UNIVERSITY LGS Prelims and Main 2023 / 10th Prelims | LDC 2024 Quiz

UNIVERSITY LGS Prelims and Main 2023 / 10th Prelims | LDC 2024 Quiz

UNIVERSITY LGS Prelims and Main 2023 / 10th Prelims | LDC 2024 Quiz 

     മറ്റ് ക്വിസ്സുകൾക്ക് ഏറ്റവും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


1. ജ്യൂവൽ ഇൻ ദി ക്രൗൺ ഓഫ് കാശ്മീർ എന്നറിയപ്പെടുന്ന തടാകം?

       Ans: ദാൽ തടാകം.


2. കേരളത്തിലെ ഏറ്റവും കുറവ് മത്സ്യത്തൊഴിലാളികൾ ഉള്ള ജില്ല ?

       Ans: വയനാട്.

 


3. കാസർകോട് ജില്ലയിലെ ഏറ്റവും നീളമുള്ള നദി ?

       Ans: ചന്ദ്രഗിരിപ്പുഴ.
4. ശുചീന്ദ്രം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?

       Ans: ഡോ എം. ഇ. നായിഡു .


5. ഇന്ത്യയിൽ എല്ലാ ജാതി മതസ്ഥർക്കും പ്രവേശനം അനുവദിച്ച ആദ്യ ക്ഷേത്രം?

       Ans: കൽമാടം അയ്യപ്പക്ഷേത്രം.


6. കൊഴുപ്പ് നികുതി ആദ്യമായി നടപ്പിലാക്കിയ രാജ്യം ?

       Ans: ഡെന്മാർക്ക് .


7. ഇന്ത്യയുടെ വടക്കേ അറ്റം അറിയപ്പെടുന്നത്?

       Ans: ഇന്ദിരാ കോൾ.


8. പ്രശസ്തമായ കിംബർലി വജ്ര ഖനി സ്ഥിതി ചെയ്യുന്ന രാജ്യം?

       Ans: ദക്ഷിണാഫ്രിക്ക.


9. ചോളം, ജോവർ, ബജ്റ തുടങ്ങിയ ധാന്യങ്ങളുടെ കൃഷിക്ക് അനുയോജ്യമായ മണ്ണിനം?

       Ans: മരുഭൂമി മണ്ണ്.


10. 'ഉഷ്ണമേഖല പറുദീസ' എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്?

       Ans: ലക്ഷദ്വീപ്.


11. 'മഹാപത്മ സരസ്' എന്ന് പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്ന ഇന്ത്യയിലെ തടാകം?

       Ans: വൂളാർ തടാകം (ജമ്മു കാശ്മീർ).


12. റംസാർ ഉടമ്പടി ഒപ്പുവച്ച വർഷം?

       Ans: 1971 ഫെബ്രുവരി 2.


13. ഭൂകമ്പങ്ങളും ഉരുൾപൊട്ടലും കൂടുതലായി അനുഭവപ്പെടുന്ന ഹിമാലയൻ പർവ്വതനിര?

       Ans: സിവാലിക്ക്.


14. നാലാം പഞ്ചവത്സര പദ്ധതി കാലത്ത് ഇന്ദിരാഗാന്ധി ഗവൺമെന്റ് ദേശസാൽക്കരിച്ച ബാങ്കുകളുടെ എണ്ണം എത്ര?

       Ans: 14.


15. മുസ്ലിംലീഗിന്റെ ആദ്യ പ്രസിഡണ്ട് ആര്?

       Ans: ആഗാഖാൻ.


16. സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനിയുടെ ആസ്ഥാനം എവിടെയായിരുന്നു?

       Ans: തൂത്തുക്കുടി.


17. മൂന്നാം നെപ്പോളിയൻ എന്നറിയപ്പെട്ടതാര്?

       Ans: നാനാസാഹിബ്.


18. സത്യശോധക് സമാജിനെ 'പാശ്ചാത്യ സമൂഹത്തിലെ സാംസ്കാരിക പ്രക്ഷോഭം' എന്ന് വിശേഷിപ്പിച്ചത് ആര്?

       Ans: ഗേൽ ഓംവെറ്റ്.


19. 'ഇന്ത്യക്ക് ഒരു ഭരണഘടന' എന്ന ആശയം മുന്നോട്ട് വെച്ച ആദ്യ രാഷ്ട്രീയ പാർട്ടി?

