Mock Test 39 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്



Mock Test 39 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

Mock Test 39 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്


             
(1)
ഹിമാലയത്തിൻറെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉയരമേറിയ പർവ്വതനിര?
A) ഹിമാദ്രി
B) ഹിമാചൽ
C) സിവാലിക്
D) ട്രാൻസ് ഹിമാലയൻ
(2)
ഗ്ലൂക്കോമ, ട്രക്കോമ എന്നിവ ഏതവയവത്തെ ബാധിക്കുന്ന രോഗങ്ങളാണ്?
A) കണ്ണ്
B) ചെവി
C) തലച്ചോറ്
D) വൃക്ക
(3)
കബനി ഏത് നദിയുടെ പോഷകനദിയാണ്?
A) കൃഷ്ണ
B) കാവേരി
C) നർമ്മദ
D) താപ്തി
(4)
കേരളത്തിലെ നിത്യഹരിത വനങ്ങൾ ആയ സൈലൻ വാലി ഏത് ജില്ലയിൽ?
A) വയനാട്
B) കോഴിക്കോട്
C) ഇടുക്കി
D) പാലക്കാട്
(5)
രക്തം കട്ടപിടിക്കാതിരിക്കുന്ന രോഗം?
A) ഹെപ്പറ്റൈറ്റിസ്
B) ഹീമോഫീലിയ
C) അനീമിയ
D) സിക്കിൾസെൽ അനീമിയ
(6)
ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
A) 1994
B) 1992
C) 1996
D) 1993 
(7)
വിമോചന സമരം നടന്ന വർഷം?
A) 1958
B) 1959
C) 1971
D) 1957
(8)
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആര്?
A) ബി ആർ അംബേദ്കർ
B) ജവഹർലാൽ നെഹ്റു
C) രാജേന്ദ്രപ്രസാദ്
D) സച്ചിദാനന്ദ സിൻഹ
(9)
"പോവർട്ടി ആൻറ് അൺ-ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ" എന്ന പുസ്തകം രചിച്ചതാര്?
A) ദാദാഭായ് നവറോജി
B) രമേശ് ചന്ദ്രദത്ത്
C) ജികെ ഗോഖലെ
D) മഹാത്മാഗാന്ധി
(10)
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യ അദ്ധ്യക്ഷൻ?
A) കെ ജി ബാലകൃഷ്ണൻ
B) രംഗനാഥമിശ്ര
C) വൈ വി ചന്ദ്രചൂഡ്
D) ജെ എസ് വർമ്മ
(11)
ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യത്തെ സത്യാഗ്രഹം?
A) ഉപ്പുസത്യാഗ്രഹം
B) ചമ്പാരൻ സത്യാഗ്രഹം
C) ബർദോളി സത്യാഗ്രഹം
D) അഹമ്മദാബാദ് സത്യാഗ്രഹം
(12)
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി?
A) പിറ്റ്യൂട്ടറി ഗ്രന്ഥി
B) തൈറോയ്ഡ് ഗ്രന്ഥി
C) അഡ്രിനൽ ഗ്രന്ഥി
D) തൈമസ് ഗ്രന്ഥി
(13)
ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ?
A) വിറ്റാമിൻ C
B) വിറ്റാമിൻ K
C) വിറ്റാമിൻ A
D) വിറ്റാമിൻ D
(14)
വേദനസംഹാരികൾ പ്രവർത്തിക്കുന്ന മസ്തിഷ്ക ഭാഗം?
A) സെറിബല്ലം
B) സെറിബ്രം
C) തലാമസ്
D) മെഡുല്ല ഒബ്ലാംഗേറ്റ
(15)
ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
A) ജവഹർലാൽ നെഹ്റു
B) മൻമോഹൻ സിംഗ്
C) ഇന്ദിരാഗാന്ധി
D) നരസിംഹറാവു
(16)
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം?
A) 2005
B) 2006
C) 2004
D) 2003
(17)
ദേശീയ വനിതാ കമ്മീഷൻറെ പ്രസിദ്ധീകരണം?
A) രാഷ്ട്ര മഹിള
B) ജ്യോതിവിദ്യ
C) ദർപ്പണ മഹിള
D) സ്ത്രീശക്തി
Extra-Points: സംസ്ഥാന വനിതാ കമ്മീഷൻ പ്രസിദ്ധീകരണമാണ് - സ്ത്രീശക്തി.
(18)
സുനാമി എന്ന ജാപ്പനീസ് പദത്തിൻറെ അർത്ഥം?
A) സീസ്മിക് തരംഗങ്ങൾ
B) അഗ്നിപർവ്വതം
C) തുറമുഖ തിരകൾ
D) പ്രകാശ തരംഗങ്ങൾ
(19)
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
A) കുറ്റ്യാടി
B) ശബരിഗിരി
C) ബ്രഹ്മപുരം
D) പള്ളിവാസൽ
(20)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
A) പത്തനംതിട്ട
B) ഇടുക്കി
C) വയനാട്
D) ആലപ്പുഴ
(21)
കേരളത്തിലെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന സംഭവം?
A) മിശ്രഭോജനം
B) ചാന്നാർ ലഹള
C) വൈക്കം സത്യാഗ്രഹം
D) ക്ഷേത്രപ്രവേശന വിളംബരം
Extra-Points: ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്? 1936 nov 12ന്.
■ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി - ശ്രീ ചിത്തിര തിരുനാൾ.
(22)
കേരളത്തിലെ ആദ്യ വർത്തമാന പത്രം?
A) ദീപിക
B) കേരള ദർപ്പണം
C) രാജ്യസമാചാരം
D) കേരള പത്രിക
(23)
ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം?
A) മുംബൈ
B) ഹാൽഡിയ
C) മർമ്മാഗോവ
D) കാണ്ട്ല
(24)
ബ്രിട്ടീഷ് ഗവൺമെൻറ് ഡൽഹി തലസ്ഥാനമാക്കിയ വർഷം?
A) 1921
B) 1910
C) 1911
D) 1920
(25)
ലോക് നായക് എന്ന പേരിൽ അറിയപ്പെടുന്നതാര്?
A) ജയപ്രകാശ് നാരായണൻ
B) ബാലഗംഗാധര തിലക്
C) ലാൽ ബഹാദൂർ ശാസ്ത്രി
D) ബിപിൻ ചന്ദ്രപാൽ
(26)
UGC നിലവിൽ വന്ന വർഷം?
A) 1951
B) 1952
C) 1953
D) 1950
(27)
മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദത്തിന്റെ ആവൃത്തി?
A) 10Hz - 1KHz
B) 20Hz - 10KHz
C) 20Hz - 2K Hz
D) 20Hz - 20KHz
(28)
ആധുനിക ആവർത്തന പട്ടികയുടെ പിതാവ്?
A) ഡാൾട്ടൺ
B) ന്യൂലാൻഡ്സ്
C) മെൻഡലിയേവ്
D) മോസ്‌ലി
Extra-Points:
■ ആവർത്തന പട്ടികയുടെ പിതാവ് - ദിമിത്രി മെൻഡലിയേവ്
(29)
പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ?
A) ക്വാർക്ക്
B) പ്ലാസ്മ
C) വാതകം
D) ഫെർമിയോൺ
(30)
നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരളത്തിലെ വനപ്രദേശം?
A) സൈലൻറ് വാലി
B) തേക്കടി
C) ചിന്നാർ
D) നെയ്യാർ
Extra-Points:
■ കേരളത്തിലെ മഴനിഴൽ പ്രദേശമാണ് - ചിന്നാർ
Result:
 

Post a Comment

0 Comments