Kerala PSC കേരളത്തിലെ പ്രധാന വ്യവസായങ്ങൾ

കേരളത്തിലെ പ്രധാന വ്യവസായങ്ങൾ 

കേരളത്തിലെ പ്രധാന വ്യവസായങ്ങൾ, ബാസൽ മിഷൻ, കേരളത്തിലെ ആദ്യ തടി മിൽ, തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ, കേരളത്തിന്റെ നെയ്ത്തുപട്ടണം,

1. കേരളത്തിൽ ഓട് വ്യവസായത്തിനു തുടക്കം കുറിച്ചത്?
Ans: ബാസൽ മിഷൻ
✅ കേരളത്തിൽ ഓട് വ്യവസായത്തിന്റെ കേന്ദ്രം?
Ans: ഫറോക്ക്

2. കേരളത്തിൽ തടി വ്യവസായത്തിന് പ്രശസ്തമായിരുന്ന കോഴിക്കോട് ജില്ലയിലെ സ്ഥലം?
Ans: കല്ലായി
✅ കേരളത്തിലെ ആദ്യ തടി മിൽ സ്ഥാപിതമായ ജില്ല?
Ans: തൃശ്ശൂർ (1905 ൽ)

3. ഏറ്റവും കൂടുതൽ കൈത്തറികൾ ഉള്ള ജില്ല?
Ans: കണ്ണൂർ
♦️ ഏറ്റവും കൂടുതൽ കൈത്തറി സഹകരണ സംഘങ്ങളുള്ള ജില്ല?
Ans: തിരുവനന്തപുരം
♦️ തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന പട്ടണം?
Ans: ബാലരാമപുരം
♦️ കേരളത്തിന്റെ നെയ്ത്തുപട്ടണം?
Ans: ബാലരാമപുരം
♦️ദേശീയ കൈത്തറി ദിനം എന്ന്?
Ans: ആഗസ്റ്റ് 7
♦️ ആഗസ്റ്റ് 7 ദേശീയ കൈത്തറി
ദിനമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി?
Ans: നരേന്ദ്ര മോദി
(ആഘോഷിച്ചു തുടങ്ങിയത് 2015 മുതൽ)

4. ഹാൻവീവ് സ്ഥാപിതമായ വർഷം?
Ans: 1968
♦️ ആസ്ഥാനം : കണ്ണൂർ
♦️ ഹാൻടെക്സിന്റെ ആസ്ഥാനം : തിരുവനന്തപുരം
♦️ഹാൻടെക്സ് സ്ഥാപിതമായത്?
Ans: 1961

5. ഇന്ത്യയിലെ ആദ്യത്തെ റയോൺസ് ഫാക്ടറി?
Ans: ട്രാവൻകൂർ റയോൺസ് ഫാക്ടറി (പെരുമ്പാവൂർ)
♦️ മാവൂർ ഗ്വാളിയർ റയോൺസ് സ്ഥിതിചെയ്തിരുന്നത്?
Ans: കോഴിക്കോട്

   

6. കേരളത്തിലെ പരമ്പരാഗത വ്യവസായത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്?
Ans: കയർ വ്യവസായം

7. കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറി?
Ans: ഡാറാസ് മെയിൽ (1859 ൽ സ്ഥാപിതം) ( ആലപ്പുഴയിൽ)
♦️ ഡാറാസ് മെയിൽ സ്ഥാപിച്ചതാര്?
Ans: ജെയിംസ് ഡാറ
♦️ കയർ ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല?
Ans: ആലപ്പുഴ
♦️ കേരളത്തിലെ ആദ്യ കയർ ഗ്രാമം?
Ans: വയലാർ

7. കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായതെവിടെ?
Ans: ആലപ്പുഴ

8. ഏറ്റവും കൂടുതൽ കുടിൽ വ്യവസായങ്ങൾ ഉള്ള ജില്ല?
Ans: ആലപ്പുഴ
♦️ കേരളത്തിലെ ആദ്യ സിമൻറ് ഫാക്ടറി സ്ഥാപിതമായതെവിടെ?
Ans: നാട്ടകം ( ട്രാവൻകൂർ സിമൻറ്സ് )

8. കേരള സർക്കാർ സംസ്ഥാന കയർ വർഷമായി ആചരിച്ച വർഷം?
Ans: 2010
♦️ കേരള സംസ്ഥാന കയർ കോർപ്പറേഷൻ നിലവിൽ വന്ന വർഷം?
Ans: 1969 (ആസ്ഥാനം : ആലപ്പുഴ)
♦️ കയർഫെഡിന്റെ ആസ്ഥാനം : ആലപ്പുഴ ( സ്ഥാപിതം : 1979 ൽ)
♦️ നാഷണൽ കയർ റിസർച്ച് മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?
Ans: തിരുവനന്തപുരം (1994 ൽ)

