10th Preliminary | VFA | LGS | LDC | Kerala PSC Important Previous GK Quiz

Kerala PSC VFA | LGS | LDC | Important Previous GK Quiz



10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz


1. റബര്‍പാല്‍ ഖരീഭവിക്കാന്‍ ഉപയോഗിക്കുന്ന ആസിഡ്‌?

       Ans: ഫോര്‍മിക്‌ ആസിഡ്‌.

2. പ്രസിദ്ധമായ തൃശൂര്‍പുരം തുടങ്ങിയ ഭരണാധികാരി?

       Ans: ശക്തന്‍ തമ്പുരാന്‍.

 


3. കേരളം ഭരിച്ച ഏക ക്രിസ്തീയ രാജവംശം?

       Ans: വില്വാര്‍വട്ടം രാജവംശം.




4. പഴശ്ശി വിപ്ലവത്തെ അടിച്ചമര്‍ത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപന്‍?

       Ans: കേണല്‍ ആര്‍തര്‍ വെല്ലസ്ലി.

5. കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി?

       Ans: രാമപുരം നദി.


6. പ്രതിപ്രവർത്തനം ഏറ്റവും കുറവുള്ള ലോഹം?

       Ans: പ്ലാറ്റിനം.  


7. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ?

       Ans: ക്വാർക്ക്.

8. വയനാട് /മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ആസ്ഥാനം?

       Ans: സുൽത്താൻബത്തേരി.


9. ഗാന്ധിയൻ സമ്പദ് വ്യവസ്ഥ (Gandhian Economy) എന്ന ആശയം മുന്നോട്ട് വെച്ചതാര്?

       Ans: ജെ. സി. കുമരപ്പ.


10. പ്രകൃതിവാതകം ( പെട്രോളിയത്തിന്റെ വാതക രൂപം - Natural Gas), CNG, ഗോബർ ഗ്യാസ്, മാർഷ് ഗ്യാസ് എന്നിവയിലെ പ്രധാന ഘടകം?

       Ans: മീഥെയ്ൻ.


11. വനസ്പതി നിർമ്മാണത്തി നുപയോഗിക്കുന്ന വാതകമേത്?

       Ans: ഹൈഡ്രജൻ.

12. രോഗപ്രതിരോധ ശാസ്ത്രത്തിന്റെ പിതാവ് (Father of Immunology)?

       Ans: എഡ്വേർഡ് ജെന്നർ.


13. ഫലങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?

       Ans: കാൽസ്യം കാർബൈഡ്.


14. ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് ഒരു പ്രത്യേക പ്രവിശ്യ എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതാര്?

       Ans: മുഹമ്മദ് ഇഖ്ബാൽ.


15. ആധുനിക ബുദ്ധൻ എന്നറിയപ്പെടുന്നത്?

       Ans: ബി. ആർ. അംബേദ്കർ.

16. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം?

       Ans: അരുണാചൽപ്രദേശ്.


17. വെള്ളക്കടുവകള്‍ക്ക്‌ പ്രസിദ്ധമായ ഇന്ത്യയിലെ കടുവാ സംരക്ഷണ കേന്ദ്രമായ നന്ദന്‍കാനന്‍ സ്ഥിതിചെയ്യുന്ന സംസ്ഥാനം?

       Ans: ഒഡീഷ.


18. മുട്ടയുടെ മഞ്ഞയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ജീവകം?

       Ans: ജീവകം E.


19. ഇന്ത്യയുടെ ദേശീയഗാനത്തിന്‌ (ജനഗണമന) സംഗീതം നല്‍കിയത്‌?

       Ans: ക്യാപ്റ്റന്‍ രാംസിങ്‌ താക്കൂര്‍.

20. ദേശീയവിദ്യാഭ്യാസനയം നിലവില്‍വന്ന വര്‍ഷം?

       Ans: 1986.


21. പീപ്പിള്‍സ്‌ പൊളിറ്റിക്കല്‍ ഫ്രണ്ട്‌ എന്ന രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ച സാമൂഹിക പ്രവര്‍ത്തക?

       Ans: മേധാ പട്കര്‍.


22. ഐടി ആക്ട്‌ നിലവില്‍വന്ന വര്‍ഷം?

       Ans: 2000 ഒക്ടോബര്‍ 17.


23. ആനയുടെ മുഴുവന്‍ അസ്ഥിയും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കേരളത്തിലെ ഏക മ്യൂസിയം?

       Ans: ഗവി മ്യൂസിയം (കോന്നി).

24. കൊച്ചിന്‍ സാഗ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ്‌?

       Ans: റോബര്‍ട്ട്‌ ബ്രിസ്റ്റോ.


25. ദേശിങ്ങനാട്‌, ജയസിംഹനാട്‌ എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം?

       Ans: കൊല്ലം.


26. അഞ്ചുതെങ്ങ്‌ കലാപത്തിന്റെ പ്രധാന കാരണം?

       Ans: കുരുമുളകിന്റെ വ്യാപാര കുത്തക ബ്രിട്ടീഷുകാര്‍ സ്വന്തമാക്കിയത്‌.


27. നിളയുടെ കഥാകാരൻ എന്നറിയപ്പെടുന്നതാര്?

       Ans: എം. ടി. വാസുദേവൻ നായർ.

28. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകുന്ന നദിയേത്?

       Ans: ചാലിയാർ.


29. മുല്ലപ്പെരിയാർ ഡാം നിർമ്മാണം ആരംഭിച്ച വർഷം?

       Ans: 1887.


30. വാഹനങ്ങളിൽ നിന്നുള്ള പുകയിൽ അടങ്ങിയിട്ടുള്ള ലോഹം?

       Ans: ലെഡ്.


31. ഇന്ത്യയിലെ ആദ്യ വനിതാ പൊലീസ്‌ സ്റ്റേഷന്‍?

       Ans: കോഴിക്കോട്‌.

32. കടലുണ്ടി പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ല?

       Ans: മലപ്പുറം.


33. പുനലൂർ തൂക്കു പാലം സ്ഥിതി ചെയ്യുന്ന നദിയേത്?

       Ans: കല്ലടയാർ.


34. അസാധാരണ ലോഹം, ക്വിക്ക് സിൽവർ എന്നറിയപ്പെടുന്നത്?

       Ans: മെർക്കുറി.


35. ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങളാണ്? 

       Ans: ഐസോമറുകൾ.
[Eg: ഗ്ലൂക്കോസ് & ഫ്രക്ടോസ്.]


36. ആർത്രൈറ്റിസ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന ലോഹം?

       Ans: പൊട്ടാസ്യം.


37. വെടിമരുന്ന് കത്തുമ്പോൾ ഓറഞ്ച് നിറം ലഭിക്കാനായി ചേർക്കുന്നത്?

       Ans: കാൽസ്യം.


38. പെട്രോളിന്റെ ഗുണം പ്രസ്താവിക്കുന്ന യൂണിറ്റേത്?

       Ans: ഒക്ടേൻ നമ്പർ.


39. ജലവും പൊട്ടാസ്യവു മായുള്ള പ്രവർത്തനഫലമായി ഉണ്ടാ കുന്ന വാതകം?

       Ans: ഹൈഡ്രജൻ.

40. മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്ന അനുച്ഛേദം?

       Ans: അനുച്ഛേദം 32.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments