Mock Test 15 | Environmental Questions 10th Preliminary | LGS | VFA | LDC

 

Mock Test 15 | Environmental Questions 10th Preliminary | LGS | VFA | LDC

Mock Test 15 | Environmental Questions |10th Preliminary | LGS | VFA | LDC


 
    Result:
   
 
(1)
വന്യജീവികളെ സംരക്ഷിക്കുന്നതി നുള്ള നല്ല മാര്‍ഗം എന്നത്‌?
ആഹാരികളായ ജീവികളെ ഇല്ലാതാക്കല്‍
വന്യജീവികള്‍ക്ക്‌ പ്രതിരോധമരുന്നു നല്‍കല്‍
യഥാര്‍ഥ ആവാസ സ്ഥലങ്ങള്‍ സംരക്ഷിക്കല്‍
പ്രജനനത്തിനുള്ള സൗകര്യം നല്‍കല്‍
   
(2)
ഏത്‌ മൃഗമാണ്‌ ഇന്ത്യയില്‍നിന്ന്‌ വംശനാശത്തിന്‌ വിധേയമായത്‌?
സ്‌നോ ലിയോപാര്‍ഡ്‌
ഹിപ്പോപൊട്ടാമസ്‌.
വൂള്‍ഫ്‌.
ചീറ്റ.
(3)
വായു, ജലം, മണ്ണ്‌ എന്നിവയുടെ അന്തരീക്ഷ മലിനീകരണം തടയുന്നതിന്‌ ഇന്ത്യന്‍ പാര്‍ലമെന്റില്‍ എന്‍വയോണ്‍മെന്റ്‌ (പ്രൊട്ടക്ഷന്‍) ആക്ട്‌ പാസ്സാക്കിയ വര്‍ഷം?
1986
1981
1987
1974
 
(4)
മനുഷ്യന്റെ ആരോഗ്യത്തിന്‌ ഹാനികരമായ മലിനീകരണം ഉണ്ടാക്കുന്ന കണികകളുടെ വ്യാസം ഏത്‌?
≤ 0. 25mm
≤ 1.0mm
≤ 0.1mm
≤ 2.5mm  
(5)
താഴെപ്പറയുന്നവയില്‍ ഏത്‌ ശബ്ദ അളവാണ്‌ ചെവിയുടെ കര്‍ണ്ണപടം തകരാറിലാക്കി കേള്‍വിശക്തി സ്ഥിരമായി നഷ്ടപ്പെടുത്തുന്നത്‌?
80 dB  
150 dB
100 dB
120 dB
 
(6)
വ്യവസായശാലകളില്‍ നിന്ന്‌ പുറന്ത ള്ളപ്പെടുന്നവയില്‍ നിന്ന്‌ കണികാ മാലിന്യങ്ങളെ വേര്‍തിരിക്കുന്നതി നുളള ഫലവത്തായ ഉപകരണം ഏത്‌?
സൈക്ലോണിക്‌ സെപറേറ്റര്‍
ട്രജക്റ്ററി സെപറേറ്റര്‍
ഇലക്ട്രോസ്റ്റാറ്റിക്‌ പ്രെസിപ്പിറ്റേറ്റര്‍
ഇന്‍സിനെറേഷന്‍
   
