10th Prelims | VFA | LGS | LDC | Kerala PSC Important Previous GK Quiz
1. പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം?
Ans: 🌐 മധ്യപ്രദേശ്.
2. ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം?
Ans: 🌐 വരയാട്.
3. “ജാതിവേണ്ട, മതം വേണ്ട, ദൈവംവേണ്ട മനുഷ്യന് " ഇങ്ങനെ പറഞ്ഞതാര്?
Ans: 🌐 സഹോദരൻ അയ്യപ്പൻ.
4. കേരളത്തിലെ ആദ്യത്തെ പത്രം ഏത്?
Ans: 🌐 രാജ്യസമാചാരം.
5. ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
Ans: 🌐 1920.
6. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Ans: 🌐 ഗോഡ്വിൻ ഓസ്റ്റിൻ.
7. ഹിരാക്കുഡ് നദീതട പദ്ധതി ഏത് നദിയിലാണ് സ്ഥിതിചെയ്യുന്നത്?
Ans: 🌐 മഹാനദി.
8. ലക്ഷദ്വീപിന്റെ ആസ്ഥാനം എവിടെ?
Ans: 🌐 കവരത്തി.
9. “മൈ കൺട്രി മൈ ലൈഫ്” എന്ന കൃതിയുടെ കർത്താവാര്?
Ans: 🌐 എൽ കെ അദ്വാനി.
10. ബൊക്കാറോ ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് ഇന്ത്യയിൽ ആരംഭിച്ചത്?
Ans: 🌐 സോവിയറ്റ് യൂണിയൻ.
11. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം പൂനയിൽ നിന്ന് ബോംബെയിലേക്ക് മാറ്റാൻ കാരണമായ പകർച്ചവ്യാധി?
Ans: 🌐 പ്ലേഗ്.
12. ഭാരതപ്പുഴയെ 'ശോകനാശിനിപ്പുഴ' എന്ന് വിശേഷിപ്പിച്ചതാര്?
Ans: 🌐 തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ.
13. ഇന്ത്യൻ അസ്വസ്ഥതയുടെ പിതാവ് എന്ന പുസ്തകം ആരെക്കുറിച്ചുള്ളതാണ്?
Ans: 🌐 ബാലഗംഗാധര തിലകൻ.
14. “വന്ദേ മാതരം" എന്ന ഗാനം എടുത്തിട്ടുള്ളത് ഏത് കൃതിയിൽ നിന്നാണ്?
Ans: 🌐 ആനന്ദമഠം.
15. ചൈനയോടൊപ്പം പഞ്ചശീല തത്ത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Ans: 🌐 ജവഹർലാൽ നെഹ്റു.
16. 'വിദ്യാസമ്പന്നർ മാറ്റത്തിന്റെ വക്താക്കളാണ്' ഇങ്ങനെ പറഞ്ഞതാര്?
Ans: 🌐 വീരേശലിംഗം പന്തലു.
17. റിസർവ് ബാങ്കിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
Ans: 🌐 മുംബൈ.
18. "വരിക വരിക സഹജരെ വലിയ സഹന സമരമായ്” - ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന് ശക്തി പകർന്ന ഈ വരികൾ രചിച്ചതാര്?
Ans: 🌐 അംശി നാരായണപിള്ള.
19. ഇന്ത്യൻ ഭരണ ഘടനയുടെ 3-ാം ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നതെന്ത്?
Ans: 🌐 മൗലികാവകാശങ്ങൾ.
20. അറസ്റ്റ് ചെയ്തു കഴിഞ്ഞ ഒരാളെ എത്ര മണിക്കൂറിനകം കോടതിയിൽ ഹാജരാക്കണം?
Ans: 🌐 24 മണിക്കൂർ.
21. പാർലമെന്റ് വന്യമൃഗ സംരക്ഷണ നിയമം പാസ്സാക്കിയ വർഷം?
Ans: 🌐 1972.
22. ലോക വനിതാ ദിനം എന്ന്?
Ans: 🌐 മാർച്ച് 8.
