കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ്?
Ans: ഇടുക്കി
2. വനഭൂമി കൂടുതലുള്ള കേരളത്തിലെ രണ്ടാമത്തെ ജില്ല ഏത്?
Ans: വയനാട്
3. വനഭൂമിയും (റിസർവ്വ് വനവും) ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല ഏത്?
Ans: ആലപ്പുഴ
♦️ കേരളത്തിൽ റിസർവ് വനം കൂടുതലുള്ള ജില്ല?
Ans: പത്തനംതിട്ട.
4. കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നതെവിടെ?
Ans: മറയൂർ.
( ഇടുക്കി ജില്ല )
5. കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ്?
Ans: കോന്നി.
5. കേരളത്തിലെ ആദ്യ റിസർവ്വ് വനം ഏതാണ്?
Ans: കോന്നി.
( സ്ഥാപിതം 1888)
✅ ആലപ്പുഴ ജില്ലയിലെ ആദ്യ റിസർവ് വനം?
Ans: വിയ്യാപുരം, ഹരിപ്പാട്.
6. തിരുവിതാംകൂറിൽ വന നിയമം നിലവിൽ വന്ന വർഷം?
Ans: 1887.
✅ കേരള വന നിയമം നിലവിൽ വന്നതെന്ന്?
Ans: 1961.
✅ കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
Ans: 1986.
✅ കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം?
Ans: 1998.

7. കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ?
Ans: കോട്ടയം.
✅ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
Ans: പീച്ചി.
8. കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്?
Ans: പെരിയാർ.
✅ കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം ഏതാണ്?
Ans: പെരിയാർ.
✅ പെരിയാർ വന്യജീവി സങ്കേതം തുടക്കത്തിൽ അറിയപ്പെട്ടിരുന്നത് ഏത് പേരിൽ?
Ans: നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി (1934.)
✅ 1934 ൽ നെല്ലിക്കാംപെട്ടി ഗെയിം സാങ്ച്വറി സ്ഥാപിതമായപ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു ആരായിരുന്നു?
Ans: ശ്രീ ചിത്തിരതിരുനാൾ
✅ ശബരിമല സ്ഥിതി ചെയ്യുന്ന വന്യ ജീവി സങ്കേതം?
Ans: പെരിയാർ
✅ തമിഴ്നാടുമായി ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്ന മംഗളാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്ന വന്യജീവിസങ്കേതം ഏത്?
Ans: പെരിയാർ
✅ ഇന്ത്യയിലെ പത്താമത്തെ കടുവാസങ്കേതം ഏത്?
Ans: പെരിയാർ ടൈഗർ റിസർവ്
✅ കേരളത്തിലെ ആദ്യത്തെ ടൈഗർ റിസർവ്?
Ans: പെരിയാർ ടൈഗർ റിസർവ്
9. പെരിയാർ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന താലൂക്ക് ഏത്?
Ans: പീരുമേട്
10. പെരിയാറിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം ഏതാണ്?
Ans: 1950
✅ പെരിയാറിനെ ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം?
Ans: 1978
✅ പെരിയാറിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
Ans: 1982
✅ പെരിയാർ പ്രോജക്റ്റ് എലിഫന്റിന് കീഴിലായ വർഷം?
Ans: 1992
✅ കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് രൂപീകരിച്ച വർഷം?
Ans: 2005
✅ പറമ്പിക്കുളം വന്യജീവി സങ്കേതം ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം?
Ans: 2010
11. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതം?
Ans: വയനാട് (മുത്തങ്ങ) വന്യജീവി സങ്കേതം
✅ വയനാട് വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
Ans: സുൽത്താൻ ബത്തേരി
✅ വയനാട് വന്യജീവി സങ്കേതത്തിന്റെ മറ്റൊരു പേര്?
Ans: ബേഗൂർ വന്യജീവി സങ്കേതം
✅ വയനാട് വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
Ans: ആന
12. നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
Ans: വയനാട് വന്യജീവി സങ്കേതം.
✅ നീലഗിരി ബയോസ്ഫിയർ റിസർവിന്റെ ഭാഗമായുള്ള കേരളത്തിലെ ദേശീയോദ്യാനം?
Ans: സൈലന്റ് വാലി
13. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന പുഷ്പം?
Ans: നീലക്കുറിഞ്ഞി
✅ 12 വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം?
Ans: സ്ട്രോബിലാന്തസ് കുന്തിയാന
14. കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതം?
Ans: ചെന്തരുണി വന്യജീവി സങ്കേതം.
✅ ഒരു മരത്തിന്റെ പേരിലറിയപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ്?
Ans: ചെന്തരുണി വന്യജീവി സങ്കേതം
✅ ചെന്തരുണി മരത്തിന്റെ ശാസ്ത്രീയനാമം?
Ans: ഗ്ലൂസ്ട്രാ ട്രാവൻകൂറിക്ക
✅ ചെന്തരുണി വന്യജീവി സങ്കേതം ഏത് റിസർവ് വനത്തിന്റെ ഭാഗമാണ്?
Ans: കുളത്തൂപ്പുഴ
15. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയതെവിടെ?
Ans: തെന്മല

