Important Current Affairs Mock Test 2 ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test 2 ആനുകാലിക ക്വിസ് 2021




LDC Main / LGS Main / Degree Level Prelims Mock Test of 
Current Affairs 30 Questions


1. ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‌?






2. 51 -ാമത്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ ഇന്ത്യ - 2020 ലെ മികച്ച ചിത്രം (സുവര്‍ണ്ണ മയൂരം)?






3. Cricuru എന്ന ക്രിക്കറ്റ്‌ കോച്ചിംഗ്‌ വെബ്സൈറ്റ്‌ ആരംഭിച്ച ഇന്ത്യന്‍ ക്രിക്കറ്റർ?






4. അന്താരാഷ്ട്ര റിപ്പോര്‍ട്ടിംഗ്‌ വിഭാഗത്തില്‍ പുലിറ്റ്സർ പുരസ്‌കാരം 2021 ന്‌ അര്‍ഹയായ ഇന്ത്യന്‍ വംശജ?






5. സംസ്ഥാനത്തെ ആദ്യ പുസ്തക ഗ്രാമ മായി തിരഞ്ഞെടുത്ത പെരുങ്കുളം ഏത്‌ ജില്ലയില്‍?






6. അടുത്തകാലത്ത്‌ അന്തരിച്ച ഇന്ത്യന്‍ കായിക താരം ഡിങ്കോ സിങ്‌ ഏത്‌ കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?






7. 2021 ഫ്രഞ്ച്‌ ഓപ്പണ്‍ ടെന്നീസ്‌ വനിതാ സിംഗിള്‍സ്‌ കിരീടം നേടിയതാര്‌?






8. മലയാളിയായ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ ഏതു സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമാണ്‌?






9. കാനഡയിലെ സുപ്രീം കോടതി ജഡ്ജിയായി നിയമിതനാകുന്ന ആദ്യ ഇന്ത്യന്‍ വംശജന്‍?






10. സിനിമാ റിലീസിനായി OTT പ്ലാറ്റ്ഫോം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ സജ്ജീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം?






11. മിനിമം വേതനം നിശ്ചയിക്കുന്നതിനായി 2021 ല്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ അദ്ധ്യക്ഷന്‍?






12. ഓട്ടിസം ബാധിച്ച കുട്ടികളിലെ സര്‍ഗ്ഗശേഷി കണ്ടെത്തി പരിപ്പോഷിപ്പിക്കുന്നതിന്‌ സമഗ്ര ശിക്ഷാ കേരളം നടപ്പാക്കുന്ന പദ്ധതി?






13. European Inventor Award - 2021 ലഭിച്ച ഇന്‍ഡോ-അമേരിക്കന്‍ രസതന്ത്രജ്ഞ?






14. ഏത്‌ രാജ്യത്തെ പുതിയ പ്രസിഡന്റാണ്‌ ഇബ്രാഹിം റെയ്സി? 






15. ലക്ഷദ്വീപിന്റെ ഇപ്പോഴത്തെ അഡ്മിനി സ്‌ട്രേറ്ററുടെ പേരെന്ത്‌?






16. 2021 - ലെ ഇന്റര്‍നാഷണല്‍ ബുക്കര്‍ സമ്മാനം നേടിയ കൃതി?






17. ഏത്‌ രാജ്യത്താണ്‌ ഈയ്യടുത്തകാലത്ത്‌ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച്‌ മൂന്നു കുടികള്‍ വരെ ആകാമെന്ന പുതിയ നയം നിലവില്‍ വന്നത്‌? 






18. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷന്‍ ആര്‌?






19. ഇപ്പോഴത്തെ കേരളാ ധനകാര്യ മന്ത്രി ആര്‌?






20. ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ച മോഡേണ കോവിഡ്‌ വാക്സിന്‍ വികസിപ്പിച്ച രാജ്യം?









21. ഐ. സി. സി. യുടെ 2021 ടെസ്റ്റ്‌ ബൗളര്‍ മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള താരം? 






22. 2024 ല്‍ യൂറോ കപ്പ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്ന രാജ്യം?






23. ബോംഗോസാഗര്‍ എന്ന സായുക്ത നാവികാഭ്യാസം ഇന്ത്യ നടത്തുന്നത്‌ ഏത്‌ രാജ്യവുമായി സഹകരിച്ചാണ്‌?






24. ടാറ്റ ഗ്രൂപ്പ്‌ നിര്‍മ്മിച്ച സര്‍ക്കാരിന്‌ കൈമാറിയ കേരളത്തിലെ ആദ്യ കോവിഡ്‌ ആശുപത്രി ഏത്‌ ജില്ലയില്‍?






25. 2021 കോപ്പ അമേരിക്ക വിജയിച്ച രാജ്യം? 






26. ചൈനയ്ക്ക്‌ പുറത്ത്‌ ആദ്യമായി കോവിഡ്‌-19 റിപ്പോര്‍ട്ട്‌ ചെയ്ത രാജ്യം?






27. ഭാരത്‌ ബയോടെക്‌ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്സിനേത്‌? 






28. 2023 ലെ ഐസിസി ക്രിക്കറ്റ്‌ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുന്ന രാജ്യം?






29. നീതി ആയോഗിന്റെ 2020-21 ലെ സുസ്ഥിര വികസന സൂചികയില്‍ ഏറ്റവും മുന്നിലെത്തിയ സംസ്ഥാനം? 






30. യുനെസ്കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്ന 40 -ാമത് ഇന്ത്യന്‍ നിര്‍മ്മിതി/പ്രദേശം?








OUT of 30, Your Score is

Post a Comment

0 Comments