Mock Test 48 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്
(1)
രാജ് ഘട്ടില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന മന്ത്രി സഭയുടെ തലവന്‍?
(2)
ഭാരതത്തിന്റെ ഭരണ ഘടനാ നിര്‍മ്മാണ സമിതിയില്‍ തുടക്കത്തില്‍ എത്ര അംഗങ്ങളുണ്ടായിരുന്നു?
(3)
ലാറ്റിനില്‍“ഞങ്ങള്‍ കല്‍പ്പിക്കുന്നു”എന്നര്‍ത്ഥം വരുന്ന റിട്ട് ഏത്?
(4)
ഭരണഘടനയുടെ കരട് നിര്‍മ്മാണ സമിതിയുടെ അധ്യക്ഷന്‍ ആരായിരുന്നു?
(5)
1975 ലെ അടിയന്തരാവസ്ഥ കാലത്തെ ഇന്ത്യന്‍ പ്രസിഡന്റ് ആരായിരുന്നു?
(6)
ഇന്ത്യക്ക് വേണ്ടി ബ്രിട്ടീഷ് പാര്‍ലമെന്റ് പാസ്സാക്കിയ അവസാനത്തെ നിയമം?
(7)
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏത് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു?
(8)
മൗലികാവകാശങ്ങള്‍ ഭരണ ഘടനയുടെ എത്രാം വകുപ്പില്‍ പ്രതിപാദിക്കുന്നു?
(9)
ദേശീയ വിദ്യാഭ്യാസ ദിനം ആരുടെ ജന്മദിനമാണ്?
(10)
ഭരണ ഘടനാ നിര്‍മ്മാണ സഭ പ്രവര്‍ത്തനം അവസാനിപ്പിച്ചത് എന്ന്?
(11)
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ എത്ര മലയാളി അംഗങ്ങള്‍ ഉണ്ടായിരുന്നു?
(12)
ദ്വിമണ്ഡല പാര്‍ലമെന്റ് എന്ന ആശയം ഇന്ത്യന്‍ ഭരണഘടന കടമെടുത്തത് എവിടെ നിന്നും?
(13)
ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് തൊട്ടുകൂടായ്മ നിയമ വിരുദ്ധമായി പ്രഖ്യാപിച്ചിട്ടുള്ളത്?
(14)
നിയമ നിര്‍മ്മാണപരമായ അധികാരങ്ങള്‍ സംബന്ധിച്ച മൂന്നിനം ലിസ്റ്റുകളെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
(15)
കാശ്മീരിന് പ്രത്യേക പദവി നല്കിയിരുന്ന ഭരണഘടനാ വകുപ്പ്?
(16)
ഇന്ത്യന്‍ ഭരണഘടനയ്ക്ക് എത്ര പട്ടികകളാണ് ഉള്ളത്?
(17)
പൊതുപണത്തിന്റെ കാവല്‍ക്കാരന്‍ എന്നറിയപ്പെടുന്നത് ആര്?
(18)
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
(19)
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വീതം വെപ്പ് സംബന്ധിച്ച രീതി തീരുമാനിക്കുന്നത്?
(20)
കേരള വനിതാ കമ്മീഷന്‍ ആക്ട് നിലവില്‍ വന്നത് എപ്പോള്‍?
(21)
ഭരണഘടനയുടെ മൂന്നാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?
(22)
ആദ്യത്തെ ഭരണഘടനാ ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയ പട്ടിക
(23)
കൂടുതല്‍ സംസ്ഥാനങ്ങള്‍ അധികാര പരിധിയുള്ള ഇന്ത്യയിലെ ഹൈക്കോടതി?
(24)
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ചത എന്ന്?
(25)
കേരള സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആര്?
(26)
ഇന്ത്യയിലെ ആദ്യത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ആര്?
(27)
രാജ്യ സഭയിലേക്ക് എത്ര അംഗങ്ങളെയാണ് രാഷ്ട്രപതിക്ക് നാമനിര്‍ദ്ദേശം ചെയ്യാന്‍ കഴിയുക?
(28)
രാജ്യ സഭയുടെ അധ്യക്ഷന്‍?
(29)
നിയമ കാര്യങ്ങളില്‍ ഭാരത സര്‍ക്കാറിനെ ഉപദേശിക്കുക എന്നത് ആരുടെ ഉത്തരവാദിത്തമാണ്?
(30)
കേന്ദ്രമന്ത്രി സഭയില്‍ അംഗമായ ആദ്യത്തെ മലയാളി?
Result:
0 Comments