10th Preliminary Question Paper LGS | VFA | LDC | Mock Test - 7

 

10th Preliminary Question Paper VFA | LDC | LGS Mock Test - 3

10th Preliminary Question Paper VFA | LDC | LGS Mock Test - 7


 
    Result:
   
 
(1)
യുറേനിയം കാർബൈഡ് ന്യൂക്ലിയർ ഇന്ധനമായി ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യം?
റഷ്യ
ചൈന
ഇന്ത്യ
അമേരിക്ക
   
(2)
താഴെപ്പറയുന്നവയിൽ മണ്ണണ്ണയി ൽ സൂക്ഷിക്കുന്ന മൂലകം?
മഗ്നീഷ്യം
ഫോസ്ഫറസ്
ലെഡ്ഡ്
സോഡിയം
(3)
വ്യത്യസ്ത മാധ്യമങ്ങളിൽ പ്രകാശത്തിന്റെ വേഗത?
വ്യത്യസ്തമായിരിക്കും
ഒരുപോലെ ആയിരിക്കും
സാന്ദ്രതയ്ക്ക് നേർ അനുപാതത്തിൽ
സാന്ദ്രതയ്ക്ക് വിപരീത അനുപാതത്തിൽ
 
(4)
ചുവടെ പറയുന്നവയിൽ ഏതാണ് ദാദാഭായി നവറോജി രൂപീകരിച്ച സംഘടന?
ഇന്ത്യൻ അസോസിയേഷൻ
മദ്രാസ് മഹാജന സഭ
പൂനാ സാർവജനിക് സഭ
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ
(5)
ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ രൂപീകൃതമായ വർഷം?
1867
1866
1868
1870
 
(6)
എന്താണ് ഡാർട്ട് സിസ്റ്റം (DART)?
സൈക്ലോൺ മുന്നറിയിപ്പ് സംവിധാനം
ഭൂകമ്പ മുന്നറിയിപ്പ് സംവിധാനം
സുനാമി മുന്നറിയിപ്പ് സംവിധാനം
വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം
   
(7)
സംയോജിത ശിശുവികസന പദ്ധതി (ICDS) നിലവിൽ വന്ന വർഷം?
1974 നവംബർ 14
1975 ഒക്ടോബർ 2
1975 നവംബർ 14
1974 ഒക്ടോബർ 2
(8)
ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ്?
സുന്ദർബൻ
ഗൾഫ് ഓഫ് മാന്നാർ
നന്ദാദേവി
നീലഗിരി
(9)
ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ എത്തിക്കുന്നതിനു പ്രേരകമായത്?
ഡച്ചുകാർ
ബ്രിട്ടീഷുകാർ
പോർച്ചുഗീസുകാർ
ഫ്രഞ്ചുകാർ
   
(10)
ചുവടെ പറയുന്നവയിൽ തെറ്റായ ജോഡി ഏത്?
അരിപ്പ പക്ഷി സങ്കേതം - തിരുവനന്തപുരം
മംഗളവനം പക്ഷിസങ്കേതം - എറണാകുളം
കടലുണ്ടി പക്ഷി സങ്കേതം - മലപ്പുറം
സലിം അലി പക്ഷിസങ്കേതം - കോട്ടയം
(11)
വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന ഹംപി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
കർണാടക
തമിഴ്നാട്
ആന്ധ്ര പ്രദേശ്
ഒഡീഷ
   
(11)
ഇന്ത്യയിലെ ആദ്യത്തെ ലോക്പാൽ ആരാണ്?
രഞ്ജൻ ഗോഗോയ്
 പിനാകി ചന്ദ്രഘോഷ്
എൽ എം സിങ് വി
 അണ്ണാ ഹസാരെ
(13)
1953 ൽ നിലവിൽ വന്ന സംസ്ഥാന പുനസംഘടനാ കമ്മീഷൻ അംഗം അല്ലാതിരുന്ന വ്യക്തി?
  സി രാജഗോപാലാചാരി
ഫസൽ അലി
എച്ച് എൻ ഖുൻസ്രു
  സർദാർ കെ. എം. പണിക്കർ
   
(14)
ഏറ്റവും കുറച്ച് കാലം കേരളം ഭരിച്ച മുഖ്യമന്ത്രി?
പട്ടം താണുപിള്ള
ആർ. ശങ്കർ
സി. എച്ച്. മുഹമ്മദ് കോയ
പി. കെ. വാസുദേവൻ നായർ
(15)
കോർപ്പറേഷൻ കൗൺസിലിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥിക്ക് വേണ്ടുന്ന കുറഞ്ഞ പ്രായപരിധി എത്ര?
25
18
35
21
 
(16)
ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലത്തിൽ ഉൾപ്പെടാത്തത്?
ഗുജറാത്ത് തീരം
കൊറമാണ്ടൽ തീരം
മലബാർ തീരം
കൊങ്കൺ തീരം
(17)
പ്രശസ്തമായ കേദാർനാഥ് ക്ഷേത്രം ഏത് സംസ്ഥാനത്താണ്?
ബീഹാർ
ചത്തീസ്ഗഡ്
ഉത്തരാഖണ്ഡ്
മഹാരാഷ്ട്ര
   
(18)
കൂടംകുളം ആണവ നിലയം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ ഏത് ജില്ലയിൽ?
കോയമ്പത്തൂർ
തിരുനെൽവേലി
തിരുപ്പതി
കന്യാകുമാരി
(19)
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങൾ?
3
5
4
6
 
(20)
ആർട്ടിക്കിൾ 14 പ്രകാരം 'നിയമത്തിനു മുന്നിൽ തുല്യത' എന്ന ഭരണഘടനാ തത്വത്തിൽ നിന്ന് ഇളവ് ലഭിക്കുന്ന പദവി?
ലോക്സഭാ സ്പീക്കർ
മുഖ്യമന്ത്രി
പ്രധാനമന്ത്രി
രാഷ്ട്രപതി
(21)
ഒരു വിദേശിക്ക് എത്ര വർഷം ഇന്ത്യയിൽ താമസിച്ചതിനു ശേഷം രജിസ്ട്രേഷനിലൂടെ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാം?
5
7
6
9
   
(22)
കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല?
ആലപ്പുഴ
തിരുവനന്തപുരം
തൃശ്ശൂർ
മലപ്പുറം
(23)
ഉടുമ്പൻചോല താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
മതികെട്ടാൻ ചോല
സൈലന്റ് വാലി
പാമ്പാടും ചോല
ആനമുടിച്ചോല
 
(24)
കേരളത്തിൽ ഒരു ജില്ലയുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ലകൾ?
  തിരുവനന്തപുരം & തൃശ്ശൂർ
വയനാട് & കാസർകോട്
വയനാട് & പത്തനംതിട്ട
തിരുവനന്തപുരം & കാസർഗോഡ്
(25)
കേരളത്തിൽ ആദ്യമായി മിൽക്ക് ATM നിലവിൽ വന്ന ജില്ല?
തൃശ്ശൂർ
പാലക്കാട്
തിരുവനന്തപുരം
എറണാകുളം
(26)
കായിക നിയമം നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
ഒഡീഷ
കേരളം
തമിഴ്നാട്
കർണാടക
   
(27)
ചുവടെ തന്നിട്ടുള്ള കായിക താരങ്ങളിൽ ഷൂട്ടിംഗുമായി ബന്ധമില്ലാത്തത് ആര്?
 ദീപ കർമാകർ
രാജ്യവർധൻ സിങ് റാത്തോഡ്
അഞ്ജലി ഭഗവത്
  അഭിനവ് ബിന്ദ്ര
(28)
ആന്റി പെല്ലാഗ്ര വൈറ്റമിൻ എന്നറിയപ്പെടുന്നത് ഏത്?
റൈബോഫ്ലേവിൻ
പാന്റോതെനിക്ക് ആസിഡ്
ബയോട്ടിൻ
നിയാസിൻ
   
(29)
ഓക്സിജൻ ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?
ലാവോസിയെ
ഹെൻട്രി കാവൻഡിഷ്
കാൾ വില്യം ഷീലെ
ജോസഫ് പ്രീസ്റ്റ്ലി
   
(30)
സംക്രമണ മൂലകങ്ങളുടെ പ്രത്യേകതകളിൽ ഉൾപ്പെടാത്തത് ഏത്?
നിറമുള്ള സംയുക്തങ്ങൾ ഉണ്ടാക്കുന്നു
വ്യത്യസ്ത ഓക്സീകരണാവസ്ഥ പ്രകടിപ്പിക്കുന്നു
രാസപ്രവർത്തനത്തിൽ ഇലക്ട്രോണുകളെ സ്വീകരിക്കുന്നു
എല്ലാം ലോഹങ്ങളാണ്
     
     

Post a Comment

0 Comments