ആനുകാലിക ചോദ്യങ്ങൾ 2024, Current Affairs 2024

LGS LDC Current Affairs mock test
 


Mock Test | LDC | LGS | VFA |


Q)
യുഎസ് പ്രസിഡണ്ട് ജോബൈഡന്റെ ശാസ്ത്ര ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യൻ വംശജ ആര്?
A) ആരതി പ്രഭാകർ
B) നീലിമ കാടിയാല
C) ഇന്ദ്രാണി മുഖർജി
D) അഞ്ജലി ചതുർവേദി
Q)
കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 2023 (6 -ാമത്) റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും കൂടുതൽ ചെറുകിട ജലസേചന പദ്ധതികൾ ഉള്ള സംസ്ഥാനം?
A) തമിഴ്നാട്
B) കേരളം
C) മധ്യപ്രദേശ്
D) ഉത്തർപ്രദേശ്
Q)
യുഎൻ ന്റെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം ഗ്രാമമായി തിരഞ്ഞെടുത്ത Dhordo village ഏത് സംസ്ഥാനത്താണ്?
A) കർണാടക
B) ഉത്തർപ്രദേശ്
C) ഗുജറാത്ത്
D) ഹിമാചൽ പ്രദേശ്
Q)
വ്യാപകമായ ദോഷം വരുത്തുന്നതിന് മുമ്പ് സാമ്പത്തിക തട്ടിപ്പ് പാറ്റേണുകൾ തിരിച്ചറിയുന്നതിനും തടയുന്നതിനുമായി DigiKavach എന്ന സിസ്റ്റം രൂപകല്പന ചെയ്തതാര്?
A) മൈക്രോസോഫ്റ്റ്
C) ആർ. ബി. ഐ
B) ഗൂഗിൾ
D) ടി.സി.എസ്
Q)
2023 ഒക്ടോബറിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ത്യൻ മിലിട്ടറി ഹെറിറ്റേജ് ഫെസ്റ്റിവലിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തെവിടെ?
A) ഗോവ
B) നാഗ്പൂർ
C) മുംബൈ
D) ന്യൂഡൽഹി
Q)
ഏകദിനത്തിൽ (ODI) ഏറ്റവും വേഗത്തിൽ 2000 റൺസ് തികച്ച താരം ആരാണ്?
A) ബാബർ അസം
C) ശുബ്മാൻ ഗിൽ
B) ഹാഷിം അംല
D) സഹീർ അബ്ബാസ്
Q)
ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് ഹരിമൗ ശക്തി 2023' ("Harimau Shakti 2023")?
A) മലേഷ്യ
B) ബംഗ്ലാദേശ്
C) തായ്ലൻഡ്
D) ഇൻഡോനേഷ്യ
Q)
2023 ഒക്ടോബർ ൽ ബംഗ്ലാദേശിന്റെ തെക്കുകിഴക്കൻ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിന് 'ഹാമൂൺ' എന്ന് പേരിട്ട രാജ്യം?
A) ബംഗ്ലാദേശ്
B) ഇറാൻ
C) പാകിസ്ഥാൻ
D) ഇന്ത്യ
Q)
2023 ഒക്ടോബറിൽ ഇന്ത്യക്ക് പുറത്ത് ഏതു രാജ്യത്താണ് ഡോ ബി ആർ അംബേദ്കറുടെ ഏറ്റവും ഉയരം കൂടിയ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്?
A) ഷിക്കാഗോ
B) സാൻഫ്രാൻസിസ്കോ
C) ന്യൂയോർക്ക്
D) വാഷിംഗ്‌ടൺ
Q)
സാംസ്കാരിക പൈതൃക സംരക്ഷണത്തിനായുള്ള പൈതൃക കേന്ദ്ര സംരക്ഷണ ടൂറിസം മന്ത്രാലയത്തിന്റെ "Best Tourism Village of India 2023" പുരസ്കാരം ലഭിച്ച നവാൻപിന്ദ് സർദാരൺ ഗ്രാമം ഏത് സംസ്ഥാനത്താണ്?
A) ഗുജറാത്ത്
B) പഞ്ചാബ്
C) ഹിമാചൽ പ്രദേശ്
D) മധ്യപ്രദേശ്
Q)
രബീന്ദ്രനാഥ ടാഗോറിൻ്റെ പ്രതിമ 2023 ഒക്ടോബറിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഉദ്ഘാടനം ചെയ്‌തത്‌ ഏതു രാജ്യത്ത്?
A) ഓസ്ട്രേലിയ
B) തായ്ലൻഡ്
C) ഫിലിപ്പൈൻസ്
