10th Preliminary Model Questions VFA | LDC | LGS Mock Test - 19

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 19
Expected 30 GK Questions


1. ബ്രിട്ടീഷ് ഗവൺമെന്റ് ഹണ്ടർ കമ്മീഷനെ നിയമിച്ചത് എന്തിനുവേണ്ടി?






2. അഹിംസയെ അടിസ്ഥാനമാക്കിയ സമരമാർഗ്ഗം പിന്തുടരുന്നതിനായി ഗാന്ധിജിക്ക് പ്രചോദനം നൽകിയ 'Civil Disobedience' എന്ന ഗ്രന്ഥം രചിച്ചത്?




3. ഒരുമ എന്ന പേരിലുള്ള ബില്ലിംഗ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന സ്ഥാപനം?






4. കേരളത്തിലെ ആദ്യ ഇ-ഭരണ നഗരസഭ?  






5. 1976 ലെ 42 -ാം ഭേദഗതി അനുസരിച്ച് ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടി ചേർത്ത വാക്കുകൾ ഏതെല്ലാം?






6. 'ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല' എന്ന് സുപ്രീംകോടതി പ്രസ്താവിച്ചത് ഏത് കേസിൽ?




7. സോപാന സംഗീതത്തിൽ ഉപയോഗിക്കുന്ന ഉപകരണം?






8. കൺകറന്റ് ലിസ്റ്റിൽ നിയമനിർമ്മാണത്തിന് അധികാരമുള്ളതാർക്ക്?






9. കേരള പഞ്ചായത്തീ രാജ് നിയമം നിലവിൽ വന്ന വർഷം?






10. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയ മാറ്റിയപ്പോൾ ഭരണഘടനയിൽ കൂടി ചേർത്ത അനുച്ഛേദം?




11. 'ക്ഷേമ രാഷ്ട്രം' എന്ന ആശയത്തിന് പ്രാധാന്യം നൽകിയത് താഴെ പറയുന്നവയിൽ ഏത്?






12. ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകണമെന്ന വ്യവസ്ഥ ചെയ്യുന്ന ഭരണഘടനാ ഭേദഗതി?






13. ഒരു ഇന്ത്യൻ പൗരന് പൗരത്വം നഷ്ടപ്പെടാനിടയുള്ളത് എത്ര രീതിയിൽ?






14. ഇന്ത്യൻ പൗരത്വ നിയമം പാർലമെന്റ് പാസാക്കിയ വർഷം?






15. 'ഇന്ത്യൻ ചിത്രകലയുടെ പിതാവ്' എന്നറിയപ്പെടുന്നത് ആര്?




16. 15 -ാമത് കേന്ദ്ര ധനകാര്യ കമ്മീഷൻ ചെയർമാൻ ആര്?






17. ഭരതനാട്യത്തിന്റെ അടിസ്ഥാന ഗ്രന്ഥം ഏത്?






18. 'വാട്ട് യങ് ഇന്ത്യ വാണ്ട്സ്' എന്ന കൃതി എഴുതിയതാര്?






19. 'എപ്പോഴും മുന്നോട്ട്' എന്നത് ഏത് കായിക മത്സരത്തിന്റെ മുദ്രാവാക്യമാണ്?




20. കഥകളി നടനം എന്നറിയപ്പെടുന്ന കലാരൂപം?









21. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി?






22. പുത്തൻ സാമ്പത്തിക പരിഷ്കാരം (New Economic Policy) നടപ്പിലാക്കിയത് ഏത് പഞ്ചവത്സര പദ്ധതി കാലയളവിലാണ്?






23. 5 -ാം പഞ്ചവത്സര പദ്ധതി കാലയളവിൽ നടപ്പിലാക്കിയ കമാന്റ് ഏരിയ വികസന പദ്ധതിയുടെ ലക്ഷ്യം എന്തായിരുന്നു?






24. റിസർവ് ബാങ്ക് ദേശസാൽക്കരിച്ച വർഷം?




25. കേരളത്തിലെ സർക്കാർ ജീവനക്കാരുടെ സേവന-വേതന വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന e-governance പദ്ധതി?






26. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ പാർട്ടികളായി അംഗീകാരം ലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണ്?






27. 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ പരസ്യങ്ങൾ നൽകിയാൽ ഏർപ്പെടുത്തുന്ന ശിക്ഷാകാലാവധി?






28. ഇന്ത്യയിൽ ദേശീയ വരുമാനവും പ്രതിശീർഷ വരുമാനവും ആദ്യമായി കണക്കാക്കിയ വ്യക്തി?






29. ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?




30. ജിഎസ്ടി കൗൺസിൽ ചെയർമാൻ ആരാണ്?





OUT of 30, Your Score is

Post a Comment

0 Comments