(കൊല്ലം ജില്ല)
✅ തെന്മല ഇക്കോ ടൂറിസം പദ്ധതി സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം?
Ans: ചെന്തരുണി വന്യജീവിസങ്കേതം
✅ ഇന്ത്യയിലെ (ഏഷ്യയിലെ) ആദ്യത്തെ ബട്ടർഫ്ളൈ സഫാരി പാർക്ക്?
Ans: തെന്മല.
✅ എന്നാൽ ഇന്ത്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ പാർക്ക്?
Ans: ബണ്ണാർഘട്ട

( കർണാടക )
16. കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതം?
Ans: നെയ്യാർ

(തിരുവനന്തപുരം ജില്ല)
✅ കേരളത്തിന്റെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്?
Ans: മരക്കുന്നം ദ്വീപ്

(നെയ്യാർഡാം)
17. കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ വന്യ ജീവി സങ്കേതം?
Ans: ആറളം

(കണ്ണൂർ ജില്ല)
✅ 'സൈലന്റ് വാലി ഓഫ് കണ്ണൂർ' എന്നറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം?
Ans: ആറളം
✅ കേരളത്തിൽ പൂമ്പാറ്റകളുടെ ദേശാടനം ആദ്യമായി നിരീക്ഷിക്കപ്പെട്ട വന്യജീവിസങ്കേതം?
Ans: ആറളം
18. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന വന്യജീവി സങ്കേതം ഏത്?
Ans: പേപ്പാറ
19. ചിമ്മിണി വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നതെവിടെ?
Ans: മുകുന്ദപുരം (തൃശൂർ)
20. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കാണപ്പെടുന്ന വന്യജീവി സങ്കേതം?
Ans: ചിന്നാർ

✅ കേരളത്തിലെ മഴനിഴൽ പ്രദേശമാണ്
✅ കേരളത്തിലെ മഴനിഴൽ പ്രദേശമാണ്
- ചിന്നാർ വന്യജീവി സങ്കേതം
21. റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവിസങ്കേതം?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
✅ കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്വാണ്?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
( ഇന്ത്യയിലെ 38th ടൈഗർ റിസർവ് )
21. റെഡ് ഡാറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവിസങ്കേതം?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
✅ കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്വാണ്?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
( ഇന്ത്യയിലെ 38th ടൈഗർ റിസർവ് )
✅ പറമ്പിക്കുളം വന്യജീവി സങ്കേതം ടൈഗർ റിസർവ്വായി പ്രഖ്യാപിച്ച വർഷം?
Ans: 2010 ൽ
✅ പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?
Ans: തുണക്കടവ്

(പാലക്കാട് ജില്ല)
✅ തമിഴ്നാട്ടിലൂടെ മാത്രം പ്രവേശനമുള്ള കേരളത്തിലെ ഏക വന്യജീവി സങ്കേതം?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
✅ ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്ന വന്യജീവി സങ്കേതം?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
✅ ലോകത്തിലെ ഏറ്റവും വലിയ തേക്കായ കന്നിമരം സ്ഥിതി ചെയ്യുന്നത്?
Ans: പറമ്പിക്കുളം വന്യജീവി സങ്കേതം
✅ എന്നാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തേക്കുമരം കണ്ടെത്തിയിട്ടുള്ളത്?

നിലമ്പൂരിൽ
22. റീഡ് തവളകൾ കാണപ്പെടുന്ന കേരളത്തിലെ പ്രദേശം?
Ans: കക്കയം
✅ മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം?
Ans: കക്കയം
23. കേരളത്തിലെ വന്യജീവി സങ്കേതങ്ങളുടെ എണ്ണം?
Ans: 18
👉 കേരളത്തിലെ പതിനെട്ടാമത് വന്യജീവി സങ്കേതം?
Ans: കരിമ്പുഴ
✅ ആസ്ഥാനം : നിലമ്പൂർ

( മലപ്പുറം ജില്ലയിൽ )
✅ ന്യൂ അമരമ്പലം വന്യജീവി സങ്കേതം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
Ans: കരിമ്പുഴ വന്യജീവി സങ്കേതം.

✅ കേരളത്തിൽ 2019 ൽ നിലവിൽ വന്ന വന്യജീവി സങ്കേതം?
Ans: കരിമ്പുഴ വന്യജീവി സങ്കേതം
24. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം?
Ans: തട്ടേക്കാട് .

( എറണാകുളം ജില്ല )
✅ പ്രശസ്ത പക്ഷി നിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
Ans: തട്ടേക്കാട്.

✅ തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ച വ്യക്തി?
🟥 ഡോ: സലിം അലി
✅ കുട്ടമ്പുഴ റേഞ്ചിലെ മലയാറ്റൂർ റിസർവ് വനത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം?
Ans: തട്ടേക്കാട്.
25. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പക്ഷി സങ്കേതം?
Ans: കുമരകം പക്ഷിസങ്കേതം

( കോട്ടയം ജില്ല)
26. ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
Ans: കടലുണ്ടി പക്ഷി സങ്കേതം

(മലപ്പുറം ജില്ല)
27. കേരളത്തിൽ 'പക്ഷി ഗ്രാമം' എന്നറിയപ്പെടുന്ന ഗ്രാമം?
Ans: നൂറനാട്

( ആലപ്പുഴ ജില്ല )
28. മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
Ans: ചൂലന്നൂർ (പാലക്കാട് ജില്ല.)

👉 കേരളത്തിലെ ഏക മയിൽ വളർത്തൽ കേന്ദ്രമാണ് ➡️ ചൂലന്നൂർ.
🔊 സ്ഥാപിതമായത് 2007 ൽ.
✅ കെ കെ നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
Ans: ചൂലന്നൂർ മയിൽ സങ്കേതം.

👉 മയിലാടുംപാറ സ്ഥിതിചയ്യുന്നതും ➡️ പാലക്കാട് ജില്ലയിൽ തന്നെ.
29. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
Ans: മംഗളവനം പക്ഷി സങ്കേതം.
( കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതവും - മംഗളവനം പക്ഷിസങ്കേതം തന്നെ )
✅ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
Ans: മംഗളവനം പക്ഷി സങ്കേതം
✅ അപൂർവ്വയിനം കടവാവലുകളെയും വിവിധയിനം ചിലന്തികളെയും കണ്ടുവരുന്ന പക്ഷിസങ്കേതം?
Ans: മംഗളവനം പക്ഷി സങ്കേതം
30. പ്രശസ്തമായ പക്ഷിപാതാളം പക്ഷി സങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?
Ans: വയനാട്.
29. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം?
Ans: മംഗളവനം പക്ഷി സങ്കേതം.
( കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതവും - മംഗളവനം പക്ഷിസങ്കേതം തന്നെ )
✅ കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?
Ans: മംഗളവനം പക്ഷി സങ്കേതം
✅ അപൂർവ്വയിനം കടവാവലുകളെയും വിവിധയിനം ചിലന്തികളെയും കണ്ടുവരുന്ന പക്ഷിസങ്കേതം?
Ans: മംഗളവനം പക്ഷി സങ്കേതം
Ans: വയനാട്.
(വയനാട്ടിലെ ബ്രഹ്മഗിരി മലനിരകളിൽ )
31. അരിപ്പ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
Ans: തിരുവനന്തപുരം
32. കേരളത്തിലെ ദേശീയോദ്യാനങ്ങളുടെ എണ്ണം?
Ans: 5

( PSC ഉത്തര സൂചിക പ്രകാരം)
✅ [ 5 - ഇരവികുളം, ആനമുടി, പാമ്പാടും ചോല, മതികെട്ടാൻ ചോല, സൈലൻറ് വാലി ] + പെരിയാർ
✅ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല?
Ans: ഇടുക്കി
33. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
Ans: ഇരവികുളം

( സ്ഥാപിതം 1978 ൽ)
✅ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
Ans: സൈലന്റ് വാലി ദേശീയോദ്യാനം
✅ കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
Ans: സൈലന്റ് വാലി ദേശീയോദ്യാനം
( as per PSC :: ശരിക്കും പെരിയാർ)
✅ വരയാടുകളുടെ സംരക്ഷണ കേന്ദ്രം?
Ans: ഇരവികുളം
✅ വരയാടിന്റെ ശാസ്ത്രീയനാമം?
Ans: നീലഗിരി ട്രാഗസ് ഹൈലോക്രിയസ്
✅ ഇരവികുളം പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം?
Ans: 1975
✅ ഇരവികുളം പാർക്കിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?