(7)
ജലത്തിന്റെ ഓര്‍ഗാനിക്‌ സമ്പുഷ്ടരീകരണം നിമിത്തം ആ തടാകം തന്നെ നശിച്ചുപോകുന്ന പ്രക്രിയയാണ്‌?
ബയോലുമിനിസെന്‍സ്‌
യൂട്രോഫിക്കേഷന്‍
ബയോമാഗ്നിഫിക്കേഷന്‍
ബയോഡിഗ്രഡേഷന്‍
(8)
പോളിബ്ലെന്‍ഡ്‌ (Poly blend) എന്നത്‌ എന്താണ്‌?
ഭൂമിയില്‍ കുഴിച്ചിടുന്ന ഇലക്ട്രോണിക്‌ അവശിഷ്ടം
രോഗപ്രതിരോധത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക്‌ ഫിലിം അവശിഷ്ടം
പ്ലാസ്റ്റിക്‌ വേസ്റ്റില്‍ നിന്നും പ്ലാസ്റ്റിക്‌ ബാഗ്‌ നിര്‍മിക്കാനുണ്ടാക്കുന്ന സൂക്ഷ്മ പൗഡര്‍
റോഡ്‌ നിര്‍മാണത്തിനായി പുനഃചംക്രമണം മുഖേന ഉണ്ടാക്കപ്പെട്ട പ്ലാസ്റ്റിക്‌ അവശിഷ്ടം
(9)
“ഗ്രീന്‍ മഫ്‌ളറിങ്‌' വിദ്യ ഏത്‌ തരം മലിനീകരണത്തെ പ്രതിരോധിക്കാനാണ്‌ ഉപകരിക്കുന്നത്‌?
റേഡിയോ ആക്ടീവ്‌ മലിനീകരണം
ഇ-മാലിന്യം വഴിയുള്ള മലിനീകരണം
ശബ്ദമലിനീകരണം.
മണ്ണു മലിനീകരണം.
   
(10)
ചുവടെപ്പറയുന്നതില്‍ ജല മലിനീകരണം തടയുന്നത്‌ ഏത്‌?
ജലത്തില്‍ കൂടുതല്‍ മത്സ്യങ്ങളെ വളര്‍ത്തല്‍
ഉപയോഗപ്രദമായ ജലസസ്യങ്ങളെ വളര്‍ത്തല്‍
ഡിഡിറ്റി ജലത്തില്‍ സ്പ്രേ ചെയ്യല്‍
വ്യവസായശാലകളില്‍ നിന്ന്‌ പുറന്തള്ളുന്ന ജലത്തില്‍നിന്ന്‌ ഹാനികരമായ രാസവസ്തു ക്കളെ നീക്കംചെയ്യൽ.
(11)
ഡീസലുമായി താരതമ്യം ചെയ്യുമ്പോള്‍ സി. എന്‍. ജി. (CNG) യ്ക്കുള്ള മേന്മ അല്ലാത്തത്‌ ഏത്‌?
എളുപ്പത്തില്‍ പൈപ്പ്‌ ലൈന്‍ വഴി എത്തിക്കാന്‍ കഴിയുന്നു.
മോഷ്ടിക്കപ്പെടാന്‍ പ്രയാസമാണ്‌
ചെലവ്‌ കുറവാണ്‌
വളരെ നന്നായി കത്തുന്നു.
   
(12)
താഴെപ്പറയുന്നവരില്‍ പാരിസ്ഥി തിക പ്രശ്നമല്ലാത്തത്‌ ഏത്‌?
മണ്ണൊലിപ്പ്‌
വനവത്കരണം
മരുഭൂമിയാവുന്നത്‌
വെള്ളം കെട്ടിനില്‍ക്കല്‍
(13)
അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയിലെ സുഷിരം മൂലം അള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ ഭൂമിയിലെത്തുമ്പോള്‍ അതുണ്ടാ ക്കുന്ന ആരോഗ്യപ്രശ്നത്തില്‍ ഉള്‍പ്പെടാത്തതേത്‌?
വര്‍ധിതമായ കരള്‍ കാന്‍സര്‍.
നേത്രങ്ങള്‍ക്കുണ്ടാകുന്ന തകരാറ്‌.
വര്‍ധിതമായ ത്വക്ക്‌ കാന്‍സര്‍.
പ്രതിരോധ ശേഷിയിലുണ്ടാകുന്ന കുറവ്‌.
   
(14)
റേഡിയോ ആക്ടീവ്‌ മലിനീക രണത്തിന്റെ ഫലമായുള്ളത്‌?
ക്ഷയം.
ഹെപ്പറ്റൈറ്റിസ്‌.
ജനിതകമാറ്റം.
പോളിയോ.
(15)
വരുംവര്‍ഷങ്ങളില്‍ ത്വക്ക്‌ സംബന്ധമായ രോഗങ്ങള്‍ക്ക്‌ വര്‍ധിതമായ സാധ്യതയാണുള്ളത്‌. ഇതിനു പ്രധാന കാരണമാകുന്നത്‌?
ഡിറ്റര്‍ജന്റുകളുടെ അമിത ഉപയോഗം.
വായുമലിനീകരണം
ജലമലിനീകരണം
ഓസോണ്‍ പാളിയുടെ കനം കുറയുന്നത്‌.
 
