Current Affairs for All PSC Exams ആനുകാലികം

LGS LDC Current Affairs mock test

  



പ്രധാന ആനുകാലിക ചോദ്യങ്ങൾ


(Q)
✅2023ലെ ഇന്റർനാഷണൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക് പുരസ്കാരം ലഭിച്ചത് ആർക്ക്?
Click here for Answer👇👇
സി സി ആർ റാവു
(Q)
✅ ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം?
Click here for Answer👇👇
ഒക്ടോബർ 20
(Q)
✅ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം?
Click here for Answer👇👇
ജൂൺ 29
(Q)
✅ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനം?
Click here for Answer👇👇
പി സി മഹലനോബിസിന്റെ ജന്മദിനം
(Q)
✅ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
Click here for Answer👇👇
പി സി മഹലനോബിസ്
(Q)
✅'സ്പൈസസ് സ്റ്റാറ്റിസ്റ്റിക്സ് അറ്റ് എ ഗ്ലാൻസ് 2021' എന്ന പേരിൽ പുസ്തകം ഇറക്കിയത് ആര്?
Click here for Answer👇👇
നരേന്ദ്ര സിംഗ് തോമർ
(Q)
✅ 2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ചൈനീസ് റോക്കറ്റ് ഏത്?
Click here for Answer👇👇
ലോങ്ങ് മാർച്ച് 2ഡി
(Q)
✅ ചൈന സ്വന്തമായി നിർമ്മിച്ച ബഹിരാകാശ നിലയം?
Click here for Answer👇👇
ടിയാങ് ഗോങ്
(Q)
✅ 2023ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോളിന്റെ വേദി?
Click here for Answer👇👇
ഓസ്ട്രേലിയ nd ന്യൂസിലൻഡ്
(Q)
✅ 2019 ലെ ഫിഫാ വനിത ലോകകപ്പ് ഫുട്ബോൾ വിജയികൾ ആയത്?
Click here for Answer👇👇
അമേരിക്ക
(Q)
✅ 2019ലെ ഫിഫ വനിത ലോകകപ്പ് ഫുട്ബോൾ വേദി?
Click here for Answer👇👇
ഫ്രാൻസ്
(Q)
✅ 2026 ലെ ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിൻ?
Click here for Answer👇👇
We Are 26
(Q)
✅ 2026 ലെ ഫിഫ ലോകകപ്പ് വേദി?
Click here for Answer👇👇
യു എസ്, കാനഡ And മെക്സിക്കോ
(Q)
✅ ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള യുജിസിയുടെ പദ്ധതിയുടെ പേര്?
Click here for Answer👇👇
സാരഥി [SAARTHI – Student Ambassador for Academic Reforms in Transforming Higher Education in India]
(Q)
✅ ഏത് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഇന്ത്യയിൽ യുജിസി രൂപീകൃതമായത്?
Click here for Answer👇👇
ഡോ എസ് രാധാകൃഷ്ണൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം
(Q)
✅യുജിസി ഔപചാരികമായി ഉദ്ഘാടനം ചെയ്തതെന്ന്?
Click here for Answer👇👇
1953 ഡിസംബർ 28
(Q)
✅ആരാണ് യുജിസി ഉദ്ഘാടനം ചെയ്തത്?
Click here for Answer👇👇
ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാന അബുൾ കലാം ആസാദ്
(Q)
✅ യുജിസിയുടെ ഇപ്പോഴത്തെ ചെയർമാൻ?
Click here for Answer👇👇
എം ജഗദേഷ് കുമാർ
(Q)
✅ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് എന്ന്?
Click here for Answer👇👇
2023 മെയ് 28
(Q)
✅ 2023ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദിരം ഏത് ആകൃതിയിൽ?
Click here for Answer👇👇
