Current Affairs January 2022 Mock Test

Current Affairs January 2022 Mock Test
 



10th Preliminary  VFA | LDC | LGS Current Affairs Mock Test


 
    Result:
   
 
(1)
SBI കാർഡ്സ് ആൻഡ് പെയ്മെന്റ് ഏത് കമ്പനിയുമായി സഹകരിച്ചാണ് കാർഡ് പെയ്മെന്റ്കൾ നടത്താൻ ധാരണയായത്?
ആമസോൺ പേ
ഭാരത്പേ
പേയ്ടിഎം
ഫോൺപേ
   
(2)
2022 ജനുവരിയിൽ $3 ട്രില്യൻ വിപണിമൂല്യം നേടിയ ലോകത്തിലെ ആദ്യ കമ്പനി ഏത്?
മൈക്രോസോഫ്റ്റ്
ആമസോൺ
സാംസങ്
ആപ്പിൾ
(3)
‘Crisis for Business Continuity' വിഭാഗത്തിൽ മികച്ച ഓട്ടോമേഷനുള്ള UiPath Automation Excellence Awards 2022 നേടിയ ബാങ്ക് ഏത്?
സൗത്ത് ഇന്ത്യൻ ബാങ്ക്
കരൂർ വൈശ്യ ബാങ്ക്
പഞ്ചാബ് നാഷണൽ ബാങ്ക്
ഫെഡറൽ ബാങ്ക്
 
(4)
'Ratan N. Tata: The Authorized Biography’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
യോഗേന്ദ്ര നരേൻ
ഖുശ്വന്ത് സിംഗ്
അശ്വിനി വൈഷ്ണവ്
തോമസ് മാത്യു  
(5)
ടിബറ്റൻ ബുദ്ധമതക്കാരുടെ പരമ്പരാഗത പുതുവർഷ ലോസർ ഫെസ്റ്റിവൽ ആഘോഷിച്ച ഭരണഘടകം?
മണിപ്പൂർ
ലഡാക്ക്
ജമ്മു & കാശ്മീർ
ദാമൻ & ദിയു
 
(6)
മോഷൻ പിക്ചേഴ്സ് (ഡ്രാമ) വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് 2022 മികച്ച ചിത്രം ഏത്?
കിംഗ് റിച്ചാർഡ്
ബെൽഫാസ്റ്റ്
ദി പവർ ഓഫ് ദി ഡോഗ്
വെസ്റ്റ് സൈഡ് സ്റ്റോറി
   
(7)
റെയിൽവേ ബോർഡിന്റെ പുതിയ ചെയർമാനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി നിയമിതനായ താര്?
സുനീത് ശർമ്മ
വിനയകുമാർ തൃപാഡി
കുൽഭൂഷൻ യാദവ്
വി. കെ. യാദവ്
(8)
'മമത: ബിയോണ്ട് 2021' എന്ന പുതിയ പുസ്തകത്തിന്റെ രചയിതാവ് ആര്?
ശശി തരൂർ
മമത ബാനർജി
ശന്തനു ഗുപ്ത
ജയന്ത ഘോഷൽ
(9)
ഇന്ത്യയിൽ ആദ്യമായി ഓട്ടോ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട് ആരംഭിച്ച മ്യൂച്ചൽഫണ്ട് ഏത്?
എൽഐസി മ്യൂച്ചൽ ഫണ്ട്
എസ് ബി ഐ മ്യൂച്ചൽ ഫണ്ട്
നിപ്പോൺ ഇന്ത്യ മ്യൂച്ചൽഫണ്ട്
ആക്സിസ് മ്യൂച്ചൽ ഫണ്ട്
   
(10)
ഗുജറാത്തിലെ കെവാഡിയ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ
സർദാർ നഗർ റെയിൽവേ സ്റ്റേഷൻ
പരിവർത്തൻ നഗർ റെയിൽവേ
ഏകതാ നഗർ റെയിൽവേ സ്റ്റേഷൻ
(11)
എല്ലാ വിഭാഗം ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ക്രിസ് മോറിസ് ഏത് രാജ്യക്കാരനാണ്?
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ട്
ആസ്ട്രേലിയ
ന്യൂസിലാൻഡ്
   
(12)
ന്യൂമറോളജിയിൽ ലോകത്തിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡും 2022ലെ ആദ്യത്തെ ലോക റെക്കോർഡും നേടിയ വ്യക്തി ആര്?
രഞ്ജിത്ത് കുമാർ
ജെ സി ചൗധരി
വൈറൽ ദേശായി
നമിതാ ഗോഖലെ
(13)
ദുബായിയിൽ വച്ച് നടന്ന അണ്ടർ 19 ഏഷ്യാ ക്രിക്കറ്റ് കപ്പ് 2021 നേടിയ രാജ്യം?
ഇന്ത്യ
പാക്കിസ്ഥാൻ
ശ്രീലങ്ക
ബംഗ്ലാദേശ്
   
(14)
ഹാർട്ട് ഫുൾനെസ് ഇന്റർനാഷണൽ യോഗാ അക്കാദമിക് ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ തറക്കല്ലിട്ടത് എവിടെ?
പൂനെ
ചെന്നൈ
ഹൈദരാബാദ്
ന്യൂഡൽഹി
(15)
ഏത് ജനറൽ ഇൻഷുറൻസ് കമ്പനിയാണ് '#ബഹാനെ ഛോഡോ, ടാക്സ് ബച്ചാവോ' എന്ന പേരിൽ ഒരു ക്യാംപെയിൻ സംഘടിപ്പിച്ചത്?
എച്ച് ഡി എഫ് സി ജനറൽ
ഓറിയന്റൽ ഇൻഷുറൻസ്
ഭാരതീ AXA ജനറൽ
എസ് ബി ഐ ജനറൽ
 