(16)
വ്യാവസായികമാലിന്യമായ മെര്‍ക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നതുവഴി ഉണ്ടാകുന്ന രോഗം ഏത്‌?
ഓസ്റ്റിയോ സ്‌ക്ലിറോസിസ്‌
മീനമാതാ രോഗം
ഡൗണ്‍സ്‌ സീന്‍ഡ്രോം
ബ്ലാക്ക്‌ ലംഗ്‌ രോഗം.
(17)
ഓക്സിജന്‍ രക്തത്തിലെ ഹിമോഗ്ലോബിനോട്‌ കാണിക്കുന്ന അടുപ്പത്തിന്റെ എത്ര ഇരട്ടിയാണ്‌ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന കാര്‍ബണ്‍ മോണോക്സൈഡിന്റേത്‌?
20 മടങ്ങ്‌
1000 മടങ്ങ്‌
200 മടങ്ങ്‌
500 മടങ്ങ്‌
   
(18)
ജലമലിനീകരണത്തിന്റെ സൂചക മായ ജീവി ഏത്‌?
കുളവാഴ
കോളൈ ബാക്ടീരിയ
ടൈഫ ചെടി
എന്റമീബ (പ്രോട്ടോസോവ)
(19)
താഴെപ്പറയുന്നവയില്‍ താജ്മഹ ലിന്റെ നിലനില്‍പ്പിന്‌ ഭീഷണി യായത്‌ ഏത്‌?
സള്‍ഫര്‍ ഡയോക്സൈഡ്‌.
ക്ലോറിന്‍.
നൈട്രജന്‍ ഓക്സൈഡ്‌
കാർബൺമോണോക്സൈഡ്‌
 
(20)
കാറ്റലിറ്റിക്‌ കണ്‍വെര്‍ട്ടര്‍ ഉറപ്പിച്ചിട്ടുള്ള മോട്ടോര്‍ വാഹനങ്ങളില്‍ ലെഡ്‌ അടങ്ങിയിട്ടില്ലാത്ത പെട്രോള്‍ ഉപയോഗിക്കാന്‍ നിഷ്കര്‍ഷിക്കുന്നതിന്‌ കാരണം?
ലെഡ്‌ ഒരു ഭാരം കൂടിയ ലോഹമാണ്‌.
ലെഡ്‌ വാഹനത്തിന്റെ പവര്‍ കുറയ്ക്കുന്നു
ലെഡ്‌ പെട്രോള്‍ അധികം കത്തുന്നതിന്‌.
ലെഡ്‌ കാറ്റലിസ്റ്റിനെ നിര്‍വീര്യമാക്കുന്നു
(21)
മെട്രോ സിറ്റികളില്‍ വായുമലിനീകരണം ഉണ്ടാക്കുന്ന മുഖ്യഘടകമേത്‌?
വീടുകളില്‍ നിന്നുള്ള പുക
മോട്ടോര്‍ വാഹനങ്ങളില്‍ നിന്നുള്ള പുക.
തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍
കുക്കിങ്‌ ഗ്യാസിന്റെ ഉപയോഗം
   
(22)
മലിനമാക്കപ്പെട്ട ജലം കുടിക്കുക വഴി ദന്തക്ഷയം ഉണ്ടാകാറുണ്ട്‌. ഇവിടെ ജലത്തിനെ മലിനമാക്കിയ രാസപദാര്‍ഥമേത്‌?
ബോറോണ്‍.
ക്ലോറിന്‍.
ഫ്‌ളൂറിന്‍.
മെര്‍ക്കുറി.
(23)
സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ്‌ കിരണങ്ങളെ ഫില്‍ട്ടര്‍ ചെയ്യുന്ന ഓസോണ്‍ പാളി കാണുന്ന അന്തരീക്ഷത്തിലെ മേഖല ഏത്‌?
സ്ട്രാറ്റോസ്ഫിയര്‍
ട്രോപ്പോസ്ഫിയര്‍.
അയണോസ്ഫിയര്‍
ലിത്തോസ്ഫിയര്‍.
   
