Mock Test 29| 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

 

10th Preliminary Question Paper VFA | LDC | LGS Mock Test - 23

Mock Test 29| 10th Preliminary | LGS | VFA | LDC


             
(1)
ചുവടെപ്പറയുന്ന പ്രസ്‌താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
1. ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായമാണ്‌ പരുത്തി-തുണി വ്യവസായം
2. പരുത്തി ഉല്‍പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന സം സ്ഥാനമാണ്‌ ഗുജറാത്ത്‌
3. കമ്പിളി വൃവസായത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനമാണ്‌ പശ്ചിമബംഗാള്‍
4. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പട്ട്‌ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കര്‍ണ്ണാടകയാണ്‌.
1, 2, 4 എന്നിവ മാത്രം
1, 3, 4 എന്നിവ മാത്രം
2, 3, 4 എന്നിവ മാത്രം
1, 2, 3 എന്നിവ മാത്രം
(2)
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആണവ നിലയങ്ങളുള്ള സംസ്ഥാനം ഏതാണ്‌?
മഹാരാഷ്ട്ര
ആന്ധ്രാപ്രദേശ്‌
രാജസ്ഥാന്‍
തമിഴ്നാട്‌
 
(3)
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
1. സേതു സമുദ്രം പദ്ധതി ബന്ധിപ്പിക്കുന്ന രാജ്യങ്ങള്‍ ഇന്ത്യ-ശ്രീലങ്ക എന്നിവയാണ്‌.
2. സേതു സമുദ്രം പദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്‌ പാക്‌ കടലിടുക്കിലാണ്‌.
3. തൂത്തുക്കുടി പോര്‍ട്ട്‌ ട്രസ്റ്റാണ്‌ സേതു സമുദ്രം പദ്ധതിയുടെ ചുമതല വഹിക്കുന്നത്‌.
4. സേതു സമുദ്രം കപ്പല്‍ ചാനല്‍ ഇന്ത്യന്‍ മഹാസമുദ്രത്തെ ബംഗാള്‍ ഉള്‍ക്കടലുമായി ബന്ധിപ്പിക്കുന്നു.     
1, 2, 4 എന്നിവ മാത്രം
1, 3, 4 എന്നിവ മാത്രം
2, 3, 4 എന്നിവ മാത്രം
1, 2, 3, 4 എന്നിവ
 
