Mock Test - 12 LGS / LDC / VFA / 10th Prelims GK മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 12
Expected 30 GK Questions


1. ഇന്ത്യയിലെ ആദ്യ തപാല്‍ സ്റ്റാമ്പ്‌ സിന്ധ്‌ ഡാക്ക്‌ പുറത്തിറക്കിയ വര്‍ഷം?






2. ഇന്ത്യയിലെ ആദ്യ ദ്വീപ്‌ ജില്ല?






3. കോന്നി വനമേഖലയെ കേരളത്തിലെ ആദ്യ റിസര്‍വ്‌ വനമായി പ്രഖ്യാപിച്ച വര്‍ഷം?






4. നല്‍സരോവര്‍ പക്ഷി സങ്കേതം സ്ഥിതി ചെയുന്ന സംസ്ഥാനം?






5. 'ജൈവ മരുഭൂമി' എന്നറിയപ്പെടുന്ന നദി ഏത്‌?






6. ഇന്ത്യയിലെ എത്രാമത്‌ കടുവാസങ്കേതമാണ്‌ പെരിയാര്‍?






7. മേലേപ്പാട്‌ പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?






8. ഭാരതപ്പുഴയെ ശോകനാശിനിപ്പുഴ എന്ന്‌ വിശേഷിപ്പിച്ചതാര്‌?






9. 'ചൂര്‍ണി' എന്ന്‌ അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന നദി?






10. 1857 വിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ കലാപ കേന്ദ്രങ്ങള്‍ ഏത്‌ സംസ്ഥാനത്ത്‌?






11. ഏറ്റവും കൂടുതല്‍ ആയുസ്സുള്ള രക്ത കോശം?






12. കോമണ്‍വെല്‍ത്ത്‌ രൂപീകരണത്തിന്‌ ഇടയാക്കിയ പ്രഖ്യാപനം?






13. ടൈഫോയ്ഡിന്‌ കാരണമായ രോഗകാരി ഏത്‌?






14. ചലനം മൂലം ഒരു വസ്തുവിന്‌ ലഭ്യമാകുന്ന ഊര്‍ജജം ഏത്‌?






15. സൂര്യപ്രകാശത്തിലെ തരംഗദൈര്‍ഘ്യം കൂടിയ വര്‍ണ്ണം ഏത്‌?






16. ഭൂഗുരുത്വാകര്‍ഷണ നിയമത്തിന്‍റെ ഉപജ്ഞാതാവാര്‌?






17. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായപരിധി?






18. 1857 ല്‍, ഒന്നാം സ്വാതന്ത്ര്യസമര കാല ത്ത്‌ ലഖ്നൗവില്‍ കലാപം നയിച്ചതാര്‌?






19. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട്‌ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌ ഏത്‌ വര്‍ഷം?






20. 'ബ്യൂട്ടിഫുള്‍ സിറ്റി ഓഫ്‌ ഇന്ത്യ' എന്നറി യപ്പെടുന്നത്‌?









21. ചമ്പല്‍ മലയണ്ണാനും നക്ഷത്ര ആമയും കാണപ്പെടുന്ന കേരളത്തിലെ ഏക വന്യജിവി സങ്കേതം?






22. അറസ്റ്റ്‌ ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയില്‍ ഹാജരാക്കണം?






23. "വരിക വരിക സഹജരെ, വലിയ സഹന സമരമായ്‌" - ഈ വരികള്‍ രചിച്ചതാര്‌?






24. "വന്ദേമാതരം" എന്ന ഗാനം എടുത്തിട്ടുള്ളത്‌ ഏത്‌ കൃതിയില്‍ നിന്നാണ്‌?






25. ബൊക്കാറോ ഇരുമ്പുരുക്ക്‌ ശാല ഏത്‌ രാജ്യത്തിന്‍റെ സഹായത്തോടെയാണ്‌ ഇന്ത്യയില്‍ ആരംഭിച്ചത്‌?






26. കേരളത്തിലെ ആദ്യത്തെ പത്രം?






27. "ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌" ഇങ്ങനെ പറഞ്ഞത്‌?






28. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ജന്മദേശം? 






29. കേരളത്തിലെ ഒന്നാം മന്ത്രിസഭയിലെ ധനകാര്യ വകുപ്പ്‌ മന്ത്രി?






30. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ ആവശ്യമായ സമയം?








OUT of 30, Your Score is

Post a Comment

0 Comments