=====================================
1. രക്തസമ്മര്‍ദം നിയ്യന്ത്രിക്കുന്ന ഹോര്‍മോണ്‍?
✅ അഡ്രിനാലിന്‍.
==================================
1. രക്തസമ്മര്‍ദം നിയ്യന്ത്രിക്കുന്ന ഹോര്‍മോണ്‍?
=====================================
2. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം?
✅ വര്‍ത്തുള ചലനം.
==================================
2. വൃത്താകാരമായ പാതയിലൂടെയുള്ള ചലനം?
=====================================
3. ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്?
✅ ഡെസിബല്‍.
==================================
3. ശബ്ദമലിനീകരണം അളക്കുന്ന യൂണിറ്റ്?
====================================
4. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
✅ പാൻക്രിയാസ്.
==================================
4. ഇന്‍സുലിന്‍ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി?
=====================================
5. ഏറ്റവും ആഴത്തില്‍ മുങ്ങാന്‍ കഴിവുള്ള പക്ഷി?
✅ പെന്ഗ്വിന്.
==================================
5. ഏറ്റവും ആഴത്തില്‍ മുങ്ങാന്‍ കഴിവുള്ള പക്ഷി?
=====================================
6. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
✅ ഓറഞ്ച്.
==================================
6. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം?
==================================
7. ഉറുമ്പിന് എത്ര കാലുകളുണ്ട്?
✅ 6.
==================================
7. ഉറുമ്പിന് എത്ര കാലുകളുണ്ട്?
==================================
8. കേവലപുജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്?
✅ - 273°C.
==================================
8. കേവലപുജ്യം എന്നു പറയപ്പെടുന്ന ഊഷ്മാവ്?
==================================
9. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്?
✅ അല്‍ഫാല്‍ഫ.
==================================
9. എല്ലാ ആഹാരങ്ങളുടെയും പിതാവ് എന്നറിയപ്പെടുന്നത്?
==================================
10. എറിത്രോസൈറ്റ്സ് എന്നറിയപ്പെടുന്നത്?
✅ ചുവന്ന രക്താണുക്കള്‍.
==================================
10. എറിത്രോസൈറ്റ്സ് എന്നറിയപ്പെടുന്നത്?
==================================
11. ലോഗരിതം കണ്ടുപിടിച്ചത്?
✅ ജോണ്‍ നേപ്പിയര്‍.
==================================
11. ലോഗരിതം കണ്ടുപിടിച്ചത്?
==================================
12. എക്സിമ ബാധിക്കുന്ന ശരീരഭാഗം?
✅ ത്വക്ക്.
==================================
12. എക്സിമ ബാധിക്കുന്ന ശരീരഭാഗം?
==================================
13. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍?
✅ സത്യം ഇന്ഫോവേ.
==================================
13. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഇന്റര്‍നെറ്റ് പ്രൊവൈഡര്‍?
==================================
14. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
✅ കീടങ്ങള്‍.
==================================
14. എന്റമോളജി എന്തിനെക്കുറിച്ചുള്ള പഠനമാണ്?
==================================
15. എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ........ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്?
✅ ഫോസ്ഫറസ്.
==================================
15. എല്ല് വളമായി ഉപയോഗിക്കാന്‍ കാരണം അതില്‍ ധാരാളമായി ........ അടങ്ങിയിട്ടുള്ളതുകൊണ്ടാണ്?
==================================
16. റൈബോഫ്ളാവിന് ഏതു വിറ്റാമിന്റെ രാസനാമമാണ്?
✅ വിറ്റാമിന്‍ ബി-2.
==================================
16. റൈബോഫ്ളാവിന് ഏതു വിറ്റാമിന്റെ രാസനാമമാണ്?
==================================
17. ഏറ്റവും വലിപ്പമുള്ള മുട്ടയിടുന്ന പക്ഷി?
✅ ഒട്ടകപ്പക്ഷി.
==================================
17. ഏറ്റവും വലിപ്പമുള്ള മുട്ടയിടുന്ന പക്ഷി?
==================================
18. റേഡിയോ കണ്ടുപിടിച്ചത് ആര്?
✅ മാര്‍ക്കോണി.
==================================
18. റേഡിയോ കണ്ടുപിടിച്ചത് ആര്?
==================================
19. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു?
✅ ലെപ്റ്റോസ്പൈറ.
==================================
19. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു?
==================================
20. ഏറ്റവും നീളമുള്ള പാമ്പ്?
✅ റെട്ടിക്കുലേറ്റഡ് പൈത്തണ്‍.
==================================
20. ഏറ്റവും നീളമുള്ള പാമ്പ്?
==================================
21. ഖരാവസ്ഥയില്‍നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ?
✅ സബ്ലിമേഷന്‍.
==================================
21. ഖരാവസ്ഥയില്‍നിന്നും ദ്രാവകമാകാതെ നേരിട്ട് വാതകമാകുന്ന പ്രക്രിയ?
==================================
22. ഏറ്റവും വലിയ അകശേരുകി?
✅ ജയന്റ് സ്ക്വിഡ്.
==================================
22. ഏറ്റവും വലിയ അകശേരുകി?
