യൂണിവേഴ്സിറ്റി LGS | LGS| LDC| 10th Preliminary Questions

 My Dear Friends,     



Mock Test 32 | 10th Preliminary | LGS | VFA | LDC

Mock Test 48 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്


             
(1)
ഹൈദരാബാദിന് ഇന്ത്യൻ യൂണിയൻ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കം? (LDC TVM 2011)
(A) ഓപ്പറേഷൻ വിജയ്
(B) ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ
(C) ഓപ്പറേഷൻ സ്റ്റോം
(D) ഓപ്പറേഷൻ പോളോ
(2)
ഹൈദരാബാദ് ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്തത് എന്ന്? (WPC 2017)
(A) 1949 നവംബർ 22
(B) 1949 നവംബർ 23
(C) 1948 നവംബർ 23
(D) 1949 നവംബർ 24
(3)
1947ൽ ഇന്ത്യൻ യൂണിയൻ ചേരാൻ വിമുഖത കാണിച്ച നാട്ടുരാജ്യം ഏത്? (LGS WYND, RESEARCH WATCHER 2017)
(A) മീററ്റ്
(B) അജ്മീർ
(C) ജുനഗഡ്
(D) ലക്നൗ
(4)
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപംകൊണ്ട സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി ആരായിരുന്നു? (LDC KLM 2013)
(A) ഡോ.രാജേന്ദ്ര പ്രസാദ്
(B) വി പി മേനോൻ
(C) ജവഹര്‍ലാല്‍ നെഹ്റു
(D) സര്‍ദാര്‍ വല്ലഭായി പട്ടേല്‍
(5)
നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയ ഇന്ത്യൻ ഉപ പ്രധാനമന്ത്രി? (LGS WATCHMAN/N WATCHMAN 2016)
(A) ചരൺ സിംഗ്
(B) മൊറാർജി ദേശായി
(C) ജഗജീവൻ റാം
(D) സർദാർ വല്ലഭായി പട്ടേൽ
(6)
സംസ്ഥാന പുനസംഘടനാ നിയമം പാർലമെന്റ് പാസാക്കിയ വർഷം? (PEON 2019,APEX 2018)
(A) 1935
(B) 1956
(C) 1947
(D)1945
(7)
1956 ൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിച്ചത് എത്രാമത് ഭരണഘടന ഭേദഗതിയിലൂടെ? (LDC 2020)
(A) ഏഴാം ഭേദഗതി
(B) എട്ടാം ഭേദഗതി
(C) മൂന്നാം ഭേദഗതി
(D) അഞ്ചാം ഭേദഗതി
(8)
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപവൽക്കരണത്തിന് നിയമിതമായ കമ്മീഷൻ? (LGS PTA, KZGD 2014, LDC 2017, VFA 2017, LDC 2017, AAYA 2018)
(A) ഫസൽ അലി കമ്മീഷൻ
(B) കോത്താരി കമ്മീഷൻ
(C) മണ്ഡൽ കമ്മീഷൻ
(D) രാധാകൃഷ്ണൻ കമ്മീഷൻ
(9)
1956ൽ നിലവിൽ വന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടാത്തത്? (LDC 2013)
(A) ആന്ധ്ര പ്രദേശ്
(B) രാജസ്ഥാൻ
(C) ആസാം
(D) ഹിമാചൽ പ്രദേശ്
(10)
ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം? (SALESMAN 2017)
(A) 1947
(B) 1953
(C) 1956
(D) 1952
(11)
ഒരു വ്യക്തിയുടെ ജീവത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം? (LGS 2018)
(A) ആന്ധ്രാപ്രദേശ്
(B) തമിഴ്നാട്
(C) ഒഡീഷ
(D) കേരളം
(12)
ആന്ധ്ര സംസ്ഥാന രൂപീകരണത്തിന് നിരാഹാര സമരം നടത്തി മരണം വരിച്ച നേതാവ്? (LGS 2010)
(A) എൻ ടി രാമറാവു
(B) നരസിംഹറാവു
(C) പോറ്റി ശ്രീരാമലു
(D) ഭാസ്കര റെഡി
(13)
ഇന്ത്യൻ പഞ്ചവത്സര പദ്ധതി നിലവിൽ വന്ന വർഷം ? (LGS COMP 2012)
(A) 1971
(B) 1980
1951
(D) 1961
(14)
ഭിലായി ഇരുമ്പുരുക്ക് നിർമ്മാണശാല ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ആരംഭിച്ചത്? (LDC 2017, LGS 2010)
(A) 1956-61
(B) 1969-74
(C) 1961-66
(D) 1951-56
(15)
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ് ആര്? (LGS 2016, LDC 2011)