D) വിയറ്റ്നാം
Q)
ഗ്ലോബൽ മാരിടൈം ഇന്ത്യ ഉച്ചകോടി 2023 ന്റെ മൂന്നാം പതിപ്പ് നടന്നതെവിടെ?
A) മുംബൈ
B) ഗോവ
C) വിശാഖപട്ടണം
D) കൊച്ചി
Q)
Swiggy, Zomato, Ola, Uber, Rapido തുടങ്ങിയ കമ്പനികളിൽ ജോലി ചെയ്യുന്നവരെ മിനിമം വേതന പരിധിയിൽ കൊണ്ടുവരാൻ നടപടി സ്വീകരിച്ച ആദ്യ സംസ്ഥാനം ഏതാണ്?
A) ഉത്തർപ്രദേശ്
B) ഉത്തരാഖണ്ഡ്
C) ജാർഖണ്ഡ്
D) പഞ്ചാബ്
Q)
2023 ലെ ലോക എയ്ഡ്സ് ദിനത്തിന്റെ പ്രമേയം?
A) ശീലിക്കാം നിയന്ത്രണം
B) നിയന്ത്രിത ജീവിതം
C) സമൂഹങ്ങൾ നയിക്കട്ടെ
D) തുല്യമാക്കുക
Q)
സംസ്ഥാനത്തെ എച്ച്ഐവി ബാധ ഇല്ലാതാക്കാൻ ആരോഗ്യവകുപ്പ് നടത്തുന്ന ക്യാമ്പയിൻ?
A) 'പൂജ്യത്തിലേക്ക് നടക്കാം'
B) 'ചേക്കേറാം പൂജ്യത്തിലേക്ക്'
C) 'ഒന്നാമതാവാൻ പൂജ്യം'
D) 'ഒന്നായി പൂജ്യത്തിലേക്ക്'
Q)
2023 ലെ പുരുഷ ഏകദിന ക്രിക്കറ്റ് ഫൈനലിന് വേദിയായ ലോകകപ്പിന്റെ സ്റ്റേഡിയം?
A) ഈഡൻ ഗാർഡൻ, കൊൽക്കത്ത
B) നരേന്ദ്രമോദി സ്റ്റേഡിയം, അഹമ്മദാബാദ്
C) അരുൺ ജയറ്റ്ലി സ്റ്റേഡിയം, ഡൽഹി
D) വാങ്കടെ സ്റ്റേഡിയം, മുംബൈ
Q)
ഇന്ത്യയിൽ നടത്തപ്പെട്ട 2023ലെ പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ജേതാക്കൾ ആര്?
A) ഓസ്ട്രേലിയ
B) പാകിസ്ഥാൻ
C) ഇന്ത്യ
D) ഇംഗ്ലണ്ട്
Q)
ഇന്ത്യ-അമേരിക്ക സ്പെഷ്യൽ ഫോഴ്‌ കളുടെ സംയുക്ത സായുധാഭ്യാസമായ വജ്രപ്രഹാർ-2023 ന്റെ വേദി?
A) ഹിമാചൽ പ്രദേശ്
B) ആന്ധ്ര പ്രദേശ്
C) മേഘാലയ
D) കേരളം
Q)
യുഎസ് നിഘണ്ടുവായ 'മെറിയം വെബ്സ്റ്റർ' ഇക്കൊല്ലത്തെ (2023) വാക്കായി തെരഞ്ഞെടുത്തത് ഏത്?
A) Rizz
B) Implode
C) Coronation
D) Authentic
Q)
'Swachch Tyohar, Swasth Tyohar' ( ക്ലീൻ ഫെസ്റ്റിവൽ, ഹെൽത്തി ഫെസ്റ്റിവൽ) എന്ന പ്രത്യേക ശുചിത്വ കാമ്പയിൻ ആരംഭിച്ച സംസ്ഥാനം?
A) ഉത്തരാഖണ്ഡ്
B) ബീഹാർ
C) ഉത്തർപ്രദേശ്
D) രാജസ്ഥാൻ
Q)
മികച്ച കായിക താരത്തിനുള്ള 2023ലെ ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്‌കാരം ലഭിച്ചതാർക്ക് ?
A) എം ശ്രീശങ്കർ
B) എച്ച് എസ് പ്രണോയ്
C) പി ബി മുഹമ്മദ് സാലി
D) പിആർ ശ്രീജേഷ്
Q)
ഇന്ത്യയുടെ എത്രാമത് ചീഫ് ജസ്റ്റിസാണ് ഡി. വൈ. ചന്ദ്രചൂഡ്?
A) 48
B) 50
C) 48
D) 52
Q)
ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിന്റെ പേര് ?
A) ഓപ്പറേഷൻ സിൽക്യാര
B) ഓപ്പറേഷൻ ജീവൻ
C) ഓപ്പറേഷൻ സുരംഗ്
D) ഓപ്പറേഷൻ ലൈഫ്
Q)
സിൽക്യാരാ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡി ആർ ഡി ഒ യുടെ വിദൂര നിയന്ത്രിത റോബോട്ടിക് വാഹനം?
A) ദക്ഷ്
B) ശക്തി
C) രക്ഷാ
D) കവച്
Q)
പുഷ്കർ സിങ് ധാമി ഏതു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്?
A) ജാർഖണ്ഡ്
B) ഛത്തീസ്ഗഡ്
C) ഉത്തർപ്രദേശ്
D) ഉത്തരാഖണ്ഡ്
Result:
 

Post a Comment

0 Comments