LDC Main - Degree Level Prelims - Mock Test - 1

LDC Main - Degree Level Prelims - Mock Test - 1, മജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി

1. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലർ ?



2. മജുലി ദ്വീപ് സ്ഥിതിചെയ്യുന്ന നദി?



3. വന വിസ്തൃതി ഏറ്റവും കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനം?



4. മാംഗോ ഷവർ ലഭിക്കുന്ന പ്രദേശമേത്?



5. ഏത് രാജ്യത്തെയാണ് മൗലികാവകാശങ്ങൾക്ക് ഇന്ത്യ മാതൃകയാക്കിയത്?



6. ലോക വന വിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര?



7. ഇടുക്കി - മധുര എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ചുരം?



8. ഏത് അവയവവുമായി ബന്ധപ്പെട്ട രോഗമാണ് എംഫിസിമ?



9. ഖരാവസ്ഥയിലുള്ള സ്നേഹകത്തിന് ഉദാഹരണം ഏത്?



10. കാഷായം ധരിക്കാത്ത സന്യാസി എന്നറിയപ്പെട്ടതാര്?



11. ദേശീയ വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ?



12. ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ നൽകുന്നതാർക്ക്?



13. സേവനാവകാശ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം?



14. ആറ്റത്തിന്റെ L ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം?



15. അസ്ഥികളെ പരസ്പരം ബന്ധിപ്പിക്കുന്ന യോജകകലകളേവ?



16. ഷേവിങ് മിററിൽ ഉപയോഗിച്ചിരിക്കുന്ന ദർപ്പണം?



17. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി?



18. കേരളത്തിലെ ഭഗത് സിംഗ് എന്നറിയപ്പെട്ടതാര്?



19. നെല്ലുല്പാദനത്തിൽ ഒന്നാമതുള്ള കേരളത്തിലെ ജില്ല?



20. വിദ്യാഭ്യാസത്തെ മൗലികാവകാശമാക്കിയ ഭരണഘടനാ ഭേദഗതി?






21. 'ആരും നിയമത്തിന് അതീതരല്ല' ഇങ്ങനെ വ്യക്തമാക്കുുന്ന അനുച്ഛേദം?



22. താഴെപ്പറയുന്നവയിൽ ഇന്തോ-ആര്യൻ ഭാഷയേത്?



23. താഴെപ്പറയുന്നവയിൽ അന്തർസംസ്ഥാന നദി അല്ലാത്തതേത്?



24. ഇന്ത്യയുടെ കിഴക്കേയറ്റവും പടിഞ്ഞാറേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്?



25. മെഡിറ്ററേനിയൻ കാലാവസ്ഥ അനുഭവപ്പെടുന്ന ഇന്ത്യൻ പ്രദേശം?



26. അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ?



27. 'ജലം ഉൽപ്പാദിപ്പിക്കുന്നത്' എന്നർത്ഥമുള്ള മൂലകം?



28. ഇന്ത്യയുടെ ഭൂവിസ്തൃതി എത്ര ചതുരശ്ര കിലോമീറ്ററാണ്?



29. ഒരു സംസ്ഥാനവുമായി മാത്രം അതിർത്തിയുള്ള ഇന്ത്യൻ സംസ്ഥാനം?



30.
സോഡിയം ക്ലോറൈഡിലെ രാസബന്ധനമേത്?



Out of 30, You got

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments