LDC Main - Degree Prelims Mock Test - 2


1. അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ്?



2. അന്താരാഷ്ട്രാ നീതിന്യായ കോടതിയുടെ ആസ്ഥാനം?



3. കാലിത്തീറ്റ, ജൈവവളം എന്നിവയുടെ നിർമ്മാണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ?



4. മനുഷ്യന്റെ ഏതു പ്രവർത്തനങ്ങളാണ് സമുദ്ര പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കുന്നത്?



5. സുനാമി എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം?



6. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത്?



7. ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം?



8. നീളം അളക്കുന്ന യൂണിറ്റുകളിൽ ഏറ്റവും വലുത്?



9. വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിനുപയോഗിക്കുന്നത്?



10. താഴെ തന്നിട്ടുള്ളവയിൽ ജല കാഠിന്യത്തിന് കാരണമാകുന്ന രാസവസ്തു?



11. പാർലമെന്റ് വനസംരക്ഷണ നിയമം പാസ്സാക്കിയ വർഷം?



12. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്?



13. ഇന്ത്യയിലെ ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി?



14. ഭരണഘടനയുടെ ഏത് അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?



15. യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം?



16. പീരിയോഡിക് ടേബിളിലെ ഗ്രൂപ്പുകളുടെ എണ്ണം?



17. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്ത:സ്രാവി ഗ്രന്ഥി ഏത്?



18. പേശികളുടെ പ്രവർത്തനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?



19. താഴെപ്പറയുന്നവയിൽ ശരിയല്ലാത്തതേത്?



20. താഴെപ്പറയുന്നവയിൽ ശരിയല്ലാത്ത പ്രസ്താവന ഏത്?



Out of 20, You Scored

Post a Comment

0 Comments