23. ഇന്ത്യയുടെ ഒന്നാമത്തെ നിയമ അധികാരി (ലോ ഓഫീസർ) ആര്?
Ans: 🌐 അറ്റോർണി ജനറൽ.
24. 73-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഷെഡ്യൂൾ ഏത്?
Ans: 🌐 11-ാം ഷെഡ്യൂൾ.
25. 'ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്', 'ഇന്ത്യൻ എൻജിനീയറിങ്ങിന്റെ പിതാവ്' എന്നീ വിശേഷണങ്ങളുള്ളതാർക്ക്?
Ans: 🌐 എം. വിശ്വേശ്വരയ്യ.
26. സൂപ്പർ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
Ans: 🌐 സീമൂർ ക്രെ.
27. നന്ദലാൽ ബോസ് പ്രശസ്തനായത് ഏത് രംഗത്ത്?
Ans: 🌐 ചിത്രകല.
28. റാണാ പ്രതാപ് സാഗർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്തിലാണ്?
Ans: 🌐 രാജസ്ഥാൻ.
29. റേഡിയോ ആക്ടീവായുള്ള അലസ വാതക മൂലകമേത്?
Ans: 🌐 റഡോൺ.
30. റിസർവ് ബാങ്ക് പുറത്തിറക്കിയ പുതിയ 500 രൂപ നോട്ടിൽ കാണുന്ന ചിത്രം എന്തിന്റെ?
Ans: 🌐 ചെങ്കോട്ട.
31. അടൽ ബിഹാരി വാജ്പേയ് എത്ര തവണ ഇന്ത്യൻ പ്രധാനമന്ത്രി ആയിട്ടുണ്ട്?
Ans: 🌐 3.
32. അന്താരാഷ്ട്രാ ആണവോർജ്ജ ഏജൻസിയുടെ ആസ്ഥാനമെവിടെ?
Ans: 🌐 വിയന്ന.
33. 'ദി പാരഡോക്സിക്കൽ പ്രൈംമിനിസ്റ്റർ' എന്ന പുസ്തകം ആരുടേതാണ്?
Ans: 🌐 ശശി തരൂർ.
34. ഭരണഘടനാപരമായ പ്രതിവിധികൾക്കുള്ള അവകാശം അടങ്ങുന്ന ഭരണഘടനാ അനുഛേദം ഏത്?
Ans: 🌐 അനുച്ഛേദം 32.
35. ലാലാ ലജ്പത് റായി ലാഹോറിൽ ആരംഭിച്ച ബാങ്ക് ഏത്?
Ans: 🌐 പഞ്ചാബ് നാഷണൽ ബാങ്ക്.
36. തവിട്ട് കൽക്കരി എന്നറിയപ്പെടുന്നതെന്ത്?
Ans: 🌐 ലിഗ്നൈറ്റ്.
37. ക്വിറ്റ് ഇന്ത്യ സമരകാലത്തെ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?
Ans: 🌐 ലിൻലിത്ഗോ പ്രഭു.
38. ഇന്ത്യയിൽ ഏറ്റവും അധികം ജൈനമതക്കാരുള്ള സംസ്ഥാനം ഏത്?
Ans: 🌐 മഹാരാഷ്ട്ര.
39. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ ഏത് പേരിൽ അറിയപ്പെടുന്നു?
Ans: 🌐 ഹേബർ പ്രക്രിയ.
40. ഡൽഹിയെ ദേശീയ തലസ്ഥാന പ്രദേശമായി പ്രഖ്യാപിച്ച ഭരണഘടന ഭേദഗതി ഏത്?
Ans: 🌐 69 -ാം ഭേദഗതി.
9 Comments
Very very useful. Thanks for your effert.
ReplyDeleteThanks
DeleteExcellent
ReplyDeleteThanks dear
DeleteThankyou
ReplyDeleteForest conservation act 1980 alle
ReplyDeleteYes
DeleteSir thank you and Iam always inspired with ur effort.God bless you🙏
ReplyDeleteThanku sir
ReplyDelete