Basic GK for LGS |LDC | VFA & 10th Prelims Exam Economics

Basic GK for LGS & 10th Prelims Exam

Basic GK for LGS |LDC | VFA & 10th Prelims Exam

സാമ്പത്തിക ശാസ്ത്രം


1. ആധുനിക സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?

        ☎️Ans: ആഡംസ്മിത്ത്.


2. ആഡംസ്മിത്തിന്റെ പ്രസിദ്ധമായ കൃതി?

        ☎️Ans: വെൽത്ത് ഓഫ് നേഷന്‍.


3. 'ചരക്കിനു പകരം ചരക്ക്- എന്ന പഴയകാല കമ്പോള വ്യവസ്ഥിതിയുടെ പേര്?

        ☎️Ans: ബാർട്ടർ സമ്പ്രദായം.

4. ചോദന നിയമം അവതരിപ്പിചതാര്?

        ☎️Ans: ആൽഫ്രഡ് മാർഷൽ.


5. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയിൽ എറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖല?

        ☎️Ans: ത്രിതീയമേഖല.


6. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്?

        ☎️Ans: ദാദാഭായ് നവറോജി.


7. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവ്?

        ☎️Ans: ജെ. സി. കുമാരപ്പ.

8. ദേശീയ വരുമാന കമ്മിറ്റി രൂപീകൃതമായ വർഷം?

        ☎️Ans: 1949ഓഗസ്റ്റ് 4.


9. ദേശീയ വരുമാന കമ്മിറ്റിയുടെ രൂപീകരണത്തിന് നേതൃത്വം നൽകിയ വ്യക്തി?

        ☎️Ans: പി.സി. മഹലനോബിസ്.


10. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം?

        ☎️Ans: കൊൽക്കത്ത.


11. ഇന്ത്യയിൽ ദേശീയ വരുമാനം ആദ്യമായി കണക്കാക്കിയ വ്യക്തി?

        ☎️Ans: ദാദാഭായ് നവറോജി.

12. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ?

        ☎️Ans: പി. സി. മഹലനോബിസ്.


13. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്?

        ☎️Ans: എം. വിശേശ്വരയ്യ.


14. ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ പ്രധാനമന്ത്രി?

        ☎️Ans: പി. വി. നരസിംഹറാവു.


15. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സ് ദിനം?

        ☎️Ans: ജൂൺ 29.

16. ദേശീയ വിഭവങ്ങളുടെ അനുക്രമവും ബോധപൂർവ്വവുമായ ഉപയോഗവും സാധ്യമാക്കുന്ന പ്രക്രിയ?

        ☎️Ans: ആസൂത്രണം.


17. ഇന്ത്യൻ ആസൂത്രണ ത്തിന്റെ പിതാവ്?

        ☎️Ans: എം. വിശ്വേശ്വരയ്യ


18. പ്ലാനിങ് എന്ന ആശയം ആദ്യമായി കൊണ്ടുവന്ന വ്യക്തി?

        ☎️Ans: ജോസഫ് സ്റ്റാലിൻ.  ( റഷ്യ )


19. ബോംബെ പ്ലാനിൽ ഒപ്പിട്ട മലയാളി?

        ☎️Ans: ജോൺ മത്തായി.

20. 1945 ൽ പീപ്പിൾസ് പ്ലാൻ എന്ന ആശയം മുന്നോട്ട് വെച്ച വ്യക്തി?

        ☎️Ans: എം. എൻ. റോയ്.


21. സമ്പത്തിനെ കുറിച്ചുള്ള പഠന ശാഖ?

        ☎️Ans: അഫ്നോളജി/പ്ലൂട്ടോളജി.


22. "പണം ചെയ്യുന്നതെന്താണോ അതാണ് പണം" എന്ന് പറഞ്ഞതാര്?

        ☎️Ans: വാക്കർ.


23. വില സിദ്ധാന്തം (price theory) എന്നറിയപ്പെടുന്നത്?

        ☎️Ans: മൈക്രോ എക്കോണോമിക്‌സ്.

24. പൊതു സിദ്ധാന്തം (general theory) എന്നറിയപ്പെടുന്നത്?

        ☎️Ans: മാക്രോ എക്കോണോമിക്‌സ്.


25. ഇന്ത്യയിലെ ആദ്യ കറൻസി രഹിത ഗ്രാമം?

        ☎️Ans: അകോദര, ഗുജറാത്ത്.


26. ഇന്ത്യയിൽ നികുതി പരിഷ്കരണത്തിന് നിർദേശം നൽകിയ കമ്മിറ്റി ഏതാണ്.

        ☎️Ans: രാജാ ചെല്ലയ്യ കമ്മിറ്റി.