ത്രികോണാകൃതി
(Q)
✅ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണ ചുമതല വഹിച്ച കമ്പനി?
Click here for Answer👇👇
ടാറ്റാ പ്രോജക്ട്
(Q)
✅ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം രൂപകൽപ്പന ചെയ്തത് ആര്?
Click here for Answer👇👇
ബിമൽ ഹസ്മുഖ് പട്ടേൽ
(Q)
✅ ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി എത്ര?
Click here for Answer👇👇
65000 ചതുരശ്ര കിലോമീറ്റർ
(Q)
✅ 65 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടുന്ന വനിത ആര്?
Click here for Answer👇👇
ബിയോൺസ്
(Q)
✅ ഗ്രാമി ആൽബം ഓഫ് ദി ഇയർ പുരസ്കാരം 2023 ലഭിച്ചത് ആർക്ക്?
Click here for Answer👇👇
ഹാരി സ്റ്റൈൽസ് (ഹാരിസ് ഹൗസ്)
(Q)
✅ഗ്രാമീ പുരസ്കാരം നേടിയ ആദ്യ ട്രാൻസ്ജെൻഡർ വനിത?
Click here for Answer👇👇
കിം പെട്രാസ്‌
(Q)
✅2023ലെ ഗ്രാമീ പുരസ്കാരം നേടിയ ഇന്ത്യൻ സംഗീതജ്ഞൻ?
Click here for Answer👇👇
റിക്കി കേജ്
(Q)
✅മൂന്ന് ഗ്രാമീ പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ?
Click here for Answer👇👇
റിക്കി കേജ്
(Q)
✅ 2021 ഓഗസ്റ്റിൽ ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
Click here for Answer👇👇
ഖാനുൻ
(Q)
✅ തായി ഭാഷയിൽ ഖാനൂൻ എന്ന വാക്കിനർത്ഥം?
Click here for Answer👇👇
ചക്ക
(Q)
✅ 2023 ജൂലൈയിൽ ഫിലിപ്പീൻസ്, ചൈന എന്നീ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
Click here for Answer👇👇
ദോക്സൂരി
(Q)
✅ 2023 ൽ ആദ്യമായി അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
Click here for Answer👇👇
ബീപർ ജോയ്
(Q)
✅ ബിപർജോയ് ചുഴലിക്കാറ്റിന് പേര് നൽകിയ രാജ്യം?
Click here for Answer👇👇
ബംഗ്ലാദേശ്
(Q)
✅ ബിപർജോയ് എന്ന വാക്കിനർത്ഥം?
Click here for Answer👇👇
ദുരന്തം
(Q)
✅ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ 21-ആം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം നേടിയ രാജ്യം?
Click here for Answer👇👇
ബംഗ്ലാദേശ്
(Q)
✅2023 ലെ രണ്ടാമത് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയത്?
Click here for Answer👇👇
ഓസ്ട്രേലിയ
(Q)
✅ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ആദ്യമായി നേടിയത്?
Click here for Answer👇👇
ന്യൂസീലൻഡ്
(Q)
✅ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം 2022 ൽ നേടിയത്?
Click here for Answer👇👇
ബെൻ സ്റ്റോക്സ്
(Q)
✅ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സർ നേടുന്ന താരമായത്?
Click here for Answer👇👇
ബെൻ സ്റ്റോക്സ്
(Q)
✅2023 ലെ 15-ാമത് ഹോക്കി ലോകകപ്പ് കിരീടം നേടിയത്?
Click here for Answer👇👇
ജർമനി
(Q)
✅2023 ലെ 15-ാമത് ഹോക്കി ലോകകപ്പിൽ ആരെ തോൽപ്പിച്ചാണ് ജർമ്മനി കിരീടം നേടിയത്?
Click here for Answer👇👇
ബെൽജിയത്തെ
(Q)
✅2023 ലെ ഹോക്കി ലോകകപ്പ് വേദി?
Click here for Answer👇👇
ഇന്ത്യ
Result:
 

Post a Comment

0 Comments