1978
34. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം?
Ans: പാമ്പാടുംചോല
35. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ ദേശീയോദ്യാനം?
Ans: സൈലന്റ് വാലി.
✅ മഹാഭാരതത്തിൽ സൈരന്ധ്രി വനം എന്നു പരാമർശിക്കപ്പെട്ടി രിക്കുന്ന ദേശീയോദ്യാനം?
Ans: സൈലന്റ് വാലി
✅ ഏറ്റവും കൂടുതൽ ജൈവവൈവിധ്യമുള്ള ദേശീയോദ്യാനം?
Ans: സൈലന്റ് വാലി
✅ കേരളത്തിലെ നിത്യഹരിതവനം, ഏക കന്യാവനം, കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് എന്നിങ്ങനെയൊക്കെ അറിയപ്പെടുന്നത്?
Ans: സൈലന്റ് വാലി
✅ സൈലന്റ് വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വർഷം?
Ans: 1984

( by ഇന്ദിരാഗാന്ധി)
✅ എന്നാൽ സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്?
Ans: രാജീവ് ഗാന്ധി

(1985 ൽ)
✅ സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
Ans: മണ്ണാർക്കാട്
✅ സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന താലൂക്ക്?
Ans: മണ്ണാർക്കാട്
(പാലക്കാട് ജില്ല)
✅ സൈലന്റ് വാലി ഉൾപ്പെടുന്ന ബയോസ്ഫിയർ റിസർവ്?
Ans: നീലഗിരി
✅ സൈലൻറ് വാലി ബഫർ സോണായി പ്രഖ്യാപിച്ചവർഷം?
Ans: 2007
36. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
Ans: കുന്തിപ്പുഴ.
✅ എന്നാൽ സൈലന്റ് വാലിയിൽ നിന്നും ഉത്ഭവിക്കുന്ന നദി?
Ans: തൂതപ്പുഴ.
37. സിംഹവാലൻ കുരങ്ങുകൾ കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം?
Ans: സൈലന്റ് വാലി
✅ സിംഹവാലൻ കുരങ്ങുകളുടെ ശാസ്ത്രീയ നാമം?
Ans: മക്കാക സിലനസ്
✅ സിംഹവാലൻ കുരങ്ങുകൾ സൈലൻറ് വാലിയിൽ മാത്രം കാണാൻ കാരണം?
Ans: വെടിപ്ലാവുകളുടെ സാന്നിധ്യം
✅ വെടി പ്ലാവിന്റെ ശാസ്ത്രീയനാമം?
Ans: കുല്ലിനിയ എക്സാറിലാറ്റ
38. സൈലന്റ് വാലിയുടെ പ്രത്യേകത തിരിച്ചറിഞ്ഞ വിദേശികൾ ആര്?

✅ ബ്രിട്ടീഷുകാർ.
👉 സൈലന്റ് വാലി എന്ന പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
Ans: റോബർട്ട് റൈറ്റ്
39. കേരളത്തിലെ ഒരേയൊരു ബയോളജിക്കൽ പാർക്ക്?
Ans: അഗസ്ത്യാർകൂടം ബയോളജിക്കൽ പാർക്ക്

( നെടുമങ്ങാട് താലൂക്ക്)
✅ ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക് ?
Ans: അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്
40. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിറ്റി റിസർവ്?
Ans: കടലുണ്ടി-വള്ളിക്കുന്ന്
41. ഏറ്റവും കൂടുതൽ വന വിസ്തൃതിയുള്ള സംസ്ഥാനം?
Ans: മധ്യപ്രദേശ്
✅ വനവിസ്തൃതി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം?
Ans: ഹരിയാന
✅ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം?
Ans: മധ്യപ്രദേശ്
✅ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള കേന്ദ്ര ഭരണ പ്രദേശം?
Ans: ആൻഡമാൻ നിക്കോബാർ
✅️ വനം ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം ഇപ്പോൾ?

Ans: ജമ്മു-കശ്മീർ.
42. കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം കോട്ടൂർ സ്ഥിതിചെയ്യുന്ന ജില്ല?
Ans: തിരുവനന്തപുരം
✅ ആനയുടെ മുഴുവൻ അസ്ഥിയും പ്രദർശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?
Ans: ഗവി മ്യൂസിയം

( പത്തനംതിട്ട ജില്ല )
✅ കോടനാട് ആന പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?
Ans: എറണാകുളം

Kerala PSC Coaching to Success wish all our Readers a Great Future!
0 Comments