(4)
ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത്‌ ഏതാണ്‌?  
കെഎസ്‌ആര്‍ടിസി നിലവില്‍വന്നത്‌ 1963 ലാണ്‌.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റോഡ്‌ ദൈര്‍ഘ്യമുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്‌.
കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതകള്‍ 9 എണ്ണമാണ്‌.
KL-15 എന്നത്‌ കെഎസ്‌ആര്‍ടിസിയുടെ രജിസ്‌ ട്രേഷന്‍ നമ്പരാണ്‌.
(5)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്റ്റാമ്പില്‍ ആലേഖനം  ചെയ്തിട്ടുള്ള ചിത്രം ഏതാണ്‌?     
മഹാത്മാഗാന്ധി
ഇന്ത്യന്‍ ദേശീയ പതാക
അശോകസ്തംഭം
ദേശീയ മൃഗം
(6)
ഭാരതത്തിലെ ജനങ്ങളെ റേഡിയോയിലൂടെ അഭിസംബോധന ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച “മന്‍ കിബാത്ത്‌” പരിപാടി ആദ്യമായി പ്രക്ഷേപണം നടത്തിയത്‌ എന്നാണ്‌?        
2013 ഒക്ടോബര്‍ 4
2015 ജനുവരി 27
2014 ഒക്ടോബര്‍ 3
2015 ജനുവരി 26
(7)
"എന്റെ പൂര്‍വ്വികന്മാര്‍ ഇന്ത്യയെ കീഴടക്കിയത്‌ തോക്കും വാളും കൊണ്ടാണ്‌, ഇവ കൊണ്ടുതന്നെ ഞാന്‍ ഈ രാജ്യം ഭരിക്കും" ആരുടെ വാക്കുകളാണിത്‌?           
കഴ്സണ്‍ പ്രഭു
ലാലാ ലജ്പത്റായ്‌
ഭഗത്സിംഗ്‌
റിപ്പൺ പ്രഭു
(8)
1946ലെ നാവിക കലാപത്തിന്‌ (ബോംബെ) സാക്ഷിയാകേണ്ടി വന്ന വൈസ്രോയി ആരാണ്‌?    
ലിന്‍ലിത്ഗോ പ്രഭു
മൗണ്ട്‌ ബാറ്റന്‍ പ്രഭു
ഇര്‍വിന്‍ പ്രഭു
വേവല്‍ പ്രഭു
(9)
ചുവടെപ്പറയുന്ന പ്രസ്‌താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
1. ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ തീരുമാനിച്ച പദ്ധതിയാണ്‌ മൗണ്ട്‌ ബാറ്റന്‍ പദ്ധതി
2. ബാള്‍ക്കണ്‍ പദ്ധതി എന്നറിയപ്പെടുന്നത്‌ മൗണ്ട്‌ ബാറ്റൻ പദ്ധതിയാണ്‌.
3. മൗണ്ട്‌ ബാറ്റന്‍ പദ്ധതി നിയമവിധേയമാക്കപ്പെട്ടത്‌ 1947-ലെ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ്‌ ആക്ട് മുഖേനയാണ്‌.
4. ക്ലമന്റ്‌ ആറ്റ്‌ലി ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമ്പോള്‍ ഇന്ത്യന്‍ വൈസ്രോയിയായിരുന്നത്‌ മൗണ്ട്‌ ബാറ്റന്‍ പ്രഭുവാണ്‌.        
1, 2, 4 എന്നിവ
1, 3, 4 എന്നിവ
1, 2, 3 എന്നിവ
2, 3, 4 എന്നിവ
 
