Mock Test | Indian Constitution part - 2

 

Mock Test | Indian Constitution part - 2

Mock Test | Indian Constitution part - 2| 10th Preliminary | LGS | VFA | LDC


 
    Result:
   
1)
ഭരണഘടനാ നിർമ്മാണസഭ ഇന്ത്യയുടെ നിയമ നിർമ്മാണസഭയായത് എന്ന്?
1947 ആഗസ്റ്റ് 16
1947 ആഗസ്റ്റ് 10
1947 ആഗസ്റ്റ് 14
1947 ആഗസ്റ്റ് 15
2)
ആധുനിക മനു, ഭരണഘടനയുടെ പിതാവ് എന്നീ വിശേഷണങ്ങളിൽ അറിയപ്പെടുന്നത്?
ജെ. ബി. കൃപലാനി
രാജേന്ദ്ര പ്രസാദ്
ഡോ: ബി.ആർ അംബേദ്കർ
എസ്. എൻ. മുഖർജി
3)
'മൗലികാവകാശങ്ങളുടെ ശില്പി' എന്ന് വിശേഷിപ്പിക്കുന്നതാരെ?
രാജേന്ദ്ര പ്രസാദ്
ജവഹർലാൽ നെഹ്റു
സർദാർ വല്ലഭായി പട്ടേൽ
ബി ആർ അംബേദ്കർ
4)
ഭരണഘടനയ്ക്ക് ആമുഖം എന്ന ആശയം ആദ്യമായി ഉന്നയിച്ച വ്യക്തി?
ബി.എൻ റാവു
സർദാർ വല്ലഭായി പട്ടേൽ
ജവഹർലാൽ നെഹ്റു
ഇവരാരുമല്ല
5)
താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?
ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് താക്കൂർ ദാസ് ഭാർഗവ് ആണ്
ലക്ഷ്യ പ്രമേയത്തെ ഭരണഘടനയുടെ ആമുഖമായി അംഗീകരിച്ചത് 1947 ജനുവരി 22നാണ്.
ഭരണഘടന ആമുഖം ഡ്രാഫ്റ്റിംഗ് കമ്മിറ്റിയിൽ അവതരിപ്പിച്ചത് രാജേന്ദ്രപ്രസാദ് ആണ്.
ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചത് ഏണസ്റ്റ് ബക്കർ ആണ്.
6)
ഇന്ത്യൻ ഭരണഘടനയിൽ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പുകൾ _____ മുതൽ _____ വരെ?
5 മുതൽ 12 വരെ
6 മുതൽ 12 വരെ
4 മുതൽ 10 വരെ
5 മുതൽ 11 വരെ
7)
ഇന്ത്യൻ പാർലമെന്റ് പൗരത്വ നിയമം പാസ്സാക്കിയത് എന്ന്?
1949
1950
1955
1952
8)
ഇന്ത്യ മൗലിക അവകാശങ്ങൾ കടം കൊണ്ട രാജ്യം?
ദക്ഷിണാഫ്രിക്ക
കാനഡ
അമേരിക്ക
അയർലൻഡ്
9)
"ഇന്ത്യയെ എല്ലാ അടിമത്തത്തിൽ നിന്നും മേൽക്കോയ്മയിൽ നിന്നും വിമുക്തമാക്കുന്നതിന് വേണ്ടിവന്നാൽ പാപം ചെയ്യാൻ പോലുമുള്ള അവകാശം ഉറപ്പിക്കുന്നതുമായ ഒരു ഭരണഘടനയ്ക്ക് വേണ്ടിയാണ് ഞാൻ ശ്രമിക്കുന്നത് " - ഇത് ആരുടെ വാക്കുകൾ?
സി. രാജഗോപാലാചാരി
ജവഹർലാൽ നെഹ്റു
രാജേന്ദ്ര പ്രസാദ്
ഗാന്ധിജി
10)
ഇന്ത്യൻ ഭരണഘടന പ്രകാരം എത്ര മൗലികാവകാശങ്ങൾ ആണുള്ളത്?
4
8
5
6
11)
"മൗലികാവകാശങ്ങളുടെ അടിത്തറ" എന്നറിയപ്പെടുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏത്?
അനുച്ഛേദം 23
അനുച്ഛേദം 60
അനുച്ഛേദം 19
അനുച്ഛേദം 21
12)
പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നത് കേരള ഹൈക്കോടതി നിരോധിച്ചത് ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ്?
അനുച്ഛേദം 60
അനുച്ഛേദം 19
അനുച്ഛേദം 21
അനുച്ഛേദം 22
13)
പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച റിട്ട് താഴെ പറയുന്നവയിൽ ഏത്?
കൊവാറൻ്റോ
പ്രൊഹിബിഷൻ
മാൻഡമസ്
സെർഷ്യോററി
14)
"നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം" എന്നർത്ഥം വരുന്ന റിട്ട് താഴെപ്പറയുന്നവയിൽ ഏത്?
പ്രൊഹിബിഷൻ
മാൻഡാമസ്
ഹേബിയസ് കോർപ്പസ്
സെർഷ്യോററി
15)
ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചപ്പോൾ സഭയിലെ മലയാളികളുടെ എണ്ണം എത്രയായിരുന്നു?
3
19
17
10
16)
നിർദേശക തത്വങ്ങൾ ഭരണഘടനയിൽ ആദ്യം ഉൾപ്പെടുത്തിയ രാജ്യം താഴെപ്പറയുന്നവയിൽ ഏത്?
ബ്രിട്ടൻ
അയർലൻഡ്
സ്പെയിൻ
റഷ്യ
17)
