Mock Test - 11 LGS / LDC / VFA / 10th Prelims GK മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 11
Expected 30 GK Questions


1. ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതല്‍ എത്ര ഡിഗ്രി സെല്‍ഷ്യസിലാണ്‌?






2. ശാരദ ആക്ടിലൂടെ ഉന്മൂലനം ചെയ്യാന്‍ ലക്ഷ്യമിട്ട സാമൂഹിക വിപത്ത്‌?






3. ഫോറസ്റ്റ്‌ റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റൂട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ?






4. നേരിട്ടുള്ള സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ നശിക്കുന്ന പാലിലെ ജീവകം?






5. 'സുനാമി' എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്നുള്ളതാണ്‌?






6. പീക്ക്‌ XV എന്ന പഴയ കാല നാമം ഉണ്ടായിരുന്ന കൊടുമുടി?






7. ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോയ വര്‍ഷം?






8. ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ മലയാളി ആര്‌?






9. തവാങ്‌ ബുദ്ധവിഹാരം ഇന്ത്യയിലെ ഏത്‌ സംസ്ഥാനത്ത്‌ സ്ഥിതി ചെയുന്നു?






10. മനുഷ്യന്റെ സാധാരണ രക്തസമ്മര്‍ദ്ദം എത്ര?






11. വിഷമദൃഷ്ടി പരിഹരിക്കാന്‍ ഉപയോഗിക്കുന്ന ലെന്‍സ്‌ താഴെപ്പറയുന്നവയില്‍ ഏത്‌?






12. ഖരവസ്തുക്കളില്‍ താപ പ്രേഷണം നടക്കുന്ന രീതി?






13. കേരള ബാങ്ക്‌ രൂപീകരണം സംബന്ധിച്ച്‌ പഠനം നടത്താന്‍ നിയോഗിച്ചകമ്മിറ്റി?






14. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പിലൂടെ ആദ്യമായി രണ്ടുപ്രാവശ്യം ആദരിക്കപ്പെട്ട മലയാളി?






15. പോസ്റ്റല്‍ ഇന്‍ഡക്സ്‌ നമ്പറുകള്‍ (PIN) ഇന്ത്യയില്‍ ഉപയോഗിക്കാന്‍ തുടങ്ങിയ വര്‍ഷം?






16. കൊട്ടിയൂര്‍ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?






17. 'ആധുനിക ഇന്ത്യന്‍ വ്യവസായത്തിന്റെ പിതാവ്‌' എന്നറിയപ്പെടുന്നതാര്‌?






18. 'തിരുവിതാംകൂറിന്റെ ഝാന്‍സി റാണി' എന്നറിയപ്പെടുന്നതാര്‌?






19. ഹൈപ്പോകലേമിയ എന്ന രോഗം ഉണ്ടാകുന്നത്‌ എന്തിന്റെ കുറവുമൂലമാണ്‌?






20. 'കേരളത്തിലെ എബ്രഹാം ലിങ്കണ്‍ ' എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്കര്‍ത്താവ്‌?









21. 'സൈലന്‍റ്‌ വാലി ഓഫ്‌ കണ്ണൂര്‍' എന്നറിയപ്പെടുന്ന വന്യജീവി സങ്കേതം?






22. ഇന്ത്യയുടെ ആദ്യ ദേശീയ പതാകയായ 'സ്വദേശി പതാക' ഉയര്‍ത്തിയ സ്ഥലം?






23. ഭൂമിയുടെ ഉള്‍ക്കാമ്പില്‍ കൂടുതലായി കാണപ്പെടുന്ന ലോഹം?






24. ഹരിതഗൃഹ പ്രഭാവത്തിനും ആഗോള താപനത്തിനും കാരണമാകുന്ന പ്രധാന വാതകം?






25. ഇന്ത്യന്‍ പരിസ്ഥിതി ശാസ്ത്രത്തിന്‍റെ പിതാവ്‌?






26. ബംഗാളിലെ 'സന്യാസി കലാപം' പ്രമേയമാക്കി രചിക്കപ്പെട്ട നോവല്‍?






27. 'കായലുകളുടെ രാജ്ഞി' എന്നറിയപ്പെടുന്ന കേരളത്തിലെ തടാകം?






28. 'വെള്ളച്ചാട്ടങ്ങളുടെ നഗരം' എന്നറിയപ്പെടുന്നത്‌?






29. മണിയാര്‍ സ്വകാര്യ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?






30. "വിപ്ലവകാരികളുടെ സമുന്നത ധീര നേതാവ്‌” എന്ന്‌ ഝാന്‍സി റാണിയെ വിശേഷിപ്പിച്ചതാര്‌?








OUT of 30, Your Score is

Post a Comment

1 Comments