(10)
“ബംഗാള്‍ വിഭജനത്തെ” സംബന്ധി ച്ച്‌ ചുവടെ നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
1. ഭിന്നിപ്പിച്ച്‌ ഭരിക്കുക എന്ന ബ്രിട്ടീഷ്‌ നടപടിക്ക്‌ ഉത്തമ ഉദാഹരണമാണ്‌ ബംഗാള്‍ വിഭജനം.
2. കഴ്‌സണ്‍ പ്രഭുവാണ്‌ 1905-ല്‍ ബംഗാള്‍ വിഭജനം നടപ്പിലാക്കിയത്‌.
3. ബംഗാള്‍ ജനത, ബംഗാള്‍ വിഭജനത്തെ (1905 ഒക്ടോബര്‍ 16) വിലാപദിനമായാണ്‌ ആചരിച്ചത്‌.
4. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ വൈസ്രോയി കഴ്‌ സണ്‍ പ്രഭുവാണ്‌.     
1, 2, 3 എന്നിവ മാത്രം
2, 3, 4 എന്നിവ മാത്രം
1, 2, 4 എന്നിവ മാത്രം
1, 2, 3, 4 എന്നിവ
(11)
"ആദ്യത്തേതുമല്ല, ദേശീയതല ത്തിലുള്ള സ്വാതന്ത്ര്യ സമരവുമല്ല." 1857 ലെ വിപ്ലവത്തെ ഇപ്രകാരം വിശേഷിപ്പിച്ചത്‌ ആരാണ്‌?        
കാറല്‍ മാര്‍ക്സ്‌
എസ്‌ ബി ചൗധരി
ആര്‍ സി മജുംദാര്‍
ബെഞ്ചമിന്‍ ഡിസ്രേലി
(12)
ചുവടെപ്പറയുന്നവയില്‍ തെറ്റായ പ്രസ്താവന ഏതാണ്‌? 
ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനമാണ്‌ 1901ലെ കല്‍ക്കട്ട സമ്മേളനം
സ്വതന്ത്ര ഇന്ത്യയുടെ ആദ്യ കോണ്‍ഗ്രസ്‌ പ്രസി ഡന്റാണ്‌ പട്ടാഭി സീതാരാമയ്യ
കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തിലെ നേതാക്കളാണ്‌ ലാല്‍, പാല്‍, ബാല്‍ എന്നറിയപ്പെടുന്നത്‌. 
“പൂര്‍ണ്ണസ്വരാജ്‌' പ്രമേയം പാസാക്കിയത്‌ 1929-ലെ ലാഹോര്‍ കോണ്‍ഗ്രസ്‌ സമ്മേളനത്തിലാണ്‌.
(13)
“റോഹ്ടാങ്‌ ചുരം" സ്ഥിതിചെയ്യുന്ന പര്‍വ്വത നിര?      
ഹിമാചല്‍
ഹിമാദ്രി
സിവാലിക്‌
കാരക്കോറം
(14)
ചുവടെപ്പറയുന്ന മൗലികാവകാ ശങ്ങള്‍, അവയെക്കുറിച്ച്‌ പരാമര്‍ശിക്കുന്ന ഭരണഘടനാ ആര്‍ട്ടിക്കിളുകള്‍ എന്നിവ ശരിയായ രീതിയില്‍ ചേരുംപടി ചേര്‍ക്കുക.
A. സമത്വത്തിനുള്ള അവകാശം 1. Art 14-18
B. സ്വാതന്ത്ര്യത്തിനുള്ള അവകാശം 2. Art 19-22 
C. ചൂഷണത്തിനെതിരെയുള്ള അവകാശം 3. Art 25-28
D. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം 4. Art 23-24 അവകാശം       
A-1, B-2, C-3, D-4
A-2, B-1, C-4, D-3
A-2, B-1, C-3, D-4
A-1, B-2, C-4, D-3 
(15)
ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏതാണ്‌?    
ടിബറ്റന്‍ പീഠഭൂമി
ലഡാക്ക്‌
ഡക്കാന്‍ പീഠഭൂമി
മാള്‍വാ പീഠഭൂമി
 
(16)
ചുവടെപ്പറയുന്ന പ്രസ്‌താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
1 കാറ്റില്‍നിന്നും ഏറ്റവും കുടുതല്‍ വൈദ്യുതി ഉല്‍പാ ദിപ്പിക്കുന്ന സംസ്ഥാനമാണ്‌ തമിഴ്‌നാട്‌.
2. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയം സ്ഥിതിചെയ്യുന്നത്‌ തമിഴ്നാട്ടിലാണ്‌.
3. താപവൈദ്യുതി ഏറ്റവും കുടുതല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനമാണ്‌ മഹാരാഷ്ട
4. കോട്ട തെര്‍മല്‍ പവര്‍പ്ലാന്റ്‌ സ്ഥിതിചെയ്യുന്നത്‌ രാജസ്ഥാനിലെ ചമ്പല്‍ നദീതീരത്താണ്‌.      
1, 2, 3, 4 എന്നിവ
1, 2, 4 എന്നിവ മാത്രം
1, 3, 4 എന്നിവ മാത്രം
1, 2, 3 എന്നിവ മാത്രം
(17)
ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ ഭാഗത്താണ്‌ മൗലിക കടമകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
Part Il
Part Ill  
Part IV A
Part IV 
(18)
നീതിന്യായ വിഭാഗത്തെ (Judiciary) കാര്യനിര്‍വഹണ വിഭാഗത്തില്‍നിന്ന്‌ (Executive) വേര്‍തിരിക്കണമെന്ന്‌ അനു ശാസിക്കുന്ന ഭരണഘടനാ വകുപ്പ്‌ ഏതാണ്‌?       
അനുച്ഛേദം 50
അനുച്ചേദം 45
അനുച്ചേദം 51
അനുച്ചേദം 52
(19)
അയിത്താചരണവുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്ക്‌ ശിക്ഷ നല്‍കുന്നത്‌ ഏത്‌ നിയമമനുസരിച്ചാണ്‌?   
സിവില്‍ അവകാശ സംരക്ഷണ നിയമം
മനുഷ്യാവകാശ സംരക്ഷണ നിയമം
മൈനോിറ്റീസ്‌ പ്രൊട്ടക്ഷന്‍ ആക്ട്‌ 
മൗലികാവകാശ സംരക്ഷണ നിയമം
(20)
ഇന്ത്യയുടെ സ്വാത്രന്ത്യസമരത്തില്‍ പ്രധാന പങ്കുവഹിച്ച പ്രതങ്ങള്‍, സ്ഥാപകര്‍ എന്നിവ ശരിയായ രീതിയില്‍ ചേരുംപടി ചേര്‍ക്കുക.
A. സംവാദ്‌ കൌമുദി 1. ഫിറോസ്ഷാ മേത്താ
B. ബോംബെ 2. രാജാറാം മോഹന്‍ റോയ്‌ ക്രോണിക്കിള്‍
C. വന്ദേമാതരം 3. ദേവേന്ദ്രനാഥ ടാഗോര്‍
D. ഇന്ത്യന്‍ മിറര്‍ 4. മാഡം ബിക്കാജി കാമ           
A-1, B-2, C-3, D-4
A-1, B-2, C-4, D-3
A-2, B-1, C-3, D-4
A-2, B-1, C-4, D-3
(21)
സിവില്‍ നിയമലംഘന പ്രസ്ഥാനം (Civil Disobedience Movement) താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാന്‍ കാരണമായ സന്ധി ഏതാണ്‌?     
ലക്നൗ ഉടമ്പടി
പൂനാ ഉടമ്പടി
ഗാന്ധി -ഇര്‍വിന്‍ ഉടമ്പടി
ഇതൊന്നുമല്ല
 
(22)
ഡോ. ബി ആര്‍ അംബേദ്കര്‍, തേജ്ബഹദൂര്‍ സാപ്രു എന്നിവര്‍ പങ്കെടുത്ത വട്ടമേശ സമ്മേളനങ്ങള്‍ (Round Table Conference) ഏതെല്ലാമാണ്‌?  
1, 2 എന്നിവ
1, 2, 3 എന്നിവ
1, 3 എന്നിവ 
2, 3 എന്നിവ
(23)
“ഇടക്കാല ദേശീയ ഗവണ്‍മെന്റ്‌ രൂപീകരിക്കുക” എന്നത്‌ ചുവടെപ്പറയുന്നവയില്‍ ഏതിന്റെ പ്രധാന ശുപാര്‍ശയാണ്‌?    
ക്യാബിനറ്റ്‌ മിഷന്‍
ക്രിപ്സ്‌ മിഷന്‍
നെഹ്‌റു റിപ്പോര്‍ട്ട്‌ 
സൈമന്‍ കമ്മീഷന്‍
(24)
ഭാരതീയ ബ്രഹ്മസമാജത്തിന്‌ നേതൃത്വം നല്‍കിയ നേതാവ്‌ ആരാണ്‌?     
രാജാറാം മോഹന്‍ റോയ്‌
ദേവേന്ദ്രനാഥ്‌ ടാഗോര്‍
കേശവ്ചന്ദ്രസെന്‍
ശിവാനന്ദ ശാസ്ത്രി
(25)
ചുവടെപ്പറയുന്നവയില്‍ ശരിയായത്‌ ഏതെല്ലാം?
1. ശുദ്ധി പ്രസ്ഥാനം - ദയാനന്ദ സരസ്വതി
2. സത്യശോധക്‌ സമാജ്‌ - ജ്യോതിറാവു ഫൂലെ
3. സ്വദേശി ബാന്ധവ്‌ സമിതി - അശ്വനികുമാര്‍ ദത്ത്‌
4. സോഷ്യല്‍ സര്‍വ്വീസ്‌ ലീഗ്‌ - കെ എം മുന്‍ഷി     
1, 2, 3 എന്നിവ
1, 2, 4 എന്നിവ
1, 3, 4 എന്നിവ
1, 2, 3, 4 എന്നിവ
(26)
സ്വാമി ദയാനന്ദ സരസ്വതിയുടെ യഥാര്‍ത്ഥ നാമം എന്താണ്‌?        
ആദിശങ്കര്‍
മൂല്‍ശങ്കര്‍
നരേന്ദ്രനാഥ ദത്ത്
കീര്‍ത്തി ശങ്കര്‍
(27)
ചുവടെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
1. ബർദോളി സമരത്തിന്‌ നേതൃത്വം നല്‍കിയത്‌ സര്‍ ദാര്‍ വല്ലഭായ്‌ പട്ടേലാണ്‌.
2. ഭൂനികുതി വര്‍ദ്ധനവിനെതിരെ ഗുജറാത്തിലെ കര്‍ഷകര്‍ നടത്തിയ സമരമാണ്‌ ബർദോളി സത്യാഗ്രഹം എന്നറിയപ്പെടുന്നത്‌.
3. ബർദോളി സത്യാഗ്രഹം നടന്നത്‌ 1928ലാണ്‌
4. ബർദോളി സത്യാഗ്രഹത്തെ തുടര്‍ന്ന്‌ വല്ലഭായി പട്ടേലിന്‌ സര്‍ദാര്‍ എന്ന സ്ഥാനപ്പേര്‌ നല്‍കിയത്‌ ഗാന്ധിജിയാണ്‌.    
1, 3 എന്നിവ മാത്രം
1, 2, 3 എന്നിവ മാത്രം
1, 2, 4 എന്നിവ മാത്രം
1, 2, 3, 4 എന്നിവ
 
