LGS / LDC / VFA / 10th Prelims GK Mock Test - 9 മോക്ക് ടെസ്റ്റ്

10th Preliminary Question Paper VFA | LDC | LGS Mock Test - 3


LGS / LDC / VFA / 10 Prelims
GK Mock Test - 9
Expected 30 GK Questions


1. ഇന്ത്യയുടെ തപാല്‍ സ്റ്റാമ്പില്‍ ആലേഖ നം ചെയ്യപ്പെട്ട ആദ്യ വിദേശി?






2. ആലപ്പുഴ ജില്ലയിലെ കൈതപ്പുഴ കായല്‍ ഏത്‌ കായലിന്റെ ഭാഗമാണ്‌?






3. "ശരിയായ വിദ്യാഭ്യാസം ലഭിക്കുമെങ്കില്‍ ഇന്ത്യന്‍ ജനത എല്ലാവരുടെയും ആദരവിന്‌ പാത്രമാകും.” ഇപ്രകാരം അഭിപ്രായപ്പെട്ടതാര്‌? 






4. 19-ാം നൂറ്റാണ്ടില്‍ നീലം കലാപം നടന്നത്‌ ഇന്നത്തെ ഏത്‌ സംസ്ഥാനത്ത്‌?






5. ക്വിറ്റിന്ത്യാ സമരവും കേരളവും' എന്ന പുസ്തകം എഴുതിയതാര്‌?






6. 'പിസികള്‍ച്ചര്‍' ഏത്‌ മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?






7. സമ്പൂര്‍ണ വിപ്ലവം എന്ന ആശയത്തിന്റെ ഉപജ്ഞാതാവാര്‌?






8. അനുച്ഛേദം 356 നെ ഇന്ത്യന്‍ ഭരണഘട നയുടെ 'ഡെഡ്‌ ലെറ്റര്‍' എന്ന്‌ വിശേ ഷിപ്പിച്ചതാര്‌?






9. ബ്രിട്ടീഷുകാര്‍ തടവിലാക്കിയ ഐ. എന്‍. എ സൈനികരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ വിചാരണ ചെയ്ത വര്‍ഷം?






10. ശരീരവേദന കുറക്കുന്നതിന്‌ ഉപയോഗി ക്കുന്ന ഔഷധങ്ങളാണ്‌?






11. 'ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശമാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവും' ഇങ്ങനെ പറഞ്ഞത്‌?






12. ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരം ആര്‌? 






13. ഏറ്റവും താഴ്ന്ന ഊഷ്മാവ്‌ അനുഭവപ്പെടുന്ന അന്തരീക്ഷമണ്ഡലം?






14. ജാലിയന്‍ വാലാബാഗ്‌ സംഭവത്തെ 'പൈശാചികമായ സംഭവം' എന്ന്‌ വിശേഷിപ്പിച്ച ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ആര്‌?






15. 'മീനമാസത്തിലെ സൂര്യന്‍' എന്ന സിനിമ ഏതു ചരിത്ര സംഭവത്തെ ആധാരമാക്കിയുള്ളതാണ്‌?






16. ലോകത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം?






17. 'കോ-എന്‍സൈം' എന്നറിയപ്പെടുന്ന ആഹാര ഘടകം ഏത്‌?






18. സെലിനോഗ്രഫി എന്നാലെന്ത്‌?






19. 'ഭാരതമാതാ' എന്ന ചിത്രം വരച്ചതാര്‌?






20. ഖിലാഫത്ത്‌ പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും ഒരുമിച്ച്‌ പ്രവര്‍ത്തിച്ച കാലയളവ്‌?









21. 1928 ല്‍ പയ്യന്നൂരില്‍ നടന്ന നാലാം കേരള സംസ്ഥാന കോണ്‍ഗ്രസ്‌ സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?






22. ഗാന്ധിജിയെ അവസാനമായി തടവില്‍ പാര്‍പ്പിച്ചിരുന്നത്‌?






23. മനക്കൊടി ശുദ്ധജല തടാകം സ്ഥിതി ചെയ്യുന്ന ജില്ല?






24. 'ദി സീപോയ്‌ മ്യൂട്ടിനി & ദി റിവോള്‍ട്ട്‌ ഓഫ്‌ 1857 എന്ന പുസ്തകം രചിച്ചതാര്‌?






25. ഗാന്ധിജി ഉപ്പ്‌ സത്യാഗ്രഹ യാത്ര ആരംഭിച്ചതെന്ന്‌?






26. പൊതു നിയമനങ്ങളില്‍ അവസര സമ ത്വം ഉറപ്പുനല്‍കുന്ന അനുച്ഛേദം?






27. ഇന്ത്യന്‍ ബഹിരാകാശ കമ്മീഷന്‍ നില വില്‍ വന്ന വര്‍ഷം?






28. തട്ടേക്കാട്‌ പക്ഷിസങ്കേതത്തിലൂടെ ഒഴുകുന്ന നദി? 






29. ബിഹു ഇന്ത്യയിലെ ഏത്‌ സംസ്ഥാന ത്തെ നൃത്തരൂപമാണ്‌?






30. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോ ദ്ദേശ്യ നദീതട പദ്ധതി? 






OUT of 30, Your Score is

Post a Comment

0 Comments