       Ans: സ്വരാജ് പാർട്ടി.


20. ആരാണ് ഗാന്ധിജിയെ സ്നേഹപൂർവ്വം 'മിക്കി മൗസ്' എന്ന് വിളിച്ചിരുന്നത്?

       Ans: സരോജിനി നായിഡു.


21. ജനകീയ പദ്ധതി ആവിഷ്കരിച്ച നേതാവ് ആര്?

       Ans: എം എൻ റോയ്.


22. ഇന്ത്യൻ സർവ്വകലാശാല നിയമം നിലവിൽ വരാൻ കാരണമായ കമ്മീഷൻ?

       Ans: റാലേയ് കമ്മീഷൻ.


23. ഇന്ത്യൻ ഭരണഘടനയിൽ 5 മുതൽ 11 വരെ വകുപ്പുകളിൽ പ്രതിപാദിക്കുന്നത് എന്ത്?

       Ans: പൗരത്വം.


24. ഇന്ത്യൻ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാനുള്ള വ്യവസ്ഥകൾ അടങ്ങിയിരിക്കുന്ന ഭരണഘടനാ അനുച്ഛേദം?

       Ans: അനുച്ഛേദം 61.


25. എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ആര്?

       Ans: ബച്ചേന്ദ്രിപാൽ (1984).


26. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചൊലാമു തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

       Ans: സിക്കിം.


27. റുഡ്യാർഡ് കിപ്ലിങ്ങിന്റെ 'ജംഗിൾ ബുക്ക്' എന്ന കഥയ്ക്ക് പശ്ചാത്തലമായ ദേശീയോദ്യാനം?

       Ans: കൻഹ ദേശിയോദ്യാനം (മധ്യപ്രദേശ്).


28. മിൽമ നിലവിൽ വന്ന വർഷം?

       Ans: 1980.


29. അന്റാർട്ടിക്കയിൽ ആദ്യപര്യവേഷണം ഇന്ത്യ ആരംഭിച്ച വർഷം?

       Ans: 1981.


30. ഇന്ത്യ സന്ദർശിച്ച ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി?

       Ans: ഹാരോൾഡ് മാക്മിലൻ .


31. കൊടങ്ങര പള്ളം പുഴ ഒഴുകുന്ന കേരളത്തിലെ പ്രദേശം?

       Ans: അട്ടപ്പാടി.


32. കേരളത്തിലെ ഏറ്റവും കൂടുതൽ ജലസേചന പദ്ധതികൾ ഉള്ള ജില്ല?

       Ans: പാലക്കാട്.


33. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ?

       Ans: ഡോ: ജാൻസി ജെയിംസ്.


34. 'കുറിച്ച്യരുടെ ജീവിതവും സംസ്കാരവും' എന്ന പുസ്തകം രചിച്ചത് ആര് ?

       Ans: കുമാരൻ വയലേരി.


35. ഏത് ക്ഷേത്രപ്രവേശനവുമായി ബന്ധപ്പെട്ടതാണ് ജനഹിത പരിശോധന നടത്തിയത്?

       Ans: ഗുരുവായൂർ.


36. ചട്ടമ്പിസ്വാമികളുടെ ഏറ്റവും വലിയ കൃതി?

       Ans: പ്രാചീന മലയാളം.


37. 1968ൽ മിശ്രവിവാഹ പ്രചാരണത്തിനായി കാഞ്ഞങ്ങാട്ടു നിന്ന് ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ചത് ആര് ?

       Ans: വി ടി ഭട്ടതിരിപ്പാട്.


38. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി?

       Ans: കുമാരനാശാൻ.


39. സ്വദേശാഭിമാനി പത്രം പ്രസിദ്ധീകരണം ആരംഭിച്ച സ്ഥലം?

       Ans: അഞ്ചുതെങ്ങ്.


40. സതീഷ് ധവാൻ സ്പേസ് സെന്ററിനടുത്ത് സ്ഥിതി ചെയ്യുന്ന തടാകം ഏത് ?

       Ans: പുലിക്കാട്ട് തടാകം.


☆☆☆☆☆☆☆☆
Kerala PSC Coaching to Success wish all our Readers a Great Future!

Post a Comment

0 Comments