27. ഇന്ത്യയിൽ മൂല്യവർദ്ധിത നികുതി( VAT )നിലവിൽ വന്ന വർഷം?

        ☎️Ans: 2005 ഏപ്രിൽ 1.

28. കറൻസി നോട്ടുകൾ പുറത്തിറക്കാൻ ഉള്ള അധികാരം ഇന്ത്യ ഗവൺമെന്റിൽ നിക്ഷിപ്തമായത് ഏത് ആക്ട് പ്രകാരമാണ്

        ☎️Ans: പേപ്പർ കറൻസി ആക്ട് 1861.


29. ഓഹരി വിപണികളിലെ ഗവർമെന്റ് ഓഹരികൾ ഏത് പേരിലാണ് അറിയപ്പെടുന്നത്

        ☎️Ans: ഗിൽഡ്.


30. ഇന്ത്യൻ ഓഹരി വിപണികൾ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബി( Securities and Exchange Board of india)സ്ഥാപിതമായ വർഷം?

        ☎️Ans: 1988.


31. ഇന്ത്യൻ ആസൂത്രണത്തിൻ്റെ പിതാവ്? 

        ☎️Ans: എം. വിശ്വേശ്വരയ്യ.

32. എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നത്?

        ☎️Ans: Sept 15.


33. ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്?

        ☎️Ans: ആർദേശിർ ദലാൽ.


34. ബോംബെ പ്ലാനിൽ ഒപ്പിട്ട മലയാളി ആര്?

        ☎️Ans: ജോൺ മത്തായി.


35. സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ്?

        ☎️Ans: ജയപ്രകാശ് നാരായൺ.

36. 1944 ലെ ഗാന്ധിയൻ പദ്ധതിയുടെ ഉപജ്ഞാതാവാര്?

        ☎️Ans: ശ്രീമൻ നാരായൺ അഗർവാൾ.


37. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ എന്ന ആശയത്തിന്റെ വക്താവാര്?

        ☎️Ans: ജെ. സി. കുമരപ്പ.


38. ഗാന്ധിജി തന്റെ സാമ്പത്തിക-ശാസ്ത്ര ആശയങ്ങൾ വിശദീകരിച്ച പുസ്തകം?

        ☎️Ans: ഹിന്ദ് സ്വരാജ്.


39. ഗ്രാമീണ സമ്പദ് വ്യവസ്ഥയ്ക്കും ധാർമിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന മഹാത്മാഗാന്ധിയുടെ ആശയം അറിയപ്പെടുന്നത്?

        ☎️Ans: ട്രസ്റ്റീഷിപ്.

40. 1944 ൽ നിലവിൽ വന്ന ബോംബെ പദ്ധതിക്ക് നേതൃത്വം കൊടുത്തതാര്?

        ☎️Ans: ആർദേശിർ ദലാൽ

( ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതി)


41. പൊതുജനങ്ങൾക്ക് അവരുടെ സമ്പാദ്യങ്ങൾ നിക്ഷേപിക്കാൻ സഹായിക്കുന്ന പദ്ധതി

        ☎️Ans: സമ്പാദ്യം നിക്ഷേപം.


42. ഒരു ദിവസം തന്നെ ധാരാളം പ്രാവശ്യം പണം നിക്ഷേപിക്കാനും പിൻവലിക്കാനും സൗകര്യം നൽകുന്ന നിക്ഷേപം?

        ☎️Ans: പ്രചലിത നിക്ഷേപം.

43. നിക്ഷേപം ,വായ്പ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ

        ☎️Ans: ധനകാര്യ സ്ഥാപനങ്ങൾ.


44. സാമ്പത്തിക വിഷയങ്ങളിൽ പ്രധാനമന്ത്രി സഹായിക്കുന്നതിനായി സ്ഥാപിതമായ കൗൺസിൽ?

        ☎️Ans: Economic Advisory Council to the Prime Minister (EAC - PM)


45. അവസാന പഞ്ചവത്സരപദ്ധതി?

        ☎️Ans: പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി.


46. സമാന്തര ക്യാബിനറ്റ് എന്നറിയപ്പെടുന്ന സമിതി?

        ☎️Ans: ആസൂത്രണ കമ്മീഷൻ.

47. പ്ലാനിങ് കമ്മീഷന്റെ ആസ്ഥാനം?

        ☎️Ans: യോജനാ ഭവൻ.


48. എൽ ഐ സി യുടെ ആദ്യ ചെയർമാൻ?

        ☎️Ans: എച്ച്. എം. പട്ടേൽ.


49. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് പാസ്ബുക്ക് പുറത്തിറക്കിയ ബാങ്ക്?

        ☎️Ans: ഫെഡറൽ ബാങ്ക്.

Post a Comment

0 Comments