Mock Test 37 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്



Mock Test 37 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്

Mock Test 37 | 10th Preliminary | LGS | VFA | LDC വിശകലനം വിജയത്തിലേക്ക് മോക്ക് ടെസ്റ്റ്


             
(1)
കേരള കാളിദാസൻ എന്നറിയപ്പെടുന്നതാര്?
A) എ ആർ രാജരാജവർമ്മ
B) കുമാരനാശാൻ
C) കുട്ടികൃഷ്ണമാരാർ
D) കേരളവർമ്മ വലിയകോയിത്തമ്പുരാൻ
Extra-Points:
● മയൂര സന്ദേശത്തിന്റെ രചയിതാവ് ആര്? കേരളവർമ്മ വലിയ കോയിത്തമ്പുരാൻ
(2)
'കേരളം മലയാളികളുടെ മാതൃഭൂമി' എന്ന ചരിത്ര ഗ്രന്ഥത്തിൻറെ കർത്താവാര്?
A) എംജിഎസ് നാരായണൻ
B) ഇഎംഎസ് നമ്പൂതിരിപ്പാട്
C) ഇളംകുളം കുഞ്ഞൻപിള്ള
D) എ ശ്രീധരമേനോൻ
Extra-Points:
● കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി, ഇന്ത്യയിലെ തന്നെ ആദ്യത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി - ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്
● ഒന്നേകാൽ കോടി മലയാളികൾ എന്ന പുസ്തകവും ഇഎംഎസിൻറെ
(3)
ആദ്യ മലയാള പത്രം?
A) കേസരി
B) മാതൃഭൂമി
C) രാജ്യസമാചാരം
D) സ്വദേശാഭിമാനി
Extra-Points:
● മലയാളത്തിലെ രണ്ടാമത്തെ പത്രമാണ് പശ്ചിമോദയം- രണ്ടു പത്രങ്ങളും ആരംഭിച്ചത് ഹെർമൻ ഗുണ്ടർട്ട് ആണ് തലശ്ശേരിയിൽ നിന്നുമാണ് രണ്ടു ആരംഭിച്ചത്
● എന്നാൽ ഇന്ത്യയിലെ ആദ്യ ദിനപത്രം ഏത് ബംഗാൾ ഗസറ്റ് - ആരംഭിച്ചത് ജയിംസ് ഹിക്കി, കൊൽക്കത്തയിൽ നിന്നും
(4)
കേരള റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
A) തൃശ്ശൂർ
B) മൂന്നാർ
C) കോട്ടയം
D) പാലക്കാട്
Extra-Points:
● ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന ജില്ലയും കോട്ടയം തന്നെ
● റബ്ബർ ബോർഡിനെയും റബ്ബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആസ്ഥാനം കോട്ടയം ആണ്
● അതുപോലെ എംആർഎഫ് - മദ്രാസ് റബർ ഫാക്ടറിയുടെ ആസ്ഥാനം കോട്ടയം വടവാതൂർ
(5)
കെ സി എസ് പണിക്കർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ചിത്രകല
B) കവിത
C) സോപാനസംഗീതം
D) കഥകളി
Extra-Points:
● കേരളത്തിലെ ആധുനിക ചിത്രകലയുടെ പിതാവ് എന്നറിയപ്പെടുന്നത്? കെ സി എസ് പണിക്കർ
(6)
കേരളത്തിലെ കപ്പൽ നിർമ്മാണശാല എവിടെ സ്ഥിതി ചെയ്യുന്നു?
A) ഏഴിമല
B) കൊച്ചി
C) വിഴിഞ്ഞം
D) കോഴിക്കോട് -
Extra-Points:
● ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ നിർമ്മാണശാല ആണ് കൊച്ചി കപ്പൽ നിർമ്മാണശാല , ഇന്ത്യയിലെ ഏറ്റവും ആധുനിക വൽക്കരിക്കപ്പെട്ട കപ്പൽ നിർമ്മാണശാല ഏത് ? കൊച്ചി തന്നെ
(7)
കേരളാ സിംഹം എന്നറിയപ്പെടുന്നതാര്?
A) വേലുത്തമ്പി ദളവാ
B) കുഞ്ഞാലി മരക്കാർ
C) മാർത്താണ്ഡവർമ്മ
D) പഴശ്ശിരാജ
Extra-Points:
● പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ആര്? സർദാർ കെ എം പണിക്കർ
■ പുരളിശെമ്മൻ എന്നറിയപ്പെടുന്നതാര്? പഴശ്ശിരാജ
(8)
കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രം?
A) പയ്യന്നൂർ
B) വടകര
C) ആറ്റിങ്ങൽ
D) ആലപ്പുഴ
Extra-Points:
● പയ്യന്നൂർ ഏത് ജില്ലയിലാണ്? കണ്ണൂർ ജില്ലയിൽ
● കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്? കെ കേളപ്പൻ
● അങ്ങനെ കേരള ഗാന്ധി എന്നറിയപ്പെടുന്നത്? കെ കേളപ്പൻ ആണ്
(9)
കൈതച്ചക്ക ഇന്ത്യയിൽ കൊണ്ടുവന്നതാര്?
A) ഇംഗ്ലീഷുകാർ
B) പോർച്ചുഗീസുകാർ
C) അറബികൾ
D) ഡച്ചുകാർ
Extra-Points:
● കൈതച്ചക്ക, പപ്പായ, കശുവണ്ടി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത്? പോർച്ചുഗീസുകാർ
● ചവിട്ടുനാടകം കേരളത്തിൽ കൊണ്ടുവന്നതും പ്രചരിപ്പിച്ചതും? പോർച്ചുഗീസുകാർ തന്നെ
(10)
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയതാരെ?
A) കായംകുളം രാജാവിനെ
B) ഇംഗ്ലീഷുകാരെ
C) ഡച്ചുകാരെ
D) കൊച്ചി രാജാവിനെ
Extra-Points:
● മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ യുദ്ധം ആണ്? കുളച്ചൽ യുദ്ധം, വർഷം 1741
● മാർത്താണ്ഡവർമ്മക്ക് മുൻപിൽ കീഴടങ്ങി ഡച്ച് സൈന്യാധിപൻ ആര്? ഡിലനോയി ( വലിയ കപ്പിത്താൻ എന്നറിയപ്പെടുന്നത്)
(11)
1936 ൽ ( കണ്ണൂരിൽ നിന്നും) മദ്രാസിലേക്ക് പട്ടിണി ജാഥ നയിച്ചതാര്?
A) എ കെ ഗോപാലൻ
B) കെ കേളപ്പൻ
C) ടി കെ മാധവൻ
D) പി കൃഷ്ണപിള്ള
Extra-Points:
● പാവങ്ങളുടെ പടത്തലവൻ, ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ, കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് - എന്നൊക്കെ അറിയപ്പെടുന്നത്? ഏ കെ ഗോപാലനാണ്
(12)
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഏത്?
A) പീച്ചി
B) ഇടുക്കി
C) നെയ്യാർ
D) മലമ്പുഴ
Extra-Points:
● ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം ഏതാണ്? കാനഡ
(13)
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിച്ചതെവിടെ?
A) ആലപ്പുഴ
B) തിരുവനന്തപുരം
C) കോഴിക്കോട്
D) കൊച്ചി
Extra-Points:
● ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിച്ചതും ആലപ്പുഴയിൽ തന്നെ, ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി ആയിരുന്നു ഡാറാസ് മെയിൽ
(14)
കേരള പഴമ രചിച്ചതാര്?
A) വള്ളത്തോൾ
B) അർണോസ് പാതിരി
C) ചെറുശ്ശേരി
D) ഹെർമൻ ഗുണ്ടർട്ട്
(15)
ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര്?
A) കൊഴിഞ്ഞ ഇലകൾ
B) എൻറെ കഥ
C) എൻറെ വഴിയമ്പലങ്ങൾ
D) ജീവിതപാത
Extra-Points:
● കേരളത്തിലെ ആദ്യത്യെ വിദ്യാഭ്യാസ (സഹകരണ വകുപ്പ്) മന്ത്രി ആയിരുന്ന ജോസഫ് മുണ്ടശ്ശേരി
(16)
കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?
A) എം കമലം
B) കെ ആർ ഗൗരിയമ്മ
C) എം ടി പത്മ
D) പി കെ ശ്രീമതി
Extra-Points:
● കേരളത്തിലെ ആദ്യ റെവന്യൂ, എക്സൈസ് മന്ത്രിയായിരുന്നു - കെ ആർ ഗൗരിയമ്മ
(17)
കോപ്പാ അമേരിക്ക ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) ഐസ് ഹോക്കി
