Mock Test 30 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

 

10th Preliminary Questions VFA | LDC | LGS Mock Test - 23

Mock Test 30 | 10th Preliminary | LGS | VFA | LDC


             
(1)
PSLV - 37, 104 ഉപഗ്രഹങ്ങളുമായി ബഹിരാകാശത്തേക്ക്‌ കുതിച്ച ദിവസം?
2017 ഫെബ്രുവരി 13 
2017 ഫെബ്രുവരി 15 
2016 ഫെബ്രുവരി 13   
2017 മാര്‍ച്ച്‌ 5
(2)
റിസര്‍വ്‌ ബാങ്ക്‌ പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടില്‍ കാണുന്ന ചിത്രം?
ചെങ്കോട്ട
മംഗള്‍യാന്‍ 
താജ്മഹല്‍ 
കുത്തബ്മിനാർ
(3)
ലോക വനിതാ ദിനം?
ഫെബ്രുവരി 14
മാർച്ച്‌ 1
മാര്‍ച്ച്‌ 8
ജനുവരി 1
(4)
അറസ്റ്റ്‌ ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം?
12 മണിക്കൂര്‍
6 മണിക്കൂര്‍
48 മണിക്കൂര്‍
24 മണിക്കൂര്‍
(5)
പത്മശ്രീ സാക്ഷി മാലിക്‌ ഏത്‌ സ്പോര്‍ട്സ് ഇനവുമായി ബന്ധപെട്ടിരിക്കുന്നു?
ഗുസ്തി
ജിംനാസ്റ്റിക്സ്‌ 
ഹോക്കി 
ഡിസ്കസ്ത്രോ 
(6)
1896 ല്‍ ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കിയതാര്‌?
കുമാരനാശാന്‍
ഡോ പല്‍പ്പു
മൂര്‍ക്കോത്ത്‌ കുമാരന്‍
കെ കേളപ്പന്‍
(7)
'ഇന്ത്യ വിന്‍സ്‌ ഫ്രീഡം' എന്ന പുസ്തകം രചിച്ചതാര്‌?
ജവഹര്‍ലാല്‍ നെഹ്റു
ഗാന്ധിജി
സുഭാഷ്ചന്ദ്ര ബോസ്‌ 
മൗലാനാ അബുള്‍ കലാം ആസാദ്‌
(8)
കേരളത്തില്‍ ആനകള്‍ക്കായുള്ള മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
വയനാട്‌
കോട്ടയം
പത്തനംതിട്ട
കൊല്ലം
(9)
ലോകസഭയിലെ സീറോ അവറിന്റെ ദൈര്‍ഘ്യം?
അരമണിക്കൂര്‍
ഒരു മണിക്കൂര്‍
10 മിനിറ്റ്‌
ഒന്നരമണിക്കൂര്‍
(10)
ബേക്കല്‍ കോട്ട്‌ ഏത്‌ ജില്ലയിലാണ്‌?
വയനാട്‌
കാസര്‍ഗോഡ്‌
കോഴിക്കോട്‌ 
കണ്ണൂര്‍
(11)
ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ്‌?
ഡോ എ പിജെ അബ്ദുള്‍ കലാം 
സതീഷ്‌ ധവാന്‍ 
രാജാ രാമണ്ണ
വിക്രം സാരാഭായ്‌
(12)
ചമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതം?
നെയ്യാര്‍ 
വയനാട്‌ 
പേപ്പാറ
ചിന്നാര്‍
(13)
ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ പുരസ്‌കാരം?
കിര്‍ത്തിചക്രം
ഭാരതരത്നം
പത്മശ്രീ
പരമവീരചക്രം
(14)
ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നതെവിടെ?
ഗ്രാമസഭ
പഞ്ചായത്ത്‌ 
വാര്‍ഡ്‌ കമ്മിറ്റി
അയല്‍ക്കൂട്ടം
(15)
സ്ത്രീധന നിരോധന നിയമം പാസ്സാക്കിയ വര്‍ഷം?
2000
1971 
1961
1965
(16)
ബിഹു ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്തെ നൃത്തരൂപമാണ്‌?
അരുണാചല്‍ പ്രദേശ്‌
മണിപ്പൂര്‍
ആസ്സാം
മേഘാലയ
(17)
ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കാത്ത നദി ഏത്‌?
താപ്തി
കാവേരി
കൃഷ്ണ
തുംഗഭദ്ര
(18)
കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?
പത്മ രാമചന്ദ്രന്‍ 
നിളാ ഗംഗാധരന്‍ 
എം. ഫാത്തിമാബീവി
നിവേദിത പി. ഹരന്‍ 
(19)
'ജോലിക്ക്‌ കൂലി ഭക്ഷണം' എന്ന പദ്ധതി ആരംഭിച്ച പഞ്ചവത്സര പദ്ധതി?
4
(20)
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷ ണവുമായി ബന്ധപ്പെട്ട്‌ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ ഏത്‌ വര്‍ഷം?
2014  
2012 
2011
2013 
(21)
ത്രിതല പഞ്ചായത്തില്‍ പെടാത്തത്‌ ഏത്‌?
ഗ്രാമം 
ജില്ല
താലൂക്ക്‌
ബ്ലോക്ക്‌
(22)
വിധവകളുടെ വിദ്യാഭ്യാസത്തി നായി 'ശാരദാ സദന്‍' സ്ഥാപിച്ചതാര്‌?
പണ്ഡിത രമാഭായി
ആനി ബസന്റ്‌ 
വീരേശലിംഗം
ചട്ടമ്പിസ്വാമികള്‍
(23)
നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യ തേജസ്‌ എന്നറിയപ്പെടുന്ന നിയമം?
സൈബര്‍ നിയമം
വിവരാവകാശ നിയമം 
മനുഷ്യാവകാശ സംരക്ഷണ നിയമം
സ്ത്രീ സംരക്ഷണ നിയമം 
(24)
ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെ കുറിച്ച്‌ പഠിക്കാന്‍ നാസ വിക്ഷേപിച്ച ഉപഗ്രഹം?
മംഗള്‍യാന്‍
ആസ്ട്രോസാറ്റ്‌
മാവേന്‍ 
ജ്യൂണോ
(25)
സംസ്ഥാന പുനസംഘടനാ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ആരായിരുന്നു?
ഫസല്‍ അലി
കെഎം പണിക്കര്‍ 
എച്ച്‌ എന്‍ ഖുന്‍സ്റു 
പോറ്റി ശ്രീരാമലു
(26)
1857 ല്‍, ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത്‌ ലക്നൗവില്‍ കലാപം നയിച്ചതാര്‌?
റാണി ലക്ഷ്മി ഭായ്‌ 
ബീഗം ഹസ്രത്ത്‌ മഹല്‍
നാനാ സാഹിബ്‌ 
താന്തിയാ തോപ്പി
(27)
ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി?
20
25
30
35 
(28)
ഇന്ത്യയില്‍ സ്ത്രീകള്‍ക്ക്‌ വോട്ടവകാശം കിട്ടിയ വര്‍ഷം?
1950
1973
1951
1947
(29)
ഭൂഗുരുത്വാകര്‍ഷണ നിയമത്തിന്‍റെ ഉപജ്ഞാതാവാര്‌?
ഗലീലിയോ ഗലീലി
മൈക്കല്‍ ഫാരഡെ
ഐസക്‌ ന്യൂട്ടന്‍
ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റിന്‍
(30)
സൂര്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കൂടിയ വര്‍ണ്ണം ഏത്‌?
ചുവപ്പ്‌
വയലറ്റ്‌
പച്ച 
നീല 
Result:
 

Post a Comment

0 Comments