Kerala PSC LDC Main / LGS Main Expected Current Affairs

Kerala PSC LDC Main / LGS Main Expected Current Affairs
==================================
1. രാജ്യത്ത് കോവിഡ് വാക്സിനേഷൻ കാര്യക്ഷമമായി നടപ്പിലാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആരംഭിച്ച ഉത്സവ പരിപാടി?
       ✅ ടീക ഉത്സവം. ==================================


==================================
2. രാജ്യത്തെ ആദ്യ സൂപ്പർ ഫാബ് ലാബ് സ്ഥാപിക്കപ്പെട്ടതെവിടെ?
       ✅ കൊച്ചി. ==================================  


==================================
3. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് ബ്ലോക്ക് പഞ്ചായത്ത്?
       ✅ കിളിമാനൂർ. ==================================


==================================
4. ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം?
       ✅ കേരളം. ==================================


==================================
5. കോവിഡ് 19 നെതിരെ വാക്സിൻ ഉപയോഗത്തിന് അനുമതി നൽകിയ ലോകത്തിലെ ആദ്യ രാജ്യം?
       ✅ ബ്രിട്ടൻ. ==================================


==================================
6. സഹയോഗ് കാജിൻ എന്ന സംയുക്ത കോസ്റ്റ്-ഗാർഡ്  അഭ്യാസത്തിൽ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?
       ✅ ജപ്പാൻ.   ==================================


==================================
7. K-RERA എന്നതിന്റെ ഫുൾഫോം?
       ✅ കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി. ==================================


==================================
8. ഇന്ത്യയിലെ ആദ്യ പ്ലാസ്റ്റിക് രഹിത വിനോദസഞ്ചാരകേന്ദ്രമാകുന്നത്?
       ✅ കുമരകം. ==================================


==================================
9. 2021 ൽ കോവിഡ് ബാധിച്ച് മരണപ്പെട്ട ഇന്ത്യയിലെ പ്രധാന പരിസ്ഥിതി പ്രവർത്തകൻ?
       ✅ സുന്ദർലാൽ ബഹുഗുണ. ==================================


==================================
10. ഐക്യരാഷ്ട്രസഭയുടെ 'എല്ലാവർക്കും ടൂറിസം' എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച ഭിന്നശേഷി സൗഹൃദ പദ്ധതി?
       ✅ ബാരിയർ ഫ്രീ കേരള ടൂറിസം (ബാരിയർ ഫ്രീ പ്രോജക്ട്). ==================================


==================================
11. രാജ്യവ്യാപകമായി നടപ്പാക്കുന്ന അവശ്യ സേവനങ്ങൾക്കായുള്ള സിംഗിൾ എമർജൻസി ഹെൽപ്പ്ലൈൻ നമ്പർ എത്ര?
       ✅ 112. ==================================


==================================
12. കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയാകുന്നത്?
       ✅ എറണാംകുളം. ==================================


==================================
13. 2020 ൽ National Organic Food Festival-ന് വേദിയായ നഗരം?
       ✅ ന്യൂഡൽഹി. ==================================


==================================
14. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ജനതാ കർഫ്യൂ ആചരിച്ചത്?
       ✅ 2020 മാർച്ച് 22. ==================================


==================================
15. കേരളത്തിലെ ആദ്യ സമ്പൂർണ്ണ വിള ഇൻഷുറൻസ് ജില്ല? 
       ✅ കാസർഗോഡ്. ==================================


==================================
16. ഇന്ത്യൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയം Museum on Prime Ministers of India നിലവിൽ വരുന്ന നഗരം?
       ✅ ന്യൂഡൽഹി (തീൻ മൂർത്തി എസ്റ്റേറ്റ്). ==================================


==================================
17. ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ സ്ഥാപനം?
       ✅ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ==================================


==================================
18. DRDO വികസിപ്പിച്ച കോവിഡിനെതിരെയുള്ള മരുന്ന്?  
       ✅ 2-DG (2-deoxy-D-glucose). ==================================


==================================
19. 2020 സെപ്റ്റംബറിൽ കേരളത്തിൽ മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി പ്രഖ്യാപിച്ചത്? 
       ✅ അയ്‌മനം. ==================================


==================================
20. ഡിജിറ്റൽ സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേരള സർക്കാരിന്റെ ക്യാമ്പെയിനിന്റെ പേര്?
       ✅ I am also Digital. ==================================


==================================
21. ഇന്ത്യൻ വ്യോമസേനയിൽ ട്രൈബൽ വിഭാഗത്തിൽ നിന്ന് പൈലറ്റായ ആദ്യ വനിത? 
       ✅ അനുപ്രിയ ലക്ര. ==================================


==================================
22. 2020 ജൂലൈയിൽ കുറുമല ടൂറിസം പദ്ധതി നിലവിൽ വന്ന ജില്ല? 
       ✅ എറണാകുളം. ==================================


==================================
23. 2020 ലെ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പ്രഥമ പുരസ്കാരം നേടിയതാര്?
       ✅ വിനോദ് കുമാർ ശുക്ല. ==================================


==================================
24. കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷ ഉറപ്പാക്കുന്ന കേരള പോലീസിന്റെ പദ്ധതി?
       ✅ കവചം. ==================================


==================================
25. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 2020ലെ നിശാഗന്ധി പുരസ്കാരം നേടിയതാര്?
       ✅ ഡോ: സി വി ചന്ദ്രശേഖർ. ==================================


==================================
26. നമ്മുടെ സംസ്ഥാനത്തെ ആദ്യ സ്മാർട്ട് പോലീസ് സ്റ്റേഷൻ ഏത്?
       ✅ തമ്പാനൂർ. ==================================


==================================
27. ഇന്ത്യയുടെ പ്രഥമ ഫ്ലോട്ടിങ് മാർക്കറ്റ് നിലവിൽ വന്നതെവിടെ?
       ✅ കൊൽക്കത്ത. ==================================


==================================
28. സുപ്രീം കോടതിയിലെ ആദ്യ മലയാളി അഭിഭാഷക?
       ✅ ലില്ലി തോമസ്. ==================================


==================================
29. സംസ്ഥാനത്തെ ആദ്യ മറൈൻ ആംബുലൻസ്  ബോട്ടിന്റെ പേരെന്ത്?
       ✅ പ്രതീക്ഷ. ==================================


==================================
30. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ 2020ലെ ഒഎൻവി സാഹിത്യ പുരസ്കാരം നേടിയതാര്?
       ✅ ഡോ: എം ലീലാവതി. ==================================


==================================
31. 2019-20 ലെ ഐ-ലീഗ് ഫുട്ബാൾ കിരീടം നേടിയത്?  
       ✅ മോഹൻ ബഗാൻ. ==================================


==================================
32. സാമ്പത്തിക സംവരണത്തിനുള്ള മാനദണ്ഡങ്ങൾ നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ?
       ✅ ജസ്റ്റിസ് കെ. ശ്രീധരൻ നായർ കമ്മീഷൻ. ==================================


==================================
33. ഒറ്റയ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് ലോക്ഡൗൺ സമയത്ത് അവശ്യസേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള പോലീസ് ആരംഭിച്ച പദ്ധതി?  
       ✅ പ്രശാന്തി. ==================================


==================================
34. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായി സഹകരിച്ച് വീട്ടിലിരുന്ന് വൈദ്യസഹായം ലഭ്യമാക്കുന്ന ബ്ലൂ ടെലി മെഡ് എന്നി ടെലിമെഡിസിൻ ആപ്പ്  ആരംഭിച്ച സർക്കാർ ഡിപ്പാർട്ട്മെന്റ്?
       ✅ കേരള പോലീസ്. ==================================


==================================
35. ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ് പോർട്ട് സ്ഥിതി ചെയ്യുന്നതെവിടെ?
       ✅ വല്ലാർപാടം ടെർമിനൽ, കൊച്ചി. ==================================


==================================
36. ഇന്ത്യ തദ്ദേശീയമായി ഉത്പാദിപ്പിച്ച രണ്ടാമത്തെ വാക്സിൻ?
       ✅ സൈക്കോവ് ഡി(ZyCoV-D).

==================================


==================================
37. പത്തായം എന്ന പേരിൽ കേരളത്തിൽ കാർഷിക സംസ്‌കൃതി മ്യൂസിയം നിലവിൽ വന്ന ജില്ല?
       ✅ കാസർഗോഡ് (ബേഡഡുക്കയിൽ). ==================================


==================================
38. അയൽ രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമാക്കാൻ ഇന്ത്യ ആരംഭിച്ച സംരംഭം?
       ✅ വാക്സിൻ മൈത്രി. ==================================


==================================
39. കോവിഡ് 19 നെതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആൽപ്സ് പർവ്വതനിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യം?
       ✅ സ്വിറ്റ്സർലൻഡ്. ==================================


==================================
40. കേംബ്രിഡ്ജ് ഡിക്ഷ്ണറി 2020-ലെ 'Word of the Year' ആയി തിരഞ്ഞെടുത്ത വാക്ക്?
       ✅ Quarantine. ==================================


==================================
41. National Crime Records Bureau -യുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്കുള്ള ഗ്രാമം? 
       ✅ കൊല്ലം. ==================================


==================================
42. കേരളത്തിലെ ആദ്യ ബാലസൗഹൃദ ബ്ലോക്ക് പഞ്ചായത്ത്?
       ✅ പുഴയ്ക്കൽ (തൃശ്ശൂർ). ==================================


==================================
43. ഇന്ത്യയിൽ ആദ്യമായി covid 19 കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട ദിവസം?
       ✅ 2020 ജനുവരി 30

==================================


==================================
44. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റലൈസ്ഡ് പഞ്ചായത്ത് ലൈബ്രറി?
       ✅ മയ്യിൽ (കണ്ണൂർ). ==================================


==================================
45. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അദ്ധ്യയനം നഷ്ടമാകാതിരിക്കാൻ സമഗ്ര ശിക്ഷാ കേരളം നടത്തുന്ന ഓൺലൈൻ പഠന പദ്ധതി?
       ✅ വൈറ്റ് ബോർഡ്. ==================================

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

1 Comments

  1. How to Play baccarat | Best Baccarat Sites for 2021 - FBCasino
    This game is the main type of game, as most online casinos have the rules that say “The Baccarat Player must bet 안전한 바카라 사이트 with aces with

    ReplyDelete