(28)
ജനഹിത പരിശോധനയിലൂടെ (റഫറണ്ടം) ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ത്ത നാട്ടുരാജ്യം ഏതാണ്‌?     
ജുനഗഡ്‌
കാശ്മീര്‍
ഹൈദരബാദ്‌
ഇവയൊന്നുമല്ല
(29)
കാശ്മീര്‍ താഴ്‌വര സ്ഥിതിചെയ്യുന്നത്‌ ഏതെല്ലാം പര്‍വ്വത നിരകള്‍ക്കിടയിലാണ്‌?       
ഹിമാദ്രി-സിവാലിക്
പിര്‍പാഞ്ചല്‍-ഹിമാദ്രി
ഹിമാചല്‍-സിവാലിക്
പിര്‍പാഞ്ചല്‍-സിവാലിക്
(30)
താഴെ പറയുന്നവയിൽ ചുവടെ നല്‍കിയിരിക്കുന്ന പ്രസ്‌താവനകളില്‍ ശരിയായത്‌ ഏതെല്ലാം?
1. ഇന്ത്യന്‍ ഭരണഘടനയില്‍ ഇപ്പോള്‍ 11 മൗലിക കടമകള്‍ ഉണ്ട്‌.
2. ഇന്ത്യയുടെ പരമാധികാരവും ഐക്യവും അണ്ഡതയും കാത്തുസൂക്ഷിക്കുക എന്നത്‌ മൗലിക കടമയാണ്‌.
3. മൗലിക കടമകള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാന്‍ കഴിയുന്നതല്ല.
4. നിര്‍ദ്ദേശക തത്വങ്ങള്‍ കോടതിയിലൂടെ സ്ഥാപിച്ചെടുക്കാന്‍ കഴിയുന്നതാണ്‌.        
1, 2, 4 എന്നിവ മാത്രം
1, 3, 4 എന്നിവ മാത്രം
1, 2, 3 എന്നിവ മാത്രം
2, 3, 4 എന്നിവ മാത്രം
 
Result:
 

Post a Comment

0 Comments