY കീബോർഡ് കണ്ടുപിടിച്ചതാര്?
A) അലൻ ഷുഗാർട്ട്
B) ഡഗ്ലസ് ഏംഗൽബാർട്ട്
C) ടിം ബെർണേഴ്സ് ലീ
D) ക്രിസ്റ്റഫർ ലഥാം ഷോൾസ്
Q)
പേപ്പറിലെ പെൻസിൽ/പേന അടയാളങ്ങൾ വിശകലനം ചെയ്യുന്ന ഇൻപുട്ട് ഉപകരണം?
A) ഒപ്ടിക്കൽ മാർക്ക് റീഡർ
B) പഞ്ച് കാർഡ് റീഡർ
C) ഒപ്ടിക്കൽ സ്കാനർ
D) പ്ലോട്ടർ
Q)
കമ്പ്യൂട്ടർ ഗെയിമുകളിൽ ഉപയോഗിക്കുന്ന ഒരു പോയിന്റിങ് ഇൻപുട്ട് ഉപകരണം ഏത്?
A) സ്റ്റൈലസ്
B) മൗസ്
C) ടച്ച്പാഡ്
D) ജോയ് സ്റ്റിക്
Q)
കമ്പ്യൂട്ടർ കീബോർഡിലെ ഫംഗ്ഷൻ കീകളുടെ എണ്ണം എത്ര?
A) 8
B) 10
C) 12
D) 14
Q)
ലാപ്ടോപ്പ് കമ്പ്യൂട്ടറുകളിലെ പോയിന്റിങ് ഉപകരണമാണ്?
A) ടച്ച് പാഡ്
B) മൗസ്
C) സ്റ്റൈലസ്
D) ജോയ് സ്റ്റിക്
Q)
താഴെപ്പറയുന്നവയിൽ കാർബൺ കോപ്പി എടുക്കാൻ ഉപയോഗിക്കുന്ന പ്രിന്റർ ഏത്?
A) തെർമൽ പ്രിന്റർ
B) ഇങ്ക് ജെറ്റ് പ്രിന്റർ
C) ലേസർ പ്രിന്റർ
D) ഡോട്ട് മെട്രിക്സ് പ്രിന്റർ
Q)
ഒരു പേപ്പറിലെ പ്രിന്റഡ് ടെക്സ്റ്റിനെ ഇലക്ട്രോണിക് ഫോർമാറ്റിലേക്ക് മാറ്റുന്ന ഇൻപുട്ട് ഉപകരണം?
A) ഒപ്ടിക്കൽ മാർക്ക് റീഡർ
B) പഞ്ച് കാർഡ് റീഡർ
C) സ്കാനർ
D) പ്ലോട്ടർ
Q)
ലോകത്തിലെ ആദ്യത്തെ മൈക്രോ പ്രോസസർ ഏത്?
A) TMS 1000
B) ഇന്റൽ 4004
C) ഇന്റൽ 8080
D) MC 68000
Result:
 

Post a Comment

0 Comments