First War of Indian Independence Quiz ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരം.

First War of Indian Independence ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരം.

  



First War of Indian Independence ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രം. ഒന്നാം സ്വാതന്ത്ര്യ സമരം.


(1)
ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ചതെവിടെ ?
Click here for Answer👇👇
മീററ്റ്, 1857 മേയ് 10

(2)
ശിപ്പായി ലഹള' എന്ന് ബ്രിട്ടിഷുകാർ വിശേഷിപ്പിച്ച വിപ്ലവം ഏത്?
Click here for Answer👇👇
1857ലെ വിപ്ലവം
(3)
1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെയാണ്?
Click here for Answer👇👇
താമരയും ചപ്പാത്തിയും
(4)
ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് വിപ്ലവകാരികൾ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്?
Click here for Answer👇👇
ബഹാദൂർ ഷാ രണ്ടാമൻ

(5)
1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറി യപ്പെടുന്നത് ആര്?
Click here for Answer👇👇
നാനാ സാഹിബ്
(6)
നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു?
Click here for Answer👇👇
താന്തിയാ തോപ്പി
(7)
ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്ത സാക്ഷി എന്നറിയപ്പെടുന്നത്?
Click here for Answer👇👇
മംഗൽ പാണ്ഡ
(8)
മംഗൾ പാണ്ഡെയെ തൂക്കിലേറ്റിയത് എന്ന്
Click here for Answer👇👇
1857 ഏപ്രിൽ 8 ന്
(9)
1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത്?
Click here for Answer👇👇
വി.ഡി.സവർക്കർ

(10)
1857ലെ വിപ്ലവത്തെതുടർന്ന് ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടിഷ് രാജ്ഞി?
Click here for Answer👇👇
വിക്ടോറിയ രാജ്ഞി
(11)
അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിച്ചത്?
Click here for Answer👇👇
പൈക ബിദ്രോഹ
(12)
ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകരിച്ചത് ഏതു വർഷം?
Click here for Answer👇👇
1885
(13)
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എന്ന് ?
Click here for Answer👇👇
1919 ഏപ്രിൽ 13
(14)
1927 ൽ രൂപീകരിച്ച് 1928 ൽ ഇന്ത്യ സന്ദർശി ച്ച സൈമൺ കമ്മിഷനിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു ?
Click here for Answer👇👇
7

(15)
ഇന്ത്യ പാക്കിസ്ഥാൻ വിഭജന പദ്ധതിയായ "ബാൾക്കൺ പദ്ധതി' ആരുടെ ആശയമായിരുന്നു?
Click here for Answer👇👇
മൗണ്ട്ബാറ്റൻ
(16)
ഇന്ത്യ റിപ്പബ്ലിക് ആയത് ഏതു വർഷം?
Click here for Answer👇👇
1950 ജനുവരി 26
(17)
ഇന്ത്യയിൽ ബ്രിട്ടിഷ് ആധിപത്യത്തിന് തുടക്കം കുറിച്ച യുദ്ധം ?
Click here for Answer👇👇
പ്ലാസി യുദ്ധം
(18)
1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊല യ്ക്കു നേതൃത്വം നൽകിയ പഞ്ചാബ് ലഫ്റ്റന ന്റ് ഗവർണർ മൈക്കൽ ഒ ഡയറിനെ വധിച്ച സ്വാതന്ത്ര്യസമര സേനാനി?
Click here for Answer👇👇
ഉദ്ധം സിങ്
(19)
"സാരെ ജഹാംസെ അച്ചാ...ഹിന്ദു സിതാ ഹമാ രാ' എന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
Click here for Answer👇👇
മുഹമ്മദ് ഇക്ബാൽ

(20)
കഴ്സൺ പ്രഭു ബംഗാൾ വിഭജിച്ച വർഷം?
Click here for Answer👇👇
1905
(21)
ബ്രിട്ടിഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം?
Click here for Answer👇👇
ആറ്റിങ്ങൽ കലാപം
(22)
"കേരളത്തിലെ ബർദോളി' എന്നറിയപ്പെടുന്ന സ്ഥലം?
Click here for Answer👇👇
പയ്യന്നൂർ
(23)
ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യ മലയാളി?
Click here for Answer👇👇
സി.ശങ്കരൻ നായർ
(24)
വാഗൺ ട്രാജഡി ഏതു സമരവുമായി ബന്ധ പ്പെട്ടതാണ് ?
Click here for Answer👇👇
മലബാർ ലഹള

(25)
മലബാർ ലഹള നടന്ന വർഷം ?
Click here for Answer👇👇
1921
(26)
"കേരള ഗാന്ധി' എന്നറിയപ്പെട്ടത് ?
Click here for Answer👇👇
കെ.കേളപ്പൻ
(27)
ബ്രിട്ടിഷുകാർക്കെതിരെ കുണ്ടറ വിളംബരം നടന്ന വർഷം ?
Click here for Answer👇👇
1809
(28)
ബ്രിട്ടിഷുകാർ ഇന്ത്യയിൽ ആദ്യം ഫാക്ടറി ആരംഭിച്ചതെവിടെ ?
Click here for Answer👇👇
സൂറത്ത്
(29)
ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര് ?
Click here for Answer👇👇
ഭഗത് സിങ്

(30)
റൗലറ്റ് ആക്ട് പാസാക്കിയ വർഷം ?
Click here for Answer👇👇
1919
(31)
അശോക സ്തംഭത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന മുണ്ഡകോപനിഷത്തിൽ നിന്നുള്ള വാചകം ഏത് ?
Click here for Answer👇👇
സത്യമേവ ജയതേ
(32)
“നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' ആരുടെ വാക്കുകൾ ?
Click here for Answer👇👇
സുഭാഷ് ചന്ദ്രബോസ്
(33)
ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിച്ച താര് ?
Click here for Answer👇👇
എ ഓ ഹ്യൂം
(34)
"ഇന്ത്യൻ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ്?
Click here for Answer👇👇
സുഭാഷ് ചന്ദ്രബോസ്

(35)
കേരളത്തിലെ ഉപ്പു സത്യഗ്രഹത്തിന്റെ മാർച്ചിങ് സോങ് എന്തായിരുന്നു ?
Click here for Answer👇👇
വരിക വരിക സഹജരെ സഹന സമര സമയമായ് ....
(36)
“വരിക വരിക സഹജരെ വലിയ സഹന സമരമായ് ' എന്നു തുടങ്ങുന്ന ദേശഭക്തി ഗാനം രചിച്ചതാര് ?
Click here for Answer👇👇
അംശി നാരായണ പിള്ള
(37)
സംസ്ഥാനങ്ങൾക്ക് പൂർണ സ്വയംഭരണ അധി കാരം നൽകിയത് ഏത് ആക്ട് പ്രകാരമാണ് ?
Click here for Answer👇👇
1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്
(38)
ഗാന്ധിജി ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
Click here for Answer👇👇
സബർമതിയിൽ നിന്ന്
(39)
ബ്രിട്ടിഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്ക ട്ടയിൽ നിന്ന് ഡൽഹിലേക്ക് മാറ്റിയത് ഏതു വർഷം?
Click here for Answer👇👇
1911

(40)
"Freedom at Midnight' എന്ന പുസ്തകം എഴുതിയതാര് ?
Click here for Answer👇👇
ഡൊമിനിക് ലാപ്പിയർ, ലാറി കോളിൻസ്
(41)
ഇന്ത്യ സ്വാതന്ത്ര്യം നേടുബോൾ ബ്രിട്ടിഷ് പ്രധാനമന്ത്രി ആരായിരുന്നു ?
Click here for Answer👇👇
ക്ലമന്റ് ആറ്റ്ലി
(42)
ഗാന്ധിജിയെ അർധനഗ്നനായ ഫക്കീർ എന്ന് വിളിച്ചതാര് ?
Click here for Answer👇👇
വിൻസ്റ്റൺ ചർച്ചിൽ
(43)
പഴശ്ശി വിപ്ലവത്തിൽ പഴശ്ശിയെ സഹായിച്ച കുറിച്യ ഗോത്ര തലവൻ ?
Click here for Answer👇👇
തലയ്ക്കൽ ചന്തു
(44)
ഝാൻസിയിലെ റാണി ലക്ഷ്മിഭായിയുടെ യഥാർഥ നാമം എന്ത്?
Click here for Answer👇👇
മണികർണിക

(45)
ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു' എന്ന് ജവാഹർലാൽ നെഹ്റു വിശേഷിപ്പിച്ചത് ആരെയാണ്?
Click here for Answer👇👇
ഝാൻസി റാണി
(46)
വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന്ന ബ്രിട്ടിഷ് പട്ടാള മേധാവി സർ ഹ്യൂ റോസ് വിശേഷിപ്പിച്ചത് ആരെയാണ്
Click here for Answer👇👇
ഝാൻസി റാണി
(47)
ഝാൻസി റാണിയുടെ ജീവിതം പ്രമേയമാക്കി ക്വീൻ ഓഫ് ഝാൻസി' എന്ന പുസ്തകം എഴുതിയത് ആര്?
Click here for Answer👇👇
മഹാശ്വേതാദേവി
(48)
ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം കഴിഞ്ഞ് ഗാന്ധിജി ഇന്ത്യയിൽ തരിച്ചെത്തിയത് എന്ന്?
Click here for Answer👇👇
1915 ജനുവരി 9
(49)
ചൗരിചൗരാ സംഭവം ഏതു വർഷമായിരുന്നു?
Click here for Answer👇👇
1922

(50)
ഒരു പ്രാവശ്യമേ ഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ഏത് സമ്മേളനത്തിൽ ?
Click here for Answer👇👇
ബൽഗാം സമ്മേളനം, 1924
(51)
ഗാന്ധിജിയുടെ നേതൃത്വത്തിൽ ദണ്ഡി മാർച്ച് നടന്നത് ഏതു വർഷം?
Click here for Answer👇👇
1930
(52)
പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന് ഗാന്ധിജി ആഹ്വാനം ചെയ്ത സമരം ഏത് ?
Click here for Answer👇👇
1942 ലെ ക്വിറ്റ് ഇന്ത്യ സമരം
Result:
 

Post a Comment

0 Comments