(A) കെ എൻ രാജ്
(B) എം വിശ്വേശ്വരയ്യ
(C) എം എസ് സ്വാമിനാഥൻ
(D) പിസി മഹലനോബിസ്
(16)
രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല? (LGS - 2018)
(A) കൃഷി
(B) ആരോഗ്യം
(C) ജലസേചനം
(D) വ്യവസായം
(17)
താഴെപ്പറയുന്നവയിൽ മൂന്നാം പഞ്ചവത്സര പദ്ധതി കാലത്ത് തുടക്കം കുറിച്ച പ്രവർത്തനം? (LDC 2020)
(A) വ്യവസായവൽക്കരണം
(B) ഗരീബി ഹഠാവോ
(C) ഹരിതവിപ്ലവം
(D) പുത്തൻ സാമ്പത്തിക നയം
(18)
ഏതു പഞ്ചവത്സര പദ്ധതി കാലത്താണ് ബാങ്കുകളുടെ ആദ്യ ദേശസാൽക്കരണം നടന്നത്? (WPO 2018)
(A) 3
(B) 1
(C) 4
(D) 2
(19)
'ഗരീബി ഹഠാവോ' എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു? (LDC 2011)
(A) അഞ്ചാം പദ്ധതി
(B) രണ്ടാം പദ്ധതി
(C) മൂന്നാം പദ്ധതി
(D) നാലാം പദ്ധതി
(20)
'ജോലിക്ക് കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ്? (LDC 2017)
(A) V
(B) III
(C) II
(D) VI
(21)
ഗ്രാമീണ വികസനവും വികേന്ദ്രീകൃതാസൂത്രണവും ഏതു പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമായിരുന്നു?(LDC 2017)
(A) എട്ടാം പഞ്ചവത്സര പദ്ധതി
(B) ഒമ്പതാം പഞ്ചവത്സര പദ്ധതി
(C) ആറാം പഞ്ചവത്സര പദ്ധതി
(D) പത്താം പഞ്ചവത്സര പദ്ധതി
(22)
ജനകീയ പദ്ധതി എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? (LDC 2017)
(A) രണ്ടാം പഞ്ചവത്സര പദ്ധതി
(B) ഏഴാം പഞ്ചവത്സര പദ്ധതി
(C) എട്ടാം പഞ്ചവത്സര പദ്ധതി
(D) ഒമ്പതാം പഞ്ചവത്സര പദ്ധതി
(23)
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ അൻപതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി?(LDC 2015)
(A) ഒമ്പതാം പദ്ധതി
(B) പത്താം പദ്ധതി
(C) എട്ടാം പദ്ധതി
(D) ഏഴാം പദ്ധതി
(24)
എത്രാം പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീ ശാക്തീകരണം മുഖ്യ ഇനം ആക്കിയിരുന്നത്? (LDC 2013)
(A) 9
(B) 7
(C) 8
(D) 10
(25)
ഇന്ത്യയുടെ പത്താം പഞ്ചവത്സര പദ്ധതിയിൽ സ്ത്രീ ശാക്തീകരണമാണ് മുഖ്യവിഷയമായി എടുത്തിരിക്കുന്നത് ഇതിന് കാരണം എന്ത് ?
(A) 2001ലെ സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഡാറ്റ
(B) 2001 ലെ വേൾഡ് ബാങ്ക് റിപ്പോർട്ട്
(C) 2001ലെ ധനകാര്യരേഖ
(D) ഐക്യരാഷ്ട്രസഭയുടെ 2001ലെ വികസന റിപ്പോർട്ട്
(26)
പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?
(A) തൊഴിലവസരം വർദ്ധിപ്പിക്കുക
(B) കാർഷികോൽപാദനം വർദ്ധിപ്പിക്കുക
(C) 100% നഗര ശുചീകരണം
(D) ദാരിദ്ര്യം നിർമാർജനം ചെയ്യുക
(27)
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ്?
(A) 2007-12
(B) 2000-2005
(C) 2014-19
(D) 2012-17
(28)
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം?
(A) ദാരിദ്ര്യനിർമാർജനം
(B) സുസ്ഥിര വികസനം
(C) മാനവ ശേഷി വികസനം
(D) വ്യാവസായിക വികസനം
(29)
ദേശീയ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നതെന്ന്?
(A) 1949
(B) 1948
(C) 1950
(D) 1951
(30)
ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ?
(A) ബാലഗംഗാധര തിലക്
(B) സുഭാഷ് ചന്ദ്ര ബോസ്
(C) വി.കെ.കൃഷ്ണ മേനോന്‍
(D) ദാദാഭായി നവറോജി
Result:
   

Post a Comment

0 Comments