LGS / LDC / VFA / 10th Prelims GK Mock Test - 14 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 14
Expected 30 GK Questions




1. ഇന്ത്യന്‍ യൂണിയനില്‍ ലയിച്ചപ്പോള്‍ കാശ്മീര്‍ ഭരിച്ചിരുന്ന രാജാവ്‌?






2. "വന്ദേമാതരം" ആദ്യമായി ആലപിച്ച കല്‍ക്കട്ട കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?






3. ഏത്‌ റിസര്‍വ്‌ വനത്തിന്റെ ഭാഗമാണ്‌ ചെന്തരുണി വന്യജീവി സങ്കേതം?






4. പാറ്റാ ഗുളികയായി ഉപയോഗിക്കുന്ന രാസവസ്തു?






5. തമിഴ്‌നാട്‌ മുന്‍ മുഖ്യമന്ത്രി എം. ജി. ആര്‍. ന്റെ പേരില്‍ നാമകരണം ചെയ്ത റെയില്‍വേ സ്റ്റേഷന്‍?






6. ഇന്ത്യയിലെ ഏറ്റവും ചെറിയ നദീജന്യ ദ്വീപ്‌?






7. പേപ്പാറ വന്യജീവി സങ്കേതം ഏത്‌ ജില്ല യില്‍ സ്ഥിതി ചെയുന്നു?






8. ടൈഫോയ്ഡ്‌ ബാധിക്കുന്ന ശരീര ഭാഗം?






9. രക്തം കട്ട പിടിക്കുന്നത്‌ തടയുന്ന രാസവസ്തു?






10. 'ആധുനിക തിരുവിതാംകൂറിലെ രാഷ്‌ട്രീയ പ്രക്ഷോഭങ്ങളുടെ പിതാവ്‌' എന്നറിയപ്പെടുന്നതാര്‌?






11. കാര്‍ഗില്‍ യുദ്ധസമയത്തെ പ്രതിരോധ മന്ത്രി ആരായിരുന്നു?






12. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി?






13. പ്രഥമ 'ഫുട്ബോള്‍ രത്ന അവാര്‍ഡ്‌' ന്‌ അര്‍ഹനായതാര്‌?






14. ഭൂകമ്പങ്ങളും ഉരുള്‍പൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയന്‍ പര്‍വ്വത നിര?






15. 'തലപ്പാടി പുഴ' എന്നറിയപ്പെടുന്ന പുഴ ഏത്‌?






16. 'കാര്‍ഡ്‌ ഐസ്‌' എന്നറിയപ്പെടുന്ന തെന്ത്‌?






17. കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി ഫുട്ബോള്‍ കിരീടം നേടിയ വര്‍ഷം?






18. താപത്തിന്റെ യൂണിറ്റ്‌?






19. ത്രിതല പഞ്ചായത്തില്‍ പെടാത്തത്‌ ഏത്‌?






20. കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി?









21. ഇരവികുളം ദേശീയ പാര്‍ക്കില്‍ സംരക്ഷിക്കപ്പെടുന്ന മൃഗം?






22. രാഷ്ട്രപതി തെരഞ്ഞെടുപ്പ്‌, രാഷ്ട്രപ തിയുടെ രാജ്യസഭയിലേക്കുള്ള നാമനിര്‍ദേശം എന്നിവയ്ക്ക്‌ നാം കടപ്പെട്ടിരിക്കുന്ന ഭരണഘടന?






23. ദോക്ക്‌ലാം എന്ന ഭൂപ്രദേശം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?






24. ഹിരാക്കുഡ്‌ അണക്കെട്ട്‌ സ്ഥിതി ചെയ്യുന്ന നദി?






25. കൊച്ചിയെയും ധനുഷ്കോടിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ദേശീയപാത?






26. സര്‍വീസില്‍ നിന്നും വിരമിച്ച ആരെയാണ്‌ ഓംബുഡ്സ്മാനായി നിയമിക്കുന്നത്‌?






27. 1857 ലെ മഹത്തായ വിപ്ലവത്തിന്‌ നേതൃത്വം നല്‍കിയ മുഗള്‍ ചക്രവര്‍ത്തി?






28. മനുസ്മൃതി ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്തതാര്‌?






29. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത്‌ പേരില്‍ അറിയപ്പെടുന്നു?






30. ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌?








OUT of 30, Your Score is

Post a Comment

0 Comments