LGS Main / LDC Main /Degree Prelims GK Mock Test - 15 മോക്ക് ടെസ്റ്റ്

LGS Main / LDC Main /Degree Prelims GK Mock Test - 15 മോക്ക് ടെസ്റ്റ്


LGS Main / LDC Main 
GK Mock Test - 15 
of Expected 30 GK Questions


1. ജ്ഞാനപീഠ പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ്?






2. 'കേരളത്തിലെ പാടുന്ന പടവാൾ' എന്ന് സുബ്രഹ്മണ്യൻ തിരുമുമ്പിനെ വിശേഷിപ്പിച്ചതാര്?






3. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം?






4. കേരളത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ജലവൈദ്യുത പദ്ധതിയായ കുത്തുങ്കൽ ഏത് ജില്ലയിലാണ്?






5. ഏതു ശിലയിലാണ് പെട്രോളിയം രൂപംകൊള്ളുന്നത്?






6. 'ഇന്ത്യയുടെ ധാതു കലവറ' എന്നറിയപ്പെടുന്ന സംസ്ഥാനം?






7. ബാലവേല വിരുദ്ധ ദിനം എന്നാണ്?






8. NCERT യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?






9. മരണദിവസം ഗാന്ധിജിയെ സന്ദർശിച്ച പ്രമുഖ നേതാവ്?






10. നിർദ്ദേശക തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആദ്യ രാജ്യം?






11. നാടുകാണി ചുരം സ്ഥിതി ചെയ്യുന്ന ജില്ല?






12. താഴെപ്പറയുന്നവയിൽ ഹരിതഗൃഹവാതകം അല്ലാത്തത്?






13. 'കുർക്കുമിൻ' എന്ന വർണകം അടങ്ങിയിരിക്കുന്ന ഉല്പന്നം ഏത്?






14. ശരീര ഊഷ്മാവ് നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?






15. ഇന്ത്യയിൽ നിന്ന് വിക്ഷേപിച്ച ബ്രസീലിന്റെ ആദ്യ ഉപഗ്രഹം ഏത്?






16. വയനാട് വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?






17. 2020 ൽ വന്യജീവി സങ്കേതമാക്കിയ പോബ റിസർവ് ഫോറസ്റ്റ് ഏത് സംസ്ഥാനത്താണ്?






18. സ്പെക്ട്രം പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?






19. 'ഗാന്ധിജിയുടെ കേരളത്തിലെ പ്രതിപുരുഷൻ' എന്നറിയപ്പെടുന്നതാര്?






20. എബോള രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം?









21. സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ കുറിച്ച്‌ പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍?






22. ഏതു നദിയുടെ പോഷക നദിയാണ്‌ ഗിര്‍ന നദി?






23. ജൈനകേന്ദ്രമായിരുന്ന 'ഗണപതിവട്ടം' ഇന്നത്തെ ഏതു സ്ഥലമാണ്‌?






24. സുന്ദര്‍ബന്‍സ്‌ നാഷണല്‍ പാര്‍ക്ക്‌ ഏതു സംസ്ഥാനത്താണ്‌?






25. ഐ. പി. എല്‍. എന്നതിന്റെ പൂര്‍ണ രൂപം?






26. കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ ജനിച്ച സ്ഥലം ഏത്‌?






27. ചുവടെ പറയുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം?
1. നെയ്യിലെ മായം തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന കിരണങ്ങളാണ്‌ - ഇന്‍ഫ്രാറെഡ്‌
2. ടിവി റിമോട്ടില്‍ ഉപയോഗിക്കുന്ന കിരണം - അള്‍ട്രാവയലറ്റ്‌
3. ഫൈബര്‍ ഒപ്റ്റിക്സിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ - നരീന്ദര്‍ സിങ്‌ കപാനി
4. സോപ്പുകുമിളയിലെ മനോഹര വര്‍ണ്ണങ്ങള്‍ക്ക്‌ കാരണം - ഇന്റര്‍ഫെറന്‍സ്‌






28. ചുവടെ പറയുന്നവയില്‍ തെറ്റായ പ്രസ്താവനകള്‍ ഏതെല്ലാം?
1. ഭൗമോപരിതലത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകമാണ്‌ - ഓക്സിജന്‍.
2. മനുഷ്യ ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം - കാല്‍സ്യം
3. ഇന്‍സുലിനില്‍ അടങ്ങിയിരിക്കുന്ന ലോഹമാണ്‌ - സിങ്ക്‌
4. കാര്‍ബണിന്റെ അറ്റോമിക്‌ നമ്പര്‍ - 8 ആണ്‌.






29. സോപ്പ്‌ ലായനി സാധാരണ ജലത്തേക്കാള്‍ അഴുക്ക്‌ എളുപ്പത്തില്‍ നീക്കം ചെയ്യുന്നതിന്‌ കാരണം സോപ്പ്‌ ലായനിക്ക്‌ .......






30. കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജിവി സങ്കേതം?






OUT of 30, Your Score is

Post a Comment

2 Comments