9. ഏറ്റവും കൂടുതൽ കശുവണ്ടി ഉൽപാദിപ്പിക്കുന്ന ജില്ല?
Ans: കണ്ണൂർ ✅
♦️ കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല?
Ans: കണ്ണൂർ
♦️ ഏറ്റവും കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ല?
Ans: കൊല്ലം
♦️ കശുവണ്ടി ഫാക്ടറികളുടെ നാട്, കേരളത്തിലെ കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്നത്?
Ans: കൊല്ലം

10. കേരളത്തിന് വിദേശനാണ്യം നേടിത്തരുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന വ്യവസായം?
Ans: കശുവണ്ടി വ്യവസായം

11. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം?
Ans: മുണ്ടക്കൽ, കൊല്ലം

12. കേരള സ്റ്റേറ്റ് ഐടി മിഷൻ സ്ഥാപിതമായ വർഷം?
Ans: 1999
♦️ കേരള സ്റ്റേറ്റ് ഐടി മിഷന്റ ചെയർമാൻ?
Ans: മുഖ്യമന്ത്രി

13. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി പാർക്ക്?
Ans: ടെക്നോപാർക്ക് (1990) (തിരുവനന്തപുരം)
♦️ ഇന്ത്യയിലെ ആദ്യത്തെ ഐടി പാർക്ക്?
Ans: ടെക്നോപാർക്ക്
♦️ ഇൻഫോപാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
Ans: കാക്കനാട്

14. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Ans: കേരളം
♦️ ഇന്ത്യയിൽനിന്ന് സൂപ്പർ ബ്രാൻഡായി തിരഞ്ഞെടുക്കപ്പെട്ട ഏക വിനോദസഞ്ചാരകേന്ദ്രം?
Ans: കേരളം
♦️ കേരളത്തിൽ ടൂറിസം ബോധവൽക്കരണ വർഷമായി ആചരിച്ച വർഷം?
Ans: 1989

15. ഇന്ത്യയിലെ ആദ്യ ഉത്തരവാദിത്വ-വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ച സ്ഥലം?
Ans: കുമരകം
♦️ കേരള ടൂറിസത്തിന്റെ പരസ്യവാചകം?
Ans: ഗോഡ്സ് ഓൺ കൺട്രി
( മറ്റൊന്ന്: മൺസൂൺ ടൂറിസം ആരോഗ്യ ടൂറിസം)
♦️ കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനം?
Ans: തിരുവനന്തപുരം

16. കേരളത്തിലെ ആദ്യത്തെ ഹൈഡൽ ടൂറിസം സ്ഥാപിതമായതെവിടെ?
Ans: മൂന്നാർ
♦️ തെക്കൻ കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം?
Ans: മീൻമുട്ടി
♦️ തീർത്ഥാടന ടൂറിസത്തിന്റെ ആസ്ഥാനം എന്നറിയപ്പെടുന്നത്?
Ans: പത്തനംതിട്ട

17. ഏറ്റവുമധികം മത്സ്യ തൊഴിലാളികളുള്ള ജില്ല?
Ans: ആലപ്പുഴ
♦️ ഏറ്റവുമധികം ഉൾനാടൻ മത്സ്യ തൊഴിലാളികളുള്ള ജില്ല?
Ans: എറണാകുളം
♦️ കടലിനെ ആശ്രയിച്ചു കഴിയുന്ന മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതലുള്ള ജില്ല?
Ans: തിരുവനന്തപുരം
♦️ കൊല്ലം ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളാണ് - നീണ്ടകര, ശക്തികുളങ്ങര

18. കേരള തീരത്തു നിന്ന് ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യം?
Ans: മത്തി
♦️ കേരളത്തിലെ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന മത്സ്യം?
Ans: ചെമ്മീൻ
♦️മത്സ്യഫെഡിൻറെ ഉൽപ്പന്നം?
Ans: ന്യൂട്രിഫിഷ്

19. കേരളത്തിലെ ആദ്യ മാതൃക മത്സ്യ ബന്ധന ഗ്രാമം?
Ans: കുമ്പളങ്ങി

20. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായ ധനകാര്യ സ്ഥാപനം?
Ans: കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ ( KFC )
♦️ ആദ്യ പേര് : ട്രാവൻകൂർ കൊച്ചിൻ ഫിനാൻഷ്യൽ കോർപ്പറേഷൻ

