Important Current Affairs Mock Test 6 ആനുകാലിക ക്വിസ് 2021

Important Current Affairs Mock Test 6 ആനുകാലിക ക്വിസ് 2021


LGS Main / LDC Main 
GK Mock Test - 6 
of Expected 30 GK Questions


1. കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020 മികച്ച ഹാസ്യ സാഹിത്യത്തിനുള്ള അവാര്‍ഡ്‌ ലഭിച്ച 'ഇരിങ്ങാലക്കുടയ്ക്ക്‌ ചുറ്റും' എന്ന കൃതി എഴുതിയതാര്‌?






2. മികച്ച ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം - 2020 ലഭിച്ചതാർക്ക്‌?






3. മികച്ച കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020 ലഭിച്ചതാർക്ക്‌?






4. മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - 2020 ലഭിച്ചതാർക്ക്‌?






5. ട്വിറ്ററിന്‌ പകരമായി ഇന്ത്യ പുറത്തിറക്കിയ സ്വദേശി ആപ്പ്?






6. 2021 ല്‍ പൊട്ടിത്തെറിച്ച മൗണ്ട്‌ എറ്റ്ന (Mount Etna) അഗ്നിപര്‍വതം സ്ഥിതി ചെയ്യുന്നതെവിടെ?






7. 2021 ല്‍ അന്തരിച്ച നെല്ലിയോട്‌ വാസുദേവന്‍ നമ്പൂതിരി ഏതു മേഖലയിലാണ്‌ പ്രശസ്തനായിട്ടുള്ളത്‌?






8. 100% ജനങ്ങള്‍ക്കും കോവിഡ്‌ വാക്സീന്‍ നല്‍കിയ രാജ്യത്തെ ആദ്യ നഗരം' എന്ന റെക്കോര്‍ഡ്‌ സ്വന്തമാക്കിയ ഇന്ത്യന്‍ നഗരം?






9. സ്ത്രീധന നിരോധന ദിനമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്ന്‌?






10. 2021 ടോക്കിയോ പാരാലിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യയുടെ പ്രമോദ്‌ ഭഗതിന്റെ മത്സരയിനം?






11. 2021 ലെ പ്രാഫ: ജോസഫ്‌ മുണ്ടശ്ശേരി പുരസ്‌കാരം ലഭിച്ചതാർക്ക്‌?






12. ഇന്ത്യയിലെ ആദ്യ ധാന്യ എ. ടി. എം. (Grain ATM) സ്ഥാപിതമായതെവിടെ?






13. ഇന്ത്യയില്‍ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദവുമായി ചേര്‍ന്നു കേള്‍ക്കുന്ന 'പെഗാസസ്‌' ചാര സോഫ്റ്റ് വെയര്‍ ഏത്‌ രാജ്യത്തേതാണ്‌?






14. വായു മലിനീകരണം തടയാനുള്ള ഇന്റര്‍നാഷണല്‍ ക്ലീന്‍ എയര്‍ കാറ്റലിസ്റ്റ്‌ പ്രോഗ്രാമിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ നഗരം?






15. താഴെപ്പറയുന്നവയില്‍ കൊവിഡ്‌ വാക്സിൻ അല്ലാത്തതേത്‌?






16. കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ ആദ്യമായി മരണം റിപ്പോര്‍ട്ട്‌ ചെയ്ത രാജ്യം?






17. കൊറോണ വൈറസ്‌ ബാധയെ തുടര്‍ന്ന്‌ ചൈനയ്ക്ക്‌ പുറത്ത്‌ ആദ്യമായി മരണം റിപ്പോര്‍ട്ട്‌ ചെയ്ത രാജ്യം?






18. ഏഷ്യയ്ക്ക്‌ പുറത്ത്‌ കോവിഡ്‌ - 19 റിപ്പോര്‍ട്ട്‌ ചെയ്ത ആദ്യ രാജ്യം?






19. കോവിഡ്‌ - 19 റിപ്പോര്‍ട്ട്‌ ചെയ്ത രണ്ടാമത്തെ രാജ്യം?






20. ഇന്ത്യയിലാദ്യമായി കൊറോണ ബാധയെ തുടര്‍ന്ന്‌ മരണം സ്ഥിരികരിച്ച സംസ്ഥാനം?









21. ഇലക്ട്രോണിക്സ്‌ വ്യവസായത്തെ പ്രോത്സാ ഹിപ്പിക്കുന്നതിന്‌ 'ഇലക്ട്രോണിക്‌സ് പാര്‍ക്ക്‌' വികസിപ്പിക്കാന്‍ തീരുമാനിച്ച സംസ്ഥാനം?






22. രണ്ട്‌ കൊടുമുടികള്‍ കീഴടക്കുന്ന ഏറ്റവും 'വേഗതയേറിയ ഇന്ത്യാക്കാരി' എന്ന ഖ്യാതി ലഭിച്ച വ്യക്തി?






23. 2021 ല്‍ ഷാങ്ഹായ്‌ കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (SCO) ഉച്ചകോടി നടന്നതെവിടെ?






24. 2021 ല്‍ ഷാങ്ഹായ്‌ കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (SCO) 9 -ാമത് അംഗരാജ്യമായ രാജ്യം?






25. ലോക അല്‍ഷിമേഴ്സ്‌ ദിനം?






26. 2021 സെപ്റ്റംബറില്‍ 'സമുദ്രശക്തി' എന്ന സംയുക്ത നാവികാഭ്യാസത്തില്‍ ഇന്ത്യയോടൊപ്പം പങ്കെടുത്ത രാജ്യം?






27. ഏഷ്യന്‍ സ്‌നൂക്കര്‍ ചാമ്പ്യന്‍ഷിപ്പ്‌ 2021 നേടിയ ഇന്ത്യന്‍ താരം?






28. നുവാഖായ്‌ (Nuakhai) എന്ന വിളവെടുപ്പ്‌ മഹോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?






29. "ദി ത്രീ ഖാന്‍സ്‌: ആന്റ്‌ ദി എമര്‍ജന്‍സ്‌ ഓഫ്‌ ന്യൂ ഇന്ത്യ" എന്ന പുസ്തകം രചിച്ചതാര്‌?






30. സംസ്ഥാന ആരോഗ്യവകുപ്പ്‌ നടപ്പാക്കി വരുന്ന ജീവിതശൈലീരോഗ നിര്‍ണയപ്രതിരോധ പദ്ധതി?








OUT of 30, Your Score is

Post a Comment

0 Comments