(24)
താഴെപ്പറയുന്നവയില്‍ ഭൗമോപരി തലത്തില്‍ ഗ്രീന്‍ ഹൗസ്‌ ഇഫക്ട്‌ ഉണ്ടാകുന്നതില്‍ പ്രധാന കാരണക്കാരനായത്‌ ഏത്‌?
ഫ്രീയോണ്‍
ക്ലോറോഫ്ളൂറോ കാര്‍ബണ്‍സ്‌
മീഥേന്‍
കാര്‍ബണ്‍ ഡയോക്സൈഡ്‌.
(25)
ഏതെങ്കിലും രാജ്യത്തെ ആണവറിയാക്ടറിലെ തകരാറ്‌ പ്രധാനമായും ദോഷകരമായി ബാധിക്കുന്നത്‌?
വികസിതരാജ്യങ്ങളിലെ മനുഷ്യരെ
ലോകത്തിലെ ചില പ്രത്യേക വ്യക്തികളെ
ലോകത്താകമാനമുള്ള മനുഷ്യരെ.
ആണവറിയാക്ടറിലെ ജോലിക്കാരെയും സമീപവാസികളെയും
(26)
മോട്ടോര്‍ വാഹനങ്ങളിലെ കാറ്റലിറ്റിക്‌ കണ്‍വെര്‍ട്ടറുകളില്‍ ഉപയോഗിക്കുന്ന ചെലവേറിയ ലോഹങ്ങള്‍ ഏത്‌?
കാഡ്മിയം, റോഡിയം.
പ്ലാറ്റിനം, പല്ലേഡിയം, റോഡിയം.
കോപ്പര്‍, കാഡ്മിയം.
ലെഡ്‌, കാഡ്മിയം.
   
(27)
മനുഷ്യരിലും മൃഗങ്ങളിലും വായുമ ലിനീകരണം ദോഷകരമായി ബാധി ക്കുന്നത്‌ ഏതിനെ?
ശ്വസന വ്യവസ്ഥയെ.
ദഹനവ്യവസ്ഥയെ.
രക്തപര്യയന വ്യവസ്ഥയെ.
ഇന്ദ്രിയങ്ങളെ.
(28)
1990ല്‍ ലോകത്തിലെ 41 നഗരങ്ങളില്‍ അതീവ മലിനീകരണം നേരിട്ടതായി അടയാളപ്പെടുത്തപ്പെട്ടു. ഇതില്‍ ഡല്‍ഹിയുടെ സ്ഥാനം ഏത്‌?
രണ്ടാമത്‌.
അഞ്ചാമത്‌.
മൂന്നാമത്‌.
നാലാമത്‌.
   
(29)
അന്തരീക്ഷത്തിലെ ഓസോണ്‍ പാളിയുടെ കനം കുറയ്ക്കുന്ന ഫ്രിയോണ്‍ വാതകം പുറത്തു വിടുന്നത്‌?
റ്രഫിജറേറ്ററുകള്‍.
മോട്ടോര്‍ വാഹനങ്ങള്‍.
തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍.
ഉരുക്ക്‌ വ്യവസായം.
   
(30)
ഇക്കോ സാന്‍ (Eco San) ടോയ്ലറ്റുകള്‍ വിജയകരമായി പ്രവര്‍ത്തിപ്പിക്കപ്പെടുന്ന സ്ഥലങ്ങ ള്‍ ഏത്‌?
ആസ്സാം, പശ്ചിമബംഗാള്‍
മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്‌
കേരളം, ശ്രീലങ്ക
കര്‍ണാടക, ശ്രീലങ്ക
     
     

Post a Comment

0 Comments