Mock Test| CURRENT AFFAIRS |10th Preliminary | LGS | VFA | LDC

 

10th Preliminary Question Paper VFA | LDC | LGS Mock Test - 23

Mock Test| CURRENT AFFAIRS |10th Preliminary | LGS | VFA | LDC


(1)
ഇന്ത്യയിലെ ആദ്യത്തെ ഭവന പാർക്ക് നിലവിൽ വരുന്ന ജില്ല?
തിരുവനന്തപുരം
കൊല്ലം
കോട്ടയം
ഇടുക്കി
(2)
2022 ഫെബ്രുവരിയിൽ ബാബു എന്ന യുവാവ് 45 മണിക്കൂർ കുടുങ്ങിക്കിടന്ന ചെറാട് കുറുമ്പാച്ചിമല സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
വയനാട്
ഇടുക്കി
പത്തനംതിട്ട
പാലക്കാട്
(3)
സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം നിലവിൽ വരുന്നത് ?
പള്ളം
കുളത്തൂർ
വള്ളക്കടവ്
പീലിക്കോട്
(4)
കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഹരിത സ്ഥാപനമായി തിരഞ്ഞെടുത്തത് ?
ഇടവ പഞ്ചായത്ത്
ഒല്ലൂക്കര പഞ്ചായത്ത്
ചിറ്റൂർ പഞ്ചായത്ത്
നൂറനാട് പഞ്ചായത്ത്
(5)
ഫോർമുല വൺ കാറോട്ട മത്സരത്തിൽ 100 ഗ്രാൻഡ് പ്രീ വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ഡ്രൈവർ?
മാക്സ് വെസ്റ്റപ്പൻ
ലൂയിസ് ഹാമിൽറ്റൺ
ലാൻഡോ നോറിസ്
സെർജിയോ പെരെസ്‌
(6)
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ്ണ സ്വകാര്യ ദൗത്യം ?
ക്യാപ്റ്റോൾ മിഷൻ
ന്യൂ ഹൊറൈസൺ
ആക്സിയം മിഷൻ
അറ്റ്ലസ് മിഷൻ
(7)
വന്യജീവികൾക്ക് എക്സ്പ്രസ് ഹൈവേ കടക്കാൻ ഹരിത മേൽപ്പാലം നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യ നഗരം?
നാഗ്പൂർ
കൊൽക്കത്ത
ഗുവാഹത്തി
ഭുവനേശ്വർ
(8)
കേരളത്തിലെ ആദ്യ നൈറ്റ് ക്ലബ്ബ് നിലവിൽ വന്ന ജില്ല?
എറണാകുളം
ആലപ്പുഴ
കോട്ടയം
തിരുവനന്തപുരം
(9)
ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കർണാടക
കേരളം
മധ്യപ്രദേശ്
ഗോവ
(10)
2022 ഡിസംബറിൽ കേരളത്തിന്റെ പല ഭാഗങ്ങളിലായി രൂപപ്പെട്ട മോഡൽ മഞ്ഞിന് കാരണമായ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്?
നിസർഗ്ഗ
മാൻഡൗസ്‌
അസാനി
യാസ്
(11)
74 മത് റിപ്പബ്ലിക് ദിനാഘോഷത്തിൽ നിശ്ചലദൃശ്യങ്ങളിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം?
ഒഡീഷ
ഉത്തർപ്രദേശ്
ഉത്തരാഖണ്ഡ്
രാജസ്ഥാൻ
(12)
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി സ്വർണം നേടിയ നീരജ് ചോപ്ര ഏത് ഇനത്തിലാണ് മത്സരിച്ചത്?
ഡിസ്കസ്‌ ത്രോ
ഷൂട്ടിംഗ്
ജാവലിൻ ത്രോ
ബോക്സിങ്
(13)
കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ പ്രശ്നങ്ങളെ ജീവിതശൈലിയിലെ മാറ്റത്തിലൂടെ നേരിടാൻ ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി?
മിഷൻ ലൈഫ്
ലൈഫ് മിഷൻ
ഫ്രീഡം സിംഫണി
സ്മൈൽ
(14)
2022 ൽ റാംസാർ പട്ടികയിൽ ഇടം നേടിയ പിച്ചാവരം കണ്ടൽ വനം ഏത് സംസ്ഥാനത്താണ്?
ആന്ധ്ര പ്രദേശ്
തെലങ്കാന
കർണാടക
തമിഴ്നാട്
(15)
2022 മാർച്ചിൽ അന്തരിച്ച ഭക്ഷണമില്ലാതെ ജലവും സൗരോർജവും മാത്രം ഉപയോഗിച്ച് ജീവിച്ചിരുന്ന വ്യക്തി?
യോഗീന്ദർ അലഗ്
ഹീരാ രത്തൻ മനേഖ്
ശ്യാം ശരൺ നേഗി
ഭൂപീന്ദർ ശ്രീവാസ്തവ
(16)
പാണ്ഡവ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്?
മധ്യപ്രദേശ്
ഹരിയാന
ഉത്തരാഖണ്ഡ്
ഛത്തീസ്ഗഡ്
(17)
5 ലക്ഷം കുട്ടികൾക്ക് ഫുട്ബോളിൽ ശാസ്ത്രീയ പരിശീലനം നൽകാൻ കേരള സംസ്ഥാന കായിക വകുപ്പ് തയ്യാറാക്കുന്ന പദ്ധതി?
സ്പ്രിന്റ്
കിക്കോഫ്
ഗോൾ
പഞ്ച്
(18)
കേരളത്തിൽ ആദ്യമായി കടലാസ് ഒഴിവാക്കി പൂർണ്ണമായും ടാബിൽ ബജറ്റ് പ്രസംഗം അവതരിപ്പിച്ച ധന മന്ത്രി ?
കെ എൻ ബാലഗോപാൽ
പി എ മുഹമ്മദ് റിയാസ്
പി രാജീവ്
തോമസ് ഐസക്
(19)
ബംഗാൾ കടുവ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെട്ടതിന്റെ എത്രാമത് വാർഷികമാണ് 2022 നവംബർ 18ന് ആചരിച്ചത് ?
50
40
35
30
(20)
2022ലെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയതാര് ?
ബാർബറ ക്രെജിക്കോവ
ആഷ്‌ലി ബാർട്ടി
എലേനാ റബാക്കിന
ഇഗ സ്വിയാടെക്
(21)
2022 ഡിസംബറിൽ പൊട്ടിത്തെറിച്ച ഫ്യൂഗോ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഹവായി
ഇന്തോനേഷ്യ
ഗ്വാട്ടിമാല
പെറു
Result:
 

Post a Comment

0 Comments