==================================
23. ഏതു ലോഹത്തിന്റെ പേരിന്റെ അര്‍ഥമാണ് ഞാന്‍ പ്രകാശം വഹിക്കുന്നു?
✅ ഫോസ്ഫറസ്.
==================================
23. ഏതു ലോഹത്തിന്റെ പേരിന്റെ അര്‍ഥമാണ് ഞാന്‍ പ്രകാശം വഹിക്കുന്നു?
==================================
24. ചര്‍മത്തിനു നിറം നല്കുന്ന വര്‍ണ വസ്തു?
✅ മെലാനിന്‍.
==================================
24. ചര്‍മത്തിനു നിറം നല്കുന്ന വര്‍ണ വസ്തു?
==================================
25. കള്ളം പറയുന്നതു കണ്ടുപിടിക്കാനുള്ള ടെസ്റ്റ്?
✅ പോളിഗ്രാഫ്.
==================================
25. കള്ളം പറയുന്നതു കണ്ടുപിടിക്കാനുള്ള ടെസ്റ്റ്?
==================================
26. റബ്ബര്‍മരത്തിന്റെ ജന്മനാട്?
✅ ബ്രസീല്‍.
==================================
26. റബ്ബര്‍മരത്തിന്റെ ജന്മനാട്?
==================================
27. ലഹരിപാനീയങ്ങള്‍ പ്രധാനമായും തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് സ്വാധീനിക്കുന്നത്?
✅ സെറിബല്ലം.
==================================
27. ലഹരിപാനീയങ്ങള്‍ പ്രധാനമായും തലച്ചോറിന്റെ ഏതു ഭാഗത്തെയാണ് സ്വാധീനിക്കുന്നത്?
==================================
28. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഏത് കൃഷിയിലാണ്?
✅ കശുവണ്ടി.
==================================
28. എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് ഏത് കൃഷിയിലാണ്?
==================================
29. എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
✅ അഡ്രിനാലിൻ.
==================================
29. എമര്‍ജന്‍സി ഹോര്‍മോണ്‍ എന്നറിയപ്പെടുന്നത്?
==================================
30. എല്ലാവര്ക്കും നല്കാവുന്ന രക്തഗ്രൂപ്പ്?
✅ ഒ ഗ്രൂപ്പ്.
==================================
30. എല്ലാവര്ക്കും നല്കാവുന്ന രക്തഗ്രൂപ്പ്?
==================================
31. വായുവില്‍ പ്രതിധ്വനി കേള്‍ക്കാനുള്ള പ്രതിഫലന തലത്തിന്റെ ഏറ്റവും കുറഞ്ഞ ദൂരം?
✅ 17 മീറ്റര്‍.
==================================
31. വായുവില്‍ പ്രതിധ്വനി കേള്‍ക്കാനുള്ള പ്രതിഫലന തലത്തിന്റെ ഏറ്റവും കുറഞ്ഞ ദൂരം?
==================================
32. പദാര്‍ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
✅ ബോസ് കണ്ടന്‍സേറ്റ്.
==================================
32. പദാര്‍ഥത്തിന്റെ അഞ്ചാമത്തെ അവസ്ഥ?
==================================
33. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്?
✅ വെളുത്ത രക്താണുക്കള്‍.
==================================
33. ലൂക്കോസൈറ്റ്സ് എന്നറിയപ്പെടുന്നത്?
==================================
34. സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചത്?
✅ ഹര് ഗ്രീവ്സ് .
==================================
34. സ്പിന്നിംഗ് ജെന്നി കണ്ടുപിടിച്ചത്?
==================================
35. എന്തിന്റെ കുറവു മൂലമാണ് കണ രോഗം ഉണ്ടാകുന്നത്?
✅ വിറ്റാമിന്‍ ഡി.
==================================
35. എന്തിന്റെ കുറവു മൂലമാണ് കണ രോഗം ഉണ്ടാകുന്നത്?
==================================
36. എന്തിന്റെ ആവരണമാണ് പെരികാര്‍ഡിയം?
✅ ഹൃദയം.
==================================
36. എന്തിന്റെ ആവരണമാണ് പെരികാര്‍ഡിയം?
==================================
37. രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം?
✅ മന്ത്.
==================================
37. രാത്രിയില്‍ മാത്രം രക്തപരിശോധന നടത്തി നിര്‍ണയിക്കുന്ന രോഗം?
==================================
38. രക്തസമ്മര്‍ദം കൂടിയ അവസ്ഥ?
✅ ഹൈപ്പര്‍ ടെന്‍ഷന്‍.
==================================
38. രക്തസമ്മര്‍ദം കൂടിയ അവസ്ഥ?
==================================
39. രാജകീയ രോഗം (റോയല്‍ ഡിസീസ്) എന്നറിയപ്പെടുന്നത്?
✅ ഹീമോഫീലിയ.
==================================
39. രാജകീയ രോഗം (റോയല്‍ ഡിസീസ്) എന്നറിയപ്പെടുന്നത്?
==================================
40. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്?
✅ ലിയോനാര്‍ഡ് കീലര്‍.
==================================
40. പോളിഗ്രാഫ് ടെസ്റ്റ് കണ്ടുപിടിച്ചത്?
☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!
0 Comments