(16)
2022 ലെ 12 -ാമത് ഭാരത രത്ന അംബേദ്കർ അവാർഡ് ലഭിച്ചതാർക്ക്?
സാറാ അലി ഖാൻ
ഹർഷാലി മൽഹോത്ര
കങ്കണ റണാവത്
ജാൻവി കപൂർ
(17)
Mother of Orphans or 'അനാഥ കുട്ടികളുടെ അമ്മ' എന്നറിയപ്പെ ടുന്ന അടുത്തകാലത്ത് അന്തരിച്ച സാമൂഹിക പ്രവർത്തക ആര്?
സരസ്വതി ഗോര
തേജി ബച്ചൻ
സിന്ധുതായ് സപ്കൽ
സിന്ധുശ്രീ ഖുള്ളർ
   
(18)
ഏറ്റവും വലിയ മെട്രോ ശൃംഖലയുള്ള ലോക നഗരം ഇപ്പോൾ ഏത്?
ന്യൂയോർക്ക്
ഷാങ്ഹായ്
വാഷിംഗ്ടൺ
ലണ്ടൻ
(19)
'ഗാന്ധീ'സ് അസാസിൻ: ദി മേക്കിങ് ഓഫ് നാഥുറാം ഗോഡ്സേ ആൻഡ് ഹിസ് ഐഡിയ ഓഫ് ഇന്ത്യ' ('Gandhi’s Assassin: The Making of NathuramGodse and His Idea of India') എന്ന പേരിൽ പുസ്തകം എഴുതിയതാര്?
ധീരേന്ദ്ര ഝാ
ശന്തനു ഗുപ്ത
അനിതാ ദേശായി
അരുന്ധതി റോയ്
 
(20)
ഇ- ഗവർണൻസ് നെക്കുറിച്ചുള്ള 24 -ാമത് ദേശീയ സമ്മേളനം (24th National Conference on e-Governance) സംഘടിപ്പിച്ചതെവിടെ?
ഷിംല
മുംബൈ
ലക്നൗ
ഹൈദരാബാദ്
(21)
LPG യുടെ ഉപഭോഗം വർദ്ധിപ്പിച്ച് പുക രഹിത സംസ്ഥാനമായി മാറിയ ഇന്ത്യൻ സംസ്ഥാനം?
ഒഡീഷ
ഹിമാചൽ പ്രദേശ്
മധ്യപ്രദേശ്
മഹാരാഷ്ട്ര
   
(22)
2022 മുതൽ എല്ലാ വർഷവും ഏതു ദിനമാണ് 'വീർ ബാല ദിവസ്' ആയി ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്?
ഏപ്രിൽ 10
മാർച്ച് 26
ഡിസംബർ 26
ഫെബ്രുവരി 16
(23)
40 വയസ്സുള്ള ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ സ്ലോത്ത് കരടി, ഗുലാബോ, യുടെ മരണം നടന്ന വാൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
മധ്യപ്രദേശ്
മഹാരാഷ്ട്ര
ഗുജറാത്ത്
ഒഡീഷ
   
(24)
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിന് ബാധകമായ പലിശനിരക്ക് ഇപ്പോൾ എത്രയാണ്?
7.7%
7.5%
8%
7.1%
(25)
ഏതു മേഖലയിലെ മികവിനാണ് ഇന്ത്യയിൽ പ്രതിവർഷം രാംനാഥ് ഗോയങ്ക അവാർഡുകൾ നൽകുന്നത്?
സ്പോർട്സ്
രാഷ്ട്രീയം
പത്രപ്രവർത്തനം
സാഹിത്യം
(26)
പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുര ക്ഷാവീഴ്ചകൾ അന്വേഷിക്കാൻ രൂപീകരിച്ച മൂന്നംഗ സമിതിയുടെ തലവൻ ആര്?
റിതേഷ് ചൗഹാൻ
സുധീർകുമാർ സക്സേന
എച്ച് കൃഷ്ണമൂർത്തി
ജി മഹാലിംഗം
   
(27)
ലോക ബ്രെയിൽ ലിപി ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ജാനുവരി 4
ജാനുവരി 9
ജാനുവരി 18
ജാനുവരി 31
(28)
ബാങ്ക് ഓഫ് ബറോഡ യുടെ ബ്രാൻഡ് അംബാസഡറായി നിയമിക്കപ്പെട്ട ക്രിക്കറ്റ് താരം?
ഹർമൻപ്രീത് കൗർ
സ്മൃതി മന്ദാന
മിതാലി രാജ്
ഷഫാലി വർമ്മ
   
(29)
ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡണ്ടായി 3 വർഷത്തേക്ക് നിയമിതനായതാര്?
ഊർജിത് പട്ടേൽ
രഘുറാം രാജൻ
ബിമൽ ജലാൻ
വിക്രം സിംഗ്
   
(30)
ഇന്ത്യൻ വംശജനായ അശോക് എള്ളു സ്വാമിയേ ആദ്യ ജീവനക്കാരനായി നിയമിച്ചത് ഏത് ഇലക്ട്രിക് വാഹന കമ്പനിയുടെ ഓട്ടോ പൈലറ്റ് ടീമിലാണ്?
നിയോ
ലൂസിഡ് മോട്ടോഴ്സ്
ടെസ് ല
റിവിയൻ
     
     

Post a Comment

0 Comments