10th Preliminary Model Questions VFA | LDC | LGS Mock Test - 18

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 18
Expected 30 GK Questions


1. പുതുച്ചേരി ഇന്ത്യൻ യൂണിയനോട് ചേർക്കപ്പെട്ട വർഷം?





 

2. ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ചതാര്?




3. സിംഹത്തിനു പകരം കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി അംഗീകരിച്ച വർഷം?






4. അഹമ്മദാബാദ് മിൽ സമരത്തിന്റെ വിജയത്തോടെ തൊഴിലാളികൾക്ക് എത്ര ശതമാനം ശമ്പള വർധനവാണ് ഉണ്ടായത്?






5. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഉപഗ്രഹം?






6. കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?






7. ചുവടെ പറയുന്ന നവോത്ഥാനനായകർ - പ്രസിദ്ധീകരണങ്ങൾ എന്നിവ ശരിയായ രീതിയിൽ ചേരുംപടി ചേർക്കുക?
A. വാഗ്ഭടാനന്ദൻ                        1. പ്രബുദ്ധ കേരളം
B. മക്തി തങ്ങൾ                          2. സുജനാനന്ദിനി
C. പരവൂർ കേശവനാശാൻ     3. സത്യപ്രകാശം
D. സ്വാമി ആഗമാനന്ദൻ           4. അഭിനവ കേരളം




8. ചുവടെ പറയുന്നവയിൽ പണ്ഡിറ്റ് കറുപ്പന്റെ രചനകളിൽ ഉൾപ്പെടാത്തത് ഏതാണ്?






9. പടിഞ്ഞാറോട്ട് ഒഴുകുന്ന ഇന്ത്യയിലെ ഏറ്റവും വലിയ നദി?






10. കാൻഫെഡ് എന്ന സ്ഥാപനം ഏത് മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകുന്നത്?






11. ശ്രീമംഗള ഏത് അത്യുൽപാദനശേഷിയുള്ള വിത്തിനമാണ്?






12. ചൈനീസ് ആക്രമണം, കടുത്ത വരൾച്ച എന്നിവയെ തുടർന്ന് പരാജയമായ പഞ്ചവത്സരപദ്ധതി?






13. രണ്ടു വേലിയേറ്റങ്ങൾക്കിടയിലെ ഇടവേള എത്ര?




14. ഹിന്ദു മുസ്ലിം ഐക്യത്തിന് മേൽ വീണ ബോംബ് ഷെൽ എന്ന് ബംഗാൾ വിഭജനത്തെ വിശേഷിപ്പിച്ചതാര്?






15. ഇന്ത്യയിലെ ആദ്യത്തെ ചണമിൽ സ്ഥാപിച്ചതെവിടെ?






16. ഇന്ത്യൻ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം?






17. കേരളത്തിൽ ദേശീയ പക്ഷിയായ മയിലിന് വേണ്ടിയുള്ള ആദ്യ സാങ്ച്വറി?






18. സൗരയൂഥത്തിന്റെ 99% പിണ്ഡവും ഉൾക്കൊള്ളുന്നത്?






19. കണ്ടിൻജൻസി ഫണ്ട് ഓഫ് ഇന്ത്യ വിനിയോഗിക്കാനുള്ള അധികാരം ആർക്കാണ്?




20. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?









21. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ഗാന്ധിഗ്രാമം?






22. ദേശ സേവികാ സംഘം സ്ഥാപിച്ചതാര്?






23. ഗാന്ധിജി കേരളം സന്ദർശിച്ച വർഷങ്ങൾ ഏതെല്ലാം?






24. മലബാറിൽ പാശ്ചാത്യ വിദ്യാഭ്യാസത്തിന് അടിസ്ഥാനമിട്ടത്?




25. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദ്യ പ്രസിഡന്റ് ആര്?






26. ഏതു നവോത്ഥാന നായകന്റെ യഥാർത്ഥ പേരാണ് 'കുഞ്ഞിക്കണ്ണൻ'?






27. 'പ്രബോധകൻ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച സാമൂഹിക പരിഷ്കർത്താവ്?






28. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ വർഷം?






29. തത്വപ്രകാശികാശ്രമത്തിന്റെ സ്ഥാപകൻ?




30. മലയാളി മെമ്മോറിയൽ സമർപ്പിച്ചത് ഏത് രാജാവിന്?






OUT of 30, Your Score is

Post a Comment

0 Comments