Mock Test 28 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്



10th Preliminary Question Paper VFA | LDC | LGS Mock Test - 28

Mock Test 28 | 10th Preliminary | LGS | VFA | LDC


             
(1)
"വിദ്യാസമ്പന്നര്‍ മാറ്റത്തിന്റെ വക്താക്കളാണ്‌” ഇത്‌ ആരുടെ വാക്കുകള്‍?
വീരേശലിംഗം
രാജാറാം മോഹന്‍ റോയ്‌
കേശബ്ചന്ദ്രസെന്‍
ശ്രീനാരായണ ഗുരു
(2)
ബൊക്കാറോ ഇരുമ്പുരുക്ക്‌ ശാല ഏത്‌ രാജ്യത്തിന്‍റെ സഹായത്തോടെയാണ്‌ ഇന്ത്യയില്‍ ആരംഭിച്ചത്‌?
ബ്രിട്ടന്‍
ജര്‍മ്മനി
ജപ്പാന്‍
സോവിയറ്റ്‌ യൂണിയന്‍ 
 
(3)
കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തുള്ള അസംബ്ലി മണ്ഡലം?
പാറശ്ശാല
നെയ്യാറ്റിന്‍കര
മഞ്ചേശ്വരം
കാസര്‍കോട്‌
 
(4)
ഇന്ത്യയില്‍ നിന്നും ഏറ്റവും അവസാനം പിന്‍വാങ്ങിയ വിദേശ ശക്തി?    
പോർച്ചുഗൽ
ബ്രിട്ടന്‍
ഡച്ച്‌
ഫ്രാന്‍സ്‌
(5)
പശ്ചിമ ഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?      
നീലഗിരി
ആനമുടി
മഹാബലേശ്വര്‍
അഗസ്ത്യമല
(6)
പടിഞ്ഞാറന്‍ റെയില്‍വേയുടെ ആസ്ഥാനം?    
ചെന്നൈ
ജയ്പൂര്‍
മുംബൈ
പാലക്കാട്‌
(7)
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യവസായം?   
പരുത്തി വ്യവസായം
കമ്പിളി വ്യവസായം
പഞ്ചസാര വ്യവസായം
പേപ്പര്‍ വ്യവസായം
(8)
ഹിരാക്കുഡ്‌ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി?      
ഗോദാവരി
കൃഷ്ണ
കാവേരി
മഹാനദി
(9)
രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌, രാഷ്ട്രപതിയുടെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം എന്നിവയ്ക്ക്‌ നാം കടപ്പെട്ടിരിക്കുന്ന ഭരണഘടന?     
ആസ്‌ട്രേലിയ
റഷ്യ
അയര്‍ലന്‍ഡ്‌
കാനഡ
 
(10)
ഒരു ബില്ല്‌ ധനബില്ലാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നത്‌ ആര്‌?     
രാഷ്ട്രപതി
ലോക്സഭാ സ്പീക്കര്‍ 
ഉപരാഷ്ട്രപതി
ധനമന്ത്രി
(11)
ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?     
എവറസ്റ്‌
കാരക്കോറം
ഗോഡ്‌ വിന്‍ ഓസ്റ്റിന്‍
ആനമുടി
(12)
കോമണ്‍വെല്‍ത്ത്‌ രാജ്യങ്ങളില്‍ ആദ്യ മായി ഹൈക്കോടതി ജഡ്ജിയായ വനിത?     
പി ജാനകിയമ്മ
മേരി മസ്ക്രീന്‍
അന്നാ ചാണ്ടി
മേരി റോയ്‌
(13)
ഗാന്ധിയന്‍ സമര മാര്‍ഗ്ഗങ്ങളോട്‌ കടുത്ത വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌, "ഗാന്ധിയും അരാജകത്വവും" എന്ന ഗ്രന്ഥം രചിച്ച മലയാളി?     
ചേറ്റൂര്‍ ശങ്കരൻ നായര്‍
ഇ. മൊയ്തു മൗലവി
കെ പി കേശവമേനോന്‍
കെ മാധവന്‍ നായര്‍
(14)
കീഴരിയൂര്‍ ബോംബ്‌ കേസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏത്‌ സമരവുമായി ബന്ധപ്പെട്ടതാണ്‌?    
ക്വിറ്റ്‌ ഇന്ത്യ സമരം 
ഖിലാഫത്ത്‌ സമരം 
1857 വിപ്ലവം
ഉത്തരവാദിത്വ പ്രക്ഷോഭം
(15)
ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌?      
ലാക്റ്റിക്‌ ആസിഡ്‌
സിട്രിക്‌ ആസിഡ്‌
അസെറ്റിക്‌ ആസിഡ്‌
ടാനിക്‌ ആസിഡ്‌
 
(16)
ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌?       
മൗലികാവകാശങ്ങള്‍
ഇന്ത്യയിലെ പ്രദേശങ്ങള്‍
പൗരത്വം
നിര്‍ദ്ദേശക തത്വങ്ങള്‍
(17)
ഇരവികുളം ദേശീയ പാര്‍ക്കില്‍ സംരക്ഷിക്കപ്പെടുന്ന മൃഗം?     
കടുവ
ആന
വരയാട്‌
കുരങ്ങ്‌
(18)
താഴെ പറയുന്നവരില്‍ ഓര്‍ഡിനന്‍സ്‌ പുറപ്പെടുവിക്കാന്‍ അധികാരമുള്ളതാര്‍ക്ക്‌?      
ഗവര്‍ണര്‍
മുഖ്യമന്ത്രി
ചീഫ്‌ ജസ്റ്റിസ്‌
ചീഫ്‌ സെക്രട്ടറി
(19)
കേരളത്തിലെ ആദ്യത്തെ പത്രം?     
രാജ്യസമാചാരം
സ്വദേശാഭിമാനി
സ്വദേശിമിത്രം
പശ്ചിമോദയം
(20)
താഴെ കൊടുത്തിരിക്കുന്നവയില്‍ ദ്വിമണ്ഡലമുള്ള ഇന്ത്യന്‍ സംസ്ഥാനം?     
കേരളം
ഹരിയാന
തമിഴ്‌നാട്‌
കര്‍ണാടക
(21)
ധനകാര്യ കമ്മീഷനെ നിയമിക്കുന്നതാര്‌?     
പ്രധാനമന്ത്രി
ഉപരാഷ്ട്രപതി
രാഷ്ട്രപതി
ആര്‍ബിഐ ഗവര്‍ണര്‍
 
(22)
ഇന്ത്യ ആദ്യ അണു പരീക്ഷണം നടത്തിയ സ്ഥലം?   
ജയ്പൂര്‍
പൊഖ്രാന്‍
ജയ്‌സാല്‍മീര്‍
കൽപ്പാക്കം
(23)
ഉത്തരേന്ത്യയില്‍ വേനല്‍ക്കാലത്ത്‌ വീശുന്ന പ്രാദേശികവാതമാണ്‌?      
ലൂ
മാംഗോ ഷവര്‍ 
കാൽബൈശാഖി
ചിനൂക്ക്‌
(24)
ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ്‌ കോവി ന്ദിന്റെ ജന്മദേശം?    
മധ്യപ്രദേശ്‌
ബീഹാര്‍
ഉത്തര്‍പ്രദേശ്‌
ഗുജറാത്ത്‌
(25)
മനുസ്മൃതി ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്തതാര്‌?   
വില്യം ജോണ്‍സ്‌
ശ്യാമശാസ്ത്രി
ചാള്‍സ്‌ വില്‍കിന്‍സ്‌
ഡോ മണിലാല്‍
(26)
ആദ്യമായി ഇസ്രായേല്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‌?      
ഡോ മന്‍മോഹന്‍ സിംഗ്‌
നരേന്ദ്ര മോദി
ജവഹര്‍ലാല്‍ നെഹ്റു 
ലാല്‍ ബഹദൂര്‍ ശാസ്ത്രി
(27)
'അഹോരാത്രം ജാഗ്രത' എന്നത്‌ എന്തിന്‍റെ ആപ്തവാക്യമാണ്‌?     
വ്യോമസേന
കരസേന
നാവികസേന
കോസ്റ്റ്‌ ഗാര്‍ഡ്‌
 
(28)
പറമ്പിക്കുളം വന്യ മൃഗ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?      
പാലക്കാട്‌
തിരുവനന്തപുരം
ഇടുക്കി
വയനാട്‌
(29)
കേരളത്തിലെ ആദ്യ ശിശു സൗഹാര്‍ദ്ദ പഞ്ചായത്ത്‌ ഏത്‌?    
നെടുമ്പാശ്ശേരി
വെങ്ങാനൂര്‍
കഞ്ഞിക്കുഴി
പള്ളിച്ചല്‍
(30)
വാല സമുദായ പരിഷ്കാരിണി സഭയ്ക്ക്‌ നേതൃത്വം നല്‍കി രൂപീകരിച്ചതാര്‌?    
സഹോദരന്‍ അയ്യപ്പന്‍ 
അയ്യങ്കാളി
പണ്ഡിറ്റ്‌ കെ പി കറുപ്പന്‍ 
മന്നത്ത്‌ പത്മനാഭന്‍
 
Result:
 

Post a Comment

0 Comments