Important Current Affairs October 2021

Important Current Affairs October 2021

1. അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി?

       ✅ Najla Bouden Romdhane (ടുണീഷ്യയുടെ പ്രധാനമന്ത്രി).




2. 2021 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്കൊക്കെ? 

       ✅ ബെഞ്ചമിൻ ലിസ്റ്റ് & ഡേവിഡ് ഡബ്ല്യു.സി മാക്മില്ലൻ.


 



3. 'The Custodian of Trust’ എന്ന ഓർമ്മക്കുറിപ്പ് പുറത്തിറക്കിയ മുൻ SBI മേധാവി? 

       ✅ രജനീഷ് കുമാർ.






4. എന്തിനെ കുറിച്ച് പഠിക്കാനുള്ള നാസയുടെ സംരംഭമാണ് 'ലൂസി മിഷൻ'?

       ✅ വ്യാഴത്തിന്റെ ട്രോജൻ ഛിന്ന ഗ്രഹങ്ങളേക്കുറിച്ച്.




5. വേൾഡ് എക്സ്പോ 2020 നടന്നതെവിടെ?

       ✅ ദുബായ്, യുഎഇ.




6. Joint Sea 2021 എന്ന സംയുക്ത നാവിക അഭ്യാസം നടത്തിയ രാജ്യങ്ങൾ?

       ✅ റഷ്യ & ചൈന.  




7. 45 -ാമത് വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം 2021 ൽ ലഭിച്ച കൃതി?

       ✅ മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ by ബെന്യാമിൻ.




8. ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന ഖ്യാതി ആർക്കുള്ളതാണ്? 

       ✅ സ്മൃതി മന്ദാന.




9. മിഷൻ കവച് കുണ്ഡൽ എന്ന പേരിൽ ഒരു പ്രത്യേക കോവിഡ് -19 വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച സംസ്ഥാനം?

       ✅ മഹാരാഷ്ട്ര.




10. ലോകത്തെ മികച്ച തൊഴിലുടമകളുടെ 2021 ഫോബ്സ് റാങ്കിങിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ കോർപ്പറേറ്റ്?

       ✅ റിലയൻസ് ഇൻഡസ്ട്രീസ്.




11. അടുത്തകാലത്ത് അന്തരിച്ച 'പാകിസ്ഥാൻ അണുബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്നയാൾ?

       ✅ ഡോക്ടർ അബ്ദുൾ ഖാദർ ഖാൻ.




12. ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ടൂർണമെന്റായ ഡ്യൂറന്റ് കപ്പ് 2021 ൽ നേടിയത്? 

       ✅ എഫ്. സി. ഗോവ.




13. “Economist Gandhi” എന്ന പുസ്തകത്തിന്റെ കർത്താവാര്? 

       ✅ ജയ്തീർഥ് റാവു.




14. ഇന്ത്യ-ജപ്പാൻ സംയുക്ത നാവിക അഭ്യാസം Jimex 2021 നടന്നതെവിടെ?

       ✅ അറബിക്കടലിൽ.




15. 113 രാജ്യങ്ങളുടെ ആഗോള ഭക്ഷ്യ സുരക്ഷാ പട്ടികയിൽ (Global Food Security (GFS) Index 2021) ഇന്ത്യയുടെ റാങ്ക്?

       ✅ 71.




16. ഇന്ത്യ ഉൾപ്പെടുന്ന പുതിയ ചതുർ രാഷ്ട്ര സാമ്പത്തിക ഫോറത്തിലെ മറ്റു അംഗരാജ്യങ്ങൾ?

       ✅ ഇസ്രായേൽ, അമേരിക്ക & യുഎഇ.




17. ഏത് റെയിൽവേ സ്റ്റേഷനാണ് അയോധ്യാ കാണ്ട് റെയിൽവേ സ്റ്റേഷൻ എന്ന് പുനർനാമകരണം ചെയ്തത്?

       ✅ ഫൈസാബാദ് ജംഗ്ഷൻ (UP).




18. എല്ലാ പോളിംഗ് സ്റ്റേഷനുകളുടെയും ഡിജിറ്റൽ മാപ്പിങിനായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ആപ്പ്?

       ✅ ഗരുഡ.





19. 116 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചിക 2021 (Global Hunger Index GHI 2021) ൽ ഇന്ത്യയുടെ സ്ഥാനം?

       ✅ 101.





20. LIC യുടെ പുതിയ മാനേജിംഗ് ഡയറക്ടർ?

       ✅ BC പട്നായിക്.





21. ‘നമാമി ഗംഗാ മിഷ'ന്റെ ഔദ്യോഗിക ചിഹ്നം? 

       ✅ ചാച്ച ചൗധരി എന്ന ഇന്ത്യൻ കോമിക് കാർട്ടൂൺ കഥാപാത്രം.




22. 2021 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതാർക്ക്? 

       ✅ മരിയ റെസ്സയ്ക്കും ദിമിത്രി മുരടോവിനും.




23. മിത്ര ശക്തി 2021 എന്ന സംയുക്ത മിലിട്ടറി എക്സർസൈസ് ഇന്ത്യയും ഏത് രാജ്യവുമായിട്ടാണ് നടന്നത്?

       ✅ ശ്രീലങ്ക (മിത്ര ശക്തി 2021 നടന്നത് ശ്രീലങ്കയിൽ വച്ച്).




24. ഈയടുത്തകാലത്ത് ഭൗമ സൂചിക പദവി ലഭിച്ച വെളുത്ത ഉള്ളി ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു?

