2023 July മാസത്തിലെ പ്രധാന Current Affairs ആനുകാലികം ജൂലൈ 2023

2023 July മാസത്തിലെ പ്രധാന Current Affairs ആനുകാലികം ജൂലൈ 2023

  



2023 July മാസത്തിലെ പ്രധാന Current Affairs ആനുകാലികം ജൂലൈ 2023


(1)
യൂറോപ്പിലെ ഏറ്റവും വലിയ ആണവ വനിലയം നിലവിൽ വന്ന രാജ്യം?
Click here for Answer👇👇
ഫിൻലൻഡ്
(2)
ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാനിൽ നിർമിക്കുന്ന ആണവ നിലയം
  Click here for Answer👇👇
ചഷ്മ 5.
(3)
2023 ജൂണിൽ സുരക്ഷാ ആശങ്കയെ തുടർന്ന് യുക്രെയ്ൻ അടച്ചുപൂട്ടിയ യൂറോപ്പിലെ ആണവനിലയം?
Click here for Answer👇👇
സപോറിസിയ.
(4)
ഒഴുകുന്ന ആണവനിലയം നിർമിച്ച ആദ്യ രാജ്യം
Click here for Answer👇👇
റഷ്യ.
(5)
ഹുക്കുഷിമ ആണവനിലയം സ്ഥി തി ചെയ്യുന്നത്
Click here for Answer👇👇
-ജപ്പാൻ.
(6)
941 ദിവസം തുടർച്ചയായി പ്രവർ ത്തിച്ച് ലോക റെക്കോർഡ് നേടിയ ഇന്ത്യയിലെ ആണവനിലയം
Click here for Answer👇👇
കൈഗ
(7)
ആഭ്യന്തര കലാപം രൂക്ഷമായ സു ഡാനിൽ നിന്ന് ഇന്ത്യക്കാരെ തിരി ച്ചെത്തിക്കാനുള്ള രക്ഷാ ദൗത്യം?
Click here for Answer👇👇
ഓപ്പറേഷൻ കാവേരി
(8)
സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാ രെ നാട്ടിലെത്തിക്കാനുള്ള രക്ഷാദൗ ത്യത്തിന് ഉപയോഗിച്ച നാവികസേ നയുടെ പടക്കപ്പൽ
Click here for Answer👇👇
ഐഎൻഎസ് സുമേധ
(9)
സുഡാന്റെ തലസ്ഥാനം
Click here for Answer👇👇
ഖാർതും.
(10)
താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ അകപ്പെട്ട ഇന്ത്യക്കാരെ രക്ഷിക്കുന്നതിനായി നടത്തിയ ദൗത്യം
Click here for Answer👇👇
ഓപ്പറേഷൻ ദേവിശക്തി.
(11)
റഷ്യ യുക്രെയ്ൻ യുദ്ധത്തെ തുടർ ന്ന് യുക്രെയ്നിലുള്ള ഇന്ത്യാക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര സർക്കാർ ആരംഭിച്ച ദൗത്യം
Click here for Answer👇👇
ഓപ്പ റേഷൻ ഗംഗ.
(12)
ഭൂകമ്പ ബാധിത പ്രദേശങ്ങളായ തുർക്കി, സിറിയ എന്നീ രാജ്യങ്ങ ളിൽ ഇന്ത്യൻ സേന നടത്തിയ രക്ഷാ ദൗത്യം
Click here for Answer👇👇
ഓപ്പറേഷൻ ദോസ്ത്.
(13)
2023 ലെ ജി7 ഉച്ചകോടിയുടെ വേദി?
Click here for Answer👇👇
ഹിരോഷിമ
(14)
2022 ലെ G7 ഉച്ചകോടി വേദി
Click here for Answer👇👇
ജർമനി
(15)
2023 ലെ ബ്രിക്സ് ഉച്ചകോടി വേദി
Click here for Answer👇👇
ദക്ഷിണാഫ്രിക്ക.
(16)
2023 ലെ (COP 28) കാലാവസ്ഥ ഉച്ചക്കോടി വേദി
Click here for Answer👇👇
യുഎഇ.
(17)
2023 ആസിയാൻ ഉച്ചകോടി വേദി
Click here for Answer👇👇
ഇന്തൊനീഷ്യ,
(18)
2024 ക്വാഡ് ഉച്ചകോടി വേദി
Click here for Answer👇👇
ഇന്ത്യ
(19)
2023 ലെ രാജ്യാന്തര ബുക്കർ പുര സ്കാര ജേതാവ്?
Click here for Answer👇👇
ജോർജി ഗോസ്പോടിനോവ്
(20)
2023 ലെ രാജ്യാന്തര ബുക്കർ പുരസ്കാരം ലഭിച്ച കൃതി?
Click here for Answer👇👇
"ടൈം ഷെൽട്ടർ' എന്ന ബൾഗേറിയൻ നോവലിനാണ് പുരസ്കാരം. അൽസ്ഹൈമേഴ്സ് രോഗചികിത്സ യുമായി ബന്ധപ്പെട്ടതാണ് "ടൈം ഷെൽട്ടർ' എന്ന നോവലിന്റെ പശ്ചാത്തലം.
(21)
2022 ലെ രാജ്യാന്തര ബുക്കർ പു രസ്കാരം നേടിയത്
Click here for Answer👇👇
-ഗീതാഞ്ജലി ശ്രീ
(22)
2022 ലെ രാജ്യാന്തര ബുക്കർ പു രസ്കാരം ലഭിച്ച കൃതി
Click here for Answer👇👇
ടൂം ഓഫ് സാൻഡ്.
(23)
108-ാമത് സയൻസ് കോൺഗ്രസ് വേദി?
Click here for Answer👇👇
നാഗ്പുർ
(24)
108-ാമത് സയൻസ് കോൺഗ്രസി ന്റെ പ്രമേയം?
Click here for Answer👇👇
സ്ത്രീ ശാക്തീകര ണത്തിനൊപ്പം സുസ്ഥിര വികസനത്തിന് ശാസ്ത്രവും സാങ്കേതിക വിദ്യയും.
(25)
ദേശീയ ശാസ്ത്ര കോൺഗ്രസിൽ ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ മലയാളികൾ?
Click here for Answer👇👇
ഡോ. മേരി പുന്നൻ ലൂക്കോസ്, ഡോ ജാനകിഅമ്മാൾ, അന്ന മാണി.
(26)
തിരുവിതാംകൂറിലെ ആദ്യ സർജൻ ജനറലും ഇന്ത്യയിൽ നിയമസഭാംഗമായ ആദ്യ വനിതയുമാണ് .........
Click here for Answer👇👇
ഡോ.മേരി പുന്നൻ ലൂക്കോസ്
(27)
ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രയാണ്.........?
Click here for Answer👇👇
ഡോ. ജാനകി അമ്മാൾ.
(28)
ഇന്ത്യയുടെ വെതർ വുമൺ' എന്നറിയപ്പെടുന്ന കാലാവസ്ഥ ശാസ്ത്ര ജ്ഞയാണ്?
Click here for Answer👇👇
അന്ന മാണി.
(29)
2023 മേയിൽ ആണവ ശേഷി യുള്ള ദ്രവ ഇന്ധന ബാലിസ്റ്റിക് മിസൈലായ ഖൊറാംഷഹർ 4 വികസിപ്പിച്ച രാജ്യം?
Click here for Answer👇👇
ഇറാൻ
(30)
ശബ്ദത്തിന്റെ 15 ഇരട്ടി വേഗ ത്തിൽ സഞ്ചരിക്കാൻ കഴിവുള്ള ഇന്റർമീഡിയ റേഞ്ച് ബാലിസ്റ്റിക് മിസൈൽ ആയ ഫത്താഹ് അവതരിപ്പിച്ച രാജ്യം?
Click here for Answer👇👇
ഇറാൻ
(31)
2023 ഫെബ്രുവരിയിൽ ഇന്റർകോ ണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ സർമത് മിസൈൽ പരീക്ഷിച്ച രാജ്യം?
Click here for Answer👇👇
റഷ്യ
(32)
2022 ഏപ്രിലിൽ ഡിആർഡിഒ വിജയകരമായി പരീക്ഷിച്ച ഇന്ത്യ യിൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ആന്റിടാങ്ക് ഗൈഡഡ് മിസൈൽ?
Click here for Answer👇👇
ഹെലീന.
(33)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുതുതലമുറ മധ്യദൂര ബാലിസ്റ്റിക് മിസൈൽ?
Click here for Answer👇👇
അഗ്നി പ്രൈം
(34)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈൽ വേദ മിസൈലുകളുടെ ആക്രമണത്തെ അതിജീവിക്കാൻ കഴിവുള്ള ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈൽ?
Click here for Answer👇👇
പ്രളയ്
(35)
ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യമായ ചന്ദ്രയാൻ 3 വിക്ഷേപിച്ചതെന്ന്?
Click here for Answer👇👇
2023 ജൂലൈ 14
(36)
വിക്ഷേപണ വാഹനം
Click here for Answer👇👇
LVM- III M4 വിക്ഷേപണം സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട യിൽ നിന്ന്.
(37)
ചന്ദ്രയാൻ-3 പ്രോജക്ട് ഡയറക്ടർ?
Click here for Answer👇👇
പി.വീരമുത്തുവേൽ.
(38)
ചന്ദ്രയാൻ-3 മിഷൻ ഡയറക്ടർ
Click here for Answer👇👇
എസ്. മോഹൻകുമാർ.
(39)
2023 ലെ ഇന്റർനാഷനൽ പ്രൈസ് ഇൻ സ്റ്റാറ്റിസ്റ്റിക്സ് പുരസ്കാരം ലഭിച്ചത് ആർക്ക്?
Click here for Answer👇👇
സി.ആർ.റാവു
(40)
ലോക സ്റ്റാറ്റിസ്റ്റിക്സ് ദിനം-
Click here for Answer👇👇
ഒക്ടോബർ 20
(41)
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം
Click here for Answer👇👇
ജൂൺ 29.
(42)
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നത്
Click here for Answer👇👇
പി.സി.മഹലനോബിസിന്റെ ജന്മദിനം.
(43)
"ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവ്' എന്നറിയപ്പെടുന്നത്-
Click here for Answer👇👇
പി.സി.മഹലനോബിസ്.
(44)
സ്പൈസസ് സ്റ്റാറ്റിസ്റ്റിക്സ് അറ്റ് എ ഗ്ലാൻ സ് 2021' എന്ന പേരിൽ പുസ്തകം ഇറക്കിയത്
Click here for Answer👇👇
- നരേന്ദ്രസിങ് തോമർ.
(45)
2023 ജൂണിൽ 41 ഉപഗ്രഹങ്ങളെ ഭ്രമണപഥ ത്തിൽ എത്തിച്ച ചൈനീസ് റോക്കറ്റ്?
Click here for Answer👇👇
ലോങ് മാർച്ച് 2 ഡി
(46)
ബഹിരാകാശ യാത്ര നടത്തിയ ചൈനയുടെ ആദ്യ സിവിലിയൻ
Click here for Answer👇👇
ഗുയി ഹെയ് ചാവോ.
(47)
ചൈനീസ് ബഹിരാകാശ ഏജൻസിയുടെ പേര്-
Click here for Answer👇👇
ചൈന നാഷനൽ സ്പേസ് അഡ്മിനി സ്ട്രേഷൻ (സിഎൻഎസ്എ).
(48)
ചൈന സ്വന്തമായി നിർമിച്ച ബഹിരാകാശ നിലയം
Click here for Answer👇👇
ടിയാങ് ഗോങ്.