21. കേരളത്തിലെ വ്യാവസായിക വികസനത്തിനു വേണ്ടി അടിസ്ഥാന സൗകര്യ ലഭ്യതയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനം?
Ans: കിൻഫ്ര
♦️ കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് കോർപറേഷൻ (HQ : TVM) ( സ്ഥാപിതം : 1993 ൽ)
♦️ ഇൻഡസ്ട്രിയൽ പാർക്കുകൾ സ്ഥാപിക്കുന്നത് കിൻഫ്രയാണ്
♦️1961 ൽ കേരളത്തിൽ ആരംഭിച്ച വ്യവസായ പ്രോത്സാഹന സ്ഥാപനം - KSIDC (HO : TVM)
♦️ കേരളാ SIDCO - 1975 (TVM)

22. കേരളത്തിലെ വ്യാവസായിക മേഖലയിലെ വികസനങ്ങൾ ലക്ഷ്യമാക്കി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
Ans: മേക്ക് ഇൻ കേരള
♦️ മെയ്ക്ക് ഇൻ കേരളയുടെ ബ്രാൻഡ് അംബാസിഡർ?
Ans: മമ്മൂട്ടി

23. ഏറ്റവും കൂടുതൽ ഫാക്ടറികളുള്ള ജില്ല?
Ans: എറണാകുളം
♦️ ഏറ്റവും കൂടുതൽ ഫാക്ടറി തൊഴിലാളികളുള്ള ജില്ല?
Ans: കൊല്ലം
♦️ പൊതുമേഖലയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല?
Ans: തിരുവനന്തപുരം
♦️ സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളുള്ള ജില്ല?
Ans: എറണാകുളം (2nd - TVM)
♦️ ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള ജില്ല?
Ans: എറണാകുളം
♦️ കേരളത്തിലെ വ്യാവസായിക തലസ്ഥാനം?
Ans: കൊച്ചി
♦️ വ്യവസായവൽക്കരണത്തിന്റെ കാര്യത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനമുള്ള ജില്ല?
Ans: എറണാകുളം
( രണ്ടാം സ്ഥാനം പാലക്കാടിന് )

24. കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷന്റ ആസ്ഥാനം?
Ans: അങ്കമാലി (1971 ൽ )

25. കേരളത്തിലെ ആദ്യത്തെ പഞ്ചസാര മിൽ ഏത്?
Ans: പമ്പാ ഷുഗർ മിൽസ്, നിരണം ( പത്തനംതിട്ട)

26. മലബാർ സിമന്റ്സ് കമ്പനി സ്ഥിതി ചെയ്യുന്നത്?
Ans: വാളയാർ (പാലക്കാട്)(1978 ൽ സ്ഥാപിതം)

27. FACT സ്ഥാപിതമായതെന്ന്?
Ans: 1943 ൽ
♦️ FACT ദേശസാൽക്കരിക്കപ്പെട്ടതെന്ന്?
Ans: 1960

28. കേരളത്തിലെ ആദ്യ ടയർ നിർമ്മാണശാല?
Ans: അപ്പോളോ ടയേഴ്സ് LTD, പേരാമ്പ്ര

29. ഇന്ത്യൻ റെയർ ഏർത്ത്സിന്റെ ആസ്ഥാനം?
Ans: ആലുവ
♦️ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് ആസ്ഥാനം?
Ans: കളമശ്ശേരി
♦️ നാളികേര വികസന ബോർഡിന്റെ ആസ്ഥാനം?
Ans: കൊച്ചി

30. ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക്?
Ans: ഐരാപുരം, പെരുമ്പാവൂർ
♦️ ഇന്ത്യയിലെ ആദ്യ കടൽ-ഭക്ഷ്യ സംസ്കരണ പാർക്ക്?
Ans: ആലപ്പുഴ
♦️ ഇന്ത്യയിലെ ആദ്യ കയറ്റുമതി പ്രോത്സാഹന വ്യവസായ പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ?
Ans: എറണാകുളം
♦️ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര അപ്പാരൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?
Ans: തിരുവനന്തപുരം
31. ഇൻറർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത്?
Ans: കൊച്ചിയിൽ
♦️ ഇന്ത്യയിലെ ആദ്യ ടൈറ്റാനിയം സ്പോഞ്ച് ലോഹനിർമാണ പ്ലാൻറ് സ്ഥാപിച്ചത്?
Ans: ചവറ
💥💥💥💥💥 💥💥💥💥💥 💥💥💥💥


Post a Comment

0 Comments