"ആറുവയസ്സിനു താഴെയുള്ള എല്ലാ കുട്ടികൾക്കും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്" എന്ന് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെപ്പറയുന്നവയിൽ ഏത്?
അനുഛേദം 32
അനുഛേദം 45
അനുഛേദം 25
അനുഛേദം 30
18)
"ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം തവണ വിചാരണ ചെയ്യാനോ ശിക്ഷിക്കാനോ പാടില്ല " എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
അനുച്ഛേദം 30
അനുച്ഛേദം 25
അനുച്ഛേദം 60
അനുച്ഛേദം 22
19)
മൂന്നു സംരക്ഷകർ എന്നറിയപ്പെടുന്ന അനുച്ഛേദം ഏത്?
അനുച്ഛേദം 25
അനുച്ഛേദം 30
അനുച്ഛേദം 60
അനുച്ഛേദം 22
20)
പഞ്ചായത്ത് രാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
രാജേന്ദ്ര പ്രസാദ്
ഗാന്ധിജി
ജവഹർലാൽ നെഹ്റു
ഗോപാലകൃഷ്ണ ഗോഖലെ
21)
ഗ്രാമസ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ആരാണ്?
സരോജിനി നായിഡു
രവീന്ദ്രനാഥ ടാഗോർ
സർദാർ വല്ലഭായി പട്ടേൽ
ഗാന്ധിജി
22)
പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം ഏത്?
തമിഴ്നാട്
ആന്ധ്രപ്രദേശ്
കേരളം
കർണാടക
23)
അശോക് മേത്ത കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി?
ഇ. എം. എസ്.
കരുണാകരൻ
കെ. ആർ. നാരായണൻ
അക്കാമ്മ ചെറിയാൻ
24)
നരസിംഹറാവു ഗവൺമെൻ്റിൻ്റെ കാലത്താണ് പഞ്ചായത്ത് രാജ് നിയമം പാസ്സാകുന്നത്. ഏത് ഭരണഘടന ഭേദഗതി പ്രകാരമാണ് ഇത് ഉൾപ്പെടുത്തിയത്?
അമ്പത്തിരണ്ടാം ഭരണഘടനാഭേദഗതി
നാല്പത്തിരണ്ടാം ഭരണഘടന ഭേദഗതി
എഴുപത്തിമൂന്നാം ഭരണഘടന ഭേദഗതി
എൺപത്തി ആറാം ഭരണഘടന ഭേദഗതി
25)
പഞ്ചായത്ത് രാജ് ദിനം എന്ന്?
ജനുവരി 1
മെയ് 2
ഏപ്രിൽ 24
മാർച്ച് 10
26)
ജവഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്നാണ്?
1946 ഡിസംബർ 10
1945 ഡിസംബർ 10
1946 ഡിസംബർ 13
1944 ഡിസംബർ 13
27)
കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകളുള്ള ജില്ല ഏതാണ്?
ഇടുക്കി
വയനാട്
മലപ്പുറം
കാസർഗോഡ്
28)
താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവന ഏത്?
നീതിന്യായതട്ടിപ്പ്, വിവാഹം, പത്രം, ജനന മരണ രജിസ്ട്രേഷൻ, വനങ്ങൾ,വന്യമൃഗങ്ങളുടെ സംരക്ഷണം, വിലനിയന്ത്രണം, അളവുകൾ എന്നിവ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുന്നു.
പോസ്റ്റ് ഓഫീസ്, പ്രതിരോധം,വിദേശകാര്യം,സെൻസസ് റെയിൽവേ, ഇൻഷുറൻസ്, ലോട്ടറി,ബാങ്കിംഗ് തുടങ്ങിയ വകുപ്പുകൾ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെടുന്നു.
പോലീസ്, ജയിലിൽ, പൊതുജനാരോഗ്യം,തദ്ദേശ സ്വയംഭരണ സ്ഥാപനം, മദ്യം, ഗതാഗതം, കൃഷി എന്നിവ സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്നു.
ഭരണഘടനയുടെ 11 ഭാഗത്തിൽ 244 മുതൽ 263 വരെയുള്ള ആർട്ടിക്കിളുകൾ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ചാണ് പരാമർശിക്കുന്നത്.
29)
കൂറുമാറ്റ നിരോധന ബില്ല് എന്നറിയപ്പെടുന്നത് ഏത് ഭേദഗതിയാണ്?
86 -ാം ഭേദഗതി
40 -ാം ഭേദഗതി
52 -ാം ഭേദഗതി
44-ാം ഭേദഗതി
30)
ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകേണ്ടത് സ്‌റ്റേറ്റിന്റെ കടമയും കുട്ടികളുടെ മൗലിക അവകാശവും ആക്കിമാറ്റിയത് ഏത് ഭരണഘടനാ ഭേദഗതി പ്രകാരമാണ്?
62 -ാം ഭേദഗതി
65 -ാം ഭേദഗതി
86 -ാം ഭേദഗതി
69 -ാം ഭേദഗതി
     

Post a Comment

0 Comments