(49)
2023 ലെ ഫിഫ വനിതാ ലോകകപ്പ് ഫുട്ബോളിന്റെ വേദി?
Click here for Answer👇👇
ഓസ്ട്രേലിയ, ന്യൂസിലൻഡ്
(50)
2019 ലെ ഫിഫ വനിതാ ലോകകപ്പ് ഫു ട്ബോൾ വിജയികളായത്.
Click here for Answer👇👇
യുഎസ്.
(51)
2019 ലെ ഫിഫ വനിതാ ലോകകപ്പ് ഫു ട്ബോൾ വേദി-
Click here for Answer👇👇
ഫ്രാൻസ്.
(52)
2026 ലെ ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാംപെയിൻ
Click here for Answer👇👇
വിആർ 26.
(53)
2026 ലെ ഫിഫ ലോകകപ്പ് വേദി-
Click here for Answer👇👇
യുഎസ്, കാനഡ, മെക്സിക്കോ
(54)
2026 ലെ ഫിഫ ലോകകപ്പ് ടീമുകളുടെ എണ്ണം
Click here for Answer👇👇
48.
(55)
ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കാനുള്ള യുജിസിയുടെ പദ്ധതി?
Click here for Answer👇👇
പ്രൈഡ്
(56)
ഏത് കമ്മിറ്റിയുടെ നിർദേശപ്രകാരമാണ് ഇന്ത്യയിൽ യുജിസി രൂപീകൃതമായത്?
Click here for Answer👇👇
ഡോ.എസ്. രാധാകൃഷ്ണൻ കമ്മിഷന്റെ
(57)
യുജിസി ഔപചാരികമായി ഉദ്ഘാടനം ചെയ്തത്-
Click here for Answer👇👇
1953 ഡിസംബർ 28.
(58)
ആരാണ് യുജി സി ഉദ്ഘാടനം ചെയ്തത്?
Click here for Answer👇👇
മൗലാന അബുൽ കലാം ആസാദ്
(59)
ഉപഭോക്തൃ സൗഹൃദമായതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവതരിപ്പിക്കുന്ന ഗു ണപരമായ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും യുജിസി പുറത്തിറ ക്കിയ പുതിയ പോർട്ടൽ
Click here for Answer👇👇
UTSAH
(60)
യുജിസിയുടെ ഇപ്പോഴത്തെ ചെയർമാൻ
Click here for Answer👇👇
എം. ജഗദേഷ് കുമാർ.
(61)
2023 ഓഗസ്റ്റിൽ ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്?
Click here for Answer👇👇
ഖാനുൻ
(62)
തായ് ഭാഷയിൽ “ഖാനൂൻ' എന്നാൽ
Click here for Answer👇👇
ചക്ക എന്നാണ് അർഥം.
(63)
2023 ജൂലൈയിൽ, ഫിലിപ്പീൻസ്, ചൈന എന്നീ രാജ്യങ്ങളിൽ വീശിയ ചുഴലിക്കാറ്റ്
Click here for Answer👇👇
ദോക്സുരി
(64)
2023 ൽ ആദ്യമായി അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്-
Click here for Answer👇👇
ബിപർ ജോയി.
(65)
ബിപർ ജോയി ചുഴലിക്കാറ്റിന് പേരുനൽകിയ രാജ്യം
Click here for Answer👇👇
ബംഗ്ലദേശ്
(66)
ബിപർ ജോയ് എന്ന വാക്കിനർഥം
Click here for Answer👇👇
ദുരന്തം.
(67)
ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയം നേടിയ രാജ്യം ?
Click here for Answer👇👇
ബംഗ്ലദേശ്
(68)
അഫ്ഗാനിസ്ഥാനെതിരെ എത്ര റൺസിന്റെ വിജയമാണ് ബംഗ്ലദേശ് നേടിയത്.
Click here for Answer👇👇
546
(69)
2023 ലെ രണ്ടാമത് ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യൻഷിപ്പിൽ കിരീടം നേടിയത്
Click here for Answer👇👇
ഓസ്ട്രേലിയ
(70)
ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് കിരീടം ആദ്യമാ യി നേടിയത്
Click here for Answer👇👇
ന്യൂസീലൻഡ്.
(71)
ഐസിസി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം 2022 ൽ നേടിയത്
Click here for Answer👇👇
ബെൻ സ്റ്റോക്സ്
(72)
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടു തൽ സിക്സർ നേടുന്ന താരമായത്
Click here for Answer👇👇
ബെൻ സ്റ്റോക്സ്.
(73)
2023 ലെ 15-ാമത് ഹോക്കി ലോകകപ്പ് കിരീ ടം നേടിയത്?
Click here for Answer👇👇
ജർമനി
(74)
2023 ലെ ഹോക്കി ലോകകപ്പ് വേദി
Click here for Answer👇👇
ഇന്ത്യ.
(75)
2023 ലെ ഹോക്കി ലോകകപ്പ് ഭാഗ്യചിഹ്നം
Click here for Answer👇👇
- ഒലി (ആമ )
(76)
2023 ലെ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക്
Click here for Answer👇👇
9-ാം സ്ഥാനം.
(77)
ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് എന്ന്?
Click here for Answer👇👇
2023 മേയ് 28
(78)
പുതിയ പാർലമെന്റ് മന്ദിരം ഏതാകൃതിതിയിലാണ് നിർമിച്ചിട്ടുള്ളത്.
Click here for Answer👇👇
ത്രികോണാകൃതി
(79)
പദ്ധതിയുടെ നിർമാണച്ചുമതല വഹിച്ചത്
Click here for Answer👇👇
ടാറ്റാ പ്രോജക്ട്.
(80)
പുതിയ മന്ദിരം രൂപകൽപന ചെയ്തത്
Click here for Answer👇👇
ബിമൽ ഹസ്മുഖ് പട്ടേൽ.
(81)
പുതിയ പാർലമെന്റ് മന്ദിര നിർമാണ പദ്ധ തിക്ക് നൽകിയ പേര്
Click here for Answer👇👇
- സെൻട്രൽ വിസ്ത റീഡവലപ്മെന്റ് പ്രോജക്ട്.
(82)
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ വിസ്തൃതി
Click here for Answer👇👇
65000 ച. കി. മീ.
(83)
65 വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാമി പുരസ്കാരങ്ങൾ നേടുന്ന വനിത?
Click here for Answer👇👇
ബിയോൺസ്. റിഥം ആൻഡ് ബ്ലൂസ് ഗാനം, മികച്ച ഡാൻ സ് / ഇലക്ട്രോണിക് റെക്കോർഡിങ്, മിക ച്ച ഡാൻസ് / ഇലക്ട്രോണിക് ആൽബം, മികച്ച പരമ്പരാഗത റിഥം ആൻഡ് ബ്ലൂസ് അവതരണം എന്നിവയ്ക്കാണ് ബിയോൺ സിന് ഇത്തവണ പുരസ്കാരം.
(84)
ആൽബം ഓഫ് ദി ഇയർ പുരസ്കാരം ലഭി ച്ചത്
Click here for Answer👇👇
- ഹാരീസ് ഹൗസ് (ഹാരി സ്റ്റൈൽസ്).
(85)
ഗ്രാമി പുരസ്കാരം നേടിയ ആദ്യ ട്രാൻ ജെൻഡർ വനിത
Click here for Answer👇👇
- കിം പെട്രാസ്
(86)
2023 ലെ ഗ്രാമി പുരസ്കാരം നേടിയ ഇന്ത്യൻ സംഗീതജ്ഞൻ
Click here for Answer👇👇
റിക്കി കേജ്
(87)
മൂന്നു ഗ്രാമി പുരസ്കാരങ്ങൾ നേടുന്ന ആദ്യ ഇന്ത്യക്കാരൻ
Click here for Answer👇👇
റിക്കി കേജ്
Result:
 

Post a Comment

0 Comments