LDC Main-LGS Main Expected Previous Questions Quiz

പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം, LDC Main LGS Main, Expected Previous Questions Quiz

1. പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?

       Ans: 🌐 മധ്യപ്രദേശ്.

2. ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?

       Ans: 🌐 വരയാട്.

 


3. “ജാതിവേണ്ട, മതം വേണ്ട, ദൈവംവേണ്ട മനുഷ്യന് " ഇങ്ങനെ പറഞ്ഞതാര്?

       Ans: 🌐 സഹോദരൻ അയ്യപ്പൻ.


4. കേരളത്തിലെ ആദ്യത്തെ പത്രം ഏത്?

       Ans: 🌐 രാജ്യസമാചാരം.

5. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?

       Ans: 🌐 1920.


6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

       Ans: 🌐 ഗോഡ്വിൻ ഓസ്റ്റിൻ.


7. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?

       Ans: 🌐 മഹാനദി.

8. ലക്ഷദ്വീപിന്റെ ആസ്ഥാനം എവിടെ?

       Ans: 🌐 കവരത്തി.


9. “മൈ കൺട്രി മൈ ലൈഫ്” എന്ന കൃതി യുടെ കർത്താവാര്?

       Ans: 🌐 എൽ കെ അദ്വാനി.


10. ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത്?

       Ans: 🌐 സോവിയറ്റ് യൂണിയൻ.


11. ബാബർ ഒന്നാം പാനിപ്പട്ട് യുദ്ധം ജയിച്ച വർഷം?

       Ans: 🌐 1526.

12. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്?

       Ans: 🌐 സമുദ്രഗുപ്തൻ.


13. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്?

       Ans: 🌐 ബാലഗംഗാധര തിലകൻ.


14. “വന്ദേ മാതരം" എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്?

       Ans: 🌐 ആനന്ദമഠം.


15. ചൈനയോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

       Ans: 🌐 ജവഹർലാൽ നെഹ്റു.

16. 'വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' ഇങ്ങനെ പറഞ്ഞതാര്?

       Ans: 🌐 വീരേശലിംഗം പന്തലു.


17. റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?

       Ans: 🌐 മുംബൈ.


18. "വരിക വരിക സഹജരെ വലിയ സഹന സമരമായ്” - ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ രചിച്ചതാര്?

       Ans: 🌐 അംശി നാരായണപിള്ള.


19. ഇന്ത്യൻ ഭരണ ഘടനയുടെ 3-ാം ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നതെന്ത്?

       Ans: 🌐 മൗലികാവകാശങ്ങൾ.

20. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?

       Ans: 🌐 24 മണിക്കൂർ.


21. പാർലമെന്റ് വന്യമൃഗ സംരക്ഷണ നിയമം പാസ്സാക്കിയ വർഷം?

       Ans: 🌐 1972.


22. ലോക വനിതാ ദിനം എന്ന്?

       Ans: 🌐 മാർച്ച് 8.


23. ഇന്ത്യയുടെ ഒന്നാമത്തെ നിയമ അധികാരി (ലോ ഓഫീസർ) ആര്?

       Ans: 🌐 അറ്റോർണി ജനറൽ.

24. 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഷെഡ്യൂൾ ഏത്?

       Ans: 🌐 11-ാം ഷെഡ്യൂൾ.


25. വിക്രമശില സർവകലാശാലയുടെ സ്ഥാപകനായി കണക്കാക്കുന്നത് ആരെ?

       Ans: 🌐 ധർമ്മ പാല.


26. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?

       Ans: 🌐 സീമൂർ ക്രെ.


27. നന്ദലാൽ ബോസ് പ്രശസ്തനായത് ഏത് രംഗത്ത്?

       Ans: 🌐 ചിത്രകല.

28. റാണാ പ്രതാപ് സാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?

       Ans: 🌐 രാജസ്ഥാൻ.


29. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?

       Ans: 🌐 AD 1599.


30. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം എന്തിന്റെ?

       Ans: 🌐 ചെങ്കോട്ട.


31. അടൽ ബിഹാരി വാജ്പേയ് എത്ര തവണ ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടുണ്ട്?

       Ans: 🌐 3.

32. അന്താരാഷ്ട്രാ ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനമെവിടെ?

       Ans: 🌐 വിയന്ന.


33. 'ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകം ആരുടേതാണ്?

       Ans: 🌐 ശശി തരൂർ.


34. ഫ്രഞ്ചുകാർ അവരുടെ ആദ്യ ഫാക്ടറി സ്ഥാപിച്ചത് സൂറത്തിൽ, രണ്ടാമത് എവിടെ?

       Ans: 🌐 മസൂലി പട്ടണം.


35. ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏത്?

       Ans: 🌐 പഞ്ചാബ് നാഷണൽ ബാങ്ക്.

36. തവിട്ട് കൽക്കരി എന്നറിയപ്പെടുന്നതെന്ത്?

       Ans: 🌐 ലിഗ്നൈറ്റ്.


37. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?

       Ans: 🌐 ലിൻലിത്ഗോ പ്രഭു.


38. ഇന്ത്യയിൽ ഏറ്റവും അധികം ജൈനമതക്കാരുള്ള സംസ്ഥാനം ഏത്?

       Ans: 🌐 മഹാരാഷ്ട്ര.


39. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?

       Ans: 🌐 ഹേബർ പ്രക്രിയ.

40. ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി ഏത്?

       Ans: 🌐 69 -ാം ഭേദഗതി.

☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

7 Comments