       ✅ മഹാരാഷ്ട്ര (റായ്ഗഡ് ജില്ല).




25. കേന്ദ്ര നിയമ നീതിന്യായ മന്ത്രി ആര്?

       ✅ കിരൺ റിജ്ജു.




26. പ്രധാനമന്ത്രി നരേന്ദ്രമോദി 2021 ൽ ഉദ്ഘാടനം ചെയ്ത കുശിനഗർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?


       ✅ ഉത്തർപ്രദേശ്.




27. കേന്ദ്ര വ്യോമയാന മന്ത്രി ആര്?

       ✅ ജ്യോതിരാദിത്യ സിന്ധ്യ.




28. ഏത് സംസ്ഥാനമാണ് നിർമ്മാണ വ്യാവസായിക തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ നൽകുന്നതിന് 'ഗോ ഗ്രീൻ' പദ്ധതി ആരംഭിച്ചത്?  

       ✅ ഗുജറാത്ത്.




29. ഇന്ത്യയിലെ ഏറ്റവും വലിയ ആരോമാറ്റിക് ഗാർഡൻ ഉദ്ഘാടനം ചെയ്തതെവിടെ?

       ✅ ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ലാൽകുവാനിൽ.




30. UFill എന്ന ഓട്ടോമേറ്റഡ് ഇന്ധന സാങ്കേതികവിദ്യ ആരംഭിച്ച പെട്രോളിയം കമ്പനി?

       ✅ BPCL.




31. Shijian 21 എന്ന ഉപഗ്രഹം വിക്ഷേപിച്ച രാജ്യം?

       ✅ ചൈന.




32. ഖാദി തുണി കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ദേശീയപതാക 2021 ഒക്ടോബർ 2 ന് സ്ഥാപിതമായതെവിടെ?

       ✅ ലഡാക്കിലെ ലേയിൽ.



33. കേന്ദ്ര ഊർജ മന്ത്രി ആര്?

       ✅ ആർ കെ സിങ്.



34. ആദ്യ സംയുക്ത ത്രിശക്തി എക്സർസൈസായ 'കൊങ്കൺ ശക്തി 2021' ഇന്ത്യ ഏത് രാജ്യവുമായിട്ടാണ് നടത്തിയത്?


       ✅ UK.




35. ലോകപ്രിയ ഗോപിനാഥ് ബർദലോയ് അവാർഡ് നൽകുന്ന സംസ്ഥാനം?

       ✅ ആസാം.



36. 51 -ാമത് ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ്?
       ✅ രജനീകാന്ത്.



37. 2021 ലെ ഫിസിയോളജി അല്ലെങ്കിൽ മെഡിസിൻ നൊബേൽ സമ്മാനം ലഭിച്ചതാർക്ക്? 
       ✅ ഡേവിഡ് ജൂലിയസ് & ആർഡെം പടപൂട്ടിയൻ.



38. ലോകാരോഗ്യ സംഘടന (WHO) അംഗീകരിച്ച ആദ്യ മലേറിയ വാക്സിൻ? 
       ✅ Mosquirix.



39. ‘Ajeya Warrior’ എന്ന സംയുക്ത സൈനിക അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കെടുക്കുന്ന രാജ്യം?
       ✅ UK.



40. 2021 -ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചതാർക്ക്? 
       ✅ അബ്ദുൾറസാക്ക് ഗുർന.



41. 2021ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേൽ സമ്മാന ജേതാവല്ലാത്തത്?  
       ✅ സിയുകുറോ മനാബെ, ക്ലോസ് ഹാസൽമാൻ, ജോർജിയോ പാരിസി.



42. എത്യോപ്യൻ പ്രധാനമന്ത്രിയായി  രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്തതാര്?   
       ✅ അബി അഹമ്മദ്.



43. ഇന്ത്യയിലെ ആദ്യത്തെ സ്പോർട്സ് ആർബിട്രേഷൻ സെന്റർ ഉദ്ഘാടനം ചെയ്തെവിടെ?  
       ✅ അഹമ്മദാബാദിൽ.



44. 'Sir Syed Ahmad Khan: Reason, Religion and Nation' എന്ന പുസ്തകം രചിച്ചതാര്?
       ✅ പ്രൊഫസർ ഷാഫി കിദ്വായ്.



45. 2021 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് മത്സരം നടന്നതെവിടെ?
       ✅ ദോഹ.



46. DefExpo 2021 ഡിഫൻസ് എക്സ്പോ 2021 നടന്നതെവിടെ?
       ✅ ന്യൂഡൽഹി.



47. IIFL വെൽത്ത് ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടികയിൽ ഒന്നാമതെത്തിയത്?
       ✅ മുകേഷ് അംബാനി.  



48. ഏതു രണ്ടു ബാങ്കുകളുടെ സംയുക്ത സംരംഭമാണ് ഇന്ത്യ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്?
       ✅ ബാങ്ക് ഓഫ് ബറോഡ & യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ.



49. 2021 റൈറ്റ് ലൈവ്‌ലിഹുഡ് അവാർഡ് ലഭിച്ച ഡൽഹി ബേസ്ഡ് പരിസ്ഥിതി സംഘടന? LIFE
(Legal Initiative for Forest and Environment)
       ✅ ANSWER.



50. അടുത്തകാലത്ത് വിരമിച്ച രൂപീന്ദർ പാൽ സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
       ✅ ഹോക്കി.
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments