Mock Test 47 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്
(1)
കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
A) ശാസ്താംകോട്ട കായൽ
B) അഷ്ടമുടി കായൽ
C) കനോലി കനാൽ
D) കല്ലട കായൽ
(2)
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നദീതട പദ്ധതി?
A) ദാമോദർ നദീതട പദ്ധതി
B) ഭക്രാനംഗൽ പദ്ധതി
C) നർമ്മദാ നദീതട പദ്ധതി
D) കോസി നദീ തട പദ്ധതി
(3)
ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ മജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
A) ആസ്സാം
B) ഗുജറാത്ത്
C) മഹാരാഷ്ട്ര
D) ഒറീസ്സ
(4)
ബർദോളി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
A) സി രാജഗോപാലാചാരി
B) സി ആർ ദാസ്
C) സർദാർ വല്ലഭായ് പട്ടേൽ
D) മോത്തിലാൽ നെഹ്റു
(5)
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
A) മാലിക് ആസിഡ്
B) ഓക്സാലിക് ആസിഡ്
C) ഫോർമിക് ആസിഡ്
D) സിട്രിക് ആസിഡ്
(6)
ഡോട്ട് ചികിത്സ ഏതു രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ക്ഷയം
B) കോളറ
C) ടൈഫോയ്ഡ്
D) ന്യൂമോണിയ
(7)
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അസ്ഥി?
A) ഫീമർ
B) ടിബിയ
C) ഫിബുല
D) റേഡിയസ്
(8)
ഹോർത്തൂസ് മലബാറിക്കസ് ആരുടെ നേതൃത്വത്തിലാണ് രചന നടത്തിയത്?
A) ജോസഫ് റബ്ബാൻ
B) മാർസാപ്പിർ ഈശോ
C) ഹെൻഡ്രിക് വാൻറീഡ്
D) മാർത്താണ്ഡവർമ്മ
(9)
ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം?
A) രാജസ്ഥാൻ
B) പഞ്ചാബ്
C) ആന്ധ്രാപ്രദേശ്
D) കേരളം
(10)
ലോകസഭയിലെ ആദ്യ പ്രതിപക്ഷ നേതാവ്?
A) ഇ എം എസ്
B) എ ബി വാജ്പേയ്
C) എ കെ ഗോപാലൻ
D) ജയപ്രകാശ് നാരായണൻ
(11)
സമുദ്രനിരപ്പിൽ നിന്നും താഴ്ന്നു സ്ഥിതിചെയ്യുന്ന കേരളത്തിലെ പ്രദേശം?
A) ഇടനാട്
B) കുട്ടനാട്
C) മലനാട്
D) തീരദേശം
(12)
ഭൂമിയിൽ ഒരു വസ്തുവിന്റെ പാലായനപ്രവേഗം ........ km/s?
A) 11.2
B) 13.1
C) 11.4
D) 10.2
(13)
ഇന്ത്യയുടെ മാനക രേഖാംശം?
A) 82°30' W
B) 82°30' E
C) 82°30' N
D) 82°30' S
(14)
ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടാനുള്ള കുറഞ്ഞ പ്രായം?
(15)
ഏതു ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്?
A) സംസ്കൃതം
B) ഹിന്ദി
C) ബംഗാളി
D) ഉറുദു
0 Comments