10th Prelims | LGS | VFA | LDC GK Mock Test - 8 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 8
Expected 30 GK Questions


1. ഇന്ത്യയില്‍ ഒറ്റക്കൊമ്പന്‍ കണ്ടാമൃഗത്തിന്റെ സംരക്ഷണകേന്ദ്രം?






2. അരിപ്പ വനമേഖല ഏത്‌ ജില്ലയില്‍ സ്ഥിതി ചെയ്യുന്നു?






3. ലോക പ്രമേഹ ദിനമായി ആചരിക്കുന്ന ദിവസം?






4. ഗാന്ധിജി പങ്കെടുത്ത ആദ്യ കോണ്‍ഗ്രസ്‌ സമ്മേളനം ഏത്‌?






5. കേരളത്തിലെ ആദ്യത്തെ സീപ്ലെയിന്‍ സര്‍വീസ്‌ ആരംഭിച്ച കായല്‍?






6. കാക്കത്തുരുത്ത്‌ എന്ന ചെറുദ്വീപ്‌ സ്ഥിതി ചെയ്യുന്ന ജില്ല?






7. താഴെപ്പറയുന്നവയില്‍ എയ്ഡ്‌സ്‌ രോഗ വുമായി ബന്ധമില്ലാത്ത പരിശോധന ഏത്‌?






8. അൽഷിമേഴ്‌സ്‌ രോഗം ഏത്‌ ലോഹവുമായി ബന്ധപ്പെട്ടിരിക്കുന്നു?






9. പാകിസ്ഥാനുമായി ഏറ്റവും ദൂരത്തിൽ അതിര്‍ത്തി പങ്കിടുന്ന ഭരണഘടകം?






10. ചിറ്റഗോങ്‌ ആയുധപ്പുര കൊള്ളയ്ക്ക്‌ നേതൃത്വം കൊടുത്തതാര്‌?






11. ശ്രീനാരായണ ഗുരുവിനെ 'രണ്ടാം ബുദ്ധൻ' എന്ന്‌ വിശേഷിപ്പിച്ച കവി ആര്‌?






12. ബ്ലൂ വിട്രിയോള്‍ എന്നറിയപ്പെടുന്നത്‌?






13. 1917 ല്‍ 'വുമണ്‍സ്‌ ഇന്ത്യാ അസോസിയേഷന്‍' ആരംഭിച്ചതാര്‌?






14. 'കേരള നെഹ്റു' എന്നറിയപ്പെടുന്നതാര്‌?






15. സൂര്യസെന്‍ ആരംഭിച്ച വിപ്ലവ സംഘടന?






16. ഇന്ത്യയിലെ ഏറ്റവും ആധുനികവല്‍ക്കരിക്കപ്പെട്ട കപ്പല്‍ നിര്‍മ്മാണശാല?






17. ആരുടെ ജന്മദിനമാണ്‌ നാം 'രാഷ്ട്രീയ ഏകതാ ദിന'മായി ആചരിക്കുന്നത്‌?






18. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം?






19. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ അടങ്ങിയിരിക്കുന്ന കല്‍ക്കരി?






20. പൊതു നിയമനങ്ങളില്‍ അവസര സമത്വം ഉറപ്പുനല്‍കുന്ന അനുച്ഛേദം?









21. ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?






22. കാര്‍ഗില്‍ യുദ്ധ സമയത്തെ പ്രതിരോധ മന്ത്രി ആരായിരുന്നു?






23. ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?






24. 'ജൈവ മരുഭൂമി' എന്നറിയപ്പെടുന്ന നദി ഏത്‌?






25. ഇന്ത്യന്‍ ദേശീയ ഗാനത്തിന്‌ സംഗീതം നല്‍കിയതാര്‌?






26. മണിയാര്‍ സ്വകാര്യ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല?






27. ഭൂകമ്പങ്ങളും ഉരുള്‍പൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയന്‍ പര്‍വ്വത നിര?






28. ലോക വനിതാ ദിനം?






29. മനുസ്മൃതി ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്തതാര്‌?






30. ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സ്വര്‍ണാഭരണങ്ങള്‍ ഊരി നല്‍കിയ വനിത?








OUT of 30, Your Score is

Post a Comment

0 Comments