Mock Test 41 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്



Mock Test 41 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്

Mock Test 41 | 10th Preliminary | LGS | VFA | LDC മോക്ക് ടെസ്റ്റ്


             
(1)
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?
A) പെരിയാർ
B) പമ്പാനദി
C) കുന്തിപ്പുഴ
D) മഹാനദി
Extra-Points:
■ കേരളത്തിലെ ഏറ്റവും പരിശുദ്ധമായ നദി - കുന്തിപ്പുഴ
(2)
രാസവസ്തുക്കളുടെ രാജാവ്?
A) സൾഫ്യൂരിക് ആസിഡ്
B) ഹൈഡ്രോക്ലോറിക് ആസിഡ്
C) അസറ്റിക് ആസിഡ്
D) സിട്രിക് ആസിഡ്
(3)
ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരി ക്കപ്പെട്ട വർഷം?
A) 2009
B) 2008
C) 2011
D) 2010
Extra-Points:
■2010 ജൂലൈ 15നാണ് ഇന്ത്യൻ രൂപയുടെ ചിഹ്നം ഔദ്യോഗികമായി അംഗീകരിച്ചത്.
■ചിഹ്നം രൂപകൽപന ചെയ്തത് - ഡി ഉദയകുമാർ.
(4)
കയ്യൂർ സമരം നടന്ന വർഷം?
A) 1921
B) 1941
C) 1931
D) 1951
Extra-Points:
■കുളച്ചൽ യുദ്ധം - 1741
■കുണ്ടറ വിളംബരം - 1809
■പണ്ടാരപ്പാട്ട വിളംബരം - 1865
(5)
പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി?
A) രാകേഷ് ശർമ
B) യൂറി ഗഗാറിൻ
C) ഗലീലിയോ
D) നീൽ ആംസ്ട്രോങ്
Extra-Points:
■ബഹിരാകാശത്തേക്ക് പോയ ആദ്യ വ്യക്തി - യൂറിഗഗാറിൻ
(6)
ഒരു മരത്തിൻറെ പേരിൽ അറിയപ്പെടുന്ന ഷെന്തരുണി വന്യജീവി സങ്കേതം ഏതു ജില്ലയിൽ?
A) വയനാട്
B) പാലക്കാട്
C) ഇടുക്കി
D) കൊല്ലം
(7)
ഇന്ത്യക്ക് സ്വയംഭരണം വേണമെന്ന ആവശ്യം ആദ്യം മുന്നോട്ടു വെച്ച ധീര ദേശാഭിമാനി?
A) ബാലഗംഗാധര തിലകൻ
B) മാഡം കാമ
C) ആനി ബസന്റ്
D) ജവഹർലാൽ നെഹ്റു
(8)
ഇന്ത്യൻ മിസൈലുകളുടെ പിതാവ്?
A) ഹോമി ജെ ഭാബ
B) വിക്രം സാരാഭായ്
C) എപിജെ അബ്ദുൾ കലാം
D) സി വി രാമൻ
Extra-Points:
■Missile man of India - APJ Abdul Kalam
■Missile Woman of India - Tessi Thomas
(9)
താഷ്ക്കെന്റ് പ്രഖ്യാപനത്തിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?
A) ലാൽ ബഹദൂർ ശാസ്ത്രി
B) വാജ്പേയ്
C) ഇന്ദിരാഗാന്ധി
D) മൻമോഹൻ സിംഗ്
(10)
മലബാറിലെ വിദ്യാഭ്യാസ വ്യാവസായിക പുരോഗതിക്ക് നേതൃത്വം കൊടുത്ത മിഷനറി സംഘടന?
A) LMS
B) BEM
C) CMS
D) ഈശോസഭ
Extra-Points:
■BEM - ബാസൽ ഇവാഞ്ചലിക്കൽ മിഷൻ
(11)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആയ ആദ്യ മലയാളി?
A) കെ മാധവൻ നായർ
B) കെ പി കേശവമേനോൻ
C) സർ സി ശങ്കരൻ നായർ
D) കെ കേളപ്പൻ
(12)
കേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനക്കാടുകൾ കാണപ്പെടുന്ന സ്ഥലം?
A) മറയൂർ
B) പറമ്പിക്കുളം
C) ഇരവികുളം
D) പശ്ചിമബംഗാൾ
(13)
കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?
A) പണിയർ
B) കുറിച്ച്യർ
C) കൊറഗർ
D) കുറുമർ
(14)
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
A) ഭൂമി
B) ശുക്രൻ
C) യുറാനസ്
D) ബുധൻ
Extra-Points:
■എന്നാൽ ഏറ്റവും വലിയ ഗ്രഹം - വ്യാഴം
(15)
വൾക്കനൈസേഷൻ പ്രവർത്തന ത്തിൽ റബ്ബറിനൊപ്പം ചേർക്കുന്ന പദാർത്ഥം?
A) ഫോസ്ഫറസ്
B) സൾഫർ
C) പൊട്ടാസ്യം
D) കാൽസ്യം
(16)
അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം?
A) സോഡിയം
B) മഗ്നീഷ്യം
C) മെർക്കുറി
D) യുറേനിയം
Extra-Points:
■ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം - മെർക്കുറി.
■എന്നാൽ അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണുന്ന അലോഹം - ബ്രോമിൻ
(17)
നാട്ടുരാജ്യങ്ങളുടെ സംയോജന ത്തിനായ് രൂപം കൊണ്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറിന്റെ സെക്രട്ടറി?
A) വി പി മേനോൻ
B) സർദാർ വല്ലഭായ് പട്ടേൽ
C) കെ കേളപ്പൻ
D) സി രാജഗോപാലാചാരി
(18)
അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ ഉപയോഗിക്കുന്ന റിട്ട്?
A) മാൻഡമസ്
B) ക്വോവാറന്റോ
C) പ്രൊഹിബിഷൻ
D) ഹേബിയസ് കോർപ്പസ്
(19)
ചവിട്ടുനാടകം എന്ന കലാരൂപം കേരളത്തിൽ പ്രചരിപ്പിച്ച വിദേശീയർ?
A) ഡച്ചുകാർ
B) പോർച്ചുഗീസുകാർ
C) അറബികൾ
D) ബ്രിട്ടീഷുകാർ
(20)
ബയോഗ്യാസിലെ പ്രധാന ഘടകം?
A) മീഥൈൻ
B) ഈഥൈൻ
C) പ്രൊപ്പൈൻ
D) ബ്യൂട്ടെയ്ൻ
(21)
റിസർവ് ബാങ്കിൻറെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ?
A) എച്ച് ബി ആർ അയ്യങ്കാർ
B) സിഡി ദേശ്മുഖ്
C) ബെനഗൽ രാമറാവു
D) സി രംഗരാജൻ
(22)
കൂടംകുളം ആണവവൈദ്യുത നിലയം തമിഴ്നാട്ടിലെ ഏത് ജില്ലയിൽ?
A) തൂത്തുക്കുടി
B) തിരുനെൽവേലി
C) തിരുപ്പൂർ
D) തിരുച്ചിറപ്പള്ളി
(23)
അടിയന്തര സാഹചര്യങ്ങളെ നേരിടാൻ ശരീരത്തെ സജ്ജമാക്കുന്ന ഹോർമോൺ?
A) അഡ്രിനാലിൻ
B) കോർട്ടിസോൾ
C) തൈറോക്സിൻ
D) ഇൻസുലിൻ
(24)
ഒന്നാം ഭൗമ ഉച്ചകോടി നടന്ന സ്ഥലം?
A) ന്യൂയോർക്ക്
B) റിയോ ഡി ജനീറോ
C) ജനീവ
D) മോസ്കോ
(25)
ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്വം?
A) ഫോട്ടോ ഇലക്ട്രിക് ഇഫക്റ്റ്
B) മ്യൂച്ചൽ ഇൻഡക്ഷൻ
C) സെൽഫ് ഇൻഡക്ഷൻ
D) ട്രാൻസ് മ്യൂട്ടേഷൻ
Extra-Points:
■എന്നാൽ ഇലക്ട്രിക് ചോക്കിന്റെ പ്രവർത്തനതത്വം - സെൽഫ് ഇൻഡക്ഷൻ
Result:
 

Post a Comment

0 Comments