Mock Test 10 | 10th Preliminary | LGS | VFA | LDC Most Expected GK Questions

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

Mock Test 10 | 10th Preliminary | LGS | VFA | LDC


 
    Result:
   
 
(1)
ഉത്തരമഹാസമതല പ്രദേശങ്ങ ളിൽ പുതുതായി നിക്ഷേപിക്കപ്പെ ടുന്ന എക്കൽമണ്ണ് ഏത്?
ഭംഗർ
ഭാബർ
ഖാദർ
ടെറായ്
   
(2)
ലോകത്ത് ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശമായ മൗസിൻറാം സ്ഥിതിചെയ്യുന്നത് ഏത് മലനിരകളിൽ?
നാഗാ
 മിസോ
ഗാരോ
ഖാസി
(3)
അർബുദാഞ്ചൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രസിദ്ധ സുഖവാസകേന്ദ്രമായ മൗണ്ട് അബു സ്ഥിതിചെയ്യുന്നത് ഏത് പർവതനിരകളിൽ?
ആരവല്ലി
വിന്ധ്യ-സത്പുര
 പശ്ചിമഘട്ടം
പൂർവ്വഘട്ടം
 
(4)
ജിം കോർബെറ്റ് ദേശീയോദ്യാന ത്തിലൂടെ ഒഴുകുന്ന ഗംഗയുടെ പോഷക നദി?
കോസി
യമുന
ദാമോദർ
രാംഗംഗ
(5)
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക?

1. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്നത് ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ ഭാഗമായ നാർക്കൊണ്ടം ദ്വീപിലാണ്.

2. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനം പോർട്ട്ബ്ലയർ.

3. ഷഹീദ് ആൻഡ് സ്വരാജ് ദ്വീപുകൾ എന്ന് ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത് സുഭാഷ് ചന്ദ്ര ബോസ്.

1 & 2
1, 2 & 3
2 & 3
1 & 3
 
(6)
ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്ത്?
കർണാടക
തമിഴ്നാട്
ഗോവ
ആന്ധ്രാപ്രദേശ്
   
(7)
ചുവടെ പറയുന്ന നദികൾ അവയുടെ ഉത്ഭവ സ്ഥാനം എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക?

a) നർമ്മദ   1) അമർകാണ്ടക്

b) കൃഷ്ണ   2) മഹാബലേശ്വർ

c) ഗോദാവരി   3) നാസിക് കുന്നുകൾ

d) താപ്തി    4) മുൾട്ടായ് പീഠഭൂമി
a-4, b-3, c-2, d-1
a-1, b-2, c-3, d-4
a-1, b-2, c4-, d-3
a-2, b-1, c-3, d-4
(8)
തേയില കൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനം?
ചെങ്കൽ മണ്ണ്
ചെമ്മണ്ണ്
പീറ്റ് മണ്ണ്
പർവ്വത മണ്ണ്
(9)
ഇന്ത്യയിലെ ഏത് ദേശീയോദ്യാനമാണ് ആദ്യകാലത്ത് ഹെയ്ലി ദേശീയോദ്യാനം എന്ന പേരിൽ അറിയപ്പെട്ടത്?
കൻഹാ
കാസിരംഗ
ജിം കോർബെറ്റ്
ബന്ദിപ്പൂർ
   
(10)
ചുവടെ പറയുന്ന തടാകങ്ങൾ, അവ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം എന്നിവയിൽ ശരിയായത് ഏതെല്ലാം?

1. കൊല്ലേരു - ആന്ധ്രാപ്രദേശ്

2. ലോക്താക് - മണിപ്പൂർ

3. ഗോവിന്ദ് സാഗർ - ഹിമാചൽപ്രദേശ്

4. ലോണാർ - മഹാരാഷ്ട്ര
1 & 3
1 & 4
2 & 4
1, 2, 3 & 4
(11)
ഒരു പ്രദേശത്ത് ഒരു പ്രത്യേക സമയത്തോ ദിവസത്തിലോ ഉള്ള അന്തരീക്ഷാവസ്ഥയെ സൂചിപ്പിക്കുന്നത്?
ദിനാന്തരീക്ഷസ്ഥിതി
കാലാവസ്ഥ
വർഷപാതം
വർഷണം
   
(11)
ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുക?

1. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം പശ്ചിമബംഗാൾ.

2. പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം ഗുജറാത്ത്.

3. സുവർണ്ണ നാര് എന്നറിയപ്പെടുന്നത് ചണം.

4. ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായമാണ് ചണ വ്യവസായം.
2, 3 & 4
1, 2 & 3
1, 3 & 4
1, 2 & 4
(13)
ഇന്ത്യയിൽ ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് റഷ്യയുടെ സാങ്കേതിക സഹായത്തോടെ ബൊക്കാറോ ഇരുമ്പുരുക്ക് ശാലയ്ക്ക് തുടക്കംകുറിച്ചത്?
  മൂന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി
അഞ്ചാം പഞ്ചവത്സര പദ്ധതി
   
(14)
ചുവടെ പറയുന്ന വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, സംരക്ഷിക്കപ്പെട്ടിരിക്കുന്ന വന്യജീവികൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?

a. ബംഗാൾ കടുവ   1. ഗിർ ദേശീയോദ്യാനം

b. സിംഹങ്ങൾ   2. മനാസ്

c. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം   3. കാസിരംഗ

d. വെള്ളക്കടുവകൾ  4. നന്ദൻ കാനൻ
a-1, b-2, c-3, d-4
a-3, b-1, c-2, d-4
a-2, b-1, c-3, d-4
a-2, b-1, c-4, d-3
(15)
ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം താഴെപ്പറയുന്നവയിൽ ഏത്?
മധ്യപ്രദേശ്
ഛത്തീസ്ഗഡ്
ഒഡീഷ
ജാർഖണ്ഡ്
 
(16)
ചുവടെ പറയുന്നവയിൽ ശരിയായത് ഏതെല്ലാം?