B) ബാസ്ക്കറ്റ് ബോൾ
C) ഫുട്ബോൾ
D) ടെന്നീസ്
Extra-Points:
● ഫെഡറേഷൻ കപ്പ്, ഡ്യൂറൻഡ് കപ്പ് എന്നിവ ഇന്ത്യയിലെ പ്രമുഖ ഫുട്ബോൾ ടൂർണമെന്റ് ആണ്.
(18)
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനം?
A) രാജസ്ഥാൻ
B) ഉത്തർപ്രദേശ്
C) മഹാരാഷ്ട്ര
D) ബീഹാർ
Extra-Points:
■ ജനസംഖ്യ ഏറ്റവും കുറഞ്ഞ സംസ്ഥാനം? സിക്കിം
● എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള സംസ്ഥാനം ബീഹാറും ഏറ്റവും കുറവ് ജനസാന്ദ്രതയുള്ള സംസ്ഥാനം അരുണാചൽപ്രദേശ് മാണ്.
(19)
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ എത്ര കോടി ജനങ്ങളുണ്ട്?
A) 121 കോടി
B) 116 കോടി
C) 103 കോടി
D) 131 കോടി
Extra-Points:
■ ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം എത്ര? 2. ഒന്നാം സ്ഥാനം ചൈനയ്ക്ക്
● എന്നാൽ വിസ്തൃതിയുടെ കാര്യത്തിൽ ഇന്ത്യക്ക് ലോകത്ത് എത്രാം സ്ഥാനമാണുള്ളത്? 7
(20)
ലോക ജനസംഖ്യാദിനം?
A) ജൂലൈ 11
B) ഏപ്രിൽ 21
C) ഡിസംബർ 10
D) ആഗസ്റ്റ് 8
Extra-Points:
● ഏപ്രിൽ 22 ലോക ഭൗമ ദിനം
● ലോക ഉപഭോക്തൃ ദിനം എന്നാണ്? മാർച്ച് 15
(21)
ചിപ്കോ പ്രസ്ഥാനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) മനുഷ്യാവകാശം
B) ജലസംരക്ഷണം
C) വനസംരക്ഷണം
D) പൈതൃക സംരക്ഷണം
Extra-Points:
മരംവെട്ടുകാരിൽ നിന്ന് മരത്തെ രക്ഷിക്കുന്നതിനായി മരത്തിൽ കെട്ടി പിടിച്ചു കൊണ്ടു നിൽക്കുന്ന പ്രസ്ഥാനമാണ് ചിപ്കോ
■ ചിപ്കോ പ്രസ്ഥാനം ആരംഭിച്ച സംസ്ഥാനം? ഉത്തരാഖണ്ഡിൽ
■ ചിപ്കോ പ്രസ്ഥാനത്തിൻറെ ഉപജ്ഞാതാവ്? സുന്ദർലാൽ ബഹുഗുണ
(22)
സ്റ്റാമ്പുകളിൽ പേര് എഴുതാത്ത രാജ്യം ഏത്?
A) ഇറ്റലി
B) ഗ്രീസ്
C) സ്പെയിൻ
D) ഇംഗ്ലണ്ട്
Extra-Points:
● ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? ഇംഗ്ലണ്ട്
● ലോകത്തിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് ഏത്? പെന്നി ബ്ലാക്ക്
(23)
ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം?
A) ആടലോടകം
B) കൃഷ്ണതുളസി
C) വേപ്പ്
D) കീഴാർനെല്ലി
Extra-Points:
■ തുളസിയുടെ ശാസ്ത്രീയ നാമം എന്ത് ?ഓസിമം സാങ്റ്റം
■ പ്രകാശസംശ്ലേഷണ സമയത്ത് തുളസി പുറത്തു വിടുന്ന വാതകം ഏത്? ഓസോൺ
(24)
ഒരു പദാർത്ഥത്തിന്റെ അടിസ്ഥാന ഗുണങ്ങൾ എല്ലാമുള്ള ഏറ്റവും ചെറിയ കണിക?
A) തന്മാത്ര
B) മൂലകം
C) ആറ്റം
D) ഇതൊന്നുമല്ല
Extra-Points:
● തന്മാത്ര എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്? Avogadro
(25)
ഫ്യൂസ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ ഏതെല്ലാം?     
A) ടിൻ, ലെഡ്  
B) ടിൻ, ചെമ്പ്
C) ചെമ്പ്, ലെഡ്
D) ചെമ്പ്, അലൂമിനിയം
Extra-Points:
● ബ്രാസ്സ് (പിച്ചള) ഏതു ലോഹങ്ങളുടെ സങ്കരമാണ്? ചെമ്പ് & സിങ്ക്.
● എന്നാൽ മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹസങ്കരം ഏത്? ഓട് അഥവാ Bronze ( Copper + Tin)
Result:
 

Post a Comment

0 Comments