LGS / LDC / VFA / 10th Prelims GK Mock Test - 13 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 13
Expected 30 GK Questions


1. ഏറ്റവും വലിയ അക്ഷാംശ രേഖ ഏത്‌?






2. രക്തബാങ്ക്‌ സമ്പ്രദായം ആവിഷ്കരിച്ചതാര്‌?






3. ഏഴു ദ്വീപുകളുടെ നഗരം എന്നറിയപ്പെടുന്നതേത്‌?






4. ഏതു നാട്ടുരാജ്യവുമായാണ്‌ ബ്രിട്ടീഷ്‌ ഗവണ്‍മെന്റ്‌ 'ബനാറസ്‌ ഉടമ്പടി'യില്‍ ഏര്‍പ്പെട്ടത്‌?






5. പാര്‍സെക്‌ എന്തിന്റെ യൂണിറ്റാണ്‌?






6. ആറ്റത്തിന്റെ സൗരയൂഥ മാതൃക അവതരിപ്പിച്ചതാര്‌?






7. ആമാശയത്തിന്‌ താഴെയായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥി?






8. 1917 ല്‍ റഷ്യന്‍ വിപ്ലവത്തിന്‌ പിന്തുണ പ്രഖ്യാപിച്ച മലയാള പത്രം?






9. വസ്തുക്കള്‍ക്ക്‌ ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്ന ഗ്രഹം?






10. ജൈവാംശം കൂടുതലുള്ള മണ്ണിനം ഏത്‌?






11. 'ഇന്നർ ഹിമാലയ' എന്നറിയപ്പെടുന്ന ഹിമാലയന്‍ പര്‍വ്വത നിര?






12. ഹൊഗനക്കല്‍ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി?






13. പിച്ചള എന്ന ലോഹ സങ്കരത്തിലെ ഘടക ലോഹങ്ങള്‍?






14. ഇന്ത്യന്‍ ഹോക്കിയുടെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന സ്ഥലം?






15. ഇന്ത്യയില്‍ ഏറ്റവുമധികം രാസവളങ്ങള്‍ ഉലാദിപ്പിക്കുന്ന സംസ്ഥാനം?






16. സുല്‍ത്താന്‍ കനാല്‍ സ്ഥിതി ചെയ്യുന്ന ജില്ല?






17. 'മതങ്ങളെ താരതമ്യം ചെയ്ത്‌ പഠിച്ച ആദ്യ അന്വേഷകന്‍ ' എന്ന്‌ മോനിയര്‍ വില്യംസ്‌ വിശേഷിപ്പിച്ചതാരെ? 






18. സിവില്‍ നിയമലംഘന പ്രസ്ഥാനം ആരംഭിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസ്‌ സമ്മേളനം?






19. ലയന കരാര്‍ വഴി ഇന്ത്യന്‍ യൂണിയനിലേക്ക്‌ കൂട്ടിച്ചേര്‍ക്കപ്പെട്ട നാട്ടുരാജ്യം താഴെപ്പറയുന്നവയില്‍ ഏത്‌?






20. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യന്‍ ദൗത്യത്തിന്റെ പേര്‌?









21. റോഹ്താങ്ങ്‌ ചുരം സ്ഥിതി ചെയുന്ന പർവ്വതനിര?






22. കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന്‌ വേദിയായ സ്ഥലം?






23. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അന്ത്യവിശ്രമസ്ഥലം?






24. “മൈ കണ്‍ട്രി മൈ ലൈഫ്‌” എന്ന കൃതി രചിച്ചതാര്‌?






25. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം എന്ന ആശയത്തിന്‌ നാം ഏത്‌ രാജ്യത്തോട്‌ കടപ്പെട്ടിരിക്കുന്നു?






26. യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം?






27. കല്‍ക്കട്ട, ബോംബെ, മദ്രാസ്‌ എന്നിവിടങ്ങളില്‍ സര്‍വ്വകലാശാലകള്‍ സ്ഥാപിതമായപ്പോഴത്തെ ഭരണാധികാരി?






28. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇരുമ്പയിര്‌ കയറ്റുമതി നടത്തുന്ന തുറമുഖം?






29. പൊതുതാല്‍പര്യ ഹര്‍ജി എന്ന ആശയം ആദ്യമായി അവതരിപ്പിച്ച സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌?






30. 1921 ല്‍ നടന്ന വാഗണ്‍ ട്രാജഡി അന്വേഷണ കമ്മീഷന്‍?








OUT of 30, Your Score is

Post a Comment

0 Comments