1. പ്രോജക്ട് ടൈഗർ - 1973

2. പ്രോജക്റ്റ് എലിഫന്റ് - 1992

3. വന സംരക്ഷണ നിയമം - 1980

4. പരിസ്ഥിതി സംരക്ഷണ നിയമം - 1986
1, 3 & 4
1, 2 & 4
2, 3 & 4
1, 2, 3 & 4
(17)
ചുവടെ പറയുന്ന പ്രധാന അലൂമിനിയം വ്യവസായശാല കളിൽ ഏതാണ് കേരളത്തിൽ സ്ഥിതി ചെയ്യുന്നത്?
NALCO
HINDALCO
INDAL
BALCO
   
(18)
ഇന്ത്യയിൽ ദാരിദ്ര്യ നിർണയ രേഖയുമായി ബന്ധപ്പെട്ട കമ്മീഷൻ?
രംഗരാജൻ കമ്മീഷൻ
ലക്കഡവാല കമ്മീഷൻ
നരസിംഹ കമ്മീഷൻ
ധർ കമ്മീഷൻ
(19)
ചുവടെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.  ഹിൽട്ടൺ യങ് കമ്മീഷന്റെ ശുപാർശ പ്രകാരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രൂപം കൊണ്ടത്

2. ബാങ്കിംഗ് റഗുലേഷൻ ആക്ട് പാസാക്കിയത് 1949 ൽ

അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് റിസർവ് ബാങ്ക്
2 &3
1 & 2
1 & 3 
1, 2 & 3
 
(20)
ഇന്ത്യയിലെ ഏറ്റവും വലിയ കോൺക്രീറ്റ് ഗ്രാവിറ്റി ഡാം?
ദാമോദർവാലി
ഹിരാക്കുഡ്
ഭക്രാനംഗൽ
സർദാർ സരോവർ
(21)
സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നതിനായി മഹാരത്ന പദവി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങൾ ചുവടെ പറയുന്നവയിൽ ഏതെല്ലാം?

1. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC)

2. ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPC)

3. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (SAIL)

4. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL)
2, 3 & 4
1, 3 & 4
1, 2 & 3
1, 2, 3 & 4
   
(22)
ഇന്ത്യൻ പാർലമെന്റിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് കറൻസി നോട്ടിൽ?
പഴയ 100 രൂപ നോട്ട്
പുതിയ 100 രൂപ നോട്ട്
പഴയ 50 രൂപ നോട്ട്
പുതിയ 50 രൂപ നോട്ട്
(23)
ഇന്ത്യയുടെ ഭരണഘടനാ നിർമാണ സഭയിൽ മലയാളികളുടെ പ്രാതിനിധ്യം എത്രയായിരുന്നു?
17
15
16
14
   
(24)
കേരള ഫോക് ലോർ അക്കാദമി സ്ഥിതി ചെയ്യുന്നത്?
തൃശ്ശൂർ
കോഴിക്കോട്
തിരുവനന്തപുരം
കണ്ണൂർ
(25)
സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (CBI) ആസ്ഥാനം?
ചെന്നൈ
മുംബൈ
 ഡൽഹി
പൂനെ
(26)
ചുവടെ പറയുന്നവയിൽ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ് സിൽവാസ്സ?
ദാമൻ ദിയു
ദാദ്രാ നഗർ ഹവേലി
ആൻഡമാൻ നിക്കോബാർ
ലക്ഷദ്വീപ്
   
(27)
ഇന്ത്യയിലെ ആദ്യ കാർഷിക സർവകലാശാലയായ ഗോവിന്ദ് വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിൽ?
ഉത്തരാഖണ്ഡ്
ഛത്തീസ്ഗഡ്
ജാർഖണ്ഡ്
മഹാരാഷ്ട്ര
(28)
ചുവടെ പറയുന്നവയിൽ ഏതു ആശയമാണ് അയർലൻഡിന്റെ ഭരണഘടയിൽ നിന്നും ഇന്ത്യൻ ഭരണഘടന കടം കൊണ്ടിട്ടില്ലാത്തത്?
മാർഗനിർദേശക തത്വങ്ങൾ
പ്രസിഡണ്ട് തെരഞ്ഞെടുപ്പ്
രാജ്യസഭയിലേക്ക് രാഷ്ട്രപതിയുടെ നാമനിർദേശം
പാർലമെന്റിന്റെ സംയുക്ത സമ്മേളനം
   
(29)
ദേശീയ ഭരണഘടനാ ദിനമായി ആചരിക്കുന്നത് ഏത് ദിവസം?
നവംബർ 26
ജനുവരി 26
ജനുവരി 25
നവംബർ 1
   
(30)
'ഒരു വ്യക്തിയെ ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ശിക്ഷിക്കാൻ പാടില്ല' എന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ഏത്?
അനുച്ഛേദം 16
അനുച്ഛേദം 18
അനുഛേദം 20
അനുച്ഛേദം 19